ഗൾഫിലെ മാലാഖമാർ [Jon Snow] 1180

ടിക്കറ്റ് കാണിച്ച് അവൻ വിമാനത്തിലേക്ക് കയറി, ആദ്യമായി കേറുന്ന ടെൻഷനും ,  നാട് വിട്ട് പോകുന്ന സങ്കടവും എല്ലാം കൂടി അവൻ്റെ മുഖമാകെ ഇരുണ്ടു. വിമാനത്തിലുള്ളിൽ കയറി ടിക്കറ്റ് കാണിച്ചു. പുറകിലേക്കാണ് സീറ്റ് എയർ ഹോസ്റ്റസ്  പുറകിലേക്ക് ചൂണ്ടി പറഞ്ഞു,  വിൻഡോ  സീറ്റ് ആണ്. അവൻ പുറകിലേക്ക്  നടന്ന് ലഗേജ് വച്ച് സീറ്റിലേക്കിരുന്നു.

പെട്ടെന്നാണ് അവളെ ഓർത്തത് അവൻ പതിയെ അവളെ തിരഞ്ഞു, അവൻ്റെ കണ്ണുകൾ എല്ലായിടവും പരതി . ഫ്ലൈറ്റിന് മുന്നിലിരുന്ന് അവൾ അവനെ കൈ ഉയർത്തി കാണിച്ചു തിരിച്ച് അവനും അതാവർത്തിച്ചു.  പിന്നെ തിരിഞ്ഞ് സീറ്റിലിരുന്ന്  പുറത്തെ കാഴ്ചകൾ കണ്ടിരുന്നു , അവൻ ഇടയ്ക്ക് അവളെ നോക്കി ആര്യ തിരിഞ്ഞ് അവനെ തന്നെ നോക്കുന്നുണ്ട്.

അവളുടെ മുഖത്ത് ഒരു വിഷാദം നിഴലിക്കുന്ന പോലെ അവൻ വീണ്ടും പുറത്ത്  നോക്കി ഇരുന്നു കുറച്ച് കഴിഞ്ഞ് അവളെ നോക്കി അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് എണീറ്റ് എയർ ഹോസ്റ്റസിനോട് എന്തോ പറഞ്ഞു അവനെ ചൂണ്ടിക്കാട്ടി.

എയർ ഹോസ്റ്റസ് പതിയെ നടന്നു വന്ന് എൻ്റെ അടുത്തിരുന്ന അമ്മയോട് ചെവിയിൽ എന്തോ പറഞ്ഞു, അമ്മ എന്നെ നോക്കി ചിരിച്ചിട്ട് എഴുന്നേറ്റു കാബിനിൽ നിന്നും സാധനവും എടുത്ത് മുന്നിലേക്ക് പോയ് . എന്താണ് നടക്കുന്നതെന്ന് മുന്നിൽ നിന്നും ആര്യ അവൻ്റടുത്തു വന്നിരുന്നപ്പോളാണ് മനസ്സിലായത്. അവൾ ഒരു പുഞ്ചിരിയോടെ അവനോട് പറഞ്ഞു.

“താനെൻ്റെ കെട്ടിയോനാണെന്നും ടിക്കറ്റ് രണ്ടെടുത്തായിപ്പോയെന്നും ആ അമ്മയോട് പറഞ്ഞിട്ട സീറ്റ് മാറി തൻ്റടുത്ത് വന്നത് “

The Author

Jon Snow

www.kkstories.com

105 Comments

Add a Comment
  1. ഈ കഥ വായിച്ചു തുടങ്ങി.. ഫസ്റ്റ് പാറട്ട് നല്ലതായിരുന്നു ✍️👌🌷

    1. 🥰നന്ദി

  2. super brooo pwoli

    1. 🥰 നന്ദി

  3. next part enna bro

    1. അയച്ചിട്ടുണ്ട് ബ്രോ 🥰

  4. കുഞ്ഞോൾ

    👍🏻

  5. bro super store next part ina eduna

    1. നാളെ

  6. very gud story kadhayude situation anusarich kaliyilekk varunnathaan eppozhum nallath ennaale kadhakkum kaalikkum oru feel indavolluu ath valare nice aayitt thaan ezhuthiyittund vegam adutha part varum ennum nannayitt thannee thannikk ezhuthaan pattattee enn vishvasikkunnu ❤️

    1. 🥰 നന്ദി , രണ്ടാം ഭാഗം അച്ചിരുന്നു കിട്ടീലാന്ന തോന്നണെ

      1. kitty udan varum

        1. രണ്ട് മൂന്ന് എഡിറ്റോഡ് കൂടി പിന്നെയും അയച്ചു , രണ്ടാമത്തേത് പോസ്റ്റ് ചെയ്യണെ

  7. ഇതിന്റെ ബാക്കി ഭാഗം വന്നില്ലെങ്കിൽ വിവരമറിയും

  8. Thengaa odakk saameee (next part).

  9. വീണ്ടും എഴുതുക

  10. സാവിത്രി

    എന്തുണ്ടേലും പങ്കിട്ട് കഴിക്കുന്ന കൂട്ടുകാരിക്ക് വേണ്ടി ചെറുക്കൻ ഇരട്ടക്കുഴൽ തോക്ക് ഒരെണ്ണം കരുതുന്നത് നല്ലതാണ്. കല്യാണവും അടിയന്തരവും ഒന്നുമില്ലാതെ കാര്യങ്ങൾ കളറാക്കണമെന്നേയുള്ളൂ ഡോക്‌ടർ പെണ്ണിന് എന്നാ തോന്നുന്നത്. മൊത്തത്തിൽ അതാ നല്ലതെന്നും തോന്നുന്നു.

    1. 🥰നോക്കാം കാലം അവർക്ക് എന്താണ് കരുതി വെച്ചേക്കുന്നതെന്ന്

  11. good poli anu story vere level anu love+sex athu vere anu devine

    1. 🥰 അതെ

  12. തുടരണമെന്നോ…. എന്നാ ബാക്കി upload ചെയുന്നത്… superb story

    1. yente oru abhiprayam parayatte prayam koodiyal yentha avarude manassalle avarthammil nokiye pinne yentha preshnam avar thammil onnikkattado pinne oru ricost und matulla kadaha yil sambhavikkum Pole pennine vere oralkkum pankittu kodukkaruth avarude lokath avar jeevikkattedo thaan dhairyam aayitt munboott poykko ketto

      1. ഷഫീക്ക് സ്നേഹിക്കുന്നോരുടെ കാര്യത്തിൽ ഞാനിത്തിരി പൊസ്സെസ്സീവാണ് ആർക്കും വിട്ടു കൊടുക്കില്ല

    2. 🥰 വോക്കെയ്

  13. താനൊരു പാവമ പിന്നെ ഒരു ശുദ്ധനം തനിക്കുള്ളതല്ലടൊ ഈ ലോകം, തൻ്റെ കൂടെ ആയിരുന്ന ഓരോ നിമിഷവും എനിക്കവനോട് വെറുപ്പ് കൂടുകയാണ് ഇണ്ടായത്, ഞാനഗ്രഹിച്ചത് തന്നെപ്പോലൊരാളെ ആയിരുന്നു …. ”

    നല്ല വരികൾ. നല്ല സ്റ്റോറി. തുടരുക

    1. 🥰 നന്ദി

  14. കുഞ്ഞോൾ

    തുടർന്നില്ലെങ്കിൽ കൊന്നുകളയും 😡

  15. brohh adiipowli kadha next part pettannu iddu♥️

    1. almost kazhinju 🫣

  16. തുടരണമെങ്കിൽ എന്നോ ?? തുടർന്നില്ലെങ്കിൽ വിവരമറിയും. എന്തൊരു സംഭവമാണ് സാർ, ഈ 46 പേജുകളിലായി വരച്ചുവെച്ചിരിക്കുന്നത്? പ്രായത്തിലെ അന്തരം, പ്രേഫെഷനിലെ അന്തരം, സോഷ്യൽ സ്റ്റാറ്റസിലെ അന്തരം, ഫാമിലി സ്റ്റാറ്റസിലെ അന്തരം… ഈ അന്തരങ്ങളൊന്നും പരസ്പരം സ്നേഹിക്കുന്ന മനസ്സുകൾക്ക് മുൻപിൽ ഒന്നുമല്ല എന്നത് അടിവരയിട്ടുകൊണ്ട് ആര്യയെയും ജെയ്സണെയും ഒരുമിപ്പിച്ച മായാജാലം… ഇനിയും ഇനിയും തുടരട്ടെ. അവരിരുവരുടേയും മനസ്സിന്റെ നന്മ കൂടി വെളിവാക്കുന്ന ഈ പാർട്ട്‌ അവസാനിക്കുമ്പോൾ സ്നേഹയ്ക്ക് ഇതിലെന്താവും റോൾ എന്ന സംശയമുണരുന്നു. മനസ്സ് മനസ്സിനെ തൊട്ടറിഞ്ഞ ആര്യ ജെയ്സൺ ബന്ധത്തിൽ സ്നേഹയെ ഒരു അധികപറ്റായി വിളക്കിച്ചേർക്കില്ലെന്നു പ്രതീക്ഷിക്കുന്നു. പോരട്ടെ ഒരു അൻപത് പാർട്ടുകൾ കൂടി.

    1. ജെയ്സൺ വരുന്നതിന് മുൻപ് ആര്യക്കൊരു ജീവിതം ഇണ്ടായിരുന്നു , അതിൽ സ്നേഹയുടെ പങ്ക് മറക്കുന്നതെങ്ങിനെ അവരെ നമുക്ക് ജീവിക്കാൻ വിടാന്നെ ,

Leave a Reply

Your email address will not be published. Required fields are marked *