ദിവസങ്ങൾ പലതു കടന്നു പോയ് പുറത്ത് ആളൊരു പെർഫെക്റ്റ് , ഭർത്താവിൻ്റെ കടമകളൊക്കെ ചെയ്ത് നാട്ടുകാർക്കും വീട്ടുകാർക്കുമൊക്കെ ഉത്തമനായി നടന്നു. പക്ഷെ ഞങ്ങൾക്കിടയിൽ മാത്രം ഒന്നും നടന്നില്ല, ഞാനും ഒരു പെണ്ണല്ലേടൊ വികാരങ്ങളൊക്കെ ഇണ്ടാവില്ലെ പലവട്ടം നാണംകെട്ട് അവനെ മുട്ടി ഉരുമ്മിയിട്ടും അവനൊരു കുലുക്കവും ഉണ്ടായില്ല,
ഒരു മാസം കഴിഞ്ഞു കാണും എവിടുന്നൊ മൂക്കുമുട്ടെ കുടിച്ച് ലക്കു കെട്ട് കയറി വന്നതിൻ്റന്ന് ഞാൻ ആശിച്ച് മോഹിച്ച എൻ്റെ ആദ്യരാത്രി മുഴു മദ്ധ്യലഹരിയിൽ ബോധമില്ലാതെ നടന്നു. പക്ഷെ അപ്പോഴും എനിക്ക് പരിഭവമുണ്ടായിരുന്നില്ല ഒരു തേപ്പ് കിട്ടിയതാണെന്നുള്ള സിമ്പതി കാരണം ഞാൻ അഡ്ജസ്റ്റ് ചെയ്തു.
അവൻ എന്നെ ചെയ്യുമ്പോഴും വിളിച്ചിരുന്നത് മൊത്തം ആരതി…. അവൻ്റെ പഴയ കാമുകിയെ ആയിരുന്നു. ഏതെങ്കിലും ഭാര്യമാര് സഹിക്കുമോ എന്നിട്ടും ഞാനവനെ ഉള്ളുകൊണ്ട് സ്നേഹിച്ചു എന്നെങ്കിലും അവൻ അവളെ സ്നേഹിക്കും പോലെ എന്നെയും സ്നേഹിക്കുമെന്ന് കരുതി, പക്ഷെ അതുണ്ടായില്ല ഒരു വർഷത്തിനിടയിൽ ഒന്നോ രണ്ടോ തവണ മദ്ധ്യലഹരിയിൽ അവനെന്നെ സ്നേഹിച്ചു ബെഡിൽ. എന്നിട്ടും അവനെ വിട്ടുകളയാൻ ഞാൻ തയ്യാറായിരുന്നില്ല. ”
അവൾ വീണ്ടും ഒരു പെഗ് കൂടി കഴിച്ചു., അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു അവൻ രണ്ടാമത്തെ ബിയറും പൊട്ടിച്ചു.വല്ലാത്ത ഒരു വേദന അവൻ്റെ മനസ്സിനേയും നീറിച്ചു.അവൻ മൃദുവായി അവളുടെ കൈവിരലുകൾ കോർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“കല്ല്യാണം കഴിഞ്ഞ് ആദ്യത്തെ വിവാഹ വാർഷിക സമ്മാനം , എൻ്റെ ഭർത്താവ് അമേരിക്കക്ക് പോകുന്നു കൂടെ എന്നെ കൊണ്ടു പോകുന്നില്ല , കുറച്ച് ദിവസം കഴിഞ്ഞ് കൊണ്ടു പോകുമായിരിക്കും എന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചു, പക്ഷെ അന്ന് രാത്രി അവനെന്നോട് ചോദിച്ചത് ഡിവോഴ്സാണ് ,

കഥ അടിപൊളിയാണ്.. തീം നല്ല വെറൈറ്റി ഒണ്ടു. നെക്സ്റ്റ് പാർട്ട് പെട്ടന്ന് തരണം കെട്ടോ.
🤗😘😘nice daa mone
സ്വന്തം,
വിനോദൻ❤️
aliya ….oru rakshyumilla …polichu next part waiting 💯/💯 super story
good
Old Jon Snow(പെണ്ണ്പുലികൾ)?
good story.. continue fast
ഇത് പഴയ jon snow ആണോ അതോ വേറെ ആളാണോ 🙄🤔