Great Love Story in London [Renuka] 15

സാന്ദ്ര : അതാ ഞാൻ അമ്മയുടെ അടുത്ത് വന്നത് , ‘അമ്മ ഒന്ന് പറ ….

ജെസ്‌ന : അതെ ‘അമ്മ … ഇവൾക്ക് എന്തായാലും ഒരു ചേഞ്ച് ആവിശ്യം ആണ് UK ആണേൽ ഞാനും ഉണ്ടല്ലോ …. ഞാൻ നോക്കിക്കോളാം …

‘അമ്മ : ശരി ഞാൻ എന്തായാലും ഒന്ന് സംസാരിക്കട്ടെ ….

സാന്ദ്രയും ജെസ്‌നയും കൂടെ അമ്മയെ സോപ്പ് ഇട്ടു അച്ഛന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു …. ആദ്യം ഒന്ന് എതിർത്ത് എങ്കിലും …. പിന്നെ അച്ഛൻ സാന്ദ്രയുടെ അച്ഛൻ സമ്മതം മൂളി….

അങ്ങനെ സാന്ദ്ര … അടുത്ത 1 കൊല്ലം കഷ്ടപ്പെട്ട് പഠിച്ചു IELTS പാസ് ആയി UK മ്പ പഠിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്തു …. അധികം തടസം ഇല്ലാതെ എല്ലാ കാര്യവും റെഡി ആയി

പോകുന്ന മുൻപ് ഉള്ള 2 ദിവസം സാന്ദ്ര വീട്ടുകാരെ പിരിയുന്നതിൽ നല്ലപോലെ വിഷമിച്ചു …. പക്ഷെ എന്തായാലും പുതിയ ഒരു ലോകം അവളെ കാത്തിരിക്കുന്നു എന്ന് അവൾക്കും മനസിലായി …

അങ്ങനെ ഒരു ജനുവരി മാസം സാന്ദ്ര നാടിനോടും വീട്ടുകാരോടും യാത്ര പറഞ്ഞു …. ഫ്ലൈറ്റ് കേറി …

ശരിക്കും വീട്ടുകാരുടെ സ്നേഹം കൊണ്ട് മൂടിയ ഒരു തടവറയിൽ നിന്ന് അവൾ അവളുടെ ജീവിതത്തിന്റെ പുതിയ ഒരു കട്ടത്തിലേക് പറന്നു ഉയരുക ആയിരുന്നു ,,,,,

പുതിയ രാജ്യം , പുതിയ മനുഷ്യർ , പുതിയ സംസ്കാരം … എല്ലാം പുതുമ …

തുടരും……..

ഇത് ഒരു introduction എപ്പിസോഡ് ആണ് …. കഥ ഇനി തുടങ്ങാൻ പോകുന്നതേ ഒള്ളു … എല്ലാരും ക്ഷമയോടെ ഇരിക്കണം … ജോലി തിരക്ക് ഉണ്ട് അത്കൊണ്ട് അടുത്ത എപ്പിസോഡ് ഏപ്രിൽ മാസം മാത്രമേ ഉണ്ടാകു. സോനയെ ഇഷ്ടപെട്ടത് പോലെ സാന്ദ്രയെയും നിങ്ങൾക്കു ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു ….

The Author

Renuka

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

2 Comments

Add a Comment
  1. nice love drama cuckold full add

  2. തുടക്കം ധാരാളം പ്രതീക്ഷകൾ നൽകുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *