ഹനാപുരയിലെ കാമാട്ടിപ്പുര [Bify] 634

ആവശ്യമുള്ളപ്പോൾ തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ആ ഗുണ്ടയുടെ മുന്നിൽ പേരിനെങ്കിലും ഒരു ഷോ നടത്താൻ ആഗ്രഹം ഉണ്ടായിരുന്നു. തൻ്റെ ആണത്തം കൗമാരത്തിൽ തന്നെ അമ്മാവൻ്റെയും അമ്മയുടേയും കഠിന നിയന്ത്രണത്തിൽ ഒതുങ്ങി പോയിരിക്കുന്നു. ഇത്ര പ്രായമായിട്ടും ഒരു പെണ്ണിനെ ശരിക്ക് അറിയാൻ സാധിച്ചിട്ടില്ല. ഇതൊക്കെ ആയിരുന്നു അവൻ്റെ പ്രശ്നങ്ങൾ . . അത് രാംനാഥിന് മനസ്സിലായി.

അയാൾ എണീറ്റ് പോയി കുറേ നേരം ബാറിലെ ഒരു ജീവനക്കാരനോട് സംസാരിക്കുന്നത് കേട്ടു. അയാൾ തിരിച്ച് വന്ന് ദാസനെ വിളിച്ച് പുറത്തേക്ക് കൊണ്ടുവന്നു. അവനെയും കൂട്ടി പടികൾ കയറി. വാതിലിന് മുന്നിലെ ആളുമായി സംസാരിച്ചു. വാതിൽ തുറന്നു. ചുവന്ന സാരിയിൽ അവൻ്റെ മുന്നിൽ നിൽക്കുന്നത് രേണുവാണ്. അവൻ്റെ സ്വപ്ന സുന്ദരി. രാംനാഥ് അവനെ കട്ടിലിൽ കൊണ്ടുപോയി കിടത്തി.  രേണുവിനോട് കുറേ നേരം സംസാരിക്കുന്നുണ്ടായിരുന്നു. അത് അവ്യക്തമായി കേട്ട് അവൻ മയങ്ങി.

 

 

 

കാമാട്ടിപ്പുര 5

ദാസൻ ഉറങ്ങി എണീറ്റത് മുകളിലെ മുറിയിൽ ആയിരുന്നില്ല. പുറത്തേക്ക് നോക്കിയ ദാസന് താൻ കിടന്നത്, കാമാട്ടിപ്പുരയുടെ പിന്നിലെ പെണ്ണുങ്ങൾ താമസിക്കുന്ന മുറികളിൽ ഒന്നിലാണെന്ന് മനസ്സിലായി. പിറകിലെ കോണിപ്പടികൾ ഇറങ്ങി രേണുവും കിങ്കരനും വന്നു. രേണു അവനെ നോക്കി പുഞ്ചിരിച്ചു. അവൻ്റെ നെഞ്ചിൽ മഞ്ഞ് കോരി ഒഴിച്ച ഒരു ഫീൽ അവന് കിട്ടി.

“രാം ഭായ് പോയപ്പോഴേക്കും നിങ്ങളുടെ ബോധം പോയിരുന്നു. അതുകൊണ്ടാ ആരും കാണാതെ രങ്കനോട് പറഞ്ഞ് ഇവിടെ കൊണ്ടുവന്നത്. ”

കൂടെ നിന്ന കിങ്കരനെ കാട്ടി അവൾ പറഞ്ഞു. അയാൾ അവനെ നോക്കി പുഞ്ചിരിച്ചു. കണ്ടാൽ കരടി ആണെങ്കിലും നല്ല ഭംഗിയുള്ള ചിരി അവൻ കരുതി .

“ഇവിടെ പുറത്ത് നിന്ന് ആരെയും കയറ്റാറില്ല. രാം ഭായ് എല്ലാം പറഞ്ഞു. ഇന്ന് നിങ്ങളെ നോക്കാൻ എന്നെ ചുമതലപ്പെടുത്തി. ”

രേണു രങ്കനോട് പൊക്കോളാൻ പറഞ്ഞു. ദാസന് ഒരു സലാം കൊടുത്ത് രങ്കൻ പോയി.

“പാവമാണ്. അതിലുപരി നല്ലൊരു മനുഷ്യനാണ്. ” രങ്കൻ പോയപ്പോൾ രേണു അവനെക്കുറിച്ച് പറഞ്ഞു.

” രാം ഭായ് നിങ്ങളോട് എന്താണ് പറഞ്ഞത്?” ദാസൻ ചോദിച്ചു.

The Author

47 Comments

Add a Comment
  1. Oru film story pole adipoli, ningal oru nalla ezhuthukarananu, hats off

  2. Most underrated story in this website

  3. അടിപൊളി. രേണു ?❤️.

  4. Oru sequel erakumo
    Next story at delhi kamathipura

  5. Pdf koodi upload cheyy

Leave a Reply

Your email address will not be published. Required fields are marked *