അങ്ങനെ എല്ലാം നന്നായി പോയിക്കൊണ്ടിരിക്കുന്ന ഒരു ദിവസം കളരി അഭ്യാസം പഠിക്കുന്ന സമയത്ത് ആരോമൽ ചെയ്ത ഒരു പിഴവിന് വിശ്വ ഗുരുക്കൾ അവനെ മറ്റു കുട്ടികളുടെ മുന്നിൽ വച്ച് കണക്കിന് ശകാരിക്കുകയും ചെവിക്ക് പിടിച്ച് കളരിക്ക് പുറത്തിറക്കുകയും ചെയ്തു.
മറ്റു കുട്ടികൾ എന്ന് പറയുമ്പോൾ ഓർക്കുക വിശ്വ ഗുരുക്കൾ കൊട്ടാരവുമായി ബന്ധപ്പെട്ട് കൊട്ടാരത്തിൽ ബന്ധപ്പെട്ട കുട്ടികളെ മാത്രമേ കളരി അഭ്യസിക്കുകയുള്ളൂ.
തന്റെ കൂട്ടുകാർക്കും മുന്നിൽ വച്ച് തന്നെ ഗുരുക്കൾ അപമാനിച്ചത് ആരോമലിൻ വലിയ വിഷമം ഉണ്ടാക്കി.
അവൻ തനിക്കുണ്ടായ മനോവിഷമവും അപമാനവും നേരെ തൻറെ പ്രിയപ്പെട്ട മാതാവായ പ്രമീളയോട് പറഞ്ഞു.പ്രമീള ദേഷ്യം കൊണ്ട് വിറച്ചു എന്ത് ഈ രാജ്യത്തിൻറെ ഒരേയൊരു അവകാശിയായ എൻറെ പ്രിയ പുത്രനെ വെറുമൊരു ഗുരുക്കൾ അപമാനിച്ചു എന്നും.
ഇത് വച്ച് പൊറുപ്പിക്കാൻ ആവില്ല.അവൾ നേരെ ഗുരുക്കളുടെ അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ ഗോവർധൻ അവളെ തടഞ്ഞു.ഇപ്പോൾ എടുത്തുചാടി ഒന്നും ചെയ്യേണ്ട നാളെ മന്ത്രിസഭാ യോഗം കൂടട്ടെ അവിടെ ഗുരുക്കൾ കാണുമല്ലോ അപ്പോൾ നമുക്ക് അവിടെ വച്ച് നോക്കാം.ഗോവർദ്ധൻ പറഞ്ഞു.ഇത് കേട്ട് പ്രമീള ഒന്നടങ്ങി.
അങ്ങനെ പിറ്റേ ദിവസം നേരം പുലർന്നു.മന്ത്രിസഭ കൂടുവാൻ സമയമായി അങ്ങനെ എല്ലാവരും തന്നെ കൊട്ടാരത്തിന്റെ മന്ത്രിസഭ കൂടുന്ന ഹാളിൽ അണിനിരന്നു.
എല്ലാ മന്ത്രിസഭയിലും ഗുരുക്കൾക്കും പ്രത്യേകം ഒരു കസേര ഉണ്ട് അദ്ദേഹം അവിടെ കൃത്യമായി പങ്കെടുക്കുകയും ചെയ്യും.മന്ത്രിമാരും മറ്റ് വ്യക്തികളും എത്തിയതിനു ശേഷം ആരോമലും പ്രമീളയുംആ ഹാളിലേക്ക് കടന്നുവന്ന തങ്ങളുടെ കസേരകളിൽ ഇരുന്നു.

താങ്ക്സ് ഫോർ സപ്പോർട്ട്
താങ്ക്സ്
Apo ini lakshimde kalikal ale
അത് ലക്ഷ്മിയുടെ കളികൾ വരാനിരിക്കുന്നതേയുള്ളൂ
തുടർന്നൊള്ളു… വരുന്നു.. ലക്ഷ്മി യും പ്രമീള യും തമ്മിൽ ഉള്ള യുദ്ധം
പകുതിക്ക് വെച്ച് നിർത്തി പോകാൻ ആണേൽ തുടരണം എന്നില്ല bro
തുടരൂ ലക്ഷ്മി പ്രമിളയെ വെല്ലുവിളിക്കട്ടെ മത്സരം ഡീറ്റൈൽ ആയിട്ട് എഴുത്തു all the best 👍
പെട്ടെന്ന് തന്നെ തരണം
ശ്രമിക്കാം..തങ്ങളുടെ വിലയേറിയ അഭിപ്രായത്തിൽ നന്ദി
Superb plz continue
Thudaru
Thudaranam gurukalude makal ellapennugalodum prathikaram cheyyanam lesbiyan venam aanungale pannanam rajniyeyum thozhimareyum tharudupichu nadathanam nannayittundu abinandanangal
താങ്കളുടെ വില ഏറിയ അഭിപ്രായങ്ങൾക്ക് നന്ദി
തുടർന്നുള്ള ഭാഗങ്ങളിൽ പ്രതീക്ഷിക്കാം താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും നന്ദി
തുടരൂ. നോക്കട്ടെ lakshmiഎങ്ങനെ ആണ് പ്രതികാരം ചെയുന്നത് എന്ന്
അടിപൊളി 🥳🥳🥳🥳.. ലക്ഷ്മിയുടെ പ്രതികാരം 🔥🔥🔥.. രാജ്ഞയായി ലക്ഷ്മി പ്രമീളയുടെ മുന്നിൽ നിന്നു ഒന്നു ചിരിക്കണം. അടയാഭരണങ്ങളും, വിലകൂടിയ വസ്ത്രങ്ങളും എല്ലാം ഊരി എടുത്തു പ്രമീളേ ഒന്നും ഇല്ലാത്തഅവൾ ആക്കി നിർത്തണം ലക്ഷ്മി. ചാറ്റാവാറിന് അടിച്ചു പുറം പൊളിക്കണം ലക്ഷ്മി പ്രമേളയുടെ 🔥🔥..
നിങ്ങളുടെ നിർദ്ദേശങ്ങളാണ് മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രചോദനം നന്ദി
Bro, kidu അടുത്ത പാർട്ട് വേഗം ഇടൂ
നന്ദി
താങ്കളുടെ നിർദ്ദേശങ്ങൾക്ക് നന്ദി തുടർന്നുള്ള ഭാഗങ്ങളിൽ ലും നിങ്ങളുടെ നിർദ്ദേശങ്ങൾ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു
സൂപ്പർ നന്നായിട്ടുണ്ട്
❤️❤️
താങ്ക്സ് ഫോർ യുവർ സപ്പോർട്ട്