“അയ്യടാ സോപ്പ് ഇടാൻ ഒന്നും നോക്കണ്ട മനുഷ്യ നിങ്ങൾ.. സ്മെല് അടിക്കുന്നോണ്ടല്ലേ ഇത് വരെ ഇല്ലാത്ത ഞാൻ എഴുന്നേൽക്കുന്നതിന് മുന്നേ എഴുന്നേറ്റുള്ള കുളി”
“എന്റെ ദൈവമേ ഒരു നല്ല ശീലം തുടങ്ങിയത് ഇത്ര വല്യ തെറ്റായോ”
“നിങ്ങൾക് രണ്ടു പേർക്കും നിങ്ങൾടെ റൂമിൽ പോയി വഴക്കിട്ടൂടെ.. രാവിലെ തന്നെ എന്തിനാ എന്റെ ഉറക്ക് കളയുന്നെ..ചെറിയ പിള്ളേരെ പോലെ..നല്ല ഒരു സ്വപ്നം കണ്ട് വരുവായിരുന്നു.. അത് പോയി കിട്ടി ”
ഉറക്കം തടസ്സപ്പെട്ട സിദ്ധു എഴുന്നേറ്യിരുന്നു പറഞ്ഞു.
ഇത് കേട്ട് സിദ്ധുവിന്റെ അമ്മ ഒന്ന് ആക്കി പറഞ്ഞു
“എന്താ എന്റെ പൊന്നു മോൻ പറഞ്ഞെ.. രാവിലെയോ.. ആ കുന്ത്രാണ്ടം എടുത്തു സമയം ഒന്ന് നോക്കിയേ ”
ഫോൺ എടുത്തു സമയം നോക്കിയ സിദ്ധു ചമ്മി..
“വാട്ട്..!
12:45???!”
ഇത് കേട്ടു ചിരിച്ചു കൊണ്ടും തന്റെ ഭാര്യയെ എങ്ങനെയും തണുപ്പിക്കണം എന്നതു കൊണ്ട് ടോപ്പിക്ക് മാറ്റാൻ ആയി സിദ്ധുന്റെ അച്ഛൻ പറഞ്ഞു
“ഡാ അതിന്റെ ഇടയിൽ നീ നമുക്ക് ഇട്ട് ഒന്ന് താങ്ങി ഇല്ലെടാ കള്ള.. നീ എന്തോന്നാ പറഞ്ഞെ പിള്ളേരെ പോലെയെന്നോ..
അതിനർത്ഥം നമുക്ക് വയസ്സായി എന്നല്ലെടി ഇവൻ പറഞ്ഞെ ”
“ശരിയാണല്ലോ..ആർക്കാടാ വയസ്സയെ.. ആർക്കാടാ വയസ്സായെ ”
എന്നും പറഞ്ഞു കൊണ്ട് അച്ഛനും അമ്മയും സിദ്ധുവിന്റെ ബെഡിൽ കയറി അവനെ ഇക്കിളിയാക്കിക്കൊണ്ടിരുന്നു.
“അയ്യോ എന്നെ കൊല്ലുന്നേ.. നാട്ടുകാരെ ഓടി വായോ”
സിദ്ധു ഇക്കിളി എടുത്ത് വിളിച്ചു കൂവി.
ആരും കണ്ടാൽ അസൂയപ്പെട്ടു പോവുന്ന ഒരു കൊച്ചു ഫാമിലി ആയിരുന്നു സിദ്ധുവിന്റെ.അച്ഛനും അമ്മയും പിന്നെ സിദ്ധുവും അടങ്ങുന്ന ഒരു കൊച്ചു ഫാമിലി.
സിദ്ധുവിനെ കുറിച്ച് പറഞ്ഞില്ലാലോ.19 വയസ്സായ ഒരു കൊച്ചു മിടുക്കൻ.അമേരിക്കയിൽ ആണ് സിദ്ധുവും ഫാമിലിയും സെറ്റൽഡ്.അവിടെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പഠിച്ചോണ്ടിരിക്കുവാണ് സിദ്ധു ഇപ്പൊ.അച്ഛനും അമ്മയും രണ്ടു പേരും വർക്ക് ചെയുന്നത് കൊണ്ട് ചെറുപ്പം മുതലേ പൈസയ്ക്കോ തന്റെ ആവിശ്യങ്ങൾക്കോ ഒരു കുറവും ഇല്ലാതെ ആണ് സിദ്ധു വളർന്നത്. നാട്ടിലും സിദ്ധുവിന്റെ അച്ഛൻ അതായത് വിഷ്ണുവിന് ഒരു കമ്പനി ഉണ്ട്. അത് നോക്കി നടത്തുന്നത് സിദ്ധുവിന്റെ അപ്പൂപ്പൻ ആണ്. പക്ഷെ സിദ്ധു ഇതുവരെ അപ്പൂപ്പനേം അമ്മൂമ്മയേം നേരിട്ടു കണ്ടിട്ടില്ല ട്ടോ.ഓർമ്മ വച്ച കാലം തൊട്ടേ സിദ്ധു അമേരിക്കയിൽ ആണ്. പക്ഷെ അവർ തമ്മിലുള്ള ബന്ധത്തിന് അതൊന്നും ഒരു പ്രശ്നം അല്ലായിരുന്നു. അവർ തമ്മിലുള്ള വീഡിയോ കാൾ
Hi njan ennanu ee katha kannunnathu valare nannayittudu. Page kurachukoodi koduthal ezhuthan sremikkuga good work bro❤️❤️❤️❤️
❤❤❤❤?
??
Uff….. ??
ആദ്യം ഒരു erotic movie പോലെ തോന്നി. പിന്നെ ഒരു crime thriller series പോലെയും ?
എന്തായാലും നല്ല ഇഷ്ടായി….
കഥ പൂർത്തി ആകുമെന്ന് പ്രദീക്ഷിക്കുന്നു.
2nd part വന്നത് കണ്ടു…. വായിക്കാൻ പോവാണ് ?..
ബട്ട് പെട്ടന്ന് പെട്ടന്ന് കഥ പൂർത്തി ആക്കാൻ ശ്രേമിക്കു..
ഇത് കഴിഞ്ഞു വേറെ കഥ വായിക്കുമ്പോ ഈ കഥയിലെ ചെലത് മറന്ന് പോവാണ്..
With ♡
ഉഫ്… ?
ഒരുപാട് സന്തോഷായിടാ.. ഇത് പോലെയുള്ള കമന്റ്സ് ഒക്കെ കാണുമ്പൊ തന്നെ എഴുതാൻ ഒരു മൂഡ് ആണ്…
കഥ ഇഷ്ടയെന്ന് അറിഞ്ഞതിൽ സ്നേഹം മാത്രം ട്ടോ… ?❤❤
ആദ്യം വായിച്ചപ്പോ sex education സീരീസ് പോലെ തോന്നി പിന്നെ ഒറ്റ അടിക്കല്ലേ ട്രാക്ക് മാറിയത് എന്തായാലും കഥ അടിപൊളി waiiting for nxt part ?
ഒരുപാട് സന്തോഷം ആദി.. ?
ആദ്യം വായിച്ചപ്പോ sex education സീരീസ് പോലെ പിന്നെ ഒറ്റ അടിക്കല്ലേ ട്രാക്ക് മാറിയത് എന്തായാലും കഥ അടിപൊളി waiiting for nxt part ?
Nice story keep going ?
Thank u so much✨
സൂപ്പർ അടിപൊളി
Bro കളിയിൽ അമ്മയെയും ഉൾപ്പെടുത്തണം
Sorry.. Kambi avishyathine undavullu.. Mathralla incest ulpeduthilla undenki thanne..
Damon♥️
❤❤❤✨️✨️
ഇഷ്ടപ്പെട്ടു ബ്രോ
വൈകാതെ അടുത്ത പാർട്ട് വരും എന്ന് പ്രദീക്ഷിക്കുന്നു ❤️
കഴിവതും പെട്ടന്ന് തരാം സഹോ.. നല്ല വാക്കുകൾക്ക് സ്നേഹം, ?❤❤
നൈസ് ആയിട്ടുണ്ട്. ഒരു ഫാന്റസി ത്രില്ലർ ആണെന്ന് തോന്നുന്നല്ലോ
ആണ് സ്ലീവാചപ്പോ.. ❤❤
മച്ചാനെ കിടുവായിട്ടുണ്ട്
ഒരുപാട് സ്നേഹം ❤
കൊള്ളാം വ്യത്യസ്തമായ ഒരു തീം. ദയവായി തുടരുക.
തീർച്ചയായും തങ്കു.. ??
ഒരു ഡിഫറെൻറ് തീം എന്തായാലും കൊള്ളാം അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ സഹോ
തീർച്ചയായും വിനു.. നല്ല വാക്കുകൾക്ക് നന്ദി ❤
Good
താങ്ക്യു jk?
?
വേറെ ഒരു ലോകി കൂടെ ഉണ്ടായിരുന്നോ.. സോറിട്ടോ..മാർവെൽ ലോക്കിടെ ഒരു വല്യ ഫാൻ ആണ് ഞാൻ.. അത് കൊണ്ട ഈ പേർ ഇട്ടതു
കഥ പൊളിച്ചുട്ടോ…..❣️
??
കൊള്ളാം, super ആയിട്ടുണ്ട്. ഒരു സസ്പെൻസ് ത്രില്ലർ ആണെന്ന് തോന്നുന്നല്ലോ. ഇതേ പോലെ ഉഷാറായിട്ട് പോരട്ടെ
ഉറപ്പായും റാഷിദ്.. ❤❤
ഒരു തെറ്റും ഇല്ല തുടരുക PLS
ഉറപ്പായിട്ടും ശ്രീ ?
നന്നായിട്ടുണ്ട് bro❤️
തീർച്ചയായും തുടരണം.
Next part late ആകരുതേ….. ??
അതികം ലേറ്റ് ആകാതെ തരാൻ നോകാം ട്ടോ ദാമു ?❤❤
നന്നായിട്ടുണ്ട് bro❤️❤️
ഒരുപാട് സന്ദോഷം വിഷ്ണു.. ??
Oru thettum kandilla bro super
ഒരുപാട് സന്തോഷം pk??
കൊള്ളാം ബ്രോ. കമ്പി ആവിശ്യ ഘട്ടങ്ങളിൽ മാത്രം മതി. കഥ ഇതുപോലെ മുന്നോട്ട് പോട്ടെ എല്ലാവിധ ആശംസകളും
ആഹ് ശിഹാൻ ആവിശ്യമായി മാത്രമേ കമ്പി ഉണ്ടാവുള്ളു.. ❤❤
വ്യത്യസ്തമായ ഒരു കഥ ആണെല്ലോ ❤❤❤
ഒരുപാട് വത്യസ്തത കൊണ്ട് വരണം എന്നുണ്ട്.. ❤❤
മച്ചാനെ സൂപ്പർ ♥️♥️♥️♥️
Waiting for next part…….
സ്നേഹം മാത്രം ?