ഗൾഫ് ഡയറി [Sanjay Ravi] 514

ഓക്കേ എങ്കിൽ ഞാൻ ഇന്ന് തന്നെ VISA ക്കുള്ള formalities ചെയ്യാൻ സെക്രട്ടറി യോടെ പറയാം .ഉടൻ തന്നെ പുള്ളി ഇന്റർകോമിൽ ഡെൽമയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു .
ഓക്കേ സഞ്ജയ് ഡെൽമയെ കണ്ടു വേണ്ട ഡോകുമെന്റ്സ് കൊടുക്ക് .all the best !!!

ക്യാബിനിൽ എത്തിയ ശേഷം ഡെൽമയെ വിളിച്ചു എന്തെല്ലാം ഡോക്യൂമെന്റസ് വേണമെന്ന് ചോദിച്ചു .
ഫോട്ടോ ഒഴിച്ച് ബാക്കി എല്ലാം അവൾക്കു മെയിലിൽ അയച്ചു കൊടുത്തു .
ഒരാഴ്ചക്കുള്ളിൽ വിസയും ടിക്കറ്റും എത്തി .പ്രൊമോഷൻ /ട്രാൻസ്ഫർ ഓർഡർ MD തന്നെ വിളിപ്പിച്ചു തന്നു .
മൂന്നു കൊല്ലത്തേക്കാണ് ഖത്തർ പോസ്റ്റിങ്ങ് .സാലറി സ്കെയിൽ കണ്ടപ്പോൾ ഉള്ളിൽ വന്ന സന്തോഷം മുഖത്ത് കാണിച്ചില്ല .പതിനായിരം റിയാൽ മാസ ശമ്പളം .താമസിക്കാൻ Fully furnished 2 BHK .പിന്നെ കാറ് ഒരു ഡ്രൈവർ .
ആനന്ദലബ്ദിക്കിനിയെന്തു വേണം.
ഖത്തർ എയർവേസ് ഫ്ലൈറ്റ് ആയിരുന്നു .ദോഹ എയർപോർട്ടിൽ എന്നെ പിക്ക് ചെയ്യാൻ ഡ്രൈവർ സലിം കാറുമായി ഉണ്ടായിരുന്നു .
സലിം ഒരു തിരൂർകാരൻ ആണ് എന്ന് ആദ്യമേ പറഞ്ഞു .
എൻ്റെ നാട് തൃശ്ശൂർ ആണെന്ന് പറഞ്ഞപ്പോൾ ആണ് സലിം പറഞ്ഞു അയാളുടെ ഭാര്യ വീട് ചാവക്കാട് ആണെന്നും ഒരു നിലക്ക് അയാൾ എൻ്റെ നാട്ടുകാരാണ് ആണെന്നും .
അത് കേട്ട് ഞാൻ ഒന്ന് ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല.

Al -MANSOORA യിൽ ആയിരുന്നു എനിക്കായുള്ള ഫ്ലാറ്റ്.ട്രാഫിക് ഉള്ളതിനാൽ ഇരുപതു മിനിട്ടു എടുത്തു ഫ്ലാറ്റിൽ എത്താൻ .കാറിന്റെ ചാവി തന്നിട്ട് സലിം നാളെ രാവിലെ വരം എന്ന് പറഞ്ഞു പോയി .
അച്ഛൻ പരിഭ്രമിക്കും എന്ന് അറിയാവുന്നതു കൊണ്ട് എത്തിയ ഉടനെ തന്നെ വീട്ടിലേക്കു വിളിച്ചു പറഞ്ഞു

ഫ്ലാറ്റിൽ കുക്കിങ്നു ഉള്ള എല്ലാ സാമഗ്രികയും ഉണ്ടായിരുന്നു എങ്കിലും ആദ്യ ദിവസം തന്നെ അടുക്കളയിൽ കയറാൻ ഒരു മടി .
അടുത്തുള്ള മുംതാസ് മാളിലെ ഫുഡ് കോർട്ടിൽ പോയി ഫുഡ് കഴിച്ചു വന്നു .
കിടന്നതേ ഓർമ്മയുള്ളു നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഉറങ്ങി .രാവിലെ എഴുന്നേറ്റു വേഗം റെഡി ആയി .ഏഴര ആയപ്പോഴേക്കും സലിം വന്നു .
എന്തെ സലിം എത്ര നേരത്തെ
സാർ ഓഫീസിൽ പോകുന്ന വഴിക്കു സാറിനു ബ്രെക് ഫാസ്റ്റ് കഴിക്കാമെന്നു കരുതി ആണ് നേരത്തെ വന്നത്

The Author

17 Comments

Add a Comment
  1. ബ്ലാക്‌മെൻ ഡിക്ക്

    നിങ്ങൾ ഗൾഫിൽ ഉള്ള കാര്യം ആണ് പറയുന്നേ പിന്നെ lunch കഴിക്കാൻ ബോംബെ വന്നോ
    ബോംബെ yil കേരളം ഫുഡ് കിട്ടുമെന്നു കരുതില്ല എന്നൊക്കെ പറഞ്ഞു cunfusion ആക്കി

    1. ബോംബയിൽ നിന്നും ട്രാസ്‌ഫെർ ആയിട്ടാണ് ദോഹക്ക് പോയത് .അപ്പോൾ ഒരു താരതമ്യം നടത്തി മാത്രം.Sorry for the confusion

  2. മിന്നൽ ആണല്ലോ സഹോ.. സ്പീഡ് കുറയ്ക്കു..

  3. Super…. സ്പീഡ് ഒന്ന് കുറച്ച് വായനക്കാരെ നുണപ്പിച് നുണപ്പിച് കളിച്ചാൽ മതിയായിരുന്നു..

  4. കൊള്ളാം, തുടരുക. വൈകരുത്. കാത്തിരിക്കുന്നു.

  5. Admin plz aa link koduthu onnu sahaayikkuu

  6. Nannayittundu but varnana theere illa .Mulakal ,pooru okke varnikku manushyaa. Nithin Babu vinte Ormakal,Thanalukal,Ettathiyamma,Abhirami okke onnu vayikkuu Appol varnana enthanennu manasilaakum. Ellaam Ee Kambikuttanil thanneyundu . search cheyyuu …Best wishes…

  7. പൊന്നു.?

    കൊള്ളാം…. നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിൽ സ്പീഡ് കുറച്ച് കുറക്കണം.

    ????

  8. തുടക്കം കൊള്ളാം, ഇത്ര പെട്ടെന്ന് കളി വേണ്ടായിരുന്നു, സംസാരിച്ച് നല്ല കമ്പിയായി ഒന്ന് സെറ്റ് ആയതിന് ശേഷം ആയിരുനെങ്കിൽ സൂപ്പർ ആയേനെ, അടുത്ത ഭാഗം പേജ് കൂട്ടി എഴുതു.

    1. കൊള്ളാം

  9. കൊള്ളാം തുടക്കം നന്നായി
    നെക്സ്റ്റ് പാർട്ട്‌ പേജ് കൂട്ടി എഴുതാമോ

  10. Adipoli..kidu..thudaruka…

  11. No more wait pls next parts

  12. തുടക്കം കൊള്ളാം.പേജ് കൂട്ടി എഴു

  13. അപ്പൂട്ടൻ

    കൊള്ളാം.. തുടരുക… സാവധാനം.. കഥ കൊണ്ടുപോകുക

Leave a Reply

Your email address will not be published. Required fields are marked *