വീട്ടിലെത്തി അവൾ അവളുടെ പുതിയ മുറിയിലെ കട്ടിലിലേക്ക് കിടന്നു, രാകേഷ് തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് അവൾ ചിന്തിച്ചു,ഒരു അറേഞ്ച് മാര്യേജ് ആയിരുന്നു അവരുടേത്,രാകേഷിൽ നിന്ന് അവൾക്കും അതുൽ എന്ന ഒരു സമ്മാനം ലഭിച്ചെങ്കിലും അവരുടെ ദാമ്പത്യജീവിതം അമ്പേ പരാജയാമായിരുന്നു,ആദ്യം ആദ്യം രാകേഷിന്റെ സുഹൃത്തുക്കളുടെ പല കേസുകളും ഒത്ത് തീർപ്പാക്കാൻ അനിതയെ ഒരു ഉപകരണം ആയി അവർ ഉപയോഗിച്ചു, പലപ്പോഴും അത് തന്റെ ജോലിയെ ബാധിച്ചിരുന്നു.കംബിസ്റ്റോറീസ്.കോം സുഹൃത്തുക്കൾക്ക് വേണ്ടി ജീവൻ പോലും ത്വജിക്കാൻ രാകേഷ് തയ്യാറായിരുന്നു,കാശുകൾ കണക്കില്ലാതെ കൊടുത്ത് പലരേയും സഹായിച്ചു, അവസാനം തന്റെ കേട്ടുതാലി പോലും പണയപെടുത്തേണ്ടി വന്നു,രാകേഷിന് കടങ്ങൾ വർധിച്ചു, താൻ ഒരു പോലീസ് കാരി ആയതിനാൽ ആരും വീട്ടിൽ കയറി ഭീഷണി മുഴക്കിയില്ല,എങ്കിലും പലപ്പോഴും ഫോണുകളിലൂടെ പലരും രാകേഷിനെ ഭീഷണിപ്പെടുത്തിയിരുന്നു, ആ കടങ്ങൾ തന്നെയും തന്റെ കുട്ടിയേയും ബാധിക്കും എന്ന് ഉറപ്പായതോടെ അവൾ ആ ബന്ധം ഉപേക്ഷിക്കാൻ ഡിവോഴ്സ് കൊടുത്ത്, നോട്ടീസ് വീട്ടിൽ എത്തിയെങ്കിലും തന്റെ മകന്റെ അച്ഛൻ കൂടി ആണ് എന്നോർത്ത് അവൾ അത് മാറ്റി വച്ചിരുന്നു.
അവൾ മൊബൈൽ എടുത്തു, രാകേഷിന്റെ ഒരു മിസ്സ്ഡ് കാൾ ഉണ്ട്, സമയം 12.10, പുതു ദിവസം പിറവി എടുത്തിരിക്കുന്നു, തന്നിൽ നടന്നതെല്ലാം അത് ഇന്നലകളുടെ വിധിയാണ്, തന്റെ പുതു ജീവിതം ഇതാ തുടങ്ങിക്കഴിഞ്ഞു, അവൾ മെല്ലേ മയങ്ങി.
രാവിലെ അൽപ്പം വൈകി എണീറ്റ അവൾ തന്റെ മകന്റെ കാര്യം ആലോചിച്ചു അവനെ ഇന്ന് കോളേജിൽ ചേർക്കണം, താൻ കൂട്ടി വച്ച പൈസ അത് അവന്റെ ഭവിക്കുള്ളതാണ്,11 മണിയോടെ എങ്കിലും കോളേജിൽ എത്തണം മറ്റന്നാൾ ജോയിൻ ചെയ്യാനുള്ളതാണ് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങണം, വീട് ഒന്ന് ഒതുക്കണ, ചെയ്തു തീർക്കാൻ ഉള്ള ജോലിയുടെ വലിപ്പം അവളെ ബെഡിൽ നിന്ന് യന്ത്രികമായി എഴുന്നേൽപ്പിച്ചു.അവൾ ഓൺലൈനിൽ നിന്ന് പ്രഭാത ഭക്ഷണം വാങ്ങി,11 മണിയോടെ അവനെയും ചേർത്ത് കോളേജിൽ എത്തി, അവന് കോളേജ് ഇഷ്ടപ്പെട്ടു, തന്റെ ജീവിതത്തിലെ ഏതോ ഒരു വലിയ ജോലിയുടെ അവസാനം പോലെ അവൾക് അത് തോന്നി, അവർ സാധനങ്ങൾ വേടിച്ചു വീട്ടിൽ എത്തി, വീടൊക്കെ വൃത്തിയാക്കി.
Next part indaguo