“അന്നാ , എന്നാ കഴിക്കാൻ പറയണ്ടേ ..?”
“എന്നാ ഒള്ളെന്നു ചോയ്ക് .. ”
ചോദിച്ചു ഒടുവിൽ റൊട്ടിയും മട്ടൺ കറിയും എന്നുറപ്പിച്ചു . .
റൂം സർവീസ് ബോയ് വീണ്ടും ഇംഗ്ലീഷിൽ ചോദിച്ചു ..
” സർ, വുഡ് യു ലൈക് ഇറ്റ് സെർവ്ഡ് ഔട്ട് ഡോർസ്..? ”
അയാൾ പുറത്തു കുടക്കീഴിൽ കാണുന്ന ടേബിൾ ഇലേക്ക് ചൂണ്ടി ..അപ്പോഴേക്കും ഇറങ്ങി വന്ന അന്ന പറഞ്ഞു ..
“യാ , ഓസം , ഡു ദാറ്റ് .. ”
“പ്ളീസ് ഗിവ് 20 മിനുട്സ് മാഡം , യുവർ ഓർഡർ വിൽ ബി റെഡി .. ”
അവർ അപ്പോഴാണ് ആ പരിസരം ഒക്കെ ക്ലിയർ ആയി കണ്ടത് .. കടൽത്തീരത്ത് ചിതറി നിൽക്കുന്ന കുറച്ചു തെങ്ങുകൾ ..
മറ്റു മരങ്ങൾ ഒക്കെ കോട്ടേജിനു പുറകിലായി മാത്രമേ ഉള്ളു ..
കുറച്ചു പച്ചപ്പും അങ്ങിങ്ങായി ഉള്ളത് മാറ്റിനിർത്തിയാൽ കടൽത്തീരത്തെ വെള്ള മണൽ മാത്രം ..
എല്ലാ കോട്ടേജുകൾക്കു മുൻപിലും കുടകീഴിലുള്ള ടേബിളുകൾ ഉണ്ട് . . കിടക്കാനുള്ള തടി കട്ടിലുകൾ ബീച്ചിലേക്ക് ഇറക്കി ഇട്ടിരിക്കുന്നു . .
” നൈസ് പ്ലേസ് ..” അന്ന പറഞ്ഞു..
ഇരുവരും ഫ്രഷ് ആയി . . നീല ട്രാക്ക് പാന്റ്സും ഒരു ഗ്രേ ടി ഷർട്ടും ഇട്ട അന്നയും ബ്ലാക്ക് ഷോർട്സും സ്ലീവ്‌ലെസ് ബനിയനും ഇട്ടു അലെക്സും ആ ടേബിൾ ഇലേക്ക് ഇരുന്നു . . ചുറ്റും കണ്ണോടിച്ചു അന്ന് കറങ്ങേണ്ട സ്ഥലങ്ങൾ ഫിക്സ് ചെയ്ത്‌കൊണ്ടിരുന്നപ്പോൾ ആണ് അന്ന അത് ശ്രെദ്ധിച്ചത് ..അടുത്ത കോട്ടേജിലെ ടേബിളിൽ ഇരിക്കുന്ന ഒരു കപ്പിൾ . . അവർ തങ്ങളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട് .. അന്ന അലെക്സിനെ വിളിച്ചു കാണിച്ചു . . അലക്സ് തിരിഞ്ഞു നോക്കി . .
Super waiting for next part, tag illathondanu itthinu reach kittathe.
Adipoli
Uff adipoli kadha
കഥ മുഴുവനായിട്ടില്ല , പ്രതികരണം അറിഞ്ഞിട്ട് ബാക്കി കൂടി അധികം വൈകാതെ എഴുതാം .
Super😻 next part undo ? bro
താങ്ക്യൂ🙂
പൊളി സാനം
സൂപർ
താങ്ക്യൂ🙂
Bakki poratte……Anna eni oru hotwife…aayi parakaya pravesham cheyyatte
ഒരു രക്ഷ ഇല്ലാത്ത സാധനം 🥰🥰
വേഗം ബാക്കി താ…..
🥰🥰 താങ്ക്യൂ🙂
ഒരു രക്ഷയുമില്ല കിടിലൻ കഥ
താങ്ക്യൂ🙂
ഇതിന് അടുത്ത പാർട്ട് ഉണ്ടോ ആ ഡ്രൈവർ ചേട്ടൻ
Kollam bro….kidu item….bakki undo….eniuym ethupole variety….kadhakal poratte
താങ്ക്യൂ bro🙂
കമ്പികഥ എന്നാൽ ഇതാണ്… ഇതാണ്… ഇതാണ് നല്ല TMT കമ്പി തന്നെ എന്റെ പൊന്നോ
താങ്ക്യൂ🙂 Jonikutta
Wowwww sooper
താങ്ക്യൂ 🙂
നന്നായി നല്ല കഥ. ഇനിയും കൂടുതൽ മനോഹരമായി എഴുതാൻ കഴിയട്ടെ. ഞങ്ങൾ കാത്തിരിക്കുന്നു. അടുത്ത ഭാഗങ്ങളിൽ വിജയനും, സാമൂവൽ ഒക്കെ അന്നയെ സുഖത്തിന്റെ കൊടുമുടിയിൽ എത്തിക്കട്ടെ. അതുപോലെ വിജയനും സാമൂവലും ചേർന്ന് അന്നയെ അടിച്ചു അടിച്ചു വായുവിൽ പറത്തുന്ന രംഗങ്ങളും അവസാനം നാലു പേരും കൂടി അടിച്ചു തകർത്തു കളിക്കുന്ന രംഗം കൂടി ചേർത്താൽ വായിക്കുന്നവർക്ക് ത്രില്ല് ആയി മാറും ഈ കഥ എന്നത് ഉറപ്പാണ്. ശുഭപ്രതീക്ഷയോടെ