ഹന്നാഹ് ദി ക്വീൻ [Loki] 265

“എവടെ പോയി കിടക്കുവായിരുന്നെടാ മൈരേ നീ ”

“ചെറിയ പണിയിൽ പെട്ടു പോയിട അളിയാ.. ഫോൺ സൈലന്റിൽ ആയിരുന്നു.. അല്ലെങ്കിൽ നിനക്ക് ഇവിടം വരെ വന്നുടായിരുനോ കുരിപ്പേ.. അഞ്ചു മിനിറ്റ് നടക്കണ്ടേ ദൂരം അല്ലെ ഉള്ളു ”

“നടക്കാനോ..ഒന്ന് പോടാ അവിടന്ന്.. ഇന്നലത്തെ ഹാങ്ങോവർ ഇത് വരെ മാറിയില്ല”

“ഓഹോ.. പിന്നെ എന്തിനാണാവോ മഹാൻ വിളിച്ചത്.. ഒരുപാട് മിസ്സ്ഡ് കാൾ കണ്ടല്ലോ”

“നാളെ അല്ലെ മൈരേ പീറ്ററിന്റെ അവിടെ ഹലോവീൻ party.. കോസ്ടുംസ് പ്ലാൻ ചെയ്യണ്ടേ ”

“അതായിരുന്നോ.. അതല്ലേ പോത്തേ ഇന്നലെ പ്ലാൻ ചെയ്തത്.. ഓ അതേങ്ങനെ ബോധം ഇല്ലായിരുന്നല്ലോ ഇന്നലെ”

“ഓഹോ അങ്ങനെ ഒരു പ്ലാനിങ് നടന്നായിരുന്നോ.. ഹിഹി.. ഒന്നുടെ പറയെടാ മുത്തേ.. നിക്കൊന്നും ഓർമയില്ലാ ”

“ആഹ്.. സൽവറ്റോർ ബ്രദർസ് ആണ് ഞാൻ പ്ലാൻ ചെയ്തിരിക്കുന്നത്.. എങ്ങനെയുണ്ട് ”

(വാമ്പയർ ഡയറീസ് സീരീസ് കണ്ടവർക്ക് കലങ്ങും സൽവറ്റോർ ബ്രദർസ് ആരാണെന്നു… അറിയാത്തവർക്ക് വേണ്ടി പറയാം… വാമ്പയർ ഡയറിസിലെ നായക കഥാപാത്രമായ രണ്ടു വാമ്പയർ ബ്രദർസ് ആണ് ഡേമൻ സൽവറ്റോർ ആൻഡ് സ്റ്റീഫൻ സൽവറ്റോർ )

“വൗ മാൻ.. അത് പൊളിക്കും.. നീ മുത്താട”

“വോ… മതി മതി.. അപ്പൊ ശെരി.. നീ നാളെ നേരത്തെ തന്നെ വാ.. മേക്കപ്പ് സെറ്റ് ആകേണ്ടതാ ”

“വോകായ് ”
എന്നും പറഞ്ഞു കൊണ്ട് ആ സംസാരം അവിടെ അവസാനിച്ചു.. ഞാൻ ഉറക്കം ശരിയാവാത്തതിനാൽ വീണ്ടും ഒറക്കത്തിലേക്ക് വീണു.

——————————–

മറ്റൊരിടത്ത്…

തടങ്കലിൽ ആയിരുന്നു പാവം ആ വൃദ്ധനും വൃദ്ധയും.. ഭക്ഷണം കഴിച്ചിട്ട് തന്നെ ദിവസങ്ങൾ ആയിരുന്നു.. ഒരു ചെറിയ കട്ടിലും പോലെ ഉള്ള രണ്ടു ചെറിയ മരത്തിനു മുകളിലായിരുന്നു അവരുടെ കിടപ്പ്.. മെലിഞ്ഞു എല്ലും തോലുമായിരുന്നു.. ദുർഗന്ധം വമിക്കുന്ന ആ തടങ്കലിൽ നിക്കുമ്പോഴും അവർ രണ്ടു പേരുടെ കണ്ണിലും തീ ആയിരുന്നു.. ഒരിക്കലും ആർക്കും അണയ്ക്കാൻ പറ്റാത്ത പകയുടെ കൊടും തീ..

“പ്രഭോ ”

ആരും കാണാതെ തനിക്കു ഭക്ഷണം കൊണ്ട് വന്ന ഒരു പടയാളിയുടെ വിളി കേട്ടാണ് ആ വൃദ്ധൻ ഉണർന്നത്.

“മം എന്താ.. നിന്നോട് പറഞ്ഞതല്ലേ ഇങ്ങനെ അപകടം പിടിച്ച പ്രവൃത്തി ഒന്നും

The Author

46 Comments

Add a Comment
  1. Hi njan ennanu ee katha kannunnathu valare nannayittudu. Page kurachukoodi koduthal ezhuthan sremikkuga good work bro❤️❤️❤️❤️

  2. ❤️?❤️ ORU_PAVAM_JINN ❤️?❤️

    ❤❤❤❤?

  3. Uff….. ??
    ആദ്യം ഒരു erotic movie പോലെ തോന്നി. പിന്നെ ഒരു crime thriller series പോലെയും ?

    എന്തായാലും നല്ല ഇഷ്ടായി….

    കഥ പൂർത്തി ആകുമെന്ന് പ്രദീക്ഷിക്കുന്നു.
    2nd part വന്നത് കണ്ടു…. വായിക്കാൻ പോവാണ് ?..

    ബട്ട് പെട്ടന്ന് പെട്ടന്ന് കഥ പൂർത്തി ആക്കാൻ ശ്രേമിക്കു..

    ഇത് കഴിഞ്ഞു വേറെ കഥ വായിക്കുമ്പോ ഈ കഥയിലെ ചെലത് മറന്ന് പോവാണ്..

    With ♡

    1. ഉഫ്… ?
      ഒരുപാട് സന്തോഷായിടാ.. ഇത് പോലെയുള്ള കമന്റ്സ് ഒക്കെ കാണുമ്പൊ തന്നെ എഴുതാൻ ഒരു മൂഡ് ആണ്…
      കഥ ഇഷ്ടയെന്ന് അറിഞ്ഞതിൽ സ്നേഹം മാത്രം ട്ടോ… ?❤❤

  4. ആദ്യം വായിച്ചപ്പോ sex education സീരീസ് പോലെ തോന്നി പിന്നെ ഒറ്റ അടിക്കല്ലേ ട്രാക്ക് മാറിയത് എന്തായാലും കഥ അടിപൊളി waiiting for nxt part ?

    1. ഒരുപാട് സന്തോഷം ആദി.. ?

  5. ആദ്യം വായിച്ചപ്പോ sex education സീരീസ് പോലെ പിന്നെ ഒറ്റ അടിക്കല്ലേ ട്രാക്ക് മാറിയത് എന്തായാലും കഥ അടിപൊളി waiiting for nxt part ?

  6. Nice story keep going ?

    1. Thank u so much✨

  7. സൂപ്പർ അടിപൊളി
    Bro കളിയിൽ അമ്മയെയും ഉൾപ്പെടുത്തണം

    1. Sorry.. Kambi avishyathine undavullu.. Mathralla incest ulpeduthilla undenki thanne..

    1. ❤❤❤✨️✨️

  8. ഇഷ്ടപ്പെട്ടു ബ്രോ
    വൈകാതെ അടുത്ത പാർട്ട് വരും എന്ന് പ്രദീക്ഷിക്കുന്നു ❤️

    1. കഴിവതും പെട്ടന്ന് തരാം സഹോ.. നല്ല വാക്കുകൾക്ക് സ്നേഹം, ?❤❤

  9. സ്ലീവാച്ചൻ

    നൈസ് ആയിട്ടുണ്ട്. ഒരു ഫാന്റസി ത്രില്ലർ ആണെന്ന് തോന്നുന്നല്ലോ

    1. ആണ് സ്ലീവാചപ്പോ.. ❤❤

  10. മച്ചാനെ കിടുവായിട്ടുണ്ട്

    1. ഒരുപാട് സ്നേഹം ❤

  11. കൊള്ളാം വ്യത്യസ്തമായ ഒരു തീം. ദയവായി തുടരുക.

    1. തീർച്ചയായും തങ്കു.. ??

  12. വിനോദ്

    ഒരു ഡിഫറെൻറ് തീം എന്തായാലും കൊള്ളാം അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ സഹോ

    1. തീർച്ചയായും വിനു.. നല്ല വാക്കുകൾക്ക് നന്ദി ❤

    1. താങ്ക്യു jk?

    1. വേറെ ഒരു ലോകി കൂടെ ഉണ്ടായിരുന്നോ.. സോറിട്ടോ..മാർവെൽ ലോക്കിടെ ഒരു വല്യ ഫാൻ ആണ് ഞാൻ.. അത് കൊണ്ട ഈ പേർ ഇട്ടതു

  13. കഥ പൊളിച്ചുട്ടോ…..❣️

  14. കൊള്ളാം, super ആയിട്ടുണ്ട്. ഒരു സസ്പെൻസ് ത്രില്ലർ ആണെന്ന് തോന്നുന്നല്ലോ. ഇതേ പോലെ ഉഷാറായിട്ട് പോരട്ടെ

    1. ഉറപ്പായും റാഷിദ്‌.. ❤❤

  15. ഒരു തെറ്റും ഇല്ല തുടരുക PLS

    1. ഉറപ്പായിട്ടും ശ്രീ ?

  16. ദശമൂലം ദാമു

    നന്നായിട്ടുണ്ട് bro❤️
    തീർച്ചയായും തുടരണം.
    Next part late ആകരുതേ….. ??

    1. അതികം ലേറ്റ് ആകാതെ തരാൻ നോകാം ട്ടോ ദാമു ?❤❤

  17. നന്നായിട്ടുണ്ട് bro❤️❤️

    1. ഒരുപാട് സന്ദോഷം വിഷ്ണു.. ??

  18. Oru thettum kandilla bro super

    1. ഒരുപാട് സന്തോഷം pk??

  19. കൊള്ളാം ബ്രോ. കമ്പി ആവിശ്യ ഘട്ടങ്ങളിൽ മാത്രം മതി. കഥ ഇതുപോലെ മുന്നോട്ട് പോട്ടെ എല്ലാവിധ ആശംസകളും

    1. ആഹ് ശിഹാൻ ആവിശ്യമായി മാത്രമേ കമ്പി ഉണ്ടാവുള്ളു.. ❤❤

  20. വ്യത്യസ്തമായ ഒരു കഥ ആണെല്ലോ ❤❤❤

    1. ഒരുപാട് വത്യസ്തത കൊണ്ട് വരണം എന്നുണ്ട്.. ❤❤

  21. ലങ്കാധിപതി രാവണൻ

    മച്ചാനെ സൂപ്പർ ♥️♥️♥️♥️

    Waiting for next part…….

    1. സ്നേഹം മാത്രം ?

Leave a Reply

Your email address will not be published. Required fields are marked *