ഹാൻഡ്‌സ് അപ്പ് മമ്മി
Hands up Mammy | Author : Polo
‘വെസ്റ്റിൽ റൗണ്ടസ്ന് ഇറങ്ങിയ ടീംന്റെ ശ്രദ്ധക്ക്, പള്ളിക്ക് സമീപം ഉള്ള റോഡിൽ സംഘർഷം നടക്കുന്നുണ്ട്, എത്രയും പെട്ടെന്ന് അവിടെ എത്തേണ്ടതാണ്, റിപീറ്റ് പള്ളിക്ക് അടുത്തുള്ള റോഡിൽ സംഗർഷം…. ഓവർ.’
കോൺസ്റ്റബിൾ മുരളി തന്റെ ടേബിളിലെ വാക്കി ടോക്കിയുടെ ശബ്ദം അൽപ്പം കുറച്ചു.
മുരളി : ഹാ പറയ്,…. ഓ നിങ്ങളോ!,നിങ്ങൾ ഒത്തു തീർപ്പാക്കിയില്ലേ ഇതുവരെ,
Person 1: സാർ, ഞാൻ ഇന്നലെ വേടിച്ച 30000 രൂപ യുടെ ഫോൺ കൂടിയ ഈ ചെർക്കൻ ഇടിച്ചു തെറിപ്പിച്ചേ, എന്റെ കാലും പോയി എന്നിട്ടും ഞാൻ ഇവനോട് 15000 ആണ് ചോദിച്ചേ, എനിക്ക് ഈ കേസിന് പിറകേ നടക്കാൻ ഒട്ടും സമയം ഇല്ല.
Person 2:സാറെ ഞാൻ എവിടുന്നാ ഇത്രെയും പൈസ ഒപ്പിക്കുക.
മുരളി :ഡാ ചെക്കാ നിനക്ക് ആണേൽ അത്ര പ്രായം ഒന്നും ആയിട്ടില്ല, കേസും കോപ്പും ഒക്കെ അയാൽ ഭാവി തുലയും.എന്തെന്ന് വച്ചാൽ കൊടുത്തു ഒഴിവാക്കാൻ നോക്ക്
Person 1:സാറെ എന്റെൽ ഒന്നും അത്രെയും എടുക്കാൻ ഇല്ല എന്താ നിങ്ങൾക്ക് ഒന്നും മനസിലാവാത്തെ.(നിരാശയിലും ദേഷ്യത്തിലും)
മുരളി :ഡാ മൈ….., പ്രായത്തിന്റെ ചോരത്തിളപ്പൊക്കെ അങ്ങ് നിന്റെ വീട്ടിൽ,എന്റുഡ ഇറക്കല്ലേ, പൈസേം പറിയും ഇല്ലാത്തോണ്ടാണാഡാ, 1-2 ലക്ഷം രൂപയുടെ ബൈക്കും കൊണച്ചോണ്ട് നീ നാട്ടുകാരുടെ കവ കീറാൻ ഇറങ്ങിയത്, എന്തെന്ന് വച്ചാൽ കൊടുത്ത് സെറ്റിൽ ആക്കിക്കോ ഇല്ലേൽ കരുതി കൂട്ടിയുള്ള കൊലപാതക ശ്രെമം എന്ന് എഴുതി ചേർത്ത് വണ്ടിയും കിണ്ടിയും ചേർത്ത് പിടിച്ച് അകത്തു ഇടും,കേട്ടട….. (ദേഷ്യത്തിൽ )
കോൺസ്റ്റബിൾ ബിനു :”മുരളി സാറേ, സർക്കിൾ വരുന്നുണ്ട്, മുഖം ഒത്തി കട്ടിയാ.”
മുരളി : എന്താ പ്രശനം സാറെ?
ബിനു :അറിയില്ല, നോക്കാം.
മുരളി അയാളുടെ തൊപ്പി ടേബിളിൽ നിന്ന് എടുത്തു തലയിൽ വച്ചു.
Next part indaguo