ഹാജിയുടെ 5 പെണ്മക്കള്‍ 1717

“മ്മ്….ഉം….”

ബിലാലിന്റെ മൂളലില്‍ പല അര്‍ത്ഥങ്ങള്ടെ ഒരു പട തന്നെ ഉണ്ടായിരുന്നു വസന്തന്‍ ബ്രോക്കറിനു ആ അര്‍ത്ഥങ്ങള്‍ ഒന്നും മനസ്സിലയാതെ ഇല്ല …

വസന്തന് ബിലാല്‍ അവിടിരുന്ന ജോണി സ്പെഷ്യല്‍ എഡിഷന്‍ ഒരു ഡബിള്‍ ലാര്‍ജ് തന്നെ ഒഴിച്ചു ….

റൂമില്‍ ഉണ്ടായിരുന്ന ചെറിയ ഫ്രിഡ്ജ്‌ല്‍ നിന്ന് mc ക്ലബ്‌ സോഡയും വലിയ ശബ്ദത്തില്‍ പൊട്ടിച്ചു മുന്നില്‍ വച്ച് കൊടുത്തു
“സന്തോഷത്തിനു അടിയണ്ണ കൂടെ അടിച്ച് കേറി വരീന്‍ “

കാട്ടു റമ്മടിച്ചു നടക്കുന്ന വസന്തന് എന്തോ അറിയാന എടുത്ത് ഒറ്റവലി ….

“എന്തോ കുടിയ അണ്ണാ നിങ്ങള് കുടിക്കുന്നെ വിസ്കി അങ്ങനല്ല കുടിക്കേണ്ടത് സിപ്പ് ചെയ്ത “

“കുഞ്ഞേ നമ്മള്‍ക്കെന്തോ സിപ്പ് ഒറ്റവലി …ഹി ഹി “

വീണ്ടും രണ്ടെണ്ണം കൂടി ബിലാല്‍ ഒഴിച്ച് കൊടുത്തു ….

ഒരു 10000 രൂപയും വസന്തന്റെ കയ്യില്‍ വച്ചുകൊടുത്തു …!!!

“ഇത് ഇന്ന് പോയതിന്‍റെ ടിപ്പ് ആയി ഇരിക്കട്ടെ ….”

വസന്തന്‍ ഞെട്ടി ടിപ്പ് കണ്ട് ….!!!

എന്നിട്ട് ബിലാല്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു … ഇളയിടം തറവാടിന്റെ മുറ്റം മുതല്‍ തിരിച്ചു ഹോട്ടല്‍ എത്തിയത് വരെ ഉള്ള കര്യനഗല്‍ വള്ളി പുള്ളി തെറ്റാതെ വസന്തന്‍ പറഞ്ഞു കൊടുത്തു …

“ഇപ്പോഴാണ്‌ ബാപ്പ നിങ്ങളെന്റെ ബാപ്പയായത് ” എന്ന് സ്വന്തം ബാപ്പയെ കുറിച്ച് പറഞ്ഞു ഒരു ലാര്‍ജ് ഒഴിച്ച് ബിലാല്‍ വസന്തന്‍ സ്റ്റൈലില്‍ ഒറ്റവീശല്‍ …

കൈപ്പത്തി വളച്ചു റ പോലെ ആക്കി മീശയടക്കം കൂട്ടി ചുണ്ട് തുടച്ചു തുടച്ചു കൊണ്ട് ബിലാല്‍ എഴുന്നേറ്റ് അവിടെന്നു …

ആരോടെന്നില്ലാതായി പറഞ്ഞു …

” അബ്ദുല്‍ഖാദര്‍ ഹാജ്ജി …എന്‍റെ ബാപ്പയുടെ കുട്ടിക്കാലത്തെ സുഹൃത്ത് ….!!!”
ഹ ഹ ഹ ….

“എന്താ കുഞ്ഞേ ഇത്രക്ക് ഇഷ്ടമുണ്ടയിട്ടു ആ കൊച്ചിനോട് തുറന്നു പറഞ്ഞില്ലേ ?….”

The Author

ManSoOoR

74 Comments

Add a Comment
  1. സാത്യകി

    Next part എപ്പോ വരും

  2. ബാക്കി എവടെ

  3. Nannayirtund

  4. Next part upload cheyyumo..?

  5. എനിക്കും ചില കഥകള്‍ അറിയാം… തന്നാല്‍ പോസ്റ്റ് ചെയ്യുമോ… എനിക്കൊന്നും വേണ്ട… ചുമ്മാ ഒരു അനുഭവത്തില്‍ ചേരുവകള്‍ ചേര്‍ത്തു ഒരു കഥ പറയാന്‍ മാത്രമായിറ്റ്…

    1. ചെയ്യാം

  6. Ethinde pdf undo

  7. ഹലോ പ്ലസ് അപ്‌ലോഡ് new part

  8. എവിടെ അടുത്ത പാർട്ട്

  9. Bro next part idunnille

  10. പ്രിയപ്പെട്ട വായനക്കാരെ കഥ കൊടുത്തിട്ടുണ്ട്‌ എന്നാലും അടുത്ത ഭാഗം മൊത്തം പൂര്‍ത്തിയാക്കില്ല ആകുന്നത്‌ അനുസരിച്ച് വരും നിങ്ങള്‍ക്ക് ആദ്യം എഴുതിയ പോലെ വായന സുഖം കിട്ടുമോ എന്ന് അടുത്ത പാര്‍ട്ടില്‍ ഉറപ്പില്ല കാരണം അല്പം ബിസി ആയിപോയി ഒരിക്കല്‍ പോലും കഥ അതിന്റെ ഫ്ലൌയില്‍ എഴുതാന്‍ കഴിഞ്ഞില്ല ഒരിക്കല്‍ പോലും രണ്ടു പേജ് ഒരുമിച്ചു എഴുതാന്‍ പറ്റാത്തതിനാല്‍ ലാഗ് ഉണ്ടോ എന്ന് സംശയം ഉണ്ട് കഥ വരുമ്പോള്‍ വായിച്ചു നോക്കുക എല്ലാം നിങ്ങള്‍ക്ക് വിട്ടു തരുന്നു

    1. 3 ഭാഗം എപ്പോഴാണ് upload ചെയ്യുന്നത്

  11. എത്ര ദിവസം ആയി കാത്തിരിക്കുന്നത് അടുത്ത പാർട്ടിൻ

  12. Mr മൻസൂർ
    അടുത്ത പാർട്ട് എന്നാണ്

  13. Adutha part evide?

  14. vaayichapozhe kuliru kori nalla rasam

    1. Ennittenthu cheythu,enikk appol areyum kittiyilla oru muzhutha eatha ppazham kayatti vellam kalanju kure vellam vannu…

  15. Adutha part evide …..

Leave a Reply

Your email address will not be published. Required fields are marked *