ഗൾഫിലെ മാലാഖമാർ [Jon Snow] 132

സിക്സ്പായ്ക്ക്  അല്ലെങ്കിലും  തരക്കേടില്ലാത്ത ഉറച്ച ശരീരവും കാണാൻ നല്ല മുഖ ലക്ഷണവും ആവശ്യത്തിന് ഒത്ത പൊക്കവുമൊക്കെയായി ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന നല്ല സ്വഭാവത്തിനും ഉടമ.

നമ്മുടെ പയ്യന് ഈ വർഷം മുപ്പത്തിരണ്ട് തികയും. സ്കൂൾ വിദ്ധ്യാഭ്യാസവും കോളേജ് കാലഘട്ടവുമൊക്കെ പഠിച്ച് വല്ല്യ നിലയിൽ എത്തുന്നത് സ്വപ്നം കണ്ട്  പഠിച്ചു നോക്കിയെങ്കിലും ജസ്റ്റ് ശരാശരിക്ക് മുകളിൽ ഒതുങ്ങി .അതിനേക്കാൾ ഭയാനകമായിരുന്നു പ്രണയ ജീവിതം ഒന്നിലേറെ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതവനല്ലാതെ ആ പെൺകുട്ടികളൊ എന്തിന് സുഹൃത്തുക്കൾ പോലും  അറിഞ്ഞിട്ടില്ലെന്നെ😆.

അങ്ങിനെ വർഷങ്ങൾ പലത് കടന്നുപോയി കൂട്ടുകാർ ഓരോന്നായി കല്ല്യാണം കഴിഞ്ഞ് വീടുകളില് ഒതുങ്ങിക്കൂടി ബാക്കിയുള്ളവന്മാർ നല്ല കള്ളവെടിയുമായി കഴിവ് തെളിയിച്ച് നെഞ്ച് വിരിച്ച് നാട്ടിലൂടെ നടക്കുന്നു.

അതിനിടയിൽ മുപ്പത്തിരണ്ട് വയസ്സിലും ജെയ്സൺ തീർത്തും ഒറ്റപ്പെട്ട്  വെർജിനായി നടക്കുന്നു ആഗ്രഹമില്ലാഞ്ഞിട്ടല്ല ജീവിതത്തിൽ ഇന്ന് വരെ റിലേഷൻഷിപ്പ്  ഉണ്ടായിട്ടില്ല കള്ളവെടിക്ക് പോകാനുള്ള ധൈര്യവും ഇല്ല.

അങ്ങിനെ ദിവസങ്ങൾ പലത് കടന്നു പോയി ഇതിനിടയിലാണ്  ദുബായി എന്ന സ്വപ്നത്തിന് ചിറക് മുളച്ചത് കൂട്ടുകാരൻ വഴി  അറിയപ്പെടുന്ന ഒരു ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേഷൻ സെഷനിൽ തരക്കേടില്ലാത്ത ജോലി തരപ്പെടുത്തി.

ദിവസങ്ങൾ പലതു കടന്നു പോയ് സ്വപ്നങ്ങൾ പലതും പുതിയ പ്രതീക്ഷകൾക്ക് വഴി തെളിച്ചു . പുതിയ ജോലി ശമ്പളം സുന്ദരിയായ ഭാര്യ കുട്ടികൾ അങ്ങിനങ്ങിനെ ദിവസങ്ങളെണ്ണിത്തീർത്ത്  അവൻ കാത്തിരുന്നു.ദിവസങ്ങൾ ആഴ്ചകൾക്ക് വഴിമാറി അങ്ങിനെ ആ ദിവസവും വന്നെത്തി.

The Author

Jon Snow

King in the north

7 Comments

Add a Comment
  1. കഥ അടിപൊളിയാണ്.. തീം നല്ല വെറൈറ്റി ഒണ്ടു. നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് തരണം കെട്ടോ.

  2. വിനോദൻ

    🤗😘😘nice daa mone
    സ്വന്തം,
    വിനോദൻ❤️

  3. aliya ….oru rakshyumilla …polichu next part waiting 💯/💯 super story

  4. Old Jon Snow(പെണ്ണ്പുലികൾ)?

  5. good story.. continue fast

  6. ഇത് പഴയ jon snow ആണോ അതോ വേറെ ആളാണോ 🙄🤔

Leave a Reply

Your email address will not be published. Required fields are marked *