ഹന്നാഹ് ദി ക്വീൻ 3 [Loki] 286

നോക്കിതാ.. ചെറുതായി വണ്ടി ഒന്ന് ചരിഞ്ഞു.. കൊഴപ്പൊന്നുമില്ല.. തൊലി പോയതേ ഉള്ളു..”

 

അതിന്റെ ഇടയിൽ ജിത്തു വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഓരോനൊക്കെ നോക്കുന്നുണ്ടായിരുന്നു.. അവൻ വണ്ടി കുറച്ചു ദൂരം ഓടിച്ചു വന്നു നമ്മളുടെ മുന്നിൽ നിർത്തി പറഞ്ഞു..

“ആരോ പണി തന്നത് തന്നെയാണ്.. ഞാൻ ചെറിയ ഒരു അഡ്ജസ്റ്മെന്റ് ചെയ്തിട്ടുണ്ട്..ചെറുതായിട്ട് ബ്രേക്ക്‌ കിട്ടും..മെല്ലെ ശ്രദ്ധിച്ചു ഓടിച്ച മതി..”

 

“ടാ അത് വേണ്ടടാ.. നീ ഒരു കാര്യം ചെയ്.. നീ ഈ സ്കൂട്ടിൽ വാ.. മുനീർക്കന്റെ കടയിൽ വണ്ടി ശരിയാകാൻ കൊടുത്തേക്ക്.. അവിടുന്ന് വീട്ടിലേക്ക് നടക്കേണ്ട ദൂരമല്ലേ ഉള്ളു.. ഞാൻ സോഫിയെ ഡ്രോപ്പ് ചെയ്തിട്ട് വന്നേക്കാം..”

ഞാൻ അതും പറഞ്ഞു അവനോട് സോഫി കാണാതെ പ്ലീസ് എന്ന് പറഞ്ഞു.. ശേഷം സോഫിയോടായി തുടർന്നു..

 

“ഇയാൾക്ക് പ്രശ്നമൊന്നുമില്ലെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.. വെറുതെ റിസ്ക് എടുക്കണ്ട.. ബസിലും പോവേണ്ട.. വീണിട്ട് പാന്റ്സ് ഒക്കെ കീറിയിട്ടുണ്ട്..”

ഞാൻ പറഞ്ഞപ്പോഴാണ് സോഫി പാന്റ്സ് കീറിയതൊക്കെ ശ്രദ്ധിക്കുന്നത്.. പിന്നെ എന്ത് പറയണമെന്നറിയാതെ സോഫി മിണ്ടാതെ നിന്നു..ഞാൻ കണ്ണ് കൊണ്ട് ജിത്തൂനെ നോക്കി കുറച്ചു ആക്ഷൻസ് കാണിച്ചു.. സംഭവം മനസിലായ അവൻ തുടർന്നു..

 

“ആഹ് അതാണ് നല്ലത് സോഫി.. വണ്ടി ഞാൻ നാളെ കൊണ്ട് വന്നാൽ പോരെ.. ഇന്നെനി ഏതായാലും റിസ്ക് എടുക്കണ്ട.. അവൻ കൊണ്ട് വിടും..”

അവസാനം മടിച്ചു മടിച്ചാണെലും സോഫി സമ്മതിച്ചു..

 

“ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല അളിയാ ”

ഞാൻ ജിത്തൂന്റെ അടുത്ത് പോയി സോഫി കേൾക്കാതെ പറഞ്ഞു..

 

“ആഹ് ഉപകാരം കൊറേയായി ഇപ്പൊ മൈരേ.. ഒന്നിലും പോയി ചാടാതെ പെട്ടന്ന് വന്നോണം..”

 

“അത് ഞാനെത്തിക്കോളാം..നീ വിട്ടോ..”

അതിനൊന്ന് ഇരുത്തി മൂളിക്കൊണ്ട് ജിത്തു വണ്ടിയെടുത്തു പോയി..

എന്റെ വണ്ടി പാർക്ക്‌ ചെയ്ത സ്ഥലം സോഫിയോട് പറഞ്ഞു നമ്മൾ അങ്ങോട്ടേക്ക് മെല്ലെ നടന്നു.. ജൂനിയറിന്റെ കൂടെ വണ്ടിയിൽ പോവുന്നതിൽ അവൾക്കൊരു ചമ്മലില്ലാതെയില്ല.. അവൾടെ സ്കാൾഫ് കൊണ്ട് മുഖം പെട്ടന്ന് മനസിലാവാത്ത

The Author

42 Comments

Add a Comment
  1. Evide adutha part evide

    1. Covid ayrunnu.. Kurach health issues karanam ezhuthan pattiyilla..sorry..
      Nale muthal ezhuthithudanghum.. Kazhivathum pettann tharam tto..

  2. Bro e month indavuvo

    1. Undavum bro.. ?

      1. Annu varumm bro

  3. Bro next part eppo post cheyyum iniyium wait cheyyan aavunilla poli story. Please upload soon

    1. Page kurachitt ayalum ee masam tharan nokam tto.. Exam okke ayath kond thirakkilane..

  4. Nannayittudu next part udan pretheeshkunnu.❤️❤️❤️

  5. കുറച്ചു വൈകും.. എക്സാം ആണ്..

  6. വായനക്കാരൻ

    ഈ പാർട്ടും കൊള്ളാം
    വത്യസ്തമായ ഒരു കഥ.

    ഏത് നേരവും ജിത്തു അവന്റെ കൂടെ ഉള്ളത് കുറച്ച് ഓവർ ആയിട്ട് തോന്നി
    അതുപോലെ ജിത്തു മാറ്റവൾടെ ഓവർ ഡയലോഗ് കണ്ടിട്ടും ഇവരുടെ ചാവി എടുത്തുവലിച്ചെറിഞ്ഞിട്ടും ഇവനോട് നീയെന്താ കുട്ടികളെ പോലെ വിട്ടേക്ക് എന്ന് പറയുന്നത് എപ്പോഴും പറയുന്നെ!!
    പിന്നെ, ആദ്യം കണ്ട ഒരുത്തനെ പെട്ടെന്ന് അനിയൻ ആയി കാണുന്നു ഒരേ പത്രത്തിൽ നിന്ന് കഴിക്കുന്നു എന്നതൊക്കെ കുറച്ച് ഓവർ അല്ലേ?
    പ്രത്യേകിച്ച് US ൽ ജനിച്ചുവളർന്നവർ അല്ലേ അവർ അവിടുള്ളവർ സ്വന്തം പാത്രത്തിൽ നിന്നല്ലാതെ മറ്റുള്ളവരുടെ പാത്രത്തിൽ കയ്യിടില്ലല്ലോ, അതും ആദ്യമായി കണ്ട ഒരാളുടെ
    എനിക്കാ റഫീക്കിന്റെ ഭാഗം ഒരു ലോജിക് ഇല്ലാത്തപോലെ തോന്നി

    ഏതായാലും അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു ✌️

    1. ജിത്തു ചെറുപ്പം മുതലേ സിദ്ധുവിന്റെ കൂടെയാണ്… മാത്രമല്ല അവർ അയൽവാസികളുമാണ് കോളേജിൽ ഒരുമിച്ച് പഠിക്കുന്നവരുമാണ്..പിന്നെ കഥ തുടങ്ങിട്ടെ ഉള്ളു.. അവർ രണ്ട് പേരും ഒരുമിച്ചുള്ള സംഭവങ്ങൾ കുറച്ചേ ഉണ്ടായിട്ടുമുള്ളു..
      പിന്നെ ജിത്തു കുറച്ചു maturity ഉള്ള ഒരു കതപാത്രമാണെന്നാണ് അതിൽ നിന്നും ഞാൻ പറഞ്ഞത്.. കാരണം രണ്ട് തവണയും മിസ്റ്റേക്സ് അവരുടെ കയ്യിലും ഉണ്ട്..
      പിന്നെ usil ജനിച്ചു വളർന്നെന്ന് വച് ഒരു പാത്രത്തിൽ തിന്നുകൂടാ എന്നുണ്ടോ??.. എന്റെ അറിവിൽ ഇല്ല ട്ടൊ.. എനിക്ക് usil ജനിച്ചു വളർന്ന കൂട്ടുകാർ ഉണ്ട്.. നമ്മൾ ഒരുമിച്ച് കഴിക്കാറും ഉണ്ട്.. പിന്നെ ലോജിക്..ഈ കഥ ഇങ്ങനെയെ എഴുതാൻ പറ്റുള്ളൂ സഹോദര.. എല്ലാത്തിലും ലോജിക് കൊണ്ടുവന്നാൽ കഥ എങ്ങനെയാ കഥ ആവുന്നത്..
      നല്ല വാക്കുകൾക്ക് നന്ദി.. ✨️

      1. വായനക്കാരൻ

        ഏയ്‌ ഞാൻ നെഗറ്റീവ് ആയിട്ട് പറഞ്ഞതല്ല
        എനിക്ക് തോന്നിയ കാര്യങ്ങൾ പങ്കുവെച്ചു എന്നെ ഉള്ളു
        കഥ എനിക്ക് ഇഷ്ടമായിട്ടുണ്ട്
        വളരെ വത്യസ്ഥമായ കഥ
        ഞാൻ പറഞ്ഞത് ഒരു നെഗറ്റീവ് സെൻസിൽ എടുക്കല്ലേ ബ്രോ

        1. Negative aayitonnum eduthilledo.. Njan iyal paranjath clear akiyatha.. Iniyum ithu polulla detailed comments expect cheyunnu tto.. ✌✨

  7. Bro,
    Nalla vedippan kadha…
    Nalla onnantharam theme aanu…writing style um adipoli…
    Petten stop cheyyaruth plzzz
    Time eduth nallapole ezhuthanam…
    Kaathirikan nammal indavum….

    1. Sure ആയിട്ടും brother… കാത്തിരിക്കാൻ നിങ്ങൾ കുറച്ചു പേർ ഉണ്ടെങ്കിൽ പിന്നെ ഞാൻ എഴുതാതെ പിന്നെ എവിടെ പോവാനാ… ??❤

  8. Story mele poya മതി
    Apol oru thril ullu
    ..
    ..
    Waiting for next part

    1. പരമാവധി നല്ല രീതിയിൽ തരാൻ നോകാം ട്ടൊ ഞാൻ… നല്ലവാകുകൾക്ക് ഒരുപാട് സ്നേഹം ✨️❤?

  9. നന്നായിട്ടുണ്ട്…
    പരസ്യം മൂലം വായിക്കാൻ പറ്റാത്ത അവസ്ഥ ആയി pop-ups and Javascripts desable ചെയ്തത് കാരണം ഹൃദയം ചുവപ്പിക്കാൻ പറ്റില്ല.. തുടരുക നല്ല ഒരു വായനാനുഭവം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ആഹ് pop ups വളരെ കൂടുതലാണ്.. ക്ഷമയോടെ വായിച്ചതിൽ ഒരുപാട് സന്തോഷം lalji… ഒരു നല്ല വായനനുഭവം തരാൻ പറ്റുമെന്ന് തന്നെ വിചാരിക്കുന്നു… ❤?✨️

  10. super ?

    1. Thank you so much ❤

  11. നന്നായി പോകുന്നുണ്ട് ❣️അടുത്ത ഭാഗം വൈകരുത്

    1. പെട്ടന്ന് തന്നെ തരാൻ നോകാം gokul… ??

  12. Bro,
    നല്ല theme അണ്. ഉടനെ ഒന്നും തീർക്കണ്ടാ. Time എടുത്ത് എഴുതിയാൽ മതി. ആർക്കും ധിറുതി ഒന്നും ഇല്ല. പെട്ടെന്ന് എഴുതി തീർക്കാൻ നോക്കിയാൽ കഥയുടെ soul നഷ്ടപ്പെടും. Fantasy ഒക്കെ അങ്ങനെ എല്ലാർക്കും എഴുതി set akkan പറ്റുന്ന genre അല്ല.
    Take your time bro.
    Alvin

    1. ഇല്ല പെട്ടന്ന് എഴുതിതീർക്കാൻ നോക്കില്ല… തീർക്കുന്നുണ്ടെങ്കി അതിന് മാത്രം പേജും ഉൾപ്പെടുത്തും alvin.. നല്ല രീതിക്ക് തന്നെ പൂർത്തിയാക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു..
      നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം tto?✨️❤

  13. എന്തിനാ നിർത്തുന്നത്. പതുക്കെ മതി കഥ കൊള്ളാം സൂപ്പർ

    1. കുറച്ചു പേർ നല്ല സപ്പോർട്ട് ഉണ്ടെങ്കിലും തീം ഇങ്ങനെ ആയത് കൊണ്ട് വിചാരിച്ച സപ്പോർട്ട് കിട്ടുന്നില്ലെടോ.. അത് കൊണ്ട് ഇത് പെട്ടന്ന് തീർത്തിട്ട് വേറെ ഒരു കമ്പിക്കഥ കമ്പിക്ക് പ്രാധാന്യം കൊടുത്ത് എഴുതാം എന്നാണ് വിചാരിക്കുന്നത്…
      നല്ല വാക്കുകൾക്ക് സ്നേഹം മാത്രം shihan… ?❤❤

      1. ഈ സൈറ്റിൽ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ വെറൈറ്റി തീം ഉള്ള കഥ വായിച്ചിട്ടിയില്ല
        കഥ അടിപൊളിയാണ് സമയമെടുത്തു നല്ലതു പോലെ മുൻപോട്ടു കൊണ്ടു പോവുക

        1. ഉറപ്പായിട്ടും സഹോ.. ??

  14. Nice. Sofi vismayippichukalanju. Rafeekintae karyathil oru theerumanavum venam. Last vannath alpam thrillum. Waiting

    1. എല്ലാം നമുക്ക് പെട്ടന്ന് തീരുമാനം ആകാം ട്ടൊ… ❤

  15. അണ്ണോ…കിടുക്കി??❤️….

    1. താങ്ക്സ്ണ്ട് അണ്ണോ…. ???

  16. കുഞ്ഞുണ്ണി

    അളിയാ ഇവിടെ ആർക്കും ഒരു തിരക്കും ഇല്ല താൻ സമയമെടുത്തു പതിയെ എഴുതിയാൽ മതി,
    എന്നുകരുതി ഒരുപാട് താമസിക്കരുത്, പിന്നെ പേജുകളുടെ എണ്ണം കൂട്ടുക

    1. തീർച്ചയായും കുഞ്ഞുണ്ണി.. അടുത്ത പാർട്ട്‌ കഴിവതും പെട്ടന്ന് തരാം..നല്ലവാകുകൾക്ക് സ്നേഹം ❤?

    1. Thank you❤❤

Leave a Reply

Your email address will not be published. Required fields are marked *