ഗ്രീഷ്മയുടെ ഹണിമൂൺ 4 [യാമിനി] 261

 

അടുത്ത ദിവസം രാവിലെ തന്നെ കിരണും ഗ്രീഷ്മയും സ്വാമിയേ കാണാൻ വീട്ടിൽ പോയി.

ഗ്രീഷ്മയുടെ സൗന്ദര്യം നല്ലരീതിയിൽ അസൂദിച്ചു കിരൺ അവളുടെ കൂടെ നടന്നു.

 

സ്വാമിയേ കാണാൻ പോയപ്പോൾ….

 

സ്വാമി : വരു ഇരിക്. ഇതാരാ?

ഗ്രീഷ്മ : രോഹിത്തിന്റെ അളിയൻ ആണ്. കൂട്ട് വന്നതാണ്.

 

സ്വാമി : ( മനസ്സിൽ ഓർത്തു : മൈരൻ ഇവൻ ഇനി പാര ആകുമോ, എന്തായാലും നോക്കാം.)

രോഹിതിനു ഇപ്പൊ എങ്ങനെ ഉണ്ട്?

 

ഗ്രീഷ്മ : bedrest ആണ്. മറ്റു പ്രശ്നം ഒന്നുമില്ല. യാത്ര ചെയ്യാൻ പറ്റുമായിരുന്നേൽ വന്നേനെ.

 

സ്വാമി : സാരമില്ല. സാഹചര്യം അനുകൂലം അല്ലേൽ ഇപ്പൊ എന്ത് ചെയ്യാൻ ആണ്.

 

വിഷയത്തിലേക്ക് വരാം.

 

സ്വാമി : എന്റെ ജീവിതത്തിൽ ആദ്യം ആയി ആണ് ഞാൻ ചെയ്ത് പൂജയിൽ ഇങ്ങനെ ഒരു തിരിച്ചടി.

 

ഗ്രീഷ്മ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.

 

സ്വാമി : സങ്കടപെടുത്താൻ പറഞ്ഞത് അല്ല. എന്തായാലും പ്രേശ്നവശാൽ ദേവി കൊപ്പം വന്നിട്ട് ഉണ്ട്. പിന്നെ ദൈവത്തിന്റെ അനുഗ്രഹം കാര്യമായി ഒന്നും പറ്റാഞ്ഞത്. എന്തായാലും നിങ്ങൾ ചെയ്ത പൂജയും കുറച്ചു എങ്കിലും ഫലം ഉള്ളത്കൊണ്ട് വലിയ ഒരു അപകടം മാറി പോയത്.

 

അങ്ങനെ 1/2 മണിക്കൂർ ഇരുന്ന് സംസാരിച്ച ശേഷം ഗ്രീഷ്മയെ നല്ല രീതിയിൽ ടെൻഷൻ ആക്കിച്ചു.

 

സ്വാമി : 3 ദിവസം തുടർച്ച ആയി പൂജ ചെയ്യണം. ചിലവ് ഉണ്ട്. ഈ തവണ ഞാൻ പൈസ ഒന്നും എടുക്കുന്നില്ല എങ്കിലും പൂജയുടെ മറ്റു ആവിശ്യം ആയി ചിലവ് ഉണ്ട്.

 

കിരൺ : അത് കൊഴപ്പമില്ല, എത്രയാലും ഞങ്ങൾ നോക്കിക്കോളാം.

 

സ്വാമി : 3 ദിവസം കൂടി 50000 രൂപ വരും.

കിരൺ : തരാം.

 

സ്വാമി : രാത്രി 12 മണി മുതൽ 3 മണി ആകുo പൂജ

 

ഗ്രീഷ്മ : കൊഴപ്പമില്ല.(മനസ്സിൽ ഓർത്തു : ദൈവമേ അന്നത്തെ പോലെ വെല്ലോ ആണോ, എങ്കിൽ കിരൺ ഏട്ടന്റെ അറിയാതെ അങ്ങനെ ചെയ്യും? )

The Author

28 Comments

Add a Comment
  1. Photo koodi add cheyyamayirunnu

  2. Putiya katha undavuo theme

    1. Yeah മനസ്സിൽ ഉണ്ട് പക്ഷെ സമയവും മൂടും ഇല്ല

  3. ഒരു കളി മാത്രം ഉള്ളങ്കിലും.അതിലേക്ക് എത്തുന്ന സാഹചര്യത്തിന് വേണം. ഇമ്പോര്ടന്റ്റ്‌സ്‌ കൊടുക്കാൻ ഫോഴ്സ്ഫുള്ളി കളി കുത്തി കേറ്റിയാൽ വായിക്കാൻ നല്ല ബോർ ആയിരിക്കും. നെക്സ്റ്റ് സ്റ്റോറി എഴുതുമ്പോൾ ശ്രെദ്ധിക്കുക.

    1. Yeah sure

  4. ഒരു വെടിക്കെട്ട് സ്വാപ്പിങ് കഥ എഴുതാമോ

  5. അടുത്ത പാർട്ട് എന്നു വരും?

    1. Sorry, ഗ്രീഷ്മയുടെ കഥ ഇവിടെ തീരുകയാണ്. കഴിഞ്ഞ 3 പാർട്ടിലും ഉണ്ടായിരുന്ന ക്വാളിറ്റി ഈ പാർട്ടിൽ കൊണ്ടുവരാൻ സാധിക്കാത്തത്തിൽ ഈ കഥ ഇവിടെ അവസാനിക്കുന്നു. പുതിയ കഥ ആയി വീണ്ടും വരാം.

      1. Ok അടുത്തത് ഒരു friends with benefits പോലത്തെ കഥ എഴുതാമോ

    2. യാമിനി cheating story touchil എഴുതുമ്പോൾ പ്രത്യേക ഫീൽ ഉണ്ട് ആ ഫീലിൽ എഴുതുമ്പോൾ മൂടോക്കെ വരും
      ചടപ്പൊക്കെ മാറ്റിവെച്ചു യാമിനിയുടെ കഥ ആസ്വാതിക്കുന്ന ഞങ്ങൾക്കായി ഒന്നെഴുതുമോ

  6. Asu ഇട്ട കമന്റ്‌ ഒന്ന് പരിഗണിക്കാവുന്നതാണ്.. നൈസ് ത്രെഡ്

  7. Putiya kathayumayi varu

  8. ഇന്നസെന്റ്ആയ ലൗർ ഉള്ള ഒരു വേർജിൻ ഗേളിനെ അവളുടെ ലോവറിന്റെ ശത്രു അവനോടു പ്രതികാരം ചെയ്യാൻ വളച്ചു കളിക്കുന്ന സ്റ്റോറി എഴുതുമോ..

    1. Yeah but time edukum. Story എഴുതി തുടങ്ങിയാൽ comment ബോക്സിൽ അപ്ഡേറ്റ് ചെയുന്നത് ആകും.

  9. ഹായ് യാമി അത്ര മോശം ഒന്നും അല്ല ഇനിയും ആ തൂലിക ചലിക്കാൻ കാത്തിരിക്കുന്നു

    1. പുതിയ ഒരു വെടികെട്ട് കഥക്കായി കാത്തിരിക്കുന്നു ❤️❤️❤️ ഫുൾ സപ്പോർട്ട് ❤️❤️❤️❤️

      1. ????

  10. ബാലയ ഗാരു

    യാമി വളരെ സങ്കടത്തോടെ പറയട്ടെ ഈ പാർട്ട്‌ വേണ്ടിയിരുന്നില്ല ?, കഴിഞ്ഞ 3 പാർട്ട്‌ നല്ല അടിപൊളി ആയി കൊണ്ട് പോയി അതിനു perfect ending കൊടുത്തു എന്നിട്ട്,

    ഈ സ്റ്റോറിയും നിങ്ങളുടെ എഴുതും അത്രയും ഇഷ്ടപ്പെടുന്നത് കൊണ്ടു പറയുവാ ഇനിയും ഇത് countine ചെയ്യരുത് pls ??

    പുതിയ കഥയും ആയി വരു യാമി കട്ട സപ്പോർട് ഉണ്ടാവും ?

    1. എല്ലാരും നിർബദിച്ചത് കൊണ്ട് മാത്രം ആണ് ഈ കഥ ഉണ്ടായത്. കഴിഞ്ഞ 3 പാർട്ട്‌യിൽ നിങ്ങൾ അസൂദിച്ചത് പോലെ ഈ പാർട്ട്‌ അസൂദിക്കാൻ പറ്റാത്തതിൽ കേധം പ്രേകടിപ്പിക്കുന്നു. പുതിയ കഥ ആയി വരുന്നത് ആകും.

  11. പുതിയ ഒരു കഥ എഴുതിയാൽ പോരായിരുന്നോ….

  12. പുതിയ സ്റ്റോറി എപ്പോഴാ..

    1. Not yet planned

  13. അഞ്ജന കോട്ടയം

    തുടർച്ച ഉണ്ടാവണം.. ഇതോടെ നിർത്തരുത്.. കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോളും കഥ നിർത്തിയതിൽ വിഷമം തോന്നി

  14. ??താങ്ക്സ്

    1. താങ്ക്സ് ചിത്ര

  15. നേരത്തെ വന്ന പാർട്ടുകളുടെ അത്ര പോരാ. എന്തോ നാടകം പോലെ തോന്നി… സ്വാഭാവികത തോന്നിയില്ല.

    1. Thank u bro, next സ്റ്റോറിയിൽ ബെറ്റർ ആകുന്നത് ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *