ഗ്രീഷ്മത്തിലെ മഴവില്ല് [smitha] 924

ഗ്രീഷ്മത്തിലെ മഴവില്ല്

GREESHMATHILE MAZHAVILLU BY SMITHA

hfÀ¸\w: sh³thg\ sF¡¬ hntfm\]v¡v.

“”””hwPosS, Mm³ F´m]m`pw H^p fmhw Njn]msS CknXp¶v- k^nÃ….ASv sNm*v Ss¶ W½psX koXn³s_ fpNan`s¯ tbmÀg³ AkÀ¡v kmXN]v¡v sNmXpt¯s^. tbmtjw AXp¯v shfns¯^ow Wo]msN AkhmWw ssh¡nNv BNpw AtÃÂ,”
H¶v- tbm hmtf,”
Mm³ In^n¨p.
“”””F¸tj`pw Hä]v¡v ]m{S sI¿m³ sSmX§p¼w Wo Fs¶¯nWm C§sW NmÀt¶m½ms^t¸ms` BNps¶?”
“”””NmÀt¶m½ms^t¸ms`t]m?”
dÊn Wn¶v- bp_t¯¡v tWm¡n hmw sImXnt¸msX tImUn¨p.
“”Wns¶¸än t{bms«Îokv BNp¶Sv NmÀt¶m½ms^t¸ms` BNp¶Smt\m? ]q BÀ Znhvs_hvs¸NvänwPv ssf N\vth¬. CsSms¡ tN¡p¼w sNm_¨v sU®w H*v tNt«m,””
sU®w..!
Mm³ N`nt¸msX hz]w b_ªp.
Nm`pbnXn¨n«m\v hn C t]mXv H^mjv¨s¯ `okv S^s¸Xp¯n]Sv. ASpw DbtUl§apsX sb^pfj]n WWªv NpSnÀ¶SnWp tlgw. “”tWm¡v hwPoS Wo]nt¸mÄ Wà sI_p¸fm\v. N^n]À dnÂZv Abv sIt¿* hf]w. tZm*v As`ukv ]ptkjvsÊÂcv äp bp«v Abv kn¯v– sbän sbjvh\ Sn§vhv–…”” A§sW]m\v ImW hn sF Hm DbtUlw SpX§n]Sv. hmVm^\ `okv S^mSn^n¡mWpÅ Wym]kmU§Ä tNÄ¡m³ Wyqhv s{bmZyqhs_ N*m fSn. bs£ Ft¶]pw hntfm\s]]pwtbms`]pfpÅ ^*pfq¶v- tb^psX]pw Nm^y¯n ASn{bSmbn]m] hn sF Hm knlzWmT³ D®n¯m³ Ss¶]m\v Nm^y§Ä WnÝ]n¡p¶Sv.
“”H^mjv¨s¯ `okv S^mw””
D®n¯m³ hmÀ sPu^k¯n b_ªp.
“”Sn^ns¨¯pt¼mÄ H^p{P³ h-vNq¸pkm]n«v k^\w. H^mjv¨s]¦n`pw ASv ImW`ns¡msX sNX¶v HmX\w. F¦ns¸mt¡m,””
“”ASv hmÀ…””
“”Aw tXm¡nwPv äp hwPoS. B³Zv– sF tWm ]q BÀ cnäv– tcmÀ FWn h-vNq¸v Aäv– FWn ssXw…””
foZn]m fpPÄ, tN^am _q¸Àäv fÀtZm¡v, tcmdvhv fmPhnWn tb^pÅ Ht^s]m^p f`]man Ggykng³ sWäv kÀ¡n³s_ fpS`man, fp³ ^mKyhem Fw bn knlzWmT³ D®n¯m³ F³s_ sW©nWv fp¼ns` knNrSn¡p«nNapsX S`s]Xp¸nt`¡v MmW_n]msS tWm¡ns¡m*v b_ªp.
“”AsS´mXo A§sW?””
Ggymkngsâ hfp¨]¯n`pÅ Nm³äoWn W_pw f\fpÅ S`tÈ^n dn^n]m\n]psX fp¼n`n^n¡tk ASndp²nfSn]m], dp²nKokn]psX W£{S¯na¡w km¡pNan {bh^n¸n¡p¶, fmVyf{bkÀ¯N F¶SntW¡mÄ Fjp¯pNm^n]m]n A_n]s¸Xm³ B{Pin¡p¶ hntfm\ F¶ hpµ^n¡q«pNm^nt]mXv Mm³ tImUn¨p.
“”F´q«v?””
SrlqÀ NSnWfp¡v Nm^n]m] hntfm\ SfnjtW¡mapw k`n] emgm hvtWin]m\v.
“”AtS…””
Mm³ knlUfm¡m³ N¼nNp«³.sWäv

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

148 Comments

Add a Comment
  1. ഇതുപോലെ ഒരു കഥ എനിക്കെന്നും ഒരു സ്വപ്നമാണ്.
    ഞാനതിലേക്ക് എത്തും ഉറപ്പ് !!

  2. Aisha Poker

    ഓരോ വരികളിലും പ്രണയം അറിയുന്നുണ്ട്.. ഇതൊരു കമ്പികഥ അല്ല, ഒരു പ്രണയകാവ്യമാണ്

  3. കാമു..ണ്ണി ?pK

    …????????????…
    പുതുയുഗത്തിലെ മാധവിക്കുട്ടി..മാർ,

    ……??????…….

    ??സുഖം…?
    …ഒരു ഗ്രീഷ്മമിറങ്ങിയ നിമിഷം..

    ???????????????????

    1. ക്ഷമിക്കണം കാമു…കമന്റ്റ് ശ്രദ്ധയില്‍പ്പെട്ടില്ല…

      1. കാമു..ണ്ണി ?pK

        താമസിച്ചു പോയ കമന്റല്ലേ ചേച്ചീ…

        അല്ലെങ്കിലും ശ്രദ്ധിക്കാൻ മാത്രം
        അതിലൊന്നുമില്ലല്ലോ…

        സ്വപ്ന സുഖ അനുഭവങ്ങൾ തരുന്നവരോടുളള ഇഷ്ടവും അസൂയയും
        മാത്രം..?

        1. പ്രാധാന്യമുള്ളത് കൊണ്ടാണ് ഫിലോസഫറെ ക്ഷമ ചോദിച്ചത്…
          താങ്ക്യൂ….

  4. Smitha vere lvl aanu story polichutta

    1. താങ്ക്യൂ ജോസഫ്

  5. മനസ്സൊന്നു ശെരിയായാൽ വായിക്കും എന്നുഞാൻ പറഞ്ഞിരുന്നു. ദേ വായിച്ചു. അല്ല രാവിലെ ഓഫീസിൽ ഒറ്റക്കിരുന്നപ്പോൾ വായിച്ചു. ഇപ്പഴാണ് കമന്റുന്നത് എന്നുമാത്രം.

    എന്താ പറയേണ്ടത്??? ഒന്നും പറയുന്നില്ല. കാരണം ഇതിൽ എനിക്ക് പറയാൻ ഒന്നുമില്ല. കമ്പിയാണോ പ്രണയമാണോ വഞ്ചനയാണോ മികച്ചുനിന്നതെന്നു ചോദിച്ചാൽ ആലോചിക്കേണ്ടി വരും.

    കമ്പിയോടെയോ അല്ലാതെയോ മാത്രം എഴുതി ഒരു വിഭാഗത്തെ മാത്രം രസിപ്പിക്കാതെ രണ്ടു കൂട്ടരെയും ഒരുപോലെ വായിപ്പിച്ചിട്ട് രണ്ടുപേരെയും പറ്റിച്ചു കടന്നുകളഞ്ഞല്ലേ.. എങ്കിലും അസ്സലായിരുന്നു. ആ അവസാന പേജാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നത് പ്രത്യേകം അറിയിക്കുന്നു.

    1. ജോ,

      ഒന്നുറപ്പായി. ശ്രീഭദ്രത്തിന്‍റെ എഴുത്ത് പണി സജീവമായി പോകുന്നു എന്നത്. മനസ്സ് “ശരിയല്ല” എന്നതിന് ചിലപ്പോള്‍ അതാകാം കാരണം. വ്യക്തിപരമായ, കുടുംബ പരമായ കാര്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍. ഇനി അവസാനം പറഞ്ഞ കാരണമാണ് എങ്കില്‍ സോറി കേട്ടോ.
      സത്യത്തില്‍ പ്രണയമാണ് ശരിക്കും ഉദ്ദേശിച്ചത്. അതിന്‍റെ ബാക്ക് ഡ്രോപ്പ് ആയേ മറ്റെന്തും വരുന്നുള്ളൂ.
      താങ്ക്യൂ…

  6. ഫഹദ് സലാം

    “ഗ്രീഷ്മത്തിലെ മഴവില്ല്” ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് ഏതാണെന്നു ചോദിച്ചാൽ ഞാൻ ആദ്യം ഈ പേര് പറയും.. ഒരു പക്ഷെ കഥയെക്കാളും എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് ഈ പേര് ആണ്.. മനോഹരമായ കഥക്ക് അതിമനോഹരമായ നാമം..”ഗ്രീഷ്മത്തിലെ മഴവില്ല്”???

    1. ഫഹദ് സലാം,

      പേരിന്റെ “കൊളംബസ്”ആരാണ് എന്ന് കഥയുടെ അവസാനം പറഞ്ഞിട്ടുണ്ട്. ഒരു താങ്ക്സ് അവിടെ കൊടുത്തേക്കൂ. പിന്നെ വായന മാത്രം പോരാ എന്ന്‍ ഓര്‍മ്മിപ്പിക്കുന്നു.

  7. അസാധ്യം! നല്ല വരികള്‍! ഇതിന്റെ അടുത്ത പാര്‍ട്ട് പ്രതീക്ഷിക്കാമോ ?
    കാര്യങ്ങൾ. സത്യത്തിൽ ഇങ്ങള് ആരാ

    1. താങ്ക്യൂ നൌഫല്‍…
      അസാധ്യം ഒന്നുമല്ല. നൌഫല്‍ എഴുതാന്‍ തുടങ്ങിയാല്‍ ഇതുപോലെ, ഇതിനും മേലേ ഒക്കെ എഴുതാം.

  8. സൂപ്പർ.. എങ്ങനെ സാധിക്കുന്നു ഇങ്ങനെ എഴുതാൻ. എന്റെ ഒരു കഥ കുറച്ചു പാർട്ട്‌ കഴിഞ്ഞപ്പോൾ എനിക്ക് എഴുതാൻ സാദിക്കുന്നില്ല. സ്മിതയും രാജയും ഒക്കെ വാക്കുകൾ കൊണ്ട് കസർത്തു നടത്തുന്ന കാണുമ്പോൾ എനിക്ക് എഴുതാൻ പറ്റാത്തതിൽ വിഷമം….

    1. അനൂ ഇന്ന് തന്നെ തുടര്‍ന്നെഴുതാന്‍ തുടങ്ങണം. ഞാനിവിടെ, പിന്നെ മറ്റുള്ളവരും കഥയ്ക്ക് കൊതിച്ച് കാത്തിരിക്കുന്നു എന്നോര്താല്‍ മതി. കഥ താനേ അക്ഷര രൂപം പ്രാപിക്കും. അതുകൊണ്ടു ഇന്ന് തുടങ്ങി ഒരു നാല് ദിവസങ്ങള്‍ക്കുള്ളില്‍ അനുവിന്റെ പേരില്‍ ഒരു കഥ ….ഉറപ്പല്ലേ? ആണ്!! കാത്തിരിക്കുന്നു.

  9. Smithechi,
    എഴുത്തിൻറെ തിരക്ക് കൊണ്ട് മാത്രമാണ് കഥ വായിക്കാനും കമൻറ് ചെയ്യാനും വൈകിയത്. ഇതുമാത്രമല്ല പലതും….. കഥ വായിച്ചു തീർന്നു സൈറ്റിലേക്ക് നോക്കിയപ്പോഴാണ് എൻറെ കഥയ്ക്കുള്ള സ്മിതേച്ചി യുടെ കമൻറ് കാണുന്നത്. ഏതിന് ആദ്യ reply എന്നു ചിന്തിച്ചപ്പോൾ “present feel” രേഖപ്പെടുത്താൻ” ഗ്രീഷ്മം “തന്നെ ആദ്യം എന്നു തീരുമാനിച്ചു.
    ഇനി, തുറന്നുപറയട്ടെ… (എവിടെയായാലും എനിക്ക് അങ്ങനെ ആവാതെ പറ്റില്ല so)
    അങ്ങനെ പറയുന്ന സത്യത്തിൽ ….
    വസ്തുതകളെ അല്ല ,ഭാഷയിലെ മര്യാദ മാത്രം പാലിച്ചാൽ അത് അസഭ്യം ആവില്ലല്ലോ ?…എന്ന ഉറപ്പിൽ

    ഇത്, ഞാൻ വായിച്ച ചേച്ചിയുടെ” സെക്സ് ഓറിയന്റഡ്” കഥകളിലെ ഏറ്റവും മികച്ച കൃതി ആയി എനിക്കനുഭവപ്പെട്ടു ഒരുപക്ഷേ സെക്സിന്റെ അംശം കുറവായിരുന്നാലും…! കാരണം ഇതൊരു സെല്ലുലോയിഡിക്കൽ കഥയാണ്, വായിക്കുന്നതിനൊപ്പം മിഴിവാർന്ന ചിത്രങ്ങൾ മുന്നിൽ തെളിയുന്ന ചാരുത ഉള്ള കഥ. രതി ക്കൊപ്പം കാല്പനികതയും മിത്തും കൂട്ടിക്കലർത്തി മെറിറ്റിനെ “കോബ്രാ ഹിൽസി”നോടും റിയാലിറ്റിയെ തനിമയാർന്ന ഒരു റോമാൻറിക്- സെക്സ് ത്രില്ലർന്നോടും കൂട്ടിച്ചേർക്കുന്ന അന്യായ ചായക്കൂട്ട് !.
    ഒരു പ്രധാന സത്യം… “വൈൽഡ് , ഗാങ്ബാങ്ങ്, ഇൻസെസ്റ്റ് “എക്സ്ട്രീ മുകളിലേക്ക് ഒന്നും പോകാതെ മനുഷ്യൻറെ വികാരത്തിൻറെ കമ്പകെട്ടിന് തിരി തൊടുക്കാൻ തുടക്കം മുതൽ ഒടുക്കം വരെ നെരിപ്പോട് പോലെ… ഞെരിഞ്ഞു കത്തുന്ന കനൽ കട്ടയായി നീണ്ടുവന്നു….. സുഖം ഒടുക്കം വരെ ഒരുപോലെ നിലനിർത്തി അവസാനിക്കുന്ന ഒരു വേറിട്ട കഥാനുഭവം ഇവിടം സമ്മാനിക്കുന്നു. ഇനി moral സൈഡിലേക്ക് വന്നാൽ…

    ഈ കഥ പറയുന്ന ഒരു വല്ലാത്ത “സോഷ്യൽ relevant ഫാക്ടർ” ആണ് എന്നെ പ്രധാന ആകർഷകമാക്കിയ മറ്റൊരു ആസ്വാദനം. മലയാളിയുടെ” സെക്ഷ്വൽ frestration” ന്
    കിട്ടിയ മുഖമടച്ച ഒരടിയായി എനിക്ക് ഈ കഥ തോന്നി .അവൻറെ മിഥ്യാഭിമാനവും, കപട സദാചാരത്തെയും, അധാർമിക ആണത്വ – കന്യകാത്വ ചിന്തകളെയും മാമൂലുകളെയും വലിച്ചുകീറി, തേച്ചൊട്ടിച്ച ലൈംഗിക കറകളഞ്ഞ ചൂരൽ കഷായം !….. നന്നേ ബോധിച്ചു. സോഷ്യൽ interference ലും ഈ തൂലിക നന്നായി .വിളങ്ങും എന്നും ബോധ്യപ്പെട്ടു ഇപ്പോൾ !. പെണ്ണെഴുത്ത്… പ്രിയ എഴുത്തുകാരായ റോസ്മേരി, അഷിത ,സാറാ ജോസഫ് മീര, രാജലക്ഷ്മി തുടങ്ങിയവരിലൊക്കെ കണ്ടിട്ടുണ്ട് പക്ഷേ അത് 100% എഴുതാൻ കഴിയുന്ന ഒരു എഴുത്തുകാരിയെ മലയാളത്തിലുള്ളൂ… അത്” സ്മിത ” സ്മിത… മാത്രം!

    പറയാനാണെങ്കിൽ ഇനിയുമേറെയുണ്ട്…. Satirical ആയുള്ള നർമ്മങ്ങൾ !,quote ചെയ്യേണ്ടതായിട്ടുളള രസികൻ ഡയലോഗ്സ്, അങ്ങനെ ഏറെ യേറെ…. കാര്യമാത്ര പ്രസക്തം ആയിട്ടുള്ളത് മാത്രമേ കുറിച്ചുവെച്ചിട്ടുളളൂ.

    എങ്കിലും സന്തോഷമുണ്ട്… ഇത് ആലിംഗനത്തിനു പകരമുള്ള തലോടലാ”യി ഒന്നും കരുതണ്ട….. വെറും “സത്യം” പറഞ്ഞെന്നുമാത്രം !.
    എല്ലാ നന്മകളുടെയും,
    സ്വന്തം
    സാക്ഷി

    1. അനൂ,

      മനസിലാക്കാന്‍ പറ്റും. മരുഭൂമിയിലെ മഴതുള്ളികള്‍ എന്ന അക്ഷരത്തിന്‍റെ താജ്മഹല്‍ വായനക്കാര്‍ക്ക് നല്‍കാന്‍ താങ്കള്‍ അല്‍പ്പ സമയം മൌനത്തിന്‍റെ വാല്മീകത്തിലൊലൊളിച്ചിരിക്കേണ്ടി വരും. അത് സാരമായ ഒന്നല്ല. എഴുതുന്നയാള്‍ അല്പ്പകാലത്തെക്കെങ്കിലും മൌനിയാകുന്നില്ലെങ്കില്‍ കഥ എങ്ങനെയുണ്ടാവും? കവിത എങ്ങനെ പിറവികൊള്ളും?

      ഉടയാടകളെയും ഉടലിനെയും ഉയിരിനെയും ആയുസ്സിനെയും കുറിച്ച് ഏറ്റവുമധികം ജാഗരൂകരാവുന്നത് സ്ത്രീകളാണ്. അവളുടെ വാക്കിന്‍റെ താക്കോല്‍ത്തുമ്പില്‍ തുറക്കപ്പെടാത്ത ഗഹനതകളോ, അവളുടെ ദിഗംബര സൌന്ദര്യത്തില്‍ കീഴടങ്ങാത്ത പൌരുഷമോ അവളുടെ കുലച്ച വില്‍മുലകളില്‍ ജീവന്‍റെ മൃതസഞ്ചീവനിയുണ്ണാത്ത ദേവാസുര ജന്മങ്ങളോയില്ലയെന്ന്‍ എനിക്കറിയാം. അനുവിനറിയാം ഓരോ മനുഷ്യജന്മത്തിനുമറിയാം.

      സംഗീത ഈ വിശേഷണങ്ങളില്‍ മാമ്മോദീസ മുങ്ങിയവളാണ്. പുരുഷന്‍ കാമിക്കാന്‍ വേണ്ടി സ്നേഹിക്കുമ്പോള്‍ സ്ത്രീ സ്നേഹത്തിനായി കാമത്തിന് കീഴടങ്ങുന്നു എന്നതാണ് പ്രകൃതിയില്‍ നമ്മള്‍ കാണുന്നത്. സംഗീത അങ്ങനെ കാമത്തിനും പ്രണയത്തിനും മദ്ധ്യേ ഒരു നൂല്‍പ്പാലം കെട്ടി, നിര്‍വ്വചനങ്ങളെക്കാത്ത് കഴിയുന്നവളല്ല. പക്ഷെ കാമിക്കണമെങ്കില്‍ പ്രണയം വേണമെന്ന് നിര്‍ബന്ധമുള്ളവളാണ്. ഫര്‍ഹാനില്‍ അവള്‍ ഫവ്വാസിനെ കണ്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ കാമമുണ്ടാവില്ല. അവളുടെ ഉടല്‍ സാമ്രാജ്യത്തിലേക്ക് ഫര്‍ഹാന് തേര് തെളിക്കാന്‍ കഴിഞ്ഞത് അവള്‍ അപ്പോഴും ഫവ്വാസിനു വേണ്ടി ഉള്ളില്‍ എപ്പോഴും ഒരു താജ്മഹല്‍ പണിത് വെച്ചിരുന്നത് കൊണ്ടാണ്.

      “….പ്രിയ എഴുത്തുകാരായ റോസ്മേരി, അഷിത ,സാറാ ജോസഫ് മീര, രാജലക്ഷ്മി തുടങ്ങിയവരിലൊക്കെ കണ്ടിട്ടുണ്ട് പക്ഷേ അത് 100% എഴുതാൻ കഴിയുന്ന ഒരു എഴുത്തുകാരിയെ മലയാളത്തിലുള്ളൂ… അത്” സ്മിത… ”

      ഇതൊക്കെ വളരെ വലിയ അലങ്കാരങ്ങളാണ്. ഞാന്‍ അനുവിന്റെ സ്നേഹത്തെ ഒരിക്കലും തിരസ്ക്കരിക്കില്ല. സ്നേഹം തിരസ്ക്കാരത്തിന് വേണ്ടിയുണ്ടാക്കിയതല്ല പ്രകൃതി. അതുകൊണ്ട് ഞാന്‍ ഈ പ്രസ്താവനയെ തള്ളിക്കളയുന്നില്ല. മാസ്റ്റര്‍ എനിക്കെഴുതിയത് പോലെ എല്ലാം സ്നേഹത്തില്‍ നിന്നാണ് എങ്കില്‍ സ്വീകരിക്കപ്പെടേണ്ടതാണ്.

      ചിലപ്പോള്‍ കോയിന്‍സഡന്‍റ്റല്‍ ആവാം, അനുവിന്റെ ഈ കമന്റ്റ് വരുമ്പോള്‍ ഞാന്‍ മീരയുടെ “സ്വച്ചഭാരതി” വീണ്ടും വായിക്കുകയായിരുന്നു.

      ഇത്രയും മനോഹരമായ, പഠനാര്‍ഹമായ ഒരു കുറിപ്പ് എഴുതിയതില്‍ എനിക്ക് അനുവിനോടുള്ള നന്ദി നിസ്സീമമാണ്.

      ഈ സൈറ്റില്‍ ഇപ്പോള്‍ എത്ര ഉദ്യാനങ്ങലാണ്.

      താങ്കള്‍, ലൂസിഫര്‍, മാസ്റ്റര്‍, മന്ദന്‍രാജ, സുനില്‍, ഋഷി…പേര് പറയാന്‍ തുടങ്ങിയാല്‍ ഒരുപാട്. അവരോടൊക്കെയാണ് എനിക്ക് ആദ്യാവസാനമായി നന്ദി പറയേണ്ടത്. ഇവിടെ ഇങ്ങനെ നില്‍ക്കുന്നതിലും എന്‍റെ സ്വരത്തില്‍ കഥകള്‍ ഉണ്ട് എന്ന്‍ എനിക്ക് അവര്‍ മനസ്സിലാക്കിതന്നതിനും.

      സ്നേഹത്തോടെ,
      സ്മിത…

      1. സ്മിത, ഇപ്പോള്‍ എനിക്ക് ഒരു സൌഭാഗ്യം ലഭിച്ചിട്ടുണ്ട്. അതായത് കഥകള്‍ വായിക്കാന്‍ സമയമോ താല്‍പ്പര്യമോ ഇല്ലാത്ത എനിക്ക് ഒരു കണ്ണട ലഭിച്ചിരിക്കുന്നു എന്ന സന്തോഷമാണ് അത്. അതൊരു സാധാരണ, ആര്‍ക്കെങ്കിലും പറഞ്ഞുണ്ടാക്കിക്കാന്‍ സാധിക്കുന്ന കണ്ണടയല്ല. അത് ദൈവം നേരില്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചു വിട്ട കണ്ണട തന്നെ.. അതിലൂടെ എനിക്ക് കാഴ്ചകള്‍ കാണാന്‍ ഭാഗ്യം നല്‍കിയ സൃഷ്ടാവിന്, പിതാവിന്, ഈശ്വരന്, ഭഗവാന്, പടച്ചവന് അങ്ങനെ എന്തെല്ലാം വിശേഷണങ്ങള്‍ സമയാതീതനായി ഇല്ലായ്മയില്‍ നിന്നും അതിസങ്കീര്‍ണ്ണമായ പ്രപഞ്ചം രൂപകല്‍പ്പന ചെയ്ത്, അതിലേറെ സങ്കീര്‍ണ്ണമായി, വിവരണാതീതമായി മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് നന്ദി പറയുന്നു. അതിരുകളില്ലാത്ത നന്ദി. ആ കണ്ണട, ഇവിടെ അറിയപ്പെടുന്നത് സ്മിത എന്ന പേരിലാണ്.

        പക്ഷെ മുകളിലെ കമന്റില്‍ എനിക്കൊരു വിയോജിപ്പുണ്ട്.. പെണ്ണിന്റെ അഴകില്‍ മയങ്ങാത്ത പുരുഷനില്ല എന്ന ഏക കാര്യം.. വളരെ വളരെ വളരെ വളരെ വളരെ വിരളമാകാം.. എല്ലാവരുടെയും മനസ്സ് എനിക്ക് അറിയാം എന്നോ എന്നെപ്പോലെ തന്നെയാണ് മറ്റുള്ളവരും എന്നോ ഞാന്‍ ചിന്തിക്കാത്തതിനാല്‍ പറയുന്നു, ആ സ്റ്റേറ്റ്മെന്റ് പുനര്‍വിചന്തനീയത അര്‍ഹിക്കുന്നു…അങ്ങനെ ശാരീരിക പ്രലോഭനങ്ങള്‍, ലൈംഗിക തൃഷ്ണകള്‍ എന്നിവയെ ലഘുവായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന പുരുഷന്മാര്‍ ഉണ്ട്..സ്ത്രീകളും ഉണ്ട്.. ഭൂരിപക്ഷമല്ല, ന്യൂനപക്ഷം ആണ് ശക്തര്‍…പക്ഷെ പ്രപഞ്ച നിയമം ഭൂരിപക്ഷമാണ്…ദൈവീക നിയമം ന്യൂനപക്ഷവും…

        1. തീര്‍ച്ചയായും മാസ്റ്റര്‍….ആവേശം ഏവറെസ്റ്റ് കയറിയപ്പോള്‍ അതിന്‍റെ മുകളില്‍ നിന്ന്‍ പറഞ്ഞ വാക്കുകളാണത്‌. കരുത്തും കാരുണ്യവും ദൈവികതയുമുള്ള പുരുഷന്‍ പാന്തിയോന്‍ മുതല്‍ സര്‍ദാര്‍ പട്ടേല്‍ വരെയുള്ള വന്‍ നിര്‍മ്മിതികള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. അഗ്നി മോഷ്ടിച്ച് വസുന്ധരയെ രക്ഷിച്ചത് മുതല്‍ വന്‍ ബഹിരാകാശക്കപ്പലുകളില്‍ ജീവന്‍റെ മിടിപ്പന്വേഷിച്ച് പോകുന്നുണ്ട്. സ്ത്രീയുടെ വേശ്യാസക്തിയ്ക്ക് പുല്ലു വിലനല്‍കി മേല്‍ക്കുപ്പായമുപപേക്ഷിച്ച് ഓടിയിറങ്ങിയ ജോസഫ് മുതല്‍ എലിസബത്ത്‌ ടെയിലറുടെ കിടപ്പറയിലേക്കുള്ള കഷണം നിരസിച്ച ജോര്‍ജ് ബര്‍ണാഡ് ഷാ വരെ പരസഹസ്രം പുരുഷദൈവങ്ങളെ – ത്രസിക്കുന്ന മജ്ജയും മാംസവും ഏറ്റവും ശുദ്ധിയുള്ള ചുടുചോര ധമനികളിലുള്ള അസ്സല്‍ പുരുഷന്‍- നമുക്ക് ഒറ്റശ്വാസത്തില്‍ പറയാന്‍ കഴിയും. അവരുടെ കാല്‍ച്ചുവട്ടില്‍ ഒരു നിമിഷമെങ്കിലും കഴിച്ചുകൂട്ടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ അനവധിയുണ്ട്. ഭക്തമീരയെപ്പോലെ…..

          താങ്കളും ആ ഗണത്തില്‍ ആണ് എന്ന്‍ എന്‍റെ മനസ് പറയുന്നു.

          പിന്നെ പുരുഷദൈവങ്ങളെയാണ് എനിക്കിഷ്ടം
          [ഞാന്‍ മിക്കപ്പോഴും മുമ്പില്‍ പോയി കണ്ണു നിറയ്ക്കുന്ന കാടാമ്പുഴ ഭഗവതി, ക്ഷമിക്കണേ]

          ഞാന്‍ താങ്കളുടെ പ്രസ്ഥാവനെയെ പൂര്‍ണ്ണമനസ്സോടെ അംഗീകരിക്കുന്നത് അത് മാസ്റ്റര്‍ പറഞ്ഞത്കൊണ്ട് മാത്രമല്ല, അതൊരു സത്യമാണ് എന്ന് എനിക്കറിയാവുന്നത്കൊണ്ട് കൂടിയുമാണ്‌.

          സസ്നേഹം,
          സ്മിത.

          1. ഞാന്‍ ചരിത്രത്തില്‍ നിന്നോ മതങ്ങളില്‍ നിന്നോ പ്രചോദിതനായി പറഞ്ഞ ഒന്നല്ല മേല്‍പ്പറഞ്ഞ കാര്യം; എന്റെ വാക്കുകള്‍ ഭൂരിഭാഗവും സ്വന്തം അനുഭവത്തില്‍ നിന്നും പിറക്കുന്നവയാണ് (കഥകള്‍ ഒഴികെ). അത്തരം പുരുഷന്മാരുണ്ട് എന്ന് ഞാന്‍ പറയുന്നത് ഞാന്‍ നേരില്‍ വളരെ അടുത്തിടപഴകി ദശകങ്ങളായി സംവേദനം നടത്തി മിഴിവോടെയുള്ള ബോധ്യത്തില്‍ കണ്ടുകൊണ്ടിരിക്കുന്നതിനാല്‍ ആണ്. അല്ലാതെ എന്റെ ഒരു ഭാവനയോ പുരുഷ ദൈവ സങ്കല്‍പ്പമോ അല്ല അതിനാധാരം.

            ദൈവമെന്ന ചിന്തയില്‍ ലിംഗ ചിന്ത ഉണ്ടാകുന്നത് മനുഷ്യമനസ്സിന്റെ ദൌര്‍ബല്യം മൂലമാണ്. ദൈവത്തെ നിര്‍വ്വചിക്കാന്‍ ഭൂമിയിലെ ഒരു ഭാഷയ്ക്കും സാധിക്കില്ല എന്ന ചെറിയ സത്യം വലിയ അളവില്‍ മനസിലാക്കുന്ന ഒരു സാധാരണക്കാരന്‍ ആണ് ഞാന്‍. അതായത് ഒരു തലച്ചോറിനും ഒരു ഭാവനയ്ക്കും ഒരു ഭാഷയ്ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത, എന്നാല്‍ വേണ്ടവര്‍ക്ക് ഏറ്റവും, അവന്റെ സ്വന്തം സത്തയേക്കാള്‍ ചേര്‍ന്ന് നില്‍ക്കുന്ന അത്ഭുതവും ദൈവം തന്നെ..

            നമ്മള്‍ കണ്ടതും അറിഞ്ഞതും അറിയാമെന്നു ധരിക്കുന്നതും ഒക്കെ എത്രയോ നിസ്സാരമാണ് എന്ന് എപ്പോള്‍ തോന്നാന്‍ തുടങ്ങുന്നോ, അന്നാണ് നമ്മിലെ വിദ്യാര്‍ഥി പഠനം ആരംഭിക്കുക

          2. നമ്മള്‍ ഏറ്റവും അധികം ആദരവോടെ സ്വീകരിക്കുന്നതെന്താണ്? പുസ്തകങ്ങളെ? തത്വശാസ്ത്രത്തെ? അല്ല. ഇവയുടെയൊന്നും ഭാരമില്ലാതെയുള്ള മൌലികചിന്തകളെയല്ലേ?
            ആദരവ് കൂടുന്നു മാസ്റ്റര്‍, താങ്കളോട്.
            മൌലികമായി ചിന്തിക്കുന്നത് നിസ്സാസമാല്ലാത്തതിനാല്‍.

          3. തെറ്റ് സംഭവിക്കുക എന്നത് മനുഷ്യസഹജം. പിശകുകൾ എത്രവലിയ മഹാനിൽ എപ്പോഴും ഉണ്ടാകാം. എന്നാലത് വിശാലമനസ്സോടെ തുറന്നു സമ്മതിച്ച് ആദരവോടെ ഏറ്റുവാങ്ങാൻ തയ്യാറാവുന്നത് വളരെ കുറച്ച് പേരുടെ മനസ്സുകളിൽ മാത്രമേയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു അതിൽ ഒരു പക്ഷേ പരമപ്രധാനം “സ്മിത” തന്നെയായിരിക്കും . സ്മിത എന്ന എഴുത്തുകാരിയോടുളള ഏറ്റവും വലിയ ആദരവും ഇഷ്ടവും അതുകൊണ്ടുതന്നെ !.

            എന്തും തുറന്നു സമ്മതിച്ചു അംഗീകരിച്ചു… മുന്നോട്ടുപോകുന്ന എളിമയുള്ള ആ മനസ്സ് വടവൃക്ഷം ശിരസ്സു നമിച്ചു താഴ്ന്നു കൊടുക്കുന്നതുപോലെ താഴ്ന്ന് കൂടുതൽ പ്രകാശപൂരിതമായ് മാറുക മാത്രമേയുള്ളൂ എത്രവലിയ മഹാനായ കലാകാരനായാലും അറിവുകൾക്കു മുമ്പിൽ തല കുമ്പിടുമ്പോൾ പ്രൗഢി ഉയരുകയേ ചെയ്യുന്നുളളൂ. സ്മിതയെന്ന എന്ന വളരെ വളരെ ഉയരങ്ങളിൽ നിൽക്കുന്ന കലാകാരിയും അത് എല്ലാത്തിനുമപ്പുറം തനിമ യായ ഒരു വെറും സാധാരണ “മനുഷ്യ “എന്ന സത്യം ബോധ്യപ്പെടുത്തി തരുന്ന ഒരു അവസരവും ആവുന്നു അത്.

            എങ്കിലും പക്ഷേ, ഇത്തരം ഏറ്റുപറച്ചിലിലും…. കുറ്റസമ്മതത്തിലും കൂടെ എത്രയോ ഉയരങ്ങളിൽ പ്രതിഷ്ഠിച്ചു വച്ചിരിക്കുന്ന വലിയ ഒരു ബിംബത്തിന് ഇളക്കം സംഭവിക്കുന്നു എന്നു മനസ്സിലാക്കുമ്പോൾ വല്ലാത്തൊരു വേദനയും മനസ്സിലെവിടെയോ കുത്തിനോവിക്കുന്നുണ്ട് !… ഇത്രമാത്രം

          4. ഹഹഹ ….അത് സാരമില്ല …മാസ്റ്ററെപ്പോലെ ഒരാളുടെ മുമ്പിലല്ലേ? അതൊരു അംഗീകാരമാണ്.
            [മാസ്റര്‍ എന്നെ “തല്ലാന്‍” വരരുത്]

          5. സാക്ഷി പറഞ്ഞത് അക്ഷരം പ്രതി സത്യമാണ്. സ്മിതയോട് ഒരു അടുപ്പം തോന്നുന്നതും അതുകൊണ്ടാണ്. അസാമാന്യമായ അറിവും ഗഹനമായ ഭാഷാ പാണ്ഡിത്യവും അതുല്യമായ രചനാവൈഭവവും എല്ലാമുണ്ടയിട്ടും ഇതുപോലെ ഒരു സൈറ്റില്‍ എഴുതുകയും, സഹ എഴുത്തുകാരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും, ഒപ്പം സ്വന്തം വ്യക്തിത്വത്തെ വളരെ തനിമയോടെ അതിന്റെ ശോഭ അതേപടി നിലനിര്‍ത്തി സ്വീകരിച്ചും തള്ളിയും മുന്‍പോട്ടു പോകുന്ന ഒരാള്‍, ഒരുപക്ഷെ സ്മിത മാത്രമേ കാണൂ.

            പിന്നെ ആനന്ദ് സ്വന്തം വാചകത്തില്‍ തലകുത്തി മറിഞ്ഞോ എന്നെനിക്കൊരു സംശയം. ഏതു മഹാനും തെറ്റ് സംഭവിക്കാം എന്ന് പറഞ്ഞ താങ്കള്‍ അവസാനം എത്തി നിന്ന വാചകം അതിനു കടക വിരുദ്ധമായിപ്പോയോ? എല്ലാം തികഞ്ഞ ആരുമില്ല ഈ ഭൂമുഖത്ത്..അറിവിന്റെ കാര്യത്തില്‍ നമ്മളൊക്കെ ഹൈ റേറ്റിംഗ് ചാര്‍ത്തി നല്‍കുന്ന ഗ്രാന്റ് മാസ്റ്റര്‍മാര്‍ പോലും ഒരായിരം കാര്യങ്ങളില്‍ വട്ടപ്പൂജ്യരാണ്..എന്നാല്‍ ചില സാധാരണ മനുഷ്യര്‍, അവര്‍ വിരാജിക്കുന്ന തലം ഒരു പണ്ഡിതന് എത്തിപ്പെടാന്‍ സാധിക്കാത്തത്ര ഔന്നത്യത്തിലും ആകാം. അതുകൊണ്ട് ബിംബ നിര്‍മ്മാണം അജ്ഞതയാണ് എന്ന് ദയവായി തിരിച്ചറിയുക. സമനിലത്ത് നില്‍ക്കുന്ന സാധാരണ മനുഷ്യരാണ് എല്ലാവരും. ഏറ്റവുമധികം കഴിവുള്ള വ്യക്തിക്ക് പോലും ഏതെങ്കിലും ഒരു മേഖലയില്‍ മാത്രമേ ഒരു സിംഹാസനം സ്വയം സൃഷ്ടിക്കാന്‍ സാധിക്കൂ..ഉദാഹരണം യേശുദാസ്..എന്നാല്‍ യേശുദാസും ചെറു സിംഹാസനങ്ങളില്‍ ഇരിക്കുന്ന പലരുടെയും പ്രതിഭയ്ക്ക് മുന്‍പില്‍ തല താഴ്ത്തെണ്ട സാഹചര്യം ഉണ്ടാകും..ഗാനാലാപനത്തിന്റെ കാര്യത്തില്‍. പക്ഷെ മറ്റൊരു തലത്തില്‍ നില്‍ക്കുന്ന മമ്മൂട്ടിയുമായി യേശുദാസിന് തുലനത കിട്ടുമോ? എം ടിയുടെ കസേര മമ്മൂട്ടിക്ക് കിട്ടുമോ? ജി എസ് പ്രദീപിന്റെ അറിവ് എം ടിക്ക് ഉണ്ടാകുമോ?

            നമ്മള്‍ ഒരു വലിയ സമുദ്രത്തിലെ ചെറു തുള്ളികള്‍ ആണ്..ഓരോ തുള്ളിയും ഇവിടെ ഒരേപോലെ വിലപ്പെട്ടതാണ്‌..

          6. ശരിയാണ് പണ്ഡിതന്‍ തോണിയില്‍ കയറിയ കഥ ഇപ്പോള്‍ ഓര്‍ത്തുപോകുന്നു.

          7. മാസ്റ്റർജി,
            ഞാൻ കുത്തി മറിഞ്ഞിട്ടൊന്നും ഇല്ല. വൈകിപ്പോയെങ്കിലും എനിക്കത് പറയാതിരിക്കാൻ നിർവാഹമില്ല .അതിനാൽ… കൃത്യ സമയത്ത് അല്ലെങ്കിൽ കൂടി , ഞാൻ പറയട്ടെ !. എൻറെ ഉത്തരം അതിൽ അന്തർലീനമാണ്. എങ്കിലും പറയാം… എത്ര ഔന്നത്യത്തിൽ നിൽക്കുന്ന ആൾ ആയാലും ശരി സ്വന്തം പ്രതിഭ
            ” ഉണർത്തുമ്പോൾ”…. ഒട്ട് ഒരു കരുതൽ ആവശ്യമാണ്. കാരണം, അവിടെ തെല്ലൊരു ഉലയൽ സംഭവിച്ചാൽ പിന്നോട്ടു പോകുന്നത് അവനവൻ കഷ്ടപ്പെട്ടുണ്ടാക്കിയ, goodwill, മൊറാലിറ്റി ,തുടങ്ങിയവയാണ്.ഇത് പറഞ്ഞു, വേദനിപ്പിച്ച് ഒരു വിവാദം വേണ്ട എന്ന് കരുതിയാണ് ഞാനത് തുറന്നു പറയാതിരുന്നത്.ഈ മുകളിൽ പറഞ്ഞ മഹാൻ മാരിൽനിന്നും അങ്ങനെയുളള അനുഭവം നാം കാണുന്നില്ല .അതുപോലെ എല്ലാ “പ്രതിഭ”കളിലും അത് ബാധകവുമാണ്. ഞാൻ അത്ര മാത്രമേ ഉദ്ദേശിച്ചുള്ളൂ.

            പിന്നെ ബിംബത്തിൻറെ കാര്യം… താത്വികമായി ,മാസ്റ്റർ പറഞ്ഞത് ശരിയാണെങ്കിലും നമ്മൾ അറിയാതെ ഇഷ്ടപ്പെട്ടു പോകുന്ന വ്യക്തിത്വങ്ങളെ മനസ്സിൽ നമ്മൾ ആരാധനമൂർത്തികളായി പ്രതിഷ്ഠിക്കുക സ്വാഭാവികം മാത്രമാണ്. അതൊക്കെ ഓരോരുത്തരുടെ അഭിരുചിയും മനോനിലയും ആശ്രയിച്ചിരിക്കും.ഒരു പക്ഷേ മാസ്റ്ററുടെ കാഴ്ചപ്പാടിൽ അത് തെറ്റാണെങ്കിലും “ആരാധന”… ആർക്കും ആരോടും എപ്പോഴും ആവാം. അത് അവർ എല്ലാം തികഞ്ഞവർ ആണ് എന്നുള്ള അംഗീകാര സമർപ്പണം അല്ല മറിച്ച് മനസ്സിലുള്ള ഇഷ്ടം രേഖപ്പെടുത്തൽ മാത്രമാണ്. അതുകൊണ്ടത്, അരുതാത്തതെന്നോ ?.. തെറ്റെന്നോ? പറയുവാനും പറ്റില്ല.masterji, സ്മിത ,രാജാജി ഒക്കെ ഒരുപക്ഷേ ഈ ആരാധന ഇഷ്ടപ്പെടുന്നി ല്ലായിരിക്കാം,എങ്കിലും…നിങ്ങളെയൊക്കെ ഇഷ്ടപ്പെടുന്നത് ,ആരാധിക്കുന്നത് ഒക്കെ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിൻറെ പരിധിക്കുള്ളിൽ വരുന്ന കാര്യം മാത്രമാണ്… തികച്ചും വ്യക്തി നിഷ്ഠം !. അതുകൊണ്ട് ഞാൻ നിങ്ങളുടെ
            കഥ ഇഷ്ടപ്പെടുന്നു ,ആരാധിക്കുന്നു എന്നുപറയുന്നതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല.
            ആ ന്യായവും സത്യവും പറയുന്നതിൽ എനിക്കൊരു മടിയുമില്ല !.

          8. ആനന്ദ്.. നമ്മളൊക്കെ ഒരു നാടകീയ ലോകത്താണ് ജീവിക്കുന്നത്. അത് താങ്കളെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ തെളിവാണ് താങ്കള്‍ പറഞ്ഞ “അവനവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ഇമേജിന്റെ” കാര്യം. ഇത് നമ്മള്‍ ചുറ്റിലും കാണുന്ന കാര്യമാണ്. അന്താരാഷ്‌ട്ര തറകള്‍ ചായം പൂശി ടിവി ക്യാമറയുടെ മുന്‍പില്‍ ഇരുന്നു തത്വം പറയുന്ന ലോകത്ത്, സ്വയംകൃത അല്ലെങ്കില്‍ സ്വയം കല്‍പ്പിത പ്രതിച്ഛായ സംരക്ഷിച്ചു നിര്‍ത്തേണ്ട ഒരു അവസ്ഥ നിലനില്‍ക്കുന്നു. അതാണ്‌ ഇന്നത്തെ ലോകത്തിന്റെ അപച്യുതി. വൃത്തികെട്ടവന്‍ നല്ലവന്റെ വേഷം കെട്ടുന്നു, നല്ലവനെ വൃത്തികെട്ടവര്‍ ചേര്‍ത്ത് മോശക്കാരന്‍ ആക്കുന്നു.

            ഇവിടെ സ്മിത സ്വീകരിച്ച നയം വളരെ നല്ലതാണ്. ഒരു ഇമേജ് ഉണ്ടാക്കി അതിന്റെ അടിമയായി ജീവിക്കാന്‍ സ്മിതയ്ക്ക് താല്പര്യമില്ല എന്നാണ് ഞാന്‍ മനസിലാക്കിയത്. പച്ച മനുഷ്യനായി, സ്വന്തം കഴിവുകള്‍ ഉപയോഗിച്ച്, സ്വന്തം തെറ്റുകള്‍ തിരുത്തി, ഉള്ളവ അംഗീകരിച്ച്, ഒപ്പം മറ്റുള്ളവരെ ആദരിച്ച്, അവരെ പ്രോത്സാഹിപ്പിച്ച്, അവര്‍ക്കൊപ്പം സഞ്ചരിച്ച്..അങ്ങനെ ഒക്കെയാണ് സ്മിത. അവിടെ സ്വയം ഉയര്‍ത്തി ഒരു കസേരയില്‍ ഇരുത്തി അവസാനം താഴേക്ക് ഇറങ്ങാന്‍ സാധിക്കാതെ സ്വയം വീര്‍പ്പുമുട്ടി ജീവിക്കേണ്ട ഒരു അവസ്ഥയിലേക്ക് എത്താന്‍ ആഗ്രഹിക്കാത്ത വ്യക്തിത്വം എന്നര്‍ത്ഥം.

            ആരെയും ആരാധിക്കരുത് എന്നല്ല ഞാന്‍ പറഞ്ഞത്, ആരെയും എല്ലാം തികഞ്ഞ ബിംബമായി മനസില്‍ പ്രതിഷ്ഠിക്കാന്‍ പാടില്ല എന്നാണ്. കഴിവുകളെ അംഗീകരിക്കുക..ആ കഴിവ് അവര്‍ക്ക് ലഭിച്ചതാണ് എന്നും അറിയുക..അപ്പോള്‍ നമ്മുടെ ആരാധനയുടെ ഭാവം ശരിയായ ദിശയില്‍ എത്തും. പോലീസുകാരന്റെ യൂണിഫോം ഇല്ലാതായാല്‍, അത് അവനില്‍ നിന്നും എടുത്ത് മാറ്റിയാല്‍ എങ്ങനെയോ അങ്ങനെയാണ് എല്ലാ മനുഷ്യരുടെയും അവസ്ഥ..

          9. ഈശ്വരാ…സ്മിതക്കുട്ട്യെ…ഞ്ഞി സെലിബ്രിറ്റി ആയ് ന്‍റെ ട്ട്യെ …ആരൊക്കെയാന്ന്‍ നോക്ക്യേ….ഞ്ഞി വല്ല്യാ ആളായിട്ട് കാണ്ന്ന മ്മടെ മാഷില്ലേ …ദന്നെ …മാസ്റ്റര്‍ ….പിന്നെ മ്മടെ അനൂം …ദേന്ന്‍….ആ ഭംഗീള്ള കഥ ഴ്തണ ആളന്ന്യെ… ആ…. ന്നെ പറ്റ്യാ കുട്ട്യേ പറയണേ …..

          10. Master…. അങ്ങ് എന്നെക്കാൾ കൂടുതൽ അറിവിലും പ്രായോഗിക പരിജ്ഞാനം എഴുതാനുള്ള കഴിവ് നിരീക്ഷണ പാടവത്തിലും എല്ലാം ഏറെയേറെ മുന്നിട്ടുനിൽക്കുന്ന വ്യക്തിയാണ് അതിനുമുന്നിൽ എല്ലാ ആദരവും സ്നേഹവും പുലർത്തിക്കൊണ്ട് തന്നെ പറയട്ടെ ഈ പറഞ്ഞ കാര്യങ്ങളിൽ ഏറെക്കുറെ എല്ലാം ശരിതന്നെയാണ് അംഗീകരിക്കാൻ മടിയുമില്ല
            പക്ഷേ ഞാനൊന്ന് വ്യക്തമാക്കിയാൽ…. ഈ ബിംബങ്ങൾ എല്ലാം ,എല്ലാം തികഞ്ഞവർ ആണെന്നു ആ ഒരു കാഴ്ചപ്പാടോടെ അവരെ ഞാൻ അംഗീകരിക്കുന്നൂ ആരാധിക്കുന്നൂ എന്നൊരു അർത്ഥവുമില്ല. ദാസേട്ടൻറെ പാട്ടിനെയും എംടിയുടെ എഴുത്തിനെയും ആരാധിക്കുന്നു എന്നുകരുതി അവരെ അടിമുടി വാഴ്ത്താനോ ?കുടിയിരുത്താനോ ഒരുക്കവുമല്ല. അതുപോലെ തന്നെയാണ് എല്ലാവരെയും

            പിന്നെ കഴിവ് അവർക്ക് ലഭിച്ചതാണ് എന്ന് അങ്ങ് എഴുതിയിരിക്കുന്നു പക്ഷേ ഞാൻ പറയും ലഭിച്ചതു മാത്രമല്ല…. കഴിവ് സ്വയം ആർജ്ജിച്ച എടുത്ത് ഊട്ടിയുറപ്പിച്ച് കൊണ്ടു പോകുന്നവരും ഉണ്ട്. ഈ രണ്ടു തരത്തിൽ ഞാൻ ആരാധിക്കുന്നത് സ്വയമായി ലഭിച്ചു കിട്ടിയ കഴിവിനെ സ്വന്തം കഴിവിനാൽ ഊട്ടി വളർത്തി മുന്നോട്ടുകൊണ്ടുപോകുന്ന
            അസാമാന്യ സിദ്ധിവൈഭവങ്ങളെ ആണ്.

  10. Super smitha chechi superb ..
    Vakkukal kondu ammanamadunna avatharanam ..pennugaluda asset thannayanu mulayum ,kundiyum alla chechi ..athu kidulanayee avatharippichirikkunnu evida ..
    Adutha partinayee kathirikkunnu smitha chechi ..

    1. അസ്സെറ്റ് എന്നൊക്കെ പറഞ്ഞാല്‍….ദദ് പിന്നെ അങ്ങനാണല്ലോ…

  11. അസുരന്ജീ അങ്ങനെ ഒരു പോരായ്മയുണ്ട് കഥയ്ക്ക്. രണ്ട് എക്സ്ട്രീം ഒഴിവാക്കി ബുദ്ധന്‍റെ “മധ്യ” മാര്‍ഗ്ഗം തെരഞ്ഞെടുത്തു. അടുത്ത കഥയില്‍ ഒരു എക്സ്ട്രീം ഉപയോഗിക്കാം. നന്ദി.

  12. നല്ല തീം. ഭാര്യയും ഭർത്താവും പരസ്പരം വഞ്ചിച്ചു കൊണ്ടിരിക്കുന്നു. ഒരു പരാതി ഉള്ളത് എന്താണ് എന്ന് വെച്ചാൽ ഒന്നുങ്കിൽ ഒരു കമ്പിയും ഇല്ലാത്ത കഥ ആയി എഴുതാമയിരുന്നു അല്ലെങ്കിൽ സംഗീതയും ഫര്ഹാനും കൂടിയുള്ള കിടിലം കളി എഴുതാമയിരുന്നു. ഈ middle path എന്തോ പിടിച്ചില്ല. ബസിലെ തപ്പൽ പ്രതീക്ഷയുടെ കൊടുമുടിയിൽ കൊണ്ടു പോയി ഇരുത്തി അവസാനം ഗോവിന്ദാപുരത്ത തള്ളി താഴെ ഇട്ടു. 🙁

    1. പ്രതികരണം മുകളില്‍

  13. Dark knight മൈക്കിളാശാൻ

    ഈ കഥയ്‌ക്കൊരു തുടർച്ചയുണ്ടോ സ്മിതേച്ച്യേ???

    1. ഇതിന് തുടര്‍ച്ച ഇല്ല മൈക്കിള്‍ ആശാന്‍….

  14. നിങ്ങളെ സമ്മതിക്കണം ട്ടോ.. എങ്ങനെ സാധിക്കുന്നു ഇങ്ങനൊക്കെ എഴുതാൻ… ഒന്ന് നേരിൽ സന്ധിച് ആ കാലുതൊട്ടു വണങ്ങണമെന്നുണ്ട്…

    1. കൊച്ചൂഞ്ഞേ…
      ജോസൂട്ടി എഴുതി ഞങ്ങടെ ഒക്കെ മനസ്സ് നിറച്ച കൊച്ചൂഞ്ഞിനെ എനിക്കും ഒന്ന് കാണണം എന്നുണ്ട്…….

      1. Dark knight മൈക്കിളാശാൻ

        കമന്റുകളിലൂടെ നിങ്ങളുടെ മനസ് നിറക്കുന്ന എന്നെ കാണാൻ ഇവിടെയാർക്കും മോഹമില്ലേ…??????

        1. കിച്ചു..?...

          തീർച്ചയായിട്ടും എനിക്കുണ്ടാശാനേ ആശാൻ വീശുമോ..? അല്ല ആ മോഹം ഒന്ന് കൂടെ ശക്തിയാക്കാൻ ആയിരുന്നു…

          1. Dark knight മൈക്കിളാശാൻ

            വീശുമോന്നോ… എന്ത് ചോദ്യാത്…!!!

        2. പിന്നെ മോഹമില്ലാഞ്ഞിട്ടാണോ? നിങ്ങള് വല്ല്യ പത്ര മുതലാളിമാര്…നിങ്ങളെ ഒന്ന്‍ കാണാന്‍ കിട്ടണ്ടേ?

          1. Dark knight മൈക്കിളാശാൻ

            അങ്ങനെയൊക്കെ പറഞ്ഞ് എന്നെയൊരു ബൂർഷ്വാ മുതലാളിയാക്കാൻ നോക്കണ്ട

          2. ഒരു അരമന രഹസ്യം മണിച്ചേന്‍റെ നാടന്‍ പാട്ടായി പറഞ്ഞെന്നേയുള്ളൂ

  15. കിച്ചു..?...

    തന്റെ പേരും തന്റെ എഴുത്തുകാരിയെയും കടമെടുത്തു ഞാൻ ഒരു കഥ എഴുതിക്കോട്ടെ..? അധികം അശ്ലീലങ്ങൾ ഇല്ലാതെ..? പ്ലീസ്…

    1. തീര്‍ച്ചയായും….

    2. മച്ചോ

      മുൻപ്‌ ഒരുത്തി എഴുതിയത് പോലെ ഒന്നും എഴുതി കസർത്തരുത്…

      1. ഹ ഹ ഹാ…??

        1. കിച്ചു..?...

          അതേതു കഥയാണ് ആര് ആരെ കുറിച്ച് എഴുതി ??

          1. ഡോണ്ട് അണ്ടര്‍എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് ദാറ്റ് ബല്ല്യ കഥ, മന്ദന്‍രാജാ

          2. കിച്ചു..?...

            അവസാനം എല്ലാരും കൂടെ എന്നെ പഞ്ഞിക്കിടുന്ന കാലം വിദൂരമല്ല അല്ലേ… സ്മിതാമ്മ പ്രത്യേകിച്ചും

          3. ഇല്ല കിച്ചൂ ഇവിടെ ഒരു അനുവാദം ചോദിക്കുക എന്ന നമ്മള്‍ അങ്ങോട്ടുമിങ്ങോട്ടും പാലിക്കേണ്ട മര്യാദ കിച്ചു കാണിച്ചിട്ടുണ്ട്. ആ മര്യാടയെ ആലിംഗനത്തോടെ സ്വീകരിക്കും ഇവിടെയുള്ളവര്‍….

            ഞാന്‍ പ്രത്യേകിച്ച്…

          4. കിച്ചു..?...

            എങ്കിൽ ആലിംഗനം ചെയ്യാൻ തയ്യാറായിക്കോളു ഞാൻ കഥ കുട്ടൻ ഡോക്ടർക്കു അയച്ചു കൊടുത്തു വായിച്ചു കഴിഞ്ഞ സ്മിതയുടെ ആലിംഗനം ധൃതരാഷ്ട്രാലിംഗനം ആയി മാറുമോ ആവോ…?

          5. സ്മിത നിന്നെ മൃദുവായി കൊല്ലും. ഈ പൂവമ്പഴം കൊണ്ട്‌ കഴുത്തറക്കുന്ന പരിപാടി. വേറൊന്നുമല്ല, ഒരു കഥയിലങ്ങുകേറ്റും…മിക്കവാറും ഇസബെല്ലയിൽ… ജീവിക്കുന്ന രക്തസാക്ഷി ജയദേവൻ ഓമശ്ശേരിയെ (ജോ എന്നും വിളിപ്പേരുണ്ട്‌) കൺതുറന്നു നോക്കിയാലും.

          6. കിച്ചു..?...

            അല്ലേലും വരാനുള്ളത് വഴിയിൽ തങ്ങുകേലല്ലോ പറ്റിപ്പോയി… സംഭവാമി യൂഗോ യൂഗോന്നല്ലേ തെറിവിളീകൾ ഏറ്റു വാങ്ങുവാനായി ടാക്സി പിടിച്ചു വരുന്ന കിച്ചു… അടുത്ത ഒരു കഥയായാലോ..?

          7. @കിച്ചു

            ടാക്സി വിളിക്കണ്ട…
            ഒരു പുഷ്പ്പ വിമാനത്തില്‍ ആലിംഗനവുമായി ഞാന്‍ അങ്ങ് വരാം….

        2. @ഋഷി
          ചിരിക്കണ്ട…വെടുങ്കൂസ്…

      2. തംസ് അപ്

  16. Supper parayaan vaakukal illaa
    Sherikum enjoy cheythu

    1. താങ്ക്യൂ പ്രിയ ….[പേര് പറയുന്നില്ല]

      താങ്ക് യൂ ഫോര്‍ ദ സപ്പോര്‍ട്ട്..

      1. കെ. കുട്ടാ എന്നു വിളിച്ചാൽ മതി?

        1. കെ കെ യാ അതിലും എളുപ്പം

Leave a Reply

Your email address will not be published. Required fields are marked *