ജോൺ :അരുൺ… നിന്റെ ഗോപിക സലീമിനു ഇന്ന് ഡേറ്റ് കൊടുത്തിട്ടുണ്ട്… ഇന്ന് രാത്രി അവന്റെ രാത്രി ആണ് നിന്റെ ഭാര്യയുടെ പിഴച്ച രാത്രി…
അവൻ ചിരിച്ചു കൊണ്ട് പോകുമ്പോൾ അരുണിന്റെ മനസ്സിൽ വല്ലാത്ത വിങ്ങൽ ഉണ്ടായി. ഒരിക്കലും അങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് അരുൺ മനസ്സിൽ പറഞ്ഞു സ്വയം നിയന്ത്രണം ഉണ്ടാക്കി. തന്റെ ഗോപിക ഒരിക്കലും തന്നെ ചതിക്കില്ല എന്ന് സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് അയാൾ ഒരു ഭ്രാന്തനെ പോലെ നടന്നു…
ജോൺ പറഞ്ഞത് ആലോചിക്കുമ്പോൾ അയാളുടെ തലയിൽ എന്തോ ഒരു ഭാരം കയറി കൊണ്ടു. സമയം പൊയ്കൊണ്ടേ ഇരുന്നു തനിക്കു ഒന്നും ചെയ്യാൻ പറ്റാത്തത്തിൽ അയാൾക്ക് വളരെ വിഷമം ഉണ്ടായി. ഒടുവിൽ രണ്ടും കല്പിച്ചു ആ വീട്ടിലേക്ക് അയാൾ നടന്നു. അപ്പോഴേക്കും സമയം രാത്രി 9 കഴിഞ്ഞിരുന്നു. ഗേറ്റിന് വെളിയിൽ നിന്ന് അകത്തേക്ക് നോക്കുമ്പോൾ അകത്തു സലീമിന്റെ ബൈക്ക് കാണാൻ കഴിയുമായിരുന്നു.
അപ്പോൾ തന്നെ അരുണിന്റെ പകുതി ജീവൻ പോയി എന്ന് തന്നെ പറയാം. ഗേറ്റ് മെല്ലെ തുറന്നു അകത്തേക്ക് കയറി ഒരു കള്ളനെ പോലെ പതുങ്ങി പതുങ്ങി ജനൽ വഴി അകത്തേക്ക് നോക്കി. അകത്തു ആഹാരം കഴിക്കാൻ ഇരിക്കുന്ന ജോണും സലീമും ഫുഡ് വിളമ്പി കൊടുക്കുന്ന ഗ്ലോറി ഗോപികയെ ആണ് അരുൺ നോക്കുന്നത്. പെട്ടെന്ന് അടുക്കളയിൽ നിന്നും അവൾ അവിടേക്ക് ഇറങ്ങി വന്നു. ഗോപികയെ കണ്ടപ്പോൾ അരുൺ ഒന്ന് ഞെട്ടി.
ഗോപികയുടെ വേഷം തനി നാടൻ സാരിയിൽ ആയിരുന്നു. താൻ കെട്ടിയ താലി അവളുടെ കഴുത്തിൽ തൂങ്ങി കിടക്കുന്നു നെറുകയിൽ സിന്ദൂരം നെറ്റിയിൽ അധികം വലിപ്പം ഇല്ലാത്ത വട്ട പൊട്ട്. കൈയിൽ എന്തോ പാത്രവാവുമായി അവൾ അങ്ങോട്ട് വന്നു. അവളുടെ മുഖത്ത് ഒരു പുഞ്ചിരി കാണാമായിരുന്നു. നാളുകൾക്കു ശേഷം അവളെ ആ വേഷത്തിൽ അത്ര സുന്ദരി ആയി കാണുന്നത്.
അവരുടെ സംഭാഷണം വ്യക്തമല്ല മഴയുടെ ചില ലക്ഷണങ്ങൾ കണ്ട് തുടങ്ങി. മിന്നൽ നല്ലത് പോലെ അടിക്കാൻ തുടങ്ങി. ജനൽ വഴി മിന്നൽ വരാൻ തുടങ്ങിയപ്പോൾ ഗോപിക താൻ നിൽക്കുന്ന ഭാഗത്തേക്ക് നടന്നു വന്നു. തുറന്നു കിടക്കുന്ന ജനൽ അടയ്ക്കാൻ ആയി കൈ പുറത്തേക്ക് ഇട്ടു. എന്ത് ചെയ്യണം എന്നറിയാതെ അരുൺ ഒരു നിമിഷം നിശബ്ദത പാലിച്ചു അവളുടെ കൈയിൽ കയറി പിടിച്ചാലോ എന്ന് കരുതി. കൈ പൊക്കുമ്പോളേക്കും ജനൽ കൊട്ടി അടഞ്ഞു കഴിഞ്ഞിരുന്നു.
കമ്പി ഫീൽ കിട്ടിയില്ല.നെക്സ്റ്റ് സ്റ്റോറി നിങ്ങളുടെ രീതിയിൽ എഴുത്തു. ആരെയും നോക്കണ്ട.ഈ കഥയുടെ എല്ലാം അതിന്റെ സെക്കന്റ് പാർട്ട് ആയിരുന്നു. Its ok
Eniyullath last part aano ……pne new story eppozha
New story ezhuthil anu. Aadhyam ithonnu theerkkatte ennu karuthi ?
ഗോപികാവസന്തം പോസ്റ്റ് ചെയ്തു ഇനി എല്ലാം കുട്ടേട്ടന്റെ കൈയിൽ ആണ് ഓക്കേ പുള്ളി പബ്ലിഷ് ചെയ്യും സമയം പോലെ ?
Appo new story?? ??
Bro നാളെയോ mattenalo വരുമോ ???plz replay broooo
ഇന്ന് 4 മണിക്ക് ഞാൻ സ്റ്റോറി അയക്കാം. അയച്ചു കഴിയുമ്പോൾ msg ചെയ്യും. പിന്നെ കുട്ടേട്ടൻ പബ്ലിഷ് ചെയ്യും പോലെ കാര്യങ്ങൾ
അപ്പോൾ നാളെ പ്രതീക്ഷിക്കാം ??
തിരക്ക് നല്ല പോലെ ഉണ്ട് പക്ഷേ ഒരു ദിവസം പോലും എഴുതാത്തതായി ഇല്ല… കഥയുടെ ക്ലൈമാക്സ് ഭാഗത്തു ആണ് ഇപ്പോൾ…
കണ്ടിട്ട് നല്ല Length ഉണ്ടാകുമെന്ന് തോന്നുന്നു ??
എന്ന് വരും?
ഉറപ്പ് കുറച്ചു length വന്നിട്ടുണ്ട്. കഥയുടെ ആസ്വാദനത്തിനു അത് ബാധകം ആകുമോ എന്നൊരു പേടി ഉണ്ട്
ഒരിക്കലും ഇല്ല എൻ്റ ponnu ബ്രോ ittolu
ഏയ് ഇല്ല…
നാളെ വരുമോ?
hi frnds ആയല്ലോ
Bro Google docs il ezhuthiyal delete cheythal polum files Miss aavilla.. Phonil aanengilum ezhuthan pattum.
2ഡേസിന് ഉള്ളിൽ വരുമോ brooooooooooooooooooooo sat or sunday
അടുത്ത ആഴ്ച വരുമായിരിക്കും..
ഗോപിക,ഈ week വരില്ലേ?
New കഥ
അജിത്ത് brooooooooooooooooooooo.manusha……………
ഈ ആഴ്ച ഉണ്ടാകുമെന്ന് പറഞ്ഞിട്ട് ഇത് വരെ കണ്ടില്ല, ജോലി തിരക്ക് കാരണം ഉണ്ടാകില്ലേ, എത്രെയും പെട്ടെന്ന് ആ കുത്തുകഥ പബ്ലിഷ് ചെയ്യണേ. നിങ്ങളുടെ കഥകൾക്ക് മറ്റാർക്കും തരാൻ കഴിയാത്ത ഒരു പ്രിത്യേക ഫീലാണ് പറയാൻ കഴിയുന്നില്ല
Eee week undagumo ?
E ആഴ്ച ഉണ്ട്
കൂട്ടുകാരാ……..അജിത്ത് കുട്ട..
ഏതു ദിവസം വരും..
Sumithrayude sushirangal…….on loading……
ഗോപിക ശിക്ഷ അർഹിക്കുന്നുണ്ട്, കഥയിലെങ്കിലും ഇതിനൊക്കെ പ്രതികാരം വീട്ടുന്നത് കാണാൻ ഒരാഗ്രഹം,ജീവിതത്തിൽ ഇത്തരം ഒരവസരം വന്നാൽ പലപ്പോളും നമുക്ക് ഒന്നും ചെയ്യാൻ കഴിയാറില്ല കഥയിലെങ്കിലും പകരം വീട്ടൽ കാണാൻ ഒരു കൊതി. പട്ടിണി കിടന്നവനല്ലേ വിശപ്പിന്റ വിലയറിയൂ ?
next part prethishikkamo bro
Next week paradishikamo
Next week വരെ നീട്ടാൻ താല്പര്യമില്ല. വർക് കൂടുതൽ ആണ്. ദെ ഈ കമെന്റ് ഇടുന്നത് പോലും വർക്കിൽ നിന്ന് കൊണ്ട് ആണ്. പരമാവധി എഴുതി തീരാറായി… ഉടനെ പ്രതീക്ഷിക്കാം..
Enta mone ????????????enta muthaaaa.,…..
Apol budhanchakku munbu kanum alla polii ???
I am waiting ?
അടുത്ത ഭാഗം എപ്പോ വരും ?
അടുത്ത ഭാഗം എന്ന് വരും ?
നിലവിൽ നിർത്തിയ കഥകൾ കൂടി ചേർത്ത് കൊണ്ട് വരാൻ ഒരു ആഗ്രഹം… ഇപ്പോൾ ഒരുപോലെ രണ്ടെണ്ണം എഴുത്തിൽ ആണ്…
ഗോപികയെ വരുന്ന ആഴ്ചയിൽ പ്രതീക്ഷിക്കാമോ?
Gopika udan Venda … Kuthu katha .alankil new kadha…
ഗോപിക ഉണ്ട് ഒപ്പം പുതിയ ഒരു ഐറ്റം കഥയും….
“സുമിത്രയുടെ സുഷിരങ്ങൾ “
ഇന്ത്യയിൽ ഇത്ര വൃത്തികെട്ട സ്ഥലം ബാംഗ്ലൂര് പോലെ വേറെ സ്ഥലം ഇല്ല കാമുകിയും വൈഫും എല്ലാം പിഴച്ചു പോകുന്ന സ്ഥലം എത്ര നല്ല പെൺകുട്ടിയാണെങ്കിലും ബാംഗ്ലൂരിഇൽ പോയി കഴിഞ്ഞാൽ പിഴച്ചു പോകും ഒരു ഗ്യാരണ്ടി ഇല്ല സ്വന്തം ഭാര്യയും മക്കളെയും കാമുകിയെ ഒന്നും ബാംഗ്ലൂരിൽ വിടാതിരിക്കുക അത് പഠിക്കാൻ ആണെങ്കിലും ജോലിക്ക് ആണെങ്കിലും എന്തിനാണെങ്കിലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
അനുഭവം ഉണ്ടോ ബ്രോ… ?
അരുൺ ഒരിക്കലും ഗോപി സ്വീകരിക്കരുത് അരുൺ വേറെ കല്യാണം കഴിക്കണം അരുൺ ശക്തമായ പ്രതികാരം ചെയ്യണം ഗോപിക വലിയ ചതിക്കുഴി വീണു ഒരിക്കലും തിരിച്ചു വരാതെ നശിക്കണം കരഞ്ഞു പണ്ടാരടണം