ഗ്രേസ് വില്ല [Vasuki] 132

ഉള്ളിൽ ഒരു കറുത്ത ഭിത്തിയിൽ 3 ചുവർ ചിത്രം മാത്രം….

ചുവന്ന രക്തത്തിൽ വരച്ചു 3 ചിത്രം…

പോലീസ് എന്നെ കൊണ്ട് കോടതിക്ക് ഉള്ളിൽ കയറ്റി…

ജഡ്‌ജിയും വക്കിലന്മാരും വന്നിരുന്നു…

ജഡ്ജിയുടെ മുന്നിൽ ഇരിക്കുന്ന ആൾ എന്റെ പേര് ഉറക്കെ വിളിച്ചു…

‘ക്രൈം നമ്പർ 45/C/2017.. ഇല്ലിക്കൽക്കുന്ന് നാരായണൻ മകൻ രഘുനാഥൻ നാരായണൻ …’

ഞാൻ നടന്ന് ആ കൂട്ടിൽ കയറി നിന്നു….

‘നിങ്ങൾക്ക് എന്തെങ്കിലും പറയുവാനുണ്ടോ…..’

അദ്ദേഹം എന്നോട് ചോദിച്ചു…. ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി….

നീതിപീഠത്തിന്റെ വിധി വന്നു….

‘രഘുനാഥന് മേൽ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതിനാലും….ഭാര്യ അടക്കം 3 പേരെ അതി ക്രൂരവും പൈശാചികമായും കൊലപ്പെടുത്തിയതിന് ഐ പി സി സെക്ഷൻ 300,302,303 എന്നി വകുപ്പുകൾ പ്രകാരം പ്രതിയെ മരണം വരെ തൂക്കിലേറ്റാൻ ഈ കോടതി ഉത്തരവിടുന്നു…..’

അദ്ദേഹം ആ സുവർണ്ണ പേനയുടെ നിബ് കുത്തിയോടിച്ചു……

വാസുകി.

The Author

9 Comments

Add a Comment
  1. കഷ്ടം …. ഇത് വായിക്കുന്നവരുടെ കാര്യം

  2. ശോകമാണ് മോനെ, പരമ ബോറും.
    നല്ല നല്ല രചനകൾക്കായി പരിശ്രമിക്കുക.

  3. ഇവിടിപ്പോ എന്താ സംഭവിച്ചത്,,,
    ആരാ പടക്കം പൊട്ടിച്ചേ,,,
    ഇന്ന് വിഷുവാ,,,

  4. ചെകുത്താൻ

    എന്ത് ദുരന്തം കഥ ആണെടോ

  5. ഇതൊരുമാതിരി……….പരിപാടി ആണ്

  6. എന്തോന്നാ ഇത്,

    1. തുടക്കമൊക്കെ കണ്ടപ്പോൾ ഒരു ഹൊറർ കമ്പി ത്രില്ലർ ആണെന്നാ വിചാരിച്ചത്, ഇത് ഒരുമാതിരി

  7. സുഗുണൻ കാട്ടാക്കട

    ഇതൊരുമാതിരി മറ്റേടത്തെ കഥയായിപ്പോയി..
    നല്ലെഴുത്ത് പ്രതീക്ഷിക്കുന്നു..

  8. ആകാമോത്തം ഒരു ഷ്യൂനത

Leave a Reply

Your email address will not be published. Required fields are marked *