ഗോവൻ വീക്കെൻഡ് [Sree R] 480

“ഇതൊക്കെ വളരെ കോമണ് അല്ലെ .. ഒരുപാട് ആളുകൾക്കു മറ്റു അഫൈർഉകൾ ഉണ്ട് . സ്‌പെഷ്യലി നമ്മളെ പോലെ ഉള്ളവർക്ക് … ”

അന്ന ഒന്നാലോചിച്ചു . . പെട്ടെന്ന് അനിതയെ നോക്കി ചോദിച്ചു . .

“ദീദിക്കോ . .? ”

“യെസ് , എനിക്കുണ്ടല്ലോ . . ” അനിത പുഞ്ചിരിയോടെ പറഞ്ഞു ..

“ഉണ്ടെന്നു പറഞ്ഞാൽ ഇപ്പോഴും .? ”

അന്ന വിടർന്ന കണ്ണുകളോടെ ചോദിച്ചു . .

“ഇപ്പോഴും ഉണ്ട് . . കം .. ” അവൾ അന്നയെ വിളിച്ചു . . “ആ വിജയനെ കണ്ടോ .. ” അവൾ അന്നയുടെ മുഖത്തേക്ക് നോക്കി . .

“നിങ്ങളുടെ ഡ്രൈവറോ . . ” അന്ന അമ്പരന്നു . . “ചുമ്മാ കൊഞ്ചുന്ന കാര്യമാണോ ദീദീ പറഞ്ഞു വന്നത് ..? ”

” ഏയ് , കൊഞ്ചൽ ഒന്നുമല്ല . . . ഐ ഹാവ് ഫിസിക്കൽ റിലേഷൻസ് വിത്ത് ഹിം . . ” അനിത ചിരിച്ചു . .

” അപ്പൊ അങ്കിൾ . ? ”

” മുരളിക്ക് അറിയാമല്ലോ . . ഓൾസോ മുരളിയ്ക്കും മറ്റു ഗേൾസ് ഉണ്ട് . . തന്റെ ഏജുള്ള കുട്ടികൾ ഒക്കെ ഉണ്ട് . . ” അനിത ഒന്നുകൂടി അന്നയുടെ മുഖത്ത് നോക്കി ചിരിച്ചു . .

” ഗേൾസ് എന്ന് പറഞ്ഞാൽ കുറെപ്പേർ .. ” അമ്പരപ്പു മാറാതെ അന്ന ചോദിച്ചു . .

“അന്ന , സർപ്രൈസ്ഡ് ആവേണ്ട . . ഇതൊക്കെ താൻ വിചാരിക്കുന്നതിലും കോമൺ ആണ് .. തന്നോട് വെറുതെ നിങ്ങൾ എങ്ങനെയാണെന്ന് അറിയാൻ വേണ്ടി ചോദിച്ചു എന്നെ ഉള്ളു . .”

അന്ന വീണ്ടും ഒന്നാലോചിച്ചു . . അടുത്ത ചോദ്യം .. ” സൊ , വിജയൻ മാത്രമേ ഉള്ളോ ദീദിയ്ക്ക് . . അതോ .. ”

” അല്ല അന്ന .. ” അനിത വശ്യമായി ചിരിച്ചു . . ” എനിക്ക് ഇഷ്ടമുള്ള പലരുമുണ്ട് . . ഞാൻ കോളേജിൽ പഠിക്കുമ്പോഴേ സെക്ഷ്വലി ആക്റ്റീവ് ആണ് .. ആൾസോ മുരളിയും .. ഞങ്ങളുടെ ഇഷ്ടങ്ങൾ പോലെ തിരികെ അവർക്കും ഉണ്ടെങ്കിൽ ആ റിലേഷൻ തുടരാറുണ്ട് . . “

The Author

22 Comments

Add a Comment
  1. Usha 4 evideda … vegan ezuthi post cheyy #cuckoldclub

  2. Super waiting for next part, tag illathondanu itthinu reach kittathe.

  3. കഥ മുഴുവനായിട്ടില്ല , പ്രതികരണം അറിഞ്ഞിട്ട് ​ബാക്കി കൂടി അധികം വൈകാതെ എഴുതാം .

  4. Super😻 next part undo ? bro

    1. താങ്ക്യൂ🙂

  5. പൊളി സാനം
    സൂപർ

    1. താങ്ക്യൂ🙂

  6. Bakki poratte……Anna eni oru hotwife…aayi parakaya pravesham cheyyatte

  7. ഒരു രക്ഷ ഇല്ലാത്ത സാധനം 🥰🥰
    വേഗം ബാക്കി താ…..

    1. 🥰🥰 താങ്ക്യൂ🙂

  8. ഒരു രക്ഷയുമില്ല കിടിലൻ കഥ

    1. താങ്ക്യൂ🙂

  9. ഇതിന് അടുത്ത പാർട്ട് ഉണ്ടോ ആ ഡ്രൈവർ ചേട്ടൻ

  10. Kollam bro….kidu item….bakki undo….eniuym ethupole variety….kadhakal poratte

    1. താങ്ക്യൂ bro🙂

  11. ജോണിക്കുട്ടൻ

    കമ്പികഥ എന്നാൽ ഇതാണ്… ഇതാണ്… ഇതാണ് നല്ല TMT കമ്പി തന്നെ എന്റെ പൊന്നോ

    1. താങ്ക്യൂ🙂 Jonikutta

    1. താങ്ക്യൂ 🙂

    2. നന്നായി നല്ല കഥ. ഇനിയും കൂടുതൽ മനോഹരമായി എഴുതാൻ കഴിയട്ടെ. ഞങ്ങൾ കാത്തിരിക്കുന്നു. അടുത്ത ഭാഗങ്ങളിൽ വിജയനും, സാമൂവൽ ഒക്കെ അന്നയെ സുഖത്തിന്റെ കൊടുമുടിയിൽ എത്തിക്കട്ടെ. അതുപോലെ വിജയനും സാമൂവലും ചേർന്ന് അന്നയെ അടിച്ചു അടിച്ചു വായുവിൽ പറത്തുന്ന രംഗങ്ങളും അവസാനം നാലു പേരും കൂടി അടിച്ചു തകർത്തു കളിക്കുന്ന രംഗം കൂടി ചേർത്താൽ വായിക്കുന്നവർക്ക് ത്രില്ല് ആയി മാറും ഈ കഥ എന്നത് ഉറപ്പാണ്. ശുഭപ്രതീക്ഷയോടെ

Leave a Reply

Your email address will not be published. Required fields are marked *