ആ നിമിഷം വാതില്‍ തുറന്നു ബിലാല്‍ അകത്തേക്ക് കയറി വന്നു ….
“ഇക്കാ ….”
ഹജ്ജിയാര് പെട്ടന്ന് കണ്ണുകള്‍ തുടച്ചു കൊണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി ….!!
“വാപ്പക്ക് സംസാരിക്കാന്‍ കഴിയില്ല ….”
ഇത് കേട്ടതും ഹാജിയാര് ഞെട്ടിത്തരിച്ചു …. കൂട്ടുകാരന്റെ മുഖത്ത് നോക്കി ചുമലില്‍ പിടിച്ചു എന്തുപറ്റിയെടാ നിനക്ക് എന്ന് കുലുക്കി വിളിച്ചു ശുക്കൂരിനെ എടുത്ത് ഞെന്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു വാവിട്ടു കരഞ്ഞു ….
ഒരു കൊച്ചുകുട്ടിയെ പോലെ കരയുന്ന ഹജ്ജിയാരിനെ അവിടെ അപ്പോള്‍ കേറിവന്ന ബിലാലിന്റെ മാമ (ഉമ്മയുടെ സഹോദരന്) ഷംസുദ്ദീന് പുറത്ത് തട്ടി ആശ്വസിപ്പിച്ചു !!
“ഹാജിക്ക മച്ചാക്ക് ഒരു സ്ട്രോക്ക് വന്നതാ …അതിനു ശേഷം സംസാരശേഷി നഷ്ടപ്പെട്ടു കൂടെ ഒരു വശം തളന്നു പോയി “
ഹാജിക്ക പതിയെ കൂട്ടുകാരനെ ബെഡില്‍ കിടത്തി …
ഷംശുദീനോടായി ചോദിച്ചു …
നല്ല ഹോസ്പിറ്റല്‍ ഒന്നും കൊണ്ടുപോയില്ലേ ?…..രക്ഷപെടാന്‍ ചാന്‍സ് ഇല്ലേ ?
“കിട്ടാവുന്ന നല്ല ട്രീറ്റ്മെന്റ് എല്ലാം കൊടുത്തു ….ഒരു ടുമര്‍ പോലെയ വന്നത് പിന്നെ ഷുഗര്‍ പ്രഷര്‍ വേരിയേഷന്‍ ഉള്ളത് കൊണ്ട് തലയോട്ടി തുറന്നു ഉള്ള ശസ്ത്രക്രിയ നടത്താന്‍ കഴിയില്ല എന്നാ ഡോക്ടര്‍ പറഞ്ഞത് “
“റബ്ബേ …” എന്ന് പറഞ്ഞു ഹാജിക്ക നിരാശയുടെ ദീര്‍ഖശ്വാസം വിട്ടു …..
” എന്റെ പെങ്ങള് (ബിലാലിന്റെ ഉമ്മ) മരിച്ചതിനു ശേഷം ഇവന് വേണ്ടി ഒരുപാടു കഷ്ടപ്പെട്ട് ജീവിച്ചു വേറെ പെണ്ണ് കെട്ടിയില്ല ….എല്ലാരും നിര്ബധിച്ചിട്ടും മച്ചാ അത് ചെയ്തില്ല “
ഈ കാണുന്നതെല്ലാം ഉണ്ടാക്കിയത് മച്ചാ ഒറ്റക്കാ ….ഷംസു പഴയ കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയതും ബിലാല്‍ ബ്രേക്ക് ഇട്ടു ….
“ഹാജിക്ക വാ …നമ്മള്‍ക്ക് ഹാളില്‍ ഇരിക്കാം ….”
എന്ന് പറഞ്ഞു സ്വന്തം മാമയുടെ നേരെ കണ്ണ്കൊണ്ട് വേണ്ട എന്ന അര്‍ത്ഥത്തില്‍ ഹാജിക്ക കാണാതെ ബിലാല്‍ സിഗ്നല്‍ നല്കി അതോടെ ഷംസുമാമ സംസാരം നിര്‍ത്തി …
എങ്ങനെ ആണ് കാര്യങ്ങള്‍ എന്നൊക്കെ പറഞ്ഞു ഇവിടെന്നു അങ്ങോട്ട് വന്നു എന്നാ കാണുന്നെ അങ്ങനെയുള്ള കാര്യങ്ങള്‍ ഒക്കെ സംസാരിച്ചു ബിലാലിന്റെ ഒരു ഫോട്ടോ ആവശ്യപെട്ടു അവര്‍ അത് കൊടുത്തു ….സന്തോഷത്തോടെ ഹാജിക്ക ഇറങ്ങാന്‍ നേരം ….
Next part എപ്പോ വരും
ബാക്കി എവടെ
Nannayirtund
Bhaji evide bai
Next part upload cheyyumo..?
എനിക്കും ചില കഥകള്‍ അറിയാം… തന്നാല്‍ പോസ്റ്റ് ചെയ്യുമോ… എനിക്കൊന്നും വേണ്ട… ചുമ്മാ ഒരു അനുഭവത്തില്‍ ചേരുവകള്‍ ചേര്‍ത്തു ഒരു കഥ പറയാന്‍ മാത്രമായിറ്റ്…
Ethinde pdf undo
ഹലോ പ്ലസ് അപ്ലോഡ് new part
എവിടെ അടുത്ത പാർട്ട്
Bro next part idunnille
പ്രിയപ്പെട്ട വായനക്കാരെ കഥ കൊടുത്തിട്ടുണ്ട് എന്നാലും അടുത്ത ഭാഗം മൊത്തം പൂര്‍ത്തിയാക്കില്ല ആകുന്നത് അനുസരിച്ച് വരും നിങ്ങള്‍ക്ക് ആദ്യം എഴുതിയ പോലെ വായന സുഖം കിട്ടുമോ എന്ന് അടുത്ത പാര്‍ട്ടില്‍ ഉറപ്പില്ല കാരണം അല്പം ബിസി ആയിപോയി ഒരിക്കല്‍ പോലും കഥ അതിന്റെ ഫ്ലൌയില് എഴുതാന്‍ കഴിഞ്ഞില്ല ഒരിക്കല്‍ പോലും രണ്ടു പേജ് ഒരുമിച്ചു എഴുതാന്‍ പറ്റാത്തതിനാല്‍ ലാഗ് ഉണ്ടോ എന്ന് സംശയം ഉണ്ട് കഥ വരുമ്പോള്‍ വായിച്ചു നോക്കുക എല്ലാം നിങ്ങള്‍ക്ക് വിട്ടു തരുന്നു
3 ഭാഗം എപ്പോഴാണ് upload ചെയ്യുന്നത്
എത്ര ദിവസം ആയി കാത്തിരിക്കുന്നത് അടുത്ത പാർട്ടിൻ
udane varumennu pratheekshikkam
Mr മൻസൂർ
അടുത്ത പാർട്ട് എന്നാണ്
Adutha part evide?
vaayichapozhe kuliru kori nalla rasam
Adutha part evide …..