ഹാജ്യാർ 7 770

ദിവസങ്ങള്‍ കഴിഞ്ഞ് പോകുന്നതും നോക്കി ഇരുന്നു സിനു …. സമീറിനോട് പണി കളഞ്ഞു നാട്ടില്‍ വരാന്‍ പോലും പറഞ്ഞു അവള്‍ എന്തു ചെയ്യാന്‍ ….. മാസങ്ങള്‍ സഹിക്കാന്‍ കഴിയാത്ത താന്‍ എങ്ങനെ വര്‍ഷങ്ങള്‍ സഹിക്കും ….. ആലോചിച്ച് വട്ട് പിടിക്കുന്ന പോലെ തോന്നി ……. വെറുതെ മൊബൈലും പിടിച്ചു കൊണ്ട് അവള്‍ കിടന്നു മറിഞ്ഞു … ഇത്താടെ ഭാഗ്യം നല്ല പണി ആയിരിക്കും അവര്‍ …. സിനു വാട്സപ്പിൽ ഒരു മെസ്സേജ് അയച്ചു …. നദീറ പകല്‍ പണി കഴിഞ്ഞ് കിടക്കുന്ന സമയത്ത് ആണ് മെസ്സേജ് കണ്ടത് …..
അവള്‍ തന്റെ നെറ്റ് ഫോണ്‍ എടുത്ത് സിനുവിനെ വിളിച്ചു …..

” ഹലോ ……!!!!!

” ഞാനാടി നദീറ …”…!!!

” ആ …. ഇത്താ ഞാന്‍ വെറുതെ ഇരുന്നപ്പോൾ അയച്ചതാ ….””!!!!

” ഞാനും വിളിക്കണം എന്ന് കരുതി ഇരിക്കുമ്പോള്‍ ആണ് ……”””

” എന്താണ് ഇത്താ വിശേഷം ….??

” സുഖം സുഖം സുഖം …….”””

” ഇതെന്താ കുറെ സുഖം ……??

” അതോ …. സുഖം കൂടിയിട്ട് …….”””

” എനിക്കറിയാം …… “””

” നിനക്കറിയില്ല സമീറ് ഇല്ലല്ലോ അവിടെ …””

” അതൊന്നും അല്ല …..”””””

” എന്താടി നീ ആരെങ്കിലെയും വിളിച്ച് സുഖിപ്പിക്കുന്നുണ്ടോ …..????

” പോ അവിടുന്ന് ഇക്ക് അതല്ലേ പണി ….”””

” വേണങ്കിൽ പറഞ്ഞാല്‍ മതി എന്റെ കയ്യില്‍ ആളുണ്ട് ……””””

” ഇത്താ ഒന്ന് മിണ്ടാതെ നിക്ക് ……!!!!!

” കാര്യം ആടി വേണാ ……..????

” ആര് ……???

” അതൊക്കെ ഉണ്ട് വേണമെങ്കില്‍ പറഞ്ഞോ………???

” അത് ….. വേണ്ട ….”””””

” എനിക്ക് നന്നായി അറിയാം മോളെ …..!!!!

” അത് ഇത്താ ചെയ്തിട്ടുണ്ടോ ……????

” പിന്നല്ലാതെ ……!!!

” ആരാ ആള് ……????

” ആളെ ഒന്നും നീ അറിയില്ലാ …. റെഡി ആണെങ്കില്‍ പറഞ്ഞാ മതി ബാക്കി ഞാന്‍ ശരിയാക്കി തരാം …..!!!!

” ഹും …… ശരി ….!!!

” ശരി ……..

ഫോണ്‍ വെച്ച് സിനു അത് തന്നെ ആലോചിച്ച് കിടന്നു ….. പല മുഖങ്ങളും അവളുടെ മനസ്സില്‍ കടന്ന് വന്നു പക്ഷേ പേടി ആയിരുന്നു കൂടുതല്‍ ….. എന്നാല്‍ സഹിക്കാനും വയ്യ … സിനു ഫോണ്‍ എടുത്ത് ഇത്താക്ക് മെസ്സേജ് അയച്ചു
” ഇത്താ എനിക്ക് വേണം പക്ഷെ ആരും അറിയരുത് ……!!!!
അവിടുന്ന് പത്ത് മിനുട്ട് കഴിഞ്ഞ് കാണും അവള്‍ക്ക് മറുപടി വന്നു
” നീ പേടിക്കണ്ട ഒരാളും അറിയില്ല ബാക്കി ഞാന്‍ പിന്നെ പറയാം …..!!!!

_____________

എല്ലാവരും ക്ഷമിക്കുക എഴുതിയത് കുറഞ്ഞു പോയതിന് കുറച്ച് തിരക്കിലായിരുന്നു ……

_________തുടരും_______(അൻസിയ )

The Author

kambistories.com

www.kkstories.com

28 Comments

Add a Comment
  1. നദിറയെ സമീർ കളിക്കുന്ന പാർട്ട്‌ ഇടാവോ

  2. സംഗതിയൊക്കെ കൊള്ളാം പക്ഷെ പ്രവസിയായ് ഒരു പാവം ഭർത്താവിനെ വെറും ഊമ്പനായി ചിത്രീകരിക്കാൻ പാടില്ലായിരുന്നു

  3. no pblm kada thudaruuuuu

  4. Super…………wait for next part

  5. Ee episode superrrrrr!!!

  6. Nice episode. But ellam pettnnaya pole. Ithra vegam Nadira pattanikku kodukkum ennu vicharichilla. Ini Nadiraye oru group pattanikal kalikkunnathu venam.

    1. aha kollamallo agraham

  7. Ansiba… ithilum nalla kathakal vaayichitilla… really awesome… hajyar 8 pettannu aayikotte

  8. Hlo..story supr….bt nadeeraa..verum vedi ayoo….

  9. Super story adutha lakkam vegam eyuthanam

  10. Nice story please continue

  11. Ansiya…story nannaayittund oroo part kazhiyumbozhum katha nalla thrilling und…..hajyare bharaye oru payyan paniyunnath koodi ullppedutthiyaal nannaayirunnu…..totaly best story

    1. ingak payyanmaroda talparyam alle hoori kadich tinnanam

  12. Valare nallathayittundu……..realistic story………..please dont be delay to the next part……….waiting ………Ansiya please……..

    1. ith pole real exp undo

  13. Sathyam parayaalo kurachu divasasyi sharikkum onn kambi aayitt innathe kambi ansiyaakku vitt thannu, , superb story kambi katha enn paranjaal ingane aayirikkanam next part dayav cheyth ithrayum thaamasipoikkalle pleas ansiyaakku,

  14. അടിപൊളി നാദിറയെ പട്ടാണിയും അവന്റെ സുഹൃത്തുക്കളും കൂടി കളിക്കുന്നത് ഉൾപ്പെടുത്തുമോ അൻസിബാ ?

    അതുപോലെ സീനുവിന്റെ അടുത്തേയ്ക്ക് അയക്കുന്ന കൊലകൊമ്പനെ അറിയാൻ തിടുക്കം ആയി

  15. super

  16. Ansiyaaa idh sooper part aayi varaanuladh adinekalum super aakum enn urapaan pls adhikam thamasipikanda pls post next part soon

  17. supper Ansiya super akunnundu katto congragulations. keep it up and continue dear Ansiya….

  18. Machaaaane….. Njn ninye kathakl maathrame vaayikaarullu….. Superb AaaNu….. Iniyum dhaaraaalm lekhanangal prafheekshikunnu

Leave a Reply

Your email address will not be published. Required fields are marked *