ഗുരുദക്ഷിണ [J. K.] 50

അവൻ വളരെ സമയമെടുത്തു കാര്യങ്ങൾ ഒന്ന് കൂടി വിശദമായി പറഞ്ഞു തന്നു. പക്ഷെ എനിക്ക് കാര്യം ആയി ഒന്നും മനസ്സിലായില്ല. അത് കൊണ്ടു തന്നെ ഇത്തിരി കഴിയുമ്പോഴേക്കും ബ്രേക്കിനു പകരം എക്സിലറേറ്റർ ചവിട്ടി, അന്നും എങ്ങനെ ഒക്കെയോ വണ്ടി ഞാൻ നിർത്തി. പക്ഷെ ഞാൻ ശരിക്കും പേടിച്ചു പോയി.. എനിക്ക് നല്ല സങ്കടവും വന്നു. അറിയാതെ തന്നെ കണ്ണുനീർ ഒലിച്ചിറങ്ങി.

ഡ്രൈവിംഗ് എനിക്ക് വഴങ്ങില്ല എന്ന് തന്നെ ഞാൻ തീർച്ചപെടുത്തി. അവൻ എന്തൊക്കെയോ പറഞ്ഞു എന്നെ അശ്വസിപ്പിക്കുന്നുണ്ട്. അവൻ എന്റെ തോളിൽ തലോടികൊണ്ടിരുന്നു ..അവന്റെ തലോടലും അശ്വസിപ്പിക്കലും ഒക്കെ കൂടി കുറച്ച് സമയം കഴിഞ്ഞപ്പോൾ ഞാൻ ഏകദേശം ഓക്കേ ആയി. അപ്പോഴാണ് അവൻ ഒരു കാര്യം പറഞ്ഞത്.

 

” ചേച്ചി.. ഞാൻ ഒരു ഐഡിയ പറയട്ടെ?? ”

” എന്താ….???”

” ഞാൻ ചേച്ചിയുടെ പിന്നിൽ ഇരിക്കാം. അപ്പൊ എന്തേലും മിസ്റ്റേക്ക് വന്നാൽ എനിക്ക് കാർ കണ്ട്രോൾ ചെയ്യാം.. മ്മ് മ്മ് “” അവൻ അല്പം പരുങ്ങളോടെ ചോദിച്ചു.

” പക്ഷെ….അത്…. നമ്മൾ .രണ്ടാളും കൂടി ഈ സീറ്റ്‌ ഇൽ ഇരുന്നാൽ ശരിയാവില്ല ? ” ഞാൻ പറഞ്ഞു .

” എന്റെ ചേച്ചി… ചേച്ചിക്ക് എന്നെ വിശ്വാസം ഇല്ലേ… ഞാൻ നല്ല കുട്ടി ആയി ഡ്രൈവിംഗ് പഠിപ്പിക്കാം.. ” അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

” വിശ്വാസം ഒക്കെ ഉണ്ട് എന്നാലും… ” ഞാൻ വിക്കി

” ഒരു എന്നാലും ഇല്ലാ. 10 മണി ആവാതെ ഇവിടെ ഒരു മനുഷ്യൻ പോലും വരില്ല. സോ ആരേലും കാണും എന്ന പേടി വേണ്ട. പിന്നെ ഒരു 10-15 മിനിറ്റ് ന്റെ കാര്യം ഉള്ളു. ചേച്ചിയുടെ ആ പേടി മാറിയാൽ ഞാൻ സൈഡ് സീറ്റ്‌ ഇൽ ഇരുന്നു ബാക്കി കാര്യങ്ങൾ പറഞ്ഞു തരാം..ധൈര്യം ആയി കയറ്. ” അവൻ എന്നെ പ്രോത്സാഹിപ്പിച്ചു.

The Author

J. K.

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *