ഗുണ്ടയുടെ ഭാര്യ ഗോപിക 3 [Its Me] [Climax] 364

ഞാൻ പറഞ്ഞു, ഗോപിക പൊട്ടി പൊട്ടി കരയാൻ തുടങ്ങി.

പെട്ടെന്നു ജോമോന് ഒരു ഫോൺ വന്നു…

” ആ ജോയേട്ടാ അറിഞ്ഞോ, ആ ഷമീർ, നന്ദു ഭായ്, അവരെ നിങ്ങളുടെ ബോസ്സും അങ്ങേരുടെ ആൾക്കാരും കൊന്നു കളഞ്ഞു എന്ന് ”

ഞാൻ ഗോപികേനെ നോക്കി ഒന്ന് ചിരിച്ചു..

“ഇത് ഫിൻലാൻഡ് വിസ ആണ്, ചേട്ടനും മീനുവിനും ഉള്ളത്, ഇത് നിങ്ങളുടെ രണ്ട് പേരുടെയും ശ്രീലങ്കൻ പാസ്പോർട്ട്‌, ബാക്കി ഐഡി കാർഡ്, നിങ്ങൾ ഭാര്യ ഭർത്താക്കന്മാർ എന്ന പേരിൽ ആണ് എല്ലാം ചെയ്തേക്കുനെ.. പിന്നെ ഇത് നിങ്ങളുടെ പേരിൽ ഫിൻലാൻഡിൽ ഉള്ള ബാങ്കിൽ ഒരു കോടി രൂപ ഇട്ട ഡോക്യൂമെന്റസ്, പിന്നെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, പിന്നെ ഫിൻലാൻഡിൽക്ക് ഉള്ള ഫ്ലൈറ്റ് നാളെ വെളുപിനെ 5 മണിക്ക് ആണ്… ”

എനിട്ട്‌ അവൻ ഗോപികേടെ നേരെ തിരിഞ്ഞു

” ഇത് ഗോപികേടെ ശ്രീലങ്കൻ വിസ and പാസ്പോർട്ട്‌, ഇനി നിങ്ങൾ ഒരു ശ്രീലങ്കൻ സിറ്റിസൺ ആയിരിക്കും, പിന്നെ ഇവിടെ ഉള്ള ബാങ്ക് അക്കൗണ്ടിൽ നിങ്ങളുടെ പേരിൽ 75 ലക്ഷം രൂപ ഇട്ടിട്ടുണ്ട്, നിങ്ങൾക്കു ഇവിടെ നിൽക്കണം എങ്കിൽ ഇവിടെ ജീവിക്കാം അലെൽ.. കാനഡ, ജർമ്മനി.. ഫിൻലാൻഡ് or ഏതേലും യൂറോപ് രാജ്യത്ത് പോകണം എങ്കിൽ ഒരു 30-40 ലക്ഷം രൂപ ചിലവ് ആകും.. പിന്നെ ഒരു 1-2ആഴ്ച സമയവും എടുക്കും.. എന്ത് വേണം എന്ന് നിങ്ങൾക്കു തീരുമാനികാം, പേടിക്കണ്ട അത് വരെ എന്റെ വീട്ടിൽ താമസിക്കാം… എന്റെ വൈഫ്‌ ആൻഡ് പിള്ളേർ ഒകെ ഇവിടെ ഇണ്ട്.. ”

ഇതും പറഞ്ഞു ജോമോൻ ഗോപികയ്ക്കു പാസ്പോർട്ട്‌ മറ്റും പേപ്പർസും എല്ലാം കൊടുത്തു,

“ഗോപികേ അപ്പൊ ഇനി യാത്ര പറയുന്നില്ല.. എവടെ ആണേലും ഇനിയും നന്നായി ജീവിക്, എന്റെ ഭാഗത്തും തെറ്റുണ്ട് അത് ഞാൻ എന്നാൽ കഴിയുന്നത് ചെയ്തിട്ടുണ്ട് എന്നാണ് വിശ്വസിക്കുന്നത്… അപ്പോ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക… ”

ഞാൻ ഗോപികയോട് പറഞ്ഞു..

അവൾ അപ്പോഴും കരയിവായിരുന്നു.. ഞങ്ങൾ എയർപോർട്ടിൽ പോയി… ഞാൻ ഗോപികേനെ തിരിഞ്ഞു നോക്കാൻ പോയില്ല…

The Author

15 Comments

Add a Comment
  1. കൊള്ളാം തുടരുക ?

  2. മീനു വിനെ ജോയി ഗോപികയുടെ മുന്നിലിട്ട് കളിക്കണം ആയിരുന്നു ഒപ്പം അവൻമാരുടെ ഭാര്യമാരെയും വെടികൾ ആക്കാമായിരുന്നും കഥ എഴുതാൻ അറിയാത്തവൻ എഴുതിയ പോലെ ഉണ്ട് മേലിൽ എഴുതാൻ നിൽക്കരുത്

  3. കുണ്ണകുട്ടൻ

    പെട്ടന്ന് തീർക്കരുതായിരുന്നു വേറെ ക്ലൈമാക്സ്‌ വേണം ?

  4. ശാരദാരണി ടിച്ചർ ഹെഡ്മാസ്റ്റർ
    – അധ്യ്പകനായി വരുന്ന വിനു തമ്മിൽ ഉള്ള കഥ എതാണന്ന് അറിയാമോ

  5. Adipoli story

  6. ❤️❤️❤️❤️

    അവളെയും കൂടെ കുടമായിരുന്നു ഗോപ്പികയെ.

    ഇപ്പോൾ ഗോപ്പിയോട്…. വെറുപ്പ് തോന്നുന്നില്ല

    1. Super bro,, ezhuth nirtharuth

  7. ഗോപ്പികയെ കുടമായിരുന്നു

  8. ഖടോൽഘജൻ

    എങ്ങിനെ എങ്കിലും തീർക്കണം എന്നു വിചാരിച്ചു എഴുതിയ പോലെ ഉണ്ട്.

    1. ❤️❤️❤️❤️

      അതെ

    2. ♥️?♥️ ORU PAVAM JINN ♥️?♥️

      ??

  9. Poli eppazha അവൻ ആൺകുട്ടി ആയത്

  10. കഥ എങ്ങനെയോ അവസാനിപ്പിച്ച പോലെ തോന്നി. തന്നെ മാനസികമായി തേജോവധം (ഭർത്താവിന്റെ മുന്നിൽ വെച്ച് ഭാര്യയെ കളിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ് എന്ന് പറഞ്ഞവർക്ക്) ചെയ്തവർക്ക് അവരുടെ മുന്നിൽ വെച്ച് അതു പോലെ പ്രതികാരം ചെയ്യേണ്ടതായിരുന്നു. അപ്പോഴേ അവർക്ക് മനസ്സിലാവുകയുള്ളു. പക്ഷേ ജോയിക്ക് ഒരു വാക്കേ ഉള്ളു.

Leave a Reply

Your email address will not be published. Required fields are marked *