ഞങ്ങളുടെ തമ്പുരാട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ഇനിയും ഒരായിരം വർഷം ഞങ്ങളുടെ തമ്പുരാട്ടി ഇത് പോലെ മിന്നി തിളങ്ങാട്ടെന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു.
സ്മിതകുട്ടിയെ പോലെ ഒരാൾ ഇങ്ങിനെ പറഞ്ഞു കേൾക്കുമ്പോൾ ഒരു സുഖമുണ്ട് കേട്ടോ, പിന്നെ കഥ വലിയ താമസമില്ലാതെ ഇടാൻ ശ്രമിക്കാം കേട്ടോ. 24 yrs, പിഞ്ചുകുഞ്ഞായിരുന്നല്ലേ, അറിഞ്ഞില്ല, ആരും പറഞ്ഞില്ല ??
തീര്‍ച്ചയായും അപ്രതീക്ഷിതം എന്ന്‍ പറഞ്ഞാല്‍ എന്നെ അവിശ്വസിക്കരുത്.
രാജ ഏറ്റവുമടുത്ത സുഹൃത്താണ്.
എങ്കിലും ഒരു സൂചനയുമുണ്ടായിരുന്നില്ല.
അല്ലെങ്കിലും വിളംബരം നടത്തിയല്ലല്ലോ ഉപഹാരങ്ങള്‍ നല്‍കുക.
ഭൂമിയിലേക്ക് എന്‍റെ ഭാരവും കൂടിയിട്ട് അല്‍പ്പ വര്‍ഷങ്ങള്‍ ആയി.
പലപ്പോഴും ജന്മദിനാശംസകള്‍ ശവക്കല്ലറമേലര്‍പ്പിച്ച പൂക്കളെപ്പോലെയാണ്.
ആരുടെയൊക്കെയോ കാലടിയൊച്ച കൂടുതല്‍ വ്യക്തമായി കേള്‍ക്കുന്ന മുഹൂര്‍ത്തം.
വിജയി എന്നാ പദത്തിന് മങ്ങലലേല്‍ക്കുകയും പരാജിത എന്ന വാക്ക് കൂടുതല്‍ തിളക്കമുള്ളതായി തോന്നിക്കുകയും ചെയ്യുന്ന സമയം.
പക്ഷെ ഈ സമ്മാനത്തെ ഞാന്‍ അപഹസിക്കുകയില്ല.
ചവറും പൊടിയും മൂടിക്കിടക്കുന്നിടത്ത് നിന്ന്‍ എന്‍റെ കവിതയെ കണ്ടെടുക്കാന്‍ ഈ ജന്മദിന സമ്മാനം എന്നെ പ്രേരിപ്പിക്കും.
ഓര്‍മ്മകള്‍ പുല്താഴ്വാരം പോലെയും അത് നിറയെ ഹയാസിന്ത് പുഷപ്പങ്ങളുമാണ് എന്ന്‍ കണ്ടെത്താനും എന്നെ സഹായിക്കും.
നന്ദി രാജാ…
നന്ദി എല്ലാവര്‍ക്കും.
നന്ദി കുട്ടന്‍ ഡോക്റ്റര്‍.
നന്ദി വായനക്കാര്‍ക്ക്.
നന്ദി സഹ എഴുത്തുകാര്‍ക്ക്.
നന്ദി വിമര്‍ശകര്‍ക്ക്.
നന്ദി..നന്ദി…നന്ദി..
സ്നേഹം മാത്രം.
ജന്മദിനം എത്രയോ മനോഹരമാണ് നമ്മൾ കരയുമ്പോൾ നമ്മുടെ അമ്മമാർ ചിരിക്കുന്ന അപൂർവ്വമായ സുദിനം, ഈ ദിവസം നമുക്ക് പ്രിയപെട്ടവർക്കാണെങ്കിൽ നമുക്ക് ഇരട്ടിമധുരമാണ് ആ മധുരത്തിൽ ലാളിച്ചുകൊണ്ട് സ്മിതക്ക് ഒരായിരം ജന്മദിനാശംസകൾ
സ്നേഹത്തോടെ രേഖ
ചെമ്പനീർപ്പൂവ്, ശ്രീനന്ദനം തുടങ്ങിയ സാഹസങ്ങൾക്ക് ഹേതുവായ ഞാൻ കാണാത്ത,കേൾക്കാത്ത എന്റെ സ്വന്തം ചേച്ചിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ! .✨???????
ചേച്ചിയോടൊപ്പം ഇനിയും ഒരു നൂറായിരം കഥകളും കഥാപാത്രങ്ങളും ആ വിരൽ തുമ്പിൽ നിന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ചേക്കേറട്ടെ.
ജീവിതത്തിൽ ഇനിയെന്നും സുഖവും, സന്തോഷവും,സമാധാനവും മാത്രം നിറയട്ടെ എന്നുകൂടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട്…
Wishing you a very beautyful day with good health and happiness forever.
Happy birthday dear chechi.. ???
Many many happy returns of the day dear Smitha ??????
താങ്ക്യൂ വെരി മച്ച് ഡിയര്‍ ലോഗന്‍….
Happy Birthday
താങ്ക്യൂ ദിലീപ്…
അനേകായിരം കഥകളിൽ തന്റേത് ആയ
ഒരു സ്ഥാനം നിലനിർത്തി പോരുന്ന.
സ്വന്തം ആയ ഒരു ആവർത്തന ശൈലീ ഉള്ള
സ്മിതാജിക്ക് ഒരായിരം ജന്മദിന പൂച്ചെണ്ടുകൾ.
ഹാപ്പി ബർത്ത് ഡേ സ്മിതാജി
ഒരുപാട് നന്ദി,
പറഞ്ഞ വാക്കുകളെ നന്ദിയോടെയോര്‍ക്കുന്നു…
താങ്ക്യൂ..
ഞങ്ങളുടെ തമ്പുരാട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ഇനിയും ഒരായിരം വർഷം ഞങ്ങളുടെ തമ്പുരാട്ടി ഇത് പോലെ മിന്നി തിളങ്ങാട്ടെന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു.
വളരെ വളരെ നന്ദി MR.കിംഗ് ലയർ
ആശംസയ്ക്കും മധുരം നിറഞ്ഞ വാക്കുകള്‍ക്കും…താങ്ക്യൂ…
Happy birthday സ്മിതകുട്ടീ, you are an amazing one dear ??
Pazgajan ബ്രോ പുതിയ കഥകൾ ഒന്നും eruthunille
കഥകള്‍ വരാനുള്ള സാധ്യതയുണ്ട് എന്ന്‍ തോന്നുന്നു…
Pazagajan ബ്രോ പുതിയ കഥകൾ ഒന്നും ഇല്ലേ
അതെ, അതെനിക്കും ചോദിക്കാനുണ്ട്…
നന്ദി ഒരുപാട്…ഫാന്‍ ആണ്. പണ്ട് മുതലേ…
സ്മിതകുട്ടിയെ പോലെ ഒരാൾ ഇങ്ങിനെ പറഞ്ഞു കേൾക്കുമ്പോൾ ഒരു സുഖമുണ്ട് കേട്ടോ, പിന്നെ കഥ വലിയ താമസമില്ലാതെ ഇടാൻ ശ്രമിക്കാം കേട്ടോ. 24 yrs, പിഞ്ചുകുഞ്ഞായിരുന്നല്ലേ, അറിഞ്ഞില്ല, ആരും പറഞ്ഞില്ല ??
ഹഹഹ…എല്ലാം വളരെപ്പെട്ടെന്നായിരുന്നു…
H BD SIS
ഒരുപാട് നന്ദി സുഹൃത്തേ…
സന്തോഷ ജന്മദിനം ചേച്ചിക്ക്
വളരെ നന്ദി പ്രിയ അനു…
Happy birthday smithajii..!!
ഒരുപാട് നന്ദി അഡ്രിയാന്‍…
വളരെ നന്ദി പ്രിയ അനു…
Happy birthday smitha chechi…
വളരെ വളരെ നന്ദി മഹാരുദ്രന്‍….
തീര്‍ച്ചയായും അപ്രതീക്ഷിതം എന്ന്‍ പറഞ്ഞാല്‍ എന്നെ അവിശ്വസിക്കരുത്.
രാജ ഏറ്റവുമടുത്ത സുഹൃത്താണ്.
എങ്കിലും ഒരു സൂചനയുമുണ്ടായിരുന്നില്ല.
അല്ലെങ്കിലും വിളംബരം നടത്തിയല്ലല്ലോ ഉപഹാരങ്ങള്‍ നല്‍കുക.
ഭൂമിയിലേക്ക് എന്‍റെ ഭാരവും കൂടിയിട്ട് അല്‍പ്പ വര്‍ഷങ്ങള്‍ ആയി.
പലപ്പോഴും ജന്മദിനാശംസകള്‍ ശവക്കല്ലറമേലര്‍പ്പിച്ച പൂക്കളെപ്പോലെയാണ്.
ആരുടെയൊക്കെയോ കാലടിയൊച്ച കൂടുതല്‍ വ്യക്തമായി കേള്‍ക്കുന്ന മുഹൂര്‍ത്തം.
വിജയി എന്നാ പദത്തിന് മങ്ങലലേല്‍ക്കുകയും പരാജിത എന്ന വാക്ക് കൂടുതല്‍ തിളക്കമുള്ളതായി തോന്നിക്കുകയും ചെയ്യുന്ന സമയം.
പക്ഷെ ഈ സമ്മാനത്തെ ഞാന്‍ അപഹസിക്കുകയില്ല.
ചവറും പൊടിയും മൂടിക്കിടക്കുന്നിടത്ത് നിന്ന്‍ എന്‍റെ കവിതയെ കണ്ടെടുക്കാന്‍ ഈ ജന്മദിന സമ്മാനം എന്നെ പ്രേരിപ്പിക്കും.
ഓര്‍മ്മകള്‍ പുല്താഴ്വാരം പോലെയും അത് നിറയെ ഹയാസിന്ത് പുഷപ്പങ്ങളുമാണ് എന്ന്‍ കണ്ടെത്താനും എന്നെ സഹായിക്കും.
നന്ദി രാജാ…
നന്ദി എല്ലാവര്‍ക്കും.
നന്ദി കുട്ടന്‍ ഡോക്റ്റര്‍.
നന്ദി വായനക്കാര്‍ക്ക്.
നന്ദി സഹ എഴുത്തുകാര്‍ക്ക്.
നന്ദി വിമര്‍ശകര്‍ക്ക്.
നന്ദി..നന്ദി…നന്ദി..
സ്നേഹം മാത്രം.
ജന്മദിനാശംസകൾ പ്രീയതോഴി..
താങ്ക്യൂ പ്രിയ ബുഷ്‌റാ…
പിന്നെ കഥയുമായി വന്നില്ലല്ലോ…
Happy Birthday Smitha chechi
വളരെ വളരെ നന്ദി ഡ്യൂഡ്…
സ്മിതയ്ക്ക് സന്തോഷം നിറഞ്ഞ ജന്മദിനം നേരുന്നു..
പ്രിയ എഴുത്തുകാരന്‍ സഞ്ചു….
വളരെ നന്ദി…
Happy birthday
താങ്ക്യൂ സിറാജ്…
Happy Birthday
Wish you butifull life
വളരെ വളരെ നന്ദി പ്രിയ ഡേവിഡ് നൈനാന്‍…
happy birthday smitha
താങ്ക്യൂ ദാസന്‍
Happy birthday
താങ്ക്യൂ Har
ജന്മദിനം എത്രയോ മനോഹരമാണ് നമ്മൾ കരയുമ്പോൾ നമ്മുടെ അമ്മമാർ ചിരിക്കുന്ന അപൂർവ്വമായ സുദിനം, ഈ ദിവസം നമുക്ക് പ്രിയപെട്ടവർക്കാണെങ്കിൽ നമുക്ക് ഇരട്ടിമധുരമാണ് ആ മധുരത്തിൽ ലാളിച്ചുകൊണ്ട് സ്മിതക്ക് ഒരായിരം ജന്മദിനാശംസകൾ
സ്നേഹത്തോടെ രേഖ
നന്ദി പ്രിയ രേഖേ…
മധുരമുള്ള വാക്കുകള്‍ക്കും ആശംസയ്ക്കും…
സ്നേഹത്തോടെ,
സ്മിത.
Hbd saho❤
Happy birth day
താങ്ക്യൂ രാജന്‍..
താങ്ക്യൂ അജ്ഞാതവേലായുധാ…
…ഒരു വയസ്സ് കൂടുമ്പോൾ ഒരു വർഷം
കൂടി കുറഞ്ഞ് ആയുസ്സ് ചെറുപ്പമാകുന്നു…
…… അതുകൊണ്ട് ……
കഥകൾ വിളമ്പുന്ന ഈ മനസ്സിൽ …എന്നും
യൗവ്വനം പൂത്ത് തളിർക്കട്ടെ…ഇതുപോലെ.
…….? …….?…….?…….?
നന്ദി പ്രിയ പി കേ…
Many happy returns of the day dear Smitha.
Regards,
ഋഷി
നന്ദി പ്രിയ ഋഷി…
രാജ കാണിച്ച ഒരു തമാശയാണ്. തീരെയോര്‍ക്കാത്ത കാര്യങ്ങളിലൊന്നാണ് ജന്മദിനം. മരണത്തിലേക്ക് ഒരു വയസ്സ് കൂടി കുറയുന്ന കാലവിദ്യ…
എങ്കിലും ആശംസകളിലെ സ്നേഹത്തിന് നന്ദി….
സ്വന്തം,
സ്മിത.
പ്രിയപ്പെട്ട സ്മിതേച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ
താങ്ക്യൂ പ്രിയ അഭിരാമി…
ഫോര്‍ ബീയിംഗ് സ്പെഷ്യല്‍…
ഹാപ്പി ജനിച്ചൂസം സ്മിതേച്യേ. സന്തോഷ ജന്മദിനം കുട്ടിക്ക്..അതൊക്കെ പോട്ടെ എവടെ ചെലവ് എവടെ.
ഒരായിരം ജന്മദിനാംശസകള് .
Expecting a birthday thriller
താങ്ക്യൂ ഫ്രണ്ട്
ഷ്ട്ടായി ട്ടോ….
ചെലവ്…. !
ജന്മദിനാശംസകൾ സ്മിത ചേച്ചി
താങ്ക്യൂ ഡിയർ
Happy birthday
താങ്ക്യൂ രതിദേവി
ജനംദിനസമ്മാനമായി ഒരു ഉശിരൻ കഥ പ്രതീക്ഷിച്ചുകൊണ്ട് ഒരായിരം… അല്ലെങ്കിൽ വേണ്ട അത്രക്കൊക്കെ ജീവിച്ചാൽ അഹങ്കാരമാകും… അതോണ്ട് ഒരു നൂറ് ജനംദിനാശംസകൾ
ഹൃദയപൂർവ്വം
ജോ
Happy bday dear smitha
താങ്ക്യൂ ഇമ
ഹെലോ ജോ…. ഗ്യാപ്പിനു ശേഷമുള്ള എൻട്രി സൂപ്പർ ആയി കേട്ടോ. വായിച്ചില്ല. ഉടനെയുണ്ട്…..
പിന്നെ ആശംസയ്ക്ക് നന്ദി
നന്ദി മാത്രേ ഒള്ളൂല്ലേ?
ജന്മദിനാശംസകൾ
താങ്ക് യൂ വെരി മച്ച്…
ഇനിയും ഒരായിരം വർഷം സന്തോഷം ആയൊരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് പിറന്നാൾ ആശംസകൾ നേരുന്നു സ്മിത കുട്ടിക്ക്
ബെസ്റ്റ് റെഗാർഡ്‌സ്
ആൽബിച്ചായൻ
ബർത്ത് ഡേ സ്പെഷ്യൽ സ്റ്റോറി എപ്പോ വരും
താങ്ക് യൂ ആൽബിച്ചായാ….
സ്റ്റോറി നാളെ…
Many more happy returns smita
താങ്ക് യൂ വിക്റ്റർ…
Happy Birthday Smitha
ചെമ്പനീർപ്പൂവ്, ശ്രീനന്ദനം തുടങ്ങിയ സാഹസങ്ങൾക്ക് ഹേതുവായ ഞാൻ കാണാത്ത,കേൾക്കാത്ത എന്റെ സ്വന്തം ചേച്ചിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ! .✨???????
ചേച്ചിയോടൊപ്പം ഇനിയും ഒരു നൂറായിരം കഥകളും കഥാപാത്രങ്ങളും ആ വിരൽ തുമ്പിൽ നിന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ചേക്കേറട്ടെ.
ജീവിതത്തിൽ ഇനിയെന്നും സുഖവും, സന്തോഷവും,സമാധാനവും മാത്രം നിറയട്ടെ എന്നുകൂടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട്…
Wishing you a very beautyful day with good health and happiness forever.
Happy birthday dear chechi.. ???
സ്വന്തം
അനുജൻ
പറഞ്ഞ ഓരോ വാക്കും കാതിൽ, ഹൃദയത്തിൽ മുദ്രയേറ്റു, പ്രിയ മാഡി
സന്തോഷ ജന്മദിനം വല്ല്യേച്ചിക്ക്,
സന്തോഷ ജന്മദിനം വല്ല്യേച്ചിക്ക്,
സന്തോഷ ജന്മദിനം വല്ല്യേച്ചിക്ക്…???
നന്ദി, പ്രിയ അനുജന്….