ഗൾഫിലെ മാലാഖമാർ [Jon Snow] 1180

“അല്ല ഇയാള് ദുബായിലേക്കെന്നല്ലെ പറഞ്ഞത് ആ ഫ്ലൈറ്റ് പക്ഷെ അബുദാബിക്കാണല്ലൊ ,എൻ്റേതും അതു തന്നെയ.”

” എൻ്റെ ഫ്രണ്ട് അബുദാബീന്ന് പിക്ക് ചെയ്യുമെന്നാ പറഞ്ഞത്”

“ആണോ..ഓക്കെ , താൻ വാ അങ്ങോട്ടിരിക്കാം”

അവൾ ആ കോർണറിലേക്ക്  നടന്നു  അവളുടെ ഓരോ കാൽചുവടിനുമൊപ്പം അവളുടെ കുണ്ടി ടൈറ്റ് ജീൻസിൽ തുളുമ്പുന്ന കണ്ടിട്ട് അവന് മാത്രമല്ല എതിരെ വന്ന സെക്യൂരിറ്റി പോലും നോക്കി നിന്നുപോയി അത്രയ്ക്ക് ആകർഷണമുള്ളവയായിരുന്നു , അപ്പോഴാണ് അവൻ അവളുടെ നെറുകയിലെ സിന്ദൂരം ശ്രദ്ധിച്ചത് , കല്ല്യാണം കഴിഞ്ഞ കുട്ടി ആയിരുന്നല്ലെ അവൻ മനസ്സിൽ തന്നെത്താനെ പറഞ്ഞു, അവളെ മോശമായി നോക്കിയതിൽ അവന് കുറ്റബോധം തോന്നി അത്രയ്ക്ക് നിഷ്കളങ്കനായിരുന്നു ജെയ്സൺ.

അവൻ അവളെ ഒന്നുകൂടി ശ്രദ്ധിച്ചു നല്ല ക്ഷീണം തോന്നിക്കുന്ന നടത്തവും കണ്ണുകളും , കയ്യിൽ ഒരു കുഞ്ഞു ബാഗ് മാത്രം , അവന് കൗതുകം തൊന്നി ഇത്രയും ദൂരം യാത്ര ചെയ്യുന്ന ആൾക്ക് കൊണ്ട് പോകാനായിട്ട് ഒന്നുമില്ലെ.

പിന്നെ അവൻ സ്വന്തം ബാഗുകൾ നോക്കി രണ്ട് ട്രോളി ഒരു ട്രാവൽ ബാഗ്. അവൻ അതും വലിച്ച് നീക്കി അവളുടെ പുറകെ നടന്നു രണ്ട് വരി കസേരകൾക്ക് പിന്നിലായി വന്നിരുന്നു. അവൾ തിരിഞ്ഞ് രൂക്ഷമായി അവനെ ഒന്ന് നോക്കി തിരിഞ്ഞിരുന്നു പിന്നെ മൂന്നുപേർക്കിരിക്കാവുന്ന സീറ്റിന് മദ്ധ്യത്തിലേക്ക് നീങ്ങി ഇരുന്നു.

അപ്പോഴാണ് അവൾക്കടുത്തിരിക്കാനാണ് അവൾ ഒതുങ്ങി ഇരുന്നതെന്ന് അവന് മനസ്സിലായത്. ആ എന്തേലുമാകട്ടെ അവൻ പതിയെ ഫോണെടുത്ത് ഓരോന്ന് കുത്തിക്കുറിച്ചിരുന്നു. ഇടയ്ക്ക് അവളെ അവനൊന്ന് പാളി നോക്കി , ആള് ഭയങ്കര ഗൗരവത്തിൽ എന്തോ  ആരോടൊ സംസിരിക്കുന്നു.

The Author

Jon Snow

www.kkstories.com

105 Comments

Add a Comment
  1. ഈ കഥ വായിച്ചു തുടങ്ങി.. ഫസ്റ്റ് പാറട്ട് നല്ലതായിരുന്നു ✍️👌🌷

    1. 🥰നന്ദി

  2. super brooo pwoli

    1. 🥰 നന്ദി

  3. next part enna bro

    1. അയച്ചിട്ടുണ്ട് ബ്രോ 🥰

  4. കുഞ്ഞോൾ

    👍🏻

  5. bro super store next part ina eduna

    1. നാളെ

  6. very gud story kadhayude situation anusarich kaliyilekk varunnathaan eppozhum nallath ennaale kadhakkum kaalikkum oru feel indavolluu ath valare nice aayitt thaan ezhuthiyittund vegam adutha part varum ennum nannayitt thannee thannikk ezhuthaan pattattee enn vishvasikkunnu ❤️

    1. 🥰 നന്ദി , രണ്ടാം ഭാഗം അച്ചിരുന്നു കിട്ടീലാന്ന തോന്നണെ

      1. kitty udan varum

        1. രണ്ട് മൂന്ന് എഡിറ്റോഡ് കൂടി പിന്നെയും അയച്ചു , രണ്ടാമത്തേത് പോസ്റ്റ് ചെയ്യണെ

  7. ഇതിന്റെ ബാക്കി ഭാഗം വന്നില്ലെങ്കിൽ വിവരമറിയും

  8. Thengaa odakk saameee (next part).

  9. വീണ്ടും എഴുതുക

  10. സാവിത്രി

    എന്തുണ്ടേലും പങ്കിട്ട് കഴിക്കുന്ന കൂട്ടുകാരിക്ക് വേണ്ടി ചെറുക്കൻ ഇരട്ടക്കുഴൽ തോക്ക് ഒരെണ്ണം കരുതുന്നത് നല്ലതാണ്. കല്യാണവും അടിയന്തരവും ഒന്നുമില്ലാതെ കാര്യങ്ങൾ കളറാക്കണമെന്നേയുള്ളൂ ഡോക്‌ടർ പെണ്ണിന് എന്നാ തോന്നുന്നത്. മൊത്തത്തിൽ അതാ നല്ലതെന്നും തോന്നുന്നു.

    1. 🥰നോക്കാം കാലം അവർക്ക് എന്താണ് കരുതി വെച്ചേക്കുന്നതെന്ന്

  11. good poli anu story vere level anu love+sex athu vere anu devine

    1. 🥰 അതെ

  12. തുടരണമെന്നോ…. എന്നാ ബാക്കി upload ചെയുന്നത്… superb story

    1. yente oru abhiprayam parayatte prayam koodiyal yentha avarude manassalle avarthammil nokiye pinne yentha preshnam avar thammil onnikkattado pinne oru ricost und matulla kadaha yil sambhavikkum Pole pennine vere oralkkum pankittu kodukkaruth avarude lokath avar jeevikkattedo thaan dhairyam aayitt munboott poykko ketto

      1. ഷഫീക്ക് സ്നേഹിക്കുന്നോരുടെ കാര്യത്തിൽ ഞാനിത്തിരി പൊസ്സെസ്സീവാണ് ആർക്കും വിട്ടു കൊടുക്കില്ല

    2. 🥰 വോക്കെയ്

  13. താനൊരു പാവമ പിന്നെ ഒരു ശുദ്ധനം തനിക്കുള്ളതല്ലടൊ ഈ ലോകം, തൻ്റെ കൂടെ ആയിരുന്ന ഓരോ നിമിഷവും എനിക്കവനോട് വെറുപ്പ് കൂടുകയാണ് ഇണ്ടായത്, ഞാനഗ്രഹിച്ചത് തന്നെപ്പോലൊരാളെ ആയിരുന്നു …. ”

    നല്ല വരികൾ. നല്ല സ്റ്റോറി. തുടരുക

    1. 🥰 നന്ദി

  14. കുഞ്ഞോൾ

    തുടർന്നില്ലെങ്കിൽ കൊന്നുകളയും 😡

  15. brohh adiipowli kadha next part pettannu iddu♥️

    1. almost kazhinju 🫣

  16. തുടരണമെങ്കിൽ എന്നോ ?? തുടർന്നില്ലെങ്കിൽ വിവരമറിയും. എന്തൊരു സംഭവമാണ് സാർ, ഈ 46 പേജുകളിലായി വരച്ചുവെച്ചിരിക്കുന്നത്? പ്രായത്തിലെ അന്തരം, പ്രേഫെഷനിലെ അന്തരം, സോഷ്യൽ സ്റ്റാറ്റസിലെ അന്തരം, ഫാമിലി സ്റ്റാറ്റസിലെ അന്തരം… ഈ അന്തരങ്ങളൊന്നും പരസ്പരം സ്നേഹിക്കുന്ന മനസ്സുകൾക്ക് മുൻപിൽ ഒന്നുമല്ല എന്നത് അടിവരയിട്ടുകൊണ്ട് ആര്യയെയും ജെയ്സണെയും ഒരുമിപ്പിച്ച മായാജാലം… ഇനിയും ഇനിയും തുടരട്ടെ. അവരിരുവരുടേയും മനസ്സിന്റെ നന്മ കൂടി വെളിവാക്കുന്ന ഈ പാർട്ട്‌ അവസാനിക്കുമ്പോൾ സ്നേഹയ്ക്ക് ഇതിലെന്താവും റോൾ എന്ന സംശയമുണരുന്നു. മനസ്സ് മനസ്സിനെ തൊട്ടറിഞ്ഞ ആര്യ ജെയ്സൺ ബന്ധത്തിൽ സ്നേഹയെ ഒരു അധികപറ്റായി വിളക്കിച്ചേർക്കില്ലെന്നു പ്രതീക്ഷിക്കുന്നു. പോരട്ടെ ഒരു അൻപത് പാർട്ടുകൾ കൂടി.

    1. ജെയ്സൺ വരുന്നതിന് മുൻപ് ആര്യക്കൊരു ജീവിതം ഇണ്ടായിരുന്നു , അതിൽ സ്നേഹയുടെ പങ്ക് മറക്കുന്നതെങ്ങിനെ അവരെ നമുക്ക് ജീവിക്കാൻ വിടാന്നെ ,

Leave a Reply

Your email address will not be published. Required fields are marked *