സാരിക്കുള്ളിലൂടെ അവളുടെ വെളുത്ത ഒതുങ്ങിയ വയറിന് ഒത്ത് നടുവിലായി പൊക്കിൾചുഴി കാണാം അതിന് താഴെ വച്ചാണ് അവൾ സാരി ഉടുത്തിരിക്കുന്നത്. എന്തൊരു സ്ട്രക്ചർ ആണ് ആര്യക്കെന്ന് അവൻ അതിശയിച്ചുപോയി, സാരിയിൽ അവൾക്ക് ഒരു എതിരാളി ഇല്ലാ എന്നു തന്നെ അവന് തോന്നി. അധികം വിടരാത്ത ആ കുണ്ടികളുടെ മുഴുപ്പ് അവളുടെ സ്ട്രക്ചറിന് പൂർണതയേകി.അവൻ മെല്ലെ അവൾക്ക് പിന്നിലായി വന്ന് അവളെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു.
“മ് എന്താണ് ഒരിളക്കം ”
” എന്തൊരു സുന്ദരിയ എൻ്റെ പൊന്നേ , ഞാനേത് ജന്മത്തിൽ ചെയ്ത പുണ്യമോ അറിയില്ല , ”
അവൻ മെല്ലെ അവളുടെ ഐ ലൈനർ വാങ്ങി അവളുടെ താടിക്ക് താഴെയായി ഒരു പൊട്ടു കുത്തി.
” ഇതെന്ത ”
” എൻ്റെ പൊന്നിനെ ആരും കണ്ണു വയ്ക്കാതിരിക്കാൻ വേണ്ടി ”
” ഒരുപാടങ്ങ് സുഖിപ്പിക്കല്ലെ എന്താണ് ചെറുക്കാ നിൻ്റെ പ്രശ്നം , ”
“ഞാൻ സത്യം പറഞ്ഞത അത്രയ്ക്ക് സുന്ദരി ആയിട്ടുണ്ട്”
” മ് ..സുഖിച്ചു മോനെ മതിയാക്ക് ”
അവൻ മെല്ലെ അവളെ ചുറ്റിപ്പിടിച്ച് റൊമാൻ്റിക് പാട്ടിന് ഡാൻസ് ചെയ്യുന്നപോലെ ആടിക്കൊണ്ടിരുന്നു.
” ഡാ ഒന്ന് അടങ്ങി നിക്ക് ഞാനൊന്ന് ഒരുങ്ങട്ടെ ”
ഒരു കൈ അവൻ്റെ തലയിലും ഒരു കൈ അവളെ ചുറ്റി വരിഞ്ഞിരിക്കുന്ന കൈയ്യിലും പിടിച്ച് അവനൊപ്പം ആടിക്കൊണ്ട് മിററിൽ നോക്കി സെക്സി ആയി അവനോട് പറഞ്ഞു.
” ഇനി എന്ത് ഒരുങ്ങാന എൻ്റെ ദേവതയ്ക്ക് ”
അതവൾക്ക് ശെരിക്കും സുഖിച്ചപോലെ തിരിഞ്ഞ് അവൻ്റെ കവിളിൽ ഒരു മുത്തം വെച്ചുകൊണ്ട് അവൾ ലിപ്സ്റ്റിക് എടുത്തു. പക്ഷെ അല്ലെങ്കിലും ചുവന്ന തുടുത്ത ചുണ്ടിലേക്ക് ലിപ്സ്റ്റിക് ഇടാൻ അവൻ സമ്മതിച്ചില്ല.
