ഹന്നാഹ് ദി ക്വീൻ 2 [Loki] 272

ഇതൊക്കെ കേട്ട് തടങ്കലിൽ ആ വൃദ്ധൻ ഒരു പുഞ്ചിരി തൂകി കിടപ്പുണ്ടായിരുന്നു..

 

“നിന്നെ കൊണ്ടതിന് ആവില്ല ഖലീൽ.. അവൾക്കൊരു മകൻ പിറന്നിരിക്കുന്നു.. അവൻ സത്യങ്ങൾ അറിയുന്നത് വരെ മാത്രമേ ഉള്ളു നിന്റെ ആയുസ്സ്.. നിന്നെ എന്റെ കാൽകീഴിൽ കൊണ്ട് വരും അവൻ……”

 

വൃദ്ധൻ ചിരിച്ച് കൊണ്ട് പറഞ്ഞെങ്കിലും മെല്ലെ ആ പുഞ്ചിരി മാറി കണ്ണിൽ തീ പടരാൻ തുടങ്ങി.. ഒരിക്കലും അടങ്ങാത്ത പ്രതിരത്തിന്റെ തീ……………

 

 

 

——————————–

 

 

എത്രപേർക്ക് കഥ ഇഷ്ടപ്പെടും എന്നറിയില്ല.. ഈ ഭാഗം കുറച്ചു ലാഗ് ഉള്ളപോലെ എനിക്കു ഫീൽ ചെയ്തു.. കാരണം ശരിയായ കഥയിലേക്ക് എത്തണമെങ്കിൽ കുറച്ചു ലാഗടിച്ചേ പോവാൻ പറ്റുള്ളൂ.. ക്ഷമിക്കുമെന്ന് വിചാരിക്കുന്നു…

അടുത്ത പാർട്ടിൽ കുറച്ചു ഫൺ റൊമാന്റിക് എലമെന്റ്സ് ആയിരിക്കും കൂടുതൽ… പിന്നെ സിദ്ധു ശരിക്കും അരാണെന്നും എല്ലാം റിവീൽ ചെയ്യാം.. ഒരുപാട് കാര്യങ്ങൾ ഇനിയും വരാനുണ്ട്… നിങ്ങളെ നിരാശപ്പെടുത്തിയില്ല എന്ന് വിചാരിക്കുന്നു..

തുടരുന്നതിൽ പ്രശ്നമില്ലലോ????????

The Author

38 Comments

Add a Comment
  1. കഥയും തീം ഇഷ്ടായി രഹസ്യത്തിന്റെ ചുരുലുകൾ അഴിയാൻ കാത്തിരിക്കുന്നു.
    waiting for next part ❤️?.

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്…
      നല്ലവാകുകൾക്ക് സ്നേഹം മാത്രം ആദി.. ?

  2. വിഷ്ണു ♥️♥️♥️

    നന്നായിട്ടുണ്ട്…… വിസ്മയങ്ങൾ നിരവധി ഒളിഞ്ഞു കിടക്കുന്നു എന്ന് തോന്നുന്നു…..

    കഥയുടെ തീം കൊള്ളാം…

    ഒരു പിടി നല്ല മുഹൂർത്തങ്ങൾ ഇനിയും വരാൻ ഉണ്ട്….

    പ്രേമം എന്ന കാറ്റഗറി ആണ് സ്റ്റോറി എന്ന് തോന്നുന്നു…. ദൈയുവു ചെയ്തു അവിഹിതം എഴുതി കൊളം ആകല്ലേ plz അപേക്ഷ ആണ്…..

    കഥ ഇനിയും തുടരുക.. പേജ് കുട്ടി എഴുതിയാൽ കൊല്ലായിരുന്നു….

    വിസ്മയങ്ങൾ ഇനിയും വെളിവാകാൻ ഉണ്ട് എന്ന് തോന്നുന്നു… നന്നായിട്ടുണ്ട് തുടരുക… ?♥️?

    1. അവിഹിതം എന്ന് വിളിക്കാൻ പറ്റുമോന്ന് അറിയില്ല.. കമ്പി കുറച്ചു കൂട്ടി എഴുതേണ്ടത് കൊണ്ട് കുറച്ചൊക്കെ കമ്പി ഉൾപെടുത്താൻ ആവിശ്യമായ ബന്ധങ്ങളൊക്കെ ഉണ്ടാവും.. പക്ഷെ അതൊന്നും കഥയെ ബാധിക്കില്ല..
      നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം വിഷ്ണു.. ❤??കീപ് സപ്പോർട്ടിങ്..

      1. വിഷ്ണു ♥️♥️♥️

        മാന്യമായ കമ്പി അത് ആണ് ഉദ്ദേശിച്ചത്… അല്ലാതെ നായകൻ കാണുന്നവരെ ഒക്കെ കേറി പൂശുന്നത് ഒഴിവാക്കിയാൽ കൊള്ളാം…

        പറ്റുമെങ്കിൽ… നല്ല തീം ആണ്ആ…. വിശ്യം ഉള്ളടത്ത് മാത്രം നല്ല റിലെഷൻ മാത്രം കമ്പി എഴുതിയാ പോരെ.. ???

        1. തീർച്ചയായും വിഷ്ണു.. ആവിശ്യമുള്ളെടുത്ത മാത്രമേ കമ്പി ഉണ്ടാവുകയുള്ളൂ..
          അടുത്ത പാർട്ട്‌ ഈ ആഴ്ച ഉണ്ടാവും വായിച്ചു നോക്കിട്ട് നീ പറ ട്ടൊ…

  3. Ithra nalla kadha ayitu heart oke kuravanallo ennula vishamam und

    1. എനിക്കും അതില്ലാതെ ഇല്ല ?..
      നല്ല വാക്കുകൾക്ക് സ്നേഹം സഹോ ❤??

  4. കൊള്ളാം.. വ്യത്യസ്തമായ ഒരു തീം.. മികച്ച അവതരണം. കഥ കൂടുതൽ ഇന്ട്രെസ്റ് ആക്കും എന്ന് പ്രേതീഷിക്കുന്നു..

    1. ഒരുപാടുണ്ട് മനസ്സിൽ.. എല്ലാം അതുപോലെ തന്നെ ഇവിടെയും പകർത്താൻ പറ്റുമെന്ന് തന്നെയാണ് വിശ്വാസം.. ഒരുപാട് നന്ദി നല്ല വാക്കുകൾക്ക്.. ?❤❤

  5. സ്ലീവാച്ചൻ

    ലാഗ് ഒന്നുമില്ല. കിടിലൻ ആണ്. കഥയുടെ ലെവൽ വെച്ച് വേണ്ടത്ര പ്രതികരണങ്ങൾ ഇല്ലെന്ന് തോന്നുന്നു. Anyway അടുത്ത ഭാഗത്തിനായി വെയ്റ്റിങ് ആണ്.

    1. എന്റെ സ്ലീവാച്ചോ ഇത് പോലെയുള്ള കമന്റ്സ് വായിക്കുമ്പോൾ എത്ര സന്തോഷം വരുന്നുണ്ടെന്നറിയോ.. ഒരുടാൻ സ്നേഹം നല്ല വാക്കുകൾക്.. ❤❤❤?

  6. വളരെ നല്ല ക്യാൻവാസ് ആണ് ഇത്…
    ഇവിടെ വളരെ മനോഹരമായ ഒരു സൃഷ്ടി വരും എന്നാണ് എന്റെ 100% പ്രതീക്ഷ…..

    1. നല്ലവാകുകൾക്ക് ഒരുപാട് സ്നേഹം ???

  7. ഇതിന്റെ തീം ഒരു രക്ഷയും ഇല്ല
    കിടിലൻ ആയിട്ടുണ്ട്
    ഇതുപോലെ ഡീറ്റെയിൽ ആയിട്ട് സാവധാനം പറയുന്നതാണ് നല്ലത്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സെക്സ് സീൻസും കൂടെ ഇതിന്റെ ഒപ്പം ആഡ് ചെയ്യാൻ ശ്രദ്ധിക്കണേ

    1. ആഹ് അത് കമ്പിക്കുട്ടനും പറഞ്ഞു കമ്പി ഇല്ലെങ്കിലും പ്രസിദ്ധീകരിക്കില്ലെന്ന്.. അത്കൊണ്ട് എന്തായാലും കമ്പി സീൻസ് കുറച്ചു കുത്തികയറ്റും അടുത്ത പാർട്ട്‌ മുതൽ…
      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം സച്ചി ?❤?

  8. Nicayind bro…. theme ishttapettu variety aayitt potte….

    1. തീർച്ചയായും മുത്തേ… ❤

  9. എന്താ പറയുക സൂപ്പർ ബ്രോ. ഒരു നിയോഗം ടച് ഉണ്ട് വായിക്കാൻ..

    1. ഹിഹി എംകെ കാണണ്ട ??…
      ഒരുപാട് സ്നേഹം സഹോ…

  10. Bro ഒന്നും പറയാനില്ല ഒരീപൊളി ??

    ചടപ്പും മടുപ്പും ഒന്നും ഇല്ല….
    എപ്പഴും ഈ കമ്പി വർത്താനം ആയ ഒരു സുഖം ഇല്ല.

    ഇതിൽ ഇടക്ക് കമ്പി ഉം ഇടക്ക് നല്ല feeling romance ഉം നല്ല thrilling scenes ഒക്കെ ആണ് ഉള്ളത്.. അത് വായിക്കുമ്പോ തന്നെ ഒരു സുഖണ്…. ????

    തുടരുക.. തുടർന്നെ പറ്റൂ…..

    Lub??

    1. നിന്റെ കംമെന്റിനു വെയിറ്റ് ചെയുവാർന്നു.. ആദ്യ പാർട്ടിനിട്ട കമന്റും കണ്ടു ഞാൻ..
      എങ്ങനെയാടാ നന്ദി പറയാ ഇത് പോലെയുള്ള വാക്കുകൾക്ക്.. ഒരുപാടായി സ്നേഹം മുത്തേ… ❤??

  11. Bro വളരെ നന്നായിരുന്നു❤️❤️.

    1. നല്ല വാക്കുകൾക്ക് സ്നേഹം മാത്രം… ?❤

  12. ചാക്കോച്ചി

    മച്ചാനെ… കൊള്ളാം… നല്ല വെറൈറ്റി ഐറ്റം……ഇഷ്ടായി…..എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ..

    1. ഒരുപാട് സന്തോഷം ചാക്കോച്ചി.. ❤?❤

  13. ??വായിക്കാൻ ഏറെ ഇഷ്ടം??

    നന്നായിട്ടുണ്ട് bro
    തുടരുക വൈകിപ്പിക്കാതെ
    അടുത്ത ഭാഗം തരുംമെന്ന് വിചാരിക്കുന്നു

    1. ഒരുപാട് സന്തോഷം.. ?❤
      പെട്ടന്ന് തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം ട്ടോ..

  14. Katta waiting ❤️❤️

  15. കുഞ്ഞുണ്ണി

    തുടരുന്നത് ഒരു പ്രശ്നവുമില്ല.
    പേജുകളുടെ എണ്ണം കൂട്ടിയത് വളരെ നന്നായി..
    നല്ല രീതിയിൽ കഥ മുന്നോട്ടു പോകുന്നുണ്ട്.
    ലാഗ് ഒന്നും ഉള്ളതായി തോന്നുന്നില്ല,ഇനിയും മികച്ച രീതിയിൽ അടുത്തഭാഗം,എഴുതുക പേജുകളുടെ എണ്ണം കുറയ്ക്കാതെ ഇരിക്കുക,

    1. വിശദമായി പറഞ്ഞു കമന്റ്‌ ചെയ്തതിൽ ഒരുഓട് സന്തോഷം കുഞ്ഞുണ്ണി.. പേജുകളുടെ എണ്ണം കഴിവിന്റെ പരമാവതി കൂട്ടി എഴുതാം ട്ടോ.. സ്നേഹത്തോടെ ??❤

    1. സ്നേഹം മാത്രം ❤

  16. ❤️?❤️ ORU_PAVAM_JINN ❤️?❤️

    Adipoliayittundu bro
    Adutha part pettennu tharane.
    Katta waiting ❤❤❤?

    1. ഒരുപാട് സന്തോഷം?
      പെട്ടന്ന് തരാൻ മാക്സിമം ശ്രമിക്കാട്ടോ…

  17. Aralipoovu next epol varum plzz reply

Leave a Reply

Your email address will not be published. Required fields are marked *