ഗൾഫിലെ മാലാഖമാർ [Jon Snow] 1180

“സോറി … റിയലി സോറി ഞാനറിയാതെ ”

” ആഹ് … ഇതാണല്ലൊ അറിയാതെ …. തന്നെ ഇങ്ങിനല്ല ഞാൻ കണ്ടത് … എന്നാലും … ”

അവൾ നെടുവീർപ്പെട്ടു. അവൻ എന്ത് ചെയ്യണമെന്നറിയതെ കണ്ണ് നിറച്ചു

” ടൊ ആം സോറി ഡോ… ഞാൻ…ഞാൻ..”

അവൻ്റെ വാക്കുകൾ മുറിഞ്ഞു,

“അയ്യേ താനിതെന്ത കരയുവാണോ …. ഞാൻ വെറുതെ ഒന്നിളക്കിയതല്ലെ .. ആണും പെണ്ണും ആകുമ്പോ ഇങ്ങിനൊക്കെ ഇണ്ടാവും , ഒന്നുമില്ലേലും ഞാനൊരു ഡോക്ടർ അല്ലേടോ ഹ.ഹ.ഹ.”

അവനപ്പോഴാണ് നെഞ്ചിലെ ഭാരം അലിഞ്ഞില്ലാണ്ടായത് പോലെ തോന്നിയത്. അവൻ മെല്ലെ ചിരിക്കാൻ ശ്രമിച്ചു.  അപ്പോഴാണ് വിമാനം ടേക്ക് ഓഫ് അനൗൺസ് ചെയ്തത്.  അവനാകെ വിയർത്തു എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു ഭയവും മറ്റുമായി അവൻ സീറ്റിൽ മുറുകെ പിടിച്ചു. അത് കണ്ടിട്ടെന്നോണം അവൾ അവനോട് പറഞ്ഞു

“അതേ പേടിയുണ്ടോ, ആദ്യമായിട്ടല്ലെ ചെറിയൊരു പേടി ഇണ്ടാവും  സാരമില്ല , വേറെ പ്രശ്നമൊന്നും ഇല്ല  ടേക്ക് ഓഫ് കഴിഞ്ഞ് മുകളിലെത്തിയാൽ പിന്നെ ഒന്നുമില്ല”

അതും പറഞ്ഞ് അവൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ അവൻ്റെ വലത്തെ കൈയ്യിനകത്തൂടെ  തൻ്റെ ഇടത്തെ കൈ കടത്തി അവളുടെ മാറിലേക്ക് നന്നായി അമർത്തി അവനോട് ചേർന്നിരുന്നു.

നിമിഷങ്ങൾക്കകം ഫ്ലൈറ്റ് പറന്നുയർന്നു,  അവൻ വല്ലാത്തൊരു വിഷമാവസ്ഥയിൽ ആയിരുന്നു നാടും വീടും കൂട്ടുകാരെയുമൊക്കൊ വിട്ട് പ്രവാസത്തിലേക്ക് , അവൻ വിൻഡോയിലൂടെ താഴേക്ക് നോക്കി കാഴ്ചകൾ ചെറുതായി ചെറുതായി വരുന്നു ഒടുവിൽ അത് ഒരു തുരുത്ത് മാത്രമായി മാറുന്നു അവിടെ തൻ്റെ പ്രീയപ്പെട്ടവർ ഓരോരുത്തരും ഇണ്ടെന്നത് അവൻ്റെ കണ്ണ് നനയിച്ചു.

The Author

Jon Snow

www.kkstories.com

105 Comments

Add a Comment
  1. ഈ കഥ വായിച്ചു തുടങ്ങി.. ഫസ്റ്റ് പാറട്ട് നല്ലതായിരുന്നു ✍️👌🌷

    1. 🥰നന്ദി

  2. super brooo pwoli

    1. 🥰 നന്ദി

  3. next part enna bro

    1. അയച്ചിട്ടുണ്ട് ബ്രോ 🥰

  4. കുഞ്ഞോൾ

    👍🏻

  5. bro super store next part ina eduna

    1. നാളെ

  6. very gud story kadhayude situation anusarich kaliyilekk varunnathaan eppozhum nallath ennaale kadhakkum kaalikkum oru feel indavolluu ath valare nice aayitt thaan ezhuthiyittund vegam adutha part varum ennum nannayitt thannee thannikk ezhuthaan pattattee enn vishvasikkunnu ❤️

    1. 🥰 നന്ദി , രണ്ടാം ഭാഗം അച്ചിരുന്നു കിട്ടീലാന്ന തോന്നണെ

      1. kitty udan varum

        1. രണ്ട് മൂന്ന് എഡിറ്റോഡ് കൂടി പിന്നെയും അയച്ചു , രണ്ടാമത്തേത് പോസ്റ്റ് ചെയ്യണെ

  7. ഇതിന്റെ ബാക്കി ഭാഗം വന്നില്ലെങ്കിൽ വിവരമറിയും

  8. Thengaa odakk saameee (next part).

  9. വീണ്ടും എഴുതുക

  10. സാവിത്രി

    എന്തുണ്ടേലും പങ്കിട്ട് കഴിക്കുന്ന കൂട്ടുകാരിക്ക് വേണ്ടി ചെറുക്കൻ ഇരട്ടക്കുഴൽ തോക്ക് ഒരെണ്ണം കരുതുന്നത് നല്ലതാണ്. കല്യാണവും അടിയന്തരവും ഒന്നുമില്ലാതെ കാര്യങ്ങൾ കളറാക്കണമെന്നേയുള്ളൂ ഡോക്‌ടർ പെണ്ണിന് എന്നാ തോന്നുന്നത്. മൊത്തത്തിൽ അതാ നല്ലതെന്നും തോന്നുന്നു.

    1. 🥰നോക്കാം കാലം അവർക്ക് എന്താണ് കരുതി വെച്ചേക്കുന്നതെന്ന്

  11. good poli anu story vere level anu love+sex athu vere anu devine

    1. 🥰 അതെ

  12. തുടരണമെന്നോ…. എന്നാ ബാക്കി upload ചെയുന്നത്… superb story

    1. yente oru abhiprayam parayatte prayam koodiyal yentha avarude manassalle avarthammil nokiye pinne yentha preshnam avar thammil onnikkattado pinne oru ricost und matulla kadaha yil sambhavikkum Pole pennine vere oralkkum pankittu kodukkaruth avarude lokath avar jeevikkattedo thaan dhairyam aayitt munboott poykko ketto

      1. ഷഫീക്ക് സ്നേഹിക്കുന്നോരുടെ കാര്യത്തിൽ ഞാനിത്തിരി പൊസ്സെസ്സീവാണ് ആർക്കും വിട്ടു കൊടുക്കില്ല

    2. 🥰 വോക്കെയ്

  13. താനൊരു പാവമ പിന്നെ ഒരു ശുദ്ധനം തനിക്കുള്ളതല്ലടൊ ഈ ലോകം, തൻ്റെ കൂടെ ആയിരുന്ന ഓരോ നിമിഷവും എനിക്കവനോട് വെറുപ്പ് കൂടുകയാണ് ഇണ്ടായത്, ഞാനഗ്രഹിച്ചത് തന്നെപ്പോലൊരാളെ ആയിരുന്നു …. ”

    നല്ല വരികൾ. നല്ല സ്റ്റോറി. തുടരുക

    1. 🥰 നന്ദി

  14. കുഞ്ഞോൾ

    തുടർന്നില്ലെങ്കിൽ കൊന്നുകളയും 😡

  15. brohh adiipowli kadha next part pettannu iddu♥️

    1. almost kazhinju 🫣

  16. തുടരണമെങ്കിൽ എന്നോ ?? തുടർന്നില്ലെങ്കിൽ വിവരമറിയും. എന്തൊരു സംഭവമാണ് സാർ, ഈ 46 പേജുകളിലായി വരച്ചുവെച്ചിരിക്കുന്നത്? പ്രായത്തിലെ അന്തരം, പ്രേഫെഷനിലെ അന്തരം, സോഷ്യൽ സ്റ്റാറ്റസിലെ അന്തരം, ഫാമിലി സ്റ്റാറ്റസിലെ അന്തരം… ഈ അന്തരങ്ങളൊന്നും പരസ്പരം സ്നേഹിക്കുന്ന മനസ്സുകൾക്ക് മുൻപിൽ ഒന്നുമല്ല എന്നത് അടിവരയിട്ടുകൊണ്ട് ആര്യയെയും ജെയ്സണെയും ഒരുമിപ്പിച്ച മായാജാലം… ഇനിയും ഇനിയും തുടരട്ടെ. അവരിരുവരുടേയും മനസ്സിന്റെ നന്മ കൂടി വെളിവാക്കുന്ന ഈ പാർട്ട്‌ അവസാനിക്കുമ്പോൾ സ്നേഹയ്ക്ക് ഇതിലെന്താവും റോൾ എന്ന സംശയമുണരുന്നു. മനസ്സ് മനസ്സിനെ തൊട്ടറിഞ്ഞ ആര്യ ജെയ്സൺ ബന്ധത്തിൽ സ്നേഹയെ ഒരു അധികപറ്റായി വിളക്കിച്ചേർക്കില്ലെന്നു പ്രതീക്ഷിക്കുന്നു. പോരട്ടെ ഒരു അൻപത് പാർട്ടുകൾ കൂടി.

    1. ജെയ്സൺ വരുന്നതിന് മുൻപ് ആര്യക്കൊരു ജീവിതം ഇണ്ടായിരുന്നു , അതിൽ സ്നേഹയുടെ പങ്ക് മറക്കുന്നതെങ്ങിനെ അവരെ നമുക്ക് ജീവിക്കാൻ വിടാന്നെ ,

Leave a Reply

Your email address will not be published. Required fields are marked *