“ഡോ കഴിഞ്ഞില്ലേ ”
“ആ ദേ വരുന്നു ”
അവൻ മെല്ലെ എല്ലാം കഴുകി ഒതുക്കി അവളുടെ അടുത്തേക്ക് പോയി ,
” വാ ബാൽക്കണിയിലിരിക്കാം ”
അവൾ മുന്നേ നടന്നു ബാൽക്കണിയിലെത്തി ചെടികളൊക്കെ നട്ട് വളർത്തി നടുക്കായി ഒരു സോഫയൊക്കെ ഇട്ട് വൃത്തിയായി മെയിൻ്റയിൻ ചെയ്തിട്ടുള്ള മനോഹരമായ സ്ഥലം. ഒരു കുഞ്ഞു ടേബിളിലായി ഒരു കുപ്പി ഓഡ്കയും , രണ്ട് കുപ്പി ബിയറും തണുത്ത സോഡയും കുറേ ചിപ്സും നിരത്തിയിരിക്കുന്നു.
രണ്ടുപേരും സോഫയിലേക്കിരുന്നു അവൾ മെല്ലെ ഒരു ബിയർ പൊട്ടിച്ച് അവന് നേരെ നീട്ടി, പിന്നെ ഓഡ്കയിൽ നിന്ന് ഒരു പെഗ് ഒഴിച്ച് സോഡ ഒഴിച്ച് അവൾ കയ്യിലെടുത്തു.
” എനിക്ക് ബിയർ പറ്റില്ലെടോ ഹോട്ടാണ് കഴിക്കാറ് , സ്നേഹ തിരിച്ച അവൾ ബിയർ മാത്രേ കഴിക്കു , ഇതവളുടെ ബിയർ ആണ് ”
” അയ്യോ ആള് വരുമ്പോ പ്രശ്നാവുമോ ”
” ഹേയ് ആള് ചില്ലാണ് , എൻ്റെ മുത്ത് മണിയ ”
അവൾ മെല്ലെ ഗ്ലാസ് മുട്ടിച്ച് ഒറ്റ വലിക്ക് കുടിച്ചു തീർത്തു. അവനും ഒരു സിപ്പ് എടുത്തു.
” അവൾ എനിക്കെൻ്റെ എല്ലാമാണ് , നാലഞ്ചു വർഷമായി ഞങ്ങൾ ഒന്നിച്ചാണ് , ഒരു പക്ഷെ അവളില്ലാതിരുന്നേൽ താനെന്നെ കണ്ടിട്ടുണ്ടാവില്ല എന്നേ മരിച്ചു മണ്ണടിഞ്ഞിട്ടുണ്ടാവുമായിരുന്നു , അവളാ എന്നെ പിടിച്ചു നിർത്തിയത്. പാവം ഒരുപാട് കഷ്ടപ്പെട്ടു , ”
അവളുടെ ഒരു ദീർഘ നിശ്വാസമെടുത്തു.അവൾ ഒരു പെഗു കൂടി ഒഴിച്ചു . ആര്യ നീറുന്ന ഒരു അഗ്നിപർവ്വതമാണെന്ന് അവന് ളനസ്സിലായി. അവൾ അവനോട് മനസ്സു തുറക്കുകയായിരുന്നു. തൻ്റെ മനസ്സ് മുഴുവനും അവന് മുന്നിൽ തുറന്നു കാട്ടാൻ തന്നെ അവൾ തീരുമാനിച്ചിരുന്നപോലെ ഓരോന്നായി അവനോട് പറഞ്ഞു.സന്തോഷത്തോടെ ഫാമിലിയുടെ വീട്ടിൽ ജീവിച്ചത് തൻ്റെ പഠനകാലം എല്ലാം അവൾ ഓരോന്നായി വിവരിച്ചു.

കഥ അടിപൊളിയാണ്.. തീം നല്ല വെറൈറ്റി ഒണ്ടു. നെക്സ്റ്റ് പാർട്ട് പെട്ടന്ന് തരണം കെട്ടോ.
🤗😘😘nice daa mone
സ്വന്തം,
വിനോദൻ❤️
aliya ….oru rakshyumilla …polichu next part waiting 💯/💯 super story
good
Old Jon Snow(പെണ്ണ്പുലികൾ)?
good story.. continue fast
ഇത് പഴയ jon snow ആണോ അതോ വേറെ ആളാണോ 🙄🤔