ഇതെന്താ എനിക്കു പറ്റ്യേ.. സാദാരണ ചെറിയ ഒരു അനക്കം തട്ടിയാൽ പോലും ഉറക്കമുണരുന്ന ഞാനാ.. ഇതിപ്പോ അമ്മ വിളിച്ചു ജിത്തു വിളിച്ചു അവസാനം വെള്ളം കോരി ഒഴിച്ചിട്ടാണല്ലോ ഉണർന്നത്.. ശെടാ..
ഓരോന്ന് ആലോചിച്ചു ഞാൻ വേഗം ബ്രേക്ഫാസ്റ് കഴിച്ചു.. അച്ഛൻ കമ്പനിലേക്ക് പോയിരുന്നു.. ഞാൻ അമ്മയോടും പറഞ്ഞു അപ്പറത്തു അപ്പൂപ്പന്റെ അടുത്തേക്ക് വിട്ടു..
പുറത്ത് ചാരു കസേരയിലിരുന്ന് പേപ്പർ വായിക്കുവർന്നു അപ്പൂപ്പൻ..
“എന്നതാടാ ഇത്ര വൈകിയെ..ആദ്യ ദിവസം തന്നെ ഇങ്ങനെയാണെങ്കി കാശ് കൊടുത്ത് വാങ്ങിയ സീറ്റ് നീ ഇല്ലാതാക്കുവല്ലോ കള്ള തെമ്മാടി…”
അപ്പൂപ്പൻ ഞാൻ വരുന്നത് കണ്ടപ്പോ തന്നെ പറഞ്ഞു ചിരിച്ചു…
“മിസ്റ്റർ അപ്പൂപ്പൻ.. ഒരു ദിവസം ലേറ്റ് ആയെന്ന് വച് ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോവുന്നില്ല ട്ടോ..”
എന്നും പറഞ്ഞു ഞാൻ അപ്പൂപ്പന്റെ മൂക്കിന് പിടിച്ചു നുള്ളി..
“ആഹ് അതൊക്കെ അവിടെ നിക്കട്ടെ..അവിടെ പോയി കുരുത്തക്കേടൊന്നും കാണിക്കരുത് കേട്ടല്ലോ.. നിന്റെ അമേരിക്ക പോലൊന്നും അല്ല ഇവിടെ.. ഒരു പ്രശ്നത്തിലും നീ പോയി ഇടപെടാനും പാടില്ല.. അടങ്ങി ഒതുങ്ങി പഠിച്ചോണം…”
“അതൊക്കെ ഞാനേറ്റു അപ്പൂപ്പ.. ചില്ല്…”
എന്നും പറഞ്ഞു ഞാൻ അപ്പൂപ്പന്റെ അനുഗ്രഹവും അകത്തു പോയി അമ്മൂമ്മയുടേം വാങ്ങി പെട്ടന്ന് തന്നെ ജിത്തൂനെ വിളിച്ചു.. അവൻ വണ്ടിയിൽ തന്നെ മുഖം കറുപ്പിച്ചു ഇരിപ്പുണ്ടായിരുന്നു.. അങ്ങനെ നമ്മൾ കോളേജിലേക്ക് വിട്ടു..
“ടാ രണ്ടാഴ്ച കഴിഞ്ഞില്ലേ കോളേജ് സ്റ്റാർട്ട് ചെയ്തിട്ട്.. നമ്മൾ ലേറ്റ് ആയി വരുന്നതോണ്ട് എല്ലാവരും പെട്ടന്ന് ശ്രദ്ധിക്കും.. വല്ല പണിയും കിട്ടോ..?..”
വണ്ടി ഓടിച്ചു കൊണ്ട് ജിത്തു പറഞ്ഞു..
“എന്ത് പണി.. നീയെന്താ ഉദ്ദേശിക്കുന്നെ…”
ഞാൻ സംശയത്തോടെ ചോയിച്ചു…
“ടാ റാഗിങ് ഒക്കെ ഉണ്ടാവില്ലേ..”
Tirarayooo
Evide adutha part evide
Covid ayrunnu.. Kurach health issues karanam ezhuthan pattiyilla..sorry..
Nale muthal ezhuthithudanghum.. Kazhivathum pettann tharam tto..
Ok bro
Bro e month indavuvo
Undavum bro.. ?
Annu varumm bro
Bro next part eppo post cheyyum iniyium wait cheyyan aavunilla poli story. Please upload soon
Page kurachitt ayalum ee masam tharan nokam tto.. Exam okke ayath kond thirakkilane..
Nannayittudu next part udan pretheeshkunnu.❤️❤️❤️
???
കുറച്ചു വൈകും.. എക്സാം ആണ്..
ഈ പാർട്ടും കൊള്ളാം
വത്യസ്തമായ ഒരു കഥ.
ഏത് നേരവും ജിത്തു അവന്റെ കൂടെ ഉള്ളത് കുറച്ച് ഓവർ ആയിട്ട് തോന്നി
അതുപോലെ ജിത്തു മാറ്റവൾടെ ഓവർ ഡയലോഗ് കണ്ടിട്ടും ഇവരുടെ ചാവി എടുത്തുവലിച്ചെറിഞ്ഞിട്ടും ഇവനോട് നീയെന്താ കുട്ടികളെ പോലെ വിട്ടേക്ക് എന്ന് പറയുന്നത് എപ്പോഴും പറയുന്നെ!!
പിന്നെ, ആദ്യം കണ്ട ഒരുത്തനെ പെട്ടെന്ന് അനിയൻ ആയി കാണുന്നു ഒരേ പത്രത്തിൽ നിന്ന് കഴിക്കുന്നു എന്നതൊക്കെ കുറച്ച് ഓവർ അല്ലേ?
പ്രത്യേകിച്ച് US ൽ ജനിച്ചുവളർന്നവർ അല്ലേ അവർ അവിടുള്ളവർ സ്വന്തം പാത്രത്തിൽ നിന്നല്ലാതെ മറ്റുള്ളവരുടെ പാത്രത്തിൽ കയ്യിടില്ലല്ലോ, അതും ആദ്യമായി കണ്ട ഒരാളുടെ
എനിക്കാ റഫീക്കിന്റെ ഭാഗം ഒരു ലോജിക് ഇല്ലാത്തപോലെ തോന്നി
ഏതായാലും അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു ✌️
ജിത്തു ചെറുപ്പം മുതലേ സിദ്ധുവിന്റെ കൂടെയാണ്… മാത്രമല്ല അവർ അയൽവാസികളുമാണ് കോളേജിൽ ഒരുമിച്ച് പഠിക്കുന്നവരുമാണ്..പിന്നെ കഥ തുടങ്ങിട്ടെ ഉള്ളു.. അവർ രണ്ട് പേരും ഒരുമിച്ചുള്ള സംഭവങ്ങൾ കുറച്ചേ ഉണ്ടായിട്ടുമുള്ളു..
പിന്നെ ജിത്തു കുറച്ചു maturity ഉള്ള ഒരു കതപാത്രമാണെന്നാണ് അതിൽ നിന്നും ഞാൻ പറഞ്ഞത്.. കാരണം രണ്ട് തവണയും മിസ്റ്റേക്സ് അവരുടെ കയ്യിലും ഉണ്ട്..
പിന്നെ usil ജനിച്ചു വളർന്നെന്ന് വച് ഒരു പാത്രത്തിൽ തിന്നുകൂടാ എന്നുണ്ടോ??.. എന്റെ അറിവിൽ ഇല്ല ട്ടൊ.. എനിക്ക് usil ജനിച്ചു വളർന്ന കൂട്ടുകാർ ഉണ്ട്.. നമ്മൾ ഒരുമിച്ച് കഴിക്കാറും ഉണ്ട്.. പിന്നെ ലോജിക്..ഈ കഥ ഇങ്ങനെയെ എഴുതാൻ പറ്റുള്ളൂ സഹോദര.. എല്ലാത്തിലും ലോജിക് കൊണ്ടുവന്നാൽ കഥ എങ്ങനെയാ കഥ ആവുന്നത്..
നല്ല വാക്കുകൾക്ക് നന്ദി.. ✨️
ഏയ് ഞാൻ നെഗറ്റീവ് ആയിട്ട് പറഞ്ഞതല്ല
എനിക്ക് തോന്നിയ കാര്യങ്ങൾ പങ്കുവെച്ചു എന്നെ ഉള്ളു
കഥ എനിക്ക് ഇഷ്ടമായിട്ടുണ്ട്
വളരെ വത്യസ്ഥമായ കഥ
ഞാൻ പറഞ്ഞത് ഒരു നെഗറ്റീവ് സെൻസിൽ എടുക്കല്ലേ ബ്രോ
Negative aayitonnum eduthilledo.. Njan iyal paranjath clear akiyatha.. Iniyum ithu polulla detailed comments expect cheyunnu tto.. ✌✨
Bro,
Nalla vedippan kadha…
Nalla onnantharam theme aanu…writing style um adipoli…
Petten stop cheyyaruth plzzz
Time eduth nallapole ezhuthanam…
Kaathirikan nammal indavum….
Sure ആയിട്ടും brother… കാത്തിരിക്കാൻ നിങ്ങൾ കുറച്ചു പേർ ഉണ്ടെങ്കിൽ പിന്നെ ഞാൻ എഴുതാതെ പിന്നെ എവിടെ പോവാനാ… ??❤
Story mele poya മതി
Apol oru thril ullu
..
..
Waiting for next part
പരമാവധി നല്ല രീതിയിൽ തരാൻ നോകാം ട്ടൊ ഞാൻ… നല്ലവാകുകൾക്ക് ഒരുപാട് സ്നേഹം ✨️❤?
നന്നായിട്ടുണ്ട്…
പരസ്യം മൂലം വായിക്കാൻ പറ്റാത്ത അവസ്ഥ ആയി pop-ups and Javascripts desable ചെയ്തത് കാരണം ഹൃദയം ചുവപ്പിക്കാൻ പറ്റില്ല.. തുടരുക നല്ല ഒരു വായനാനുഭവം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു…
ആഹ് pop ups വളരെ കൂടുതലാണ്.. ക്ഷമയോടെ വായിച്ചതിൽ ഒരുപാട് സന്തോഷം lalji… ഒരു നല്ല വായനനുഭവം തരാൻ പറ്റുമെന്ന് തന്നെ വിചാരിക്കുന്നു… ❤?✨️
super ?
Thank you so much ❤
നന്നായി പോകുന്നുണ്ട് ❣️അടുത്ത ഭാഗം വൈകരുത്
പെട്ടന്ന് തന്നെ തരാൻ നോകാം gokul… ??
Bro,
നല്ല theme അണ്. ഉടനെ ഒന്നും തീർക്കണ്ടാ. Time എടുത്ത് എഴുതിയാൽ മതി. ആർക്കും ധിറുതി ഒന്നും ഇല്ല. പെട്ടെന്ന് എഴുതി തീർക്കാൻ നോക്കിയാൽ കഥയുടെ soul നഷ്ടപ്പെടും. Fantasy ഒക്കെ അങ്ങനെ എല്ലാർക്കും എഴുതി set akkan പറ്റുന്ന genre അല്ല.
Take your time bro.
Alvin
ഇല്ല പെട്ടന്ന് എഴുതിതീർക്കാൻ നോക്കില്ല… തീർക്കുന്നുണ്ടെങ്കി അതിന് മാത്രം പേജും ഉൾപ്പെടുത്തും alvin.. നല്ല രീതിക്ക് തന്നെ പൂർത്തിയാക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു..
നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം tto?✨️❤
എന്തിനാ നിർത്തുന്നത്. പതുക്കെ മതി കഥ കൊള്ളാം സൂപ്പർ
കുറച്ചു പേർ നല്ല സപ്പോർട്ട് ഉണ്ടെങ്കിലും തീം ഇങ്ങനെ ആയത് കൊണ്ട് വിചാരിച്ച സപ്പോർട്ട് കിട്ടുന്നില്ലെടോ.. അത് കൊണ്ട് ഇത് പെട്ടന്ന് തീർത്തിട്ട് വേറെ ഒരു കമ്പിക്കഥ കമ്പിക്ക് പ്രാധാന്യം കൊടുത്ത് എഴുതാം എന്നാണ് വിചാരിക്കുന്നത്…
നല്ല വാക്കുകൾക്ക് സ്നേഹം മാത്രം shihan… ?❤❤
ഈ സൈറ്റിൽ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ വെറൈറ്റി തീം ഉള്ള കഥ വായിച്ചിട്ടിയില്ല
കഥ അടിപൊളിയാണ് സമയമെടുത്തു നല്ലതു പോലെ മുൻപോട്ടു കൊണ്ടു പോവുക
ഉറപ്പായിട്ടും സഹോ.. ??
Nice. Sofi vismayippichukalanju. Rafeekintae karyathil oru theerumanavum venam. Last vannath alpam thrillum. Waiting
എല്ലാം നമുക്ക് പെട്ടന്ന് തീരുമാനം ആകാം ട്ടൊ… ❤
അണ്ണോ…കിടുക്കി??❤️….
താങ്ക്സ്ണ്ട് അണ്ണോ…. ???
അളിയാ ഇവിടെ ആർക്കും ഒരു തിരക്കും ഇല്ല താൻ സമയമെടുത്തു പതിയെ എഴുതിയാൽ മതി,
എന്നുകരുതി ഒരുപാട് താമസിക്കരുത്, പിന്നെ പേജുകളുടെ എണ്ണം കൂട്ടുക
തീർച്ചയായും കുഞ്ഞുണ്ണി.. അടുത്ത പാർട്ട് കഴിവതും പെട്ടന്ന് തരാം..നല്ലവാകുകൾക്ക് സ്നേഹം ❤?
Nice one
???
Nice
Thank you❤❤