അക്ഷരങ്ങളുടെ ലോകത്തെ ഓരോ വരികളെയും സാക്ഷി നിർത്തി, വെല്ലുവിളികളെ അതിജീവിച്ചു വാശിയോടെ പ്രയത്നിച്ചു
വിജയത്തിന്റെ സ്വർഗങ്ങൾ കീഴടക്കി മുന്നേറുന്ന മന്ദൻരാജക്ക് മനസ്സിന്റെ താളുകളില്‍ ഞാന്‍,
സുവര്‍ണ്ണാക്ഷരങ്ങള്‍ കൊണ്ട് രേഖപ്പെടുത്തുന്ന
വെല്ലുവിളികളെ അതിജീവിച്ചു വാശിയോടെ പ്രയത്നിച്ചു
വിജയത്തിന്റെ സ്വർഗങ്ങൾ കീഴടക്കി മുന്നേറുന്ന മന്ദൻരാജക്ക്, മനസ്സിന്റെ താളുകളില്‍ സുവര്‍ണ്ണാക്ഷരങ്ങള്‍ കൊണ്ടെഴുതിയ ആശംസകൾ അക്ഷരങ്ങളുടെ ലോകത്തെ ഓരോ വരികളെയും സാക്ഷി നിർത്തി രേഖപ്പെടുത്തുന്നു.
*ജന്മദിനാശംസകൾ*
മേലെത്തേത് കൂട്ടണ്ട ഒരു പാർട്ടിക്ക് പോയപ്പോൾ ബ്രാണ്ടി ഒഴിച്ച കോള കുറച്ചു കുടിച്ചു.(ചതിച്ചതാ )അന്നേരം ടൈപ്പി വിട്ടതാ…
എന്റെ പ്രിയ സഹോദരൻ, എന്റെ ഗുരു, വേറെ എന്തൊക്കെയോ ആണ് ഒന്നും പറയാൻ കിട്ടുന്നില്ല.. ഇനിയും 100 നവവത്സരകാലം ജന്മദിനം കൊണ്ടാടാൻ സ്വർഗ്ഗസ്ഥനായ പടച്ചതമ്പുരാൻ അനുഗ്രഹം നൽകട്ടെ..
രാജാവേ ഞമ്മക്ക് ചടക്കം പൊട്ടിക്കണം.. ആയിരം ഗുണ്ടും ആയിരം ഗർഭം കലക്കിയും..
രാജാവേ ഒരായിരം ജന്മദിനാശംസകൾ…
കൂടുതൽ കൂടുതൽ കുളിരണിയിക്കുന്ന കഥകൾ എഴുതി കൂട്ടുവാനും ഇഷ്ടമുള്ള ബ്രാൻഡ് എല്ലാ ദിവസവും ലോഭമില്ലാതെ കിട്ടുവാനും അകമഴിഞ്ഞു പ്രാർത്ഥിച്ചു കൊണ്ട്…..
സസ്നേഹം
കിച്ചു…
NB:
അന്യായ ടൈമിംഗ് തന്നെ അണ്ണാ ഒരു ദിവസം നേരത്തെ എങ്ങാനും ജനിച്ചാരുന്നേ പിറന്നാൾ ആഘോഷം കടുപ്പമായേനെ….
മധൻരാജ,
ഞാനിവിടെ വായന തുടങ്ങി അധികം ആയിട്ടില്ല. രാജയുടെ ബാംഗ്ലൂർ സ്റ്റോറി മാത്രമേ വായിച്ചിട്ടുള്ളൂ. കമന്റ് ചെയ്തിട്ടും ഇല്ല. എങ്കിലും ഈ പോസ്റ്റ് ഇപ്പോൾ കണ്ടപ്പോൾ വിഷ് ചെയ്യാതെ പോകാൻ മനസ് അനുവദിക്കുന്നില്ല. ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
സുഹൃത്തിന്,
ഗുരുവിന്,
ഉപദേശകന്,
വിഷമത്തില്‍ കൂടെനില്‍ക്കുന്നവന്,
ജീവിതത്തില്‍ ഏറ്റവും വലിയ ഭാഗ്യമുണ്ടായപ്പോള്‍, അതിനു കാരണക്കാരനായവരില്‍ ഒരുവന്,
ഗ്രീഷ്മയുടെ കഥയെഴുതിയവന്,
അവന്…..
ഞങ്ങള് രണ്ടാളും കൂടെ അവടെ നിന്നാൽ, ആവസാനം എന്റെ കുടി നിർത്താനും, മാസ്റ്ററുടെ വെടിവെപ്പ് നിർത്താനുമായിട്ട് പ്രത്യേക ചികിത്സ തേടേണ്ടി വരും. മാത്രവുമല്ല, മാങ്കോയുടെ കരൾ ശരിയാക്കലിനാണ് ഇപ്പൊ പ്രയോരിറ്റി. പിന്നെന്ത് പ്രശ്നം വന്നാലും ഒരു വിളിപ്പാടകലെയില്ലെ ഞാനും മാസ്റ്ററും.
Happy birth day rajave

ഞങ്ങടെ സ്വന്തം രാജാവിന്… കഥകളുടെ തമ്പുരാന്… കമ്പിക്കുട്ടൻ സൈറ്റിന്റെമുത്തിന് ജന്മദിനാശംസകൾ
സമ്മാനങ്ങളും ആശംസകളും മനോഹരമാക്കുന്ന മധുരമീദിനത്തിൽ ഓർത്തുവെക്കാൻ ഒരുപാടുപഹാരങ്ങളുടെ കൂട്ടത്തിൽ എന്റെ സ്നേഹം നിറഞ്ഞ പിറന്നാളാശാസകൾ……. ????
ഹാപ്പി ബർത്ത് ഡേ മൈ ഡിയർ
????????????
ആശംസകൾ അറിയിക്കാൻ വൈകിയതിൽ ക്ഷമചോദിക്കുന്നുട്ടോ എന്റെ പ്രിയപ്പെട്ട രാജാവേ ?????
എഴുതി പൊലിപ്പിക്കാനും ആർഭാടമാക്കാനും ഒന്നും കഴിവില്ല. അതു കൊണ്ട് happy birthday to you മാത്രേ ഉള്ളൂ.
രാജാവേ പുറന്ത നാൾ വാഴ്ത്തുക്കൾ ???
കള്ളക്കളി… ഇങ്ങാനാണെ ഞാനിവിടെ സത്യാഗ്രഹം ഇരിക്കും… എന്റെ ബെർത്ഡേക്ക് ഇവിടൊരു കമന്റ് പോലും വന്നില്ല…????…
ഈശ്വര… അസൂയ സഹിക്കാൻ പറ്റുന്നില്ലലോ…
ഇല്ലടോ രായവേ… ജീവൻ പോയാലും ഞാൻ ആശംസിക്കൂല… ഇയ്യാള് അങ്ങനിപ്പ സുഗിക്കണ്ട…
ഹ ഹ ഹ… മരുന്നില്ലെടാ ജോ… മരുന്നില്ല.. നിന്റെ അസൂയക്കും… മാച്ചോയുടെ കഷണ്ടിക്കും
അതിന് മാച്ചോ എന്നാ ചെയ്തെ കുഞ്ഞാ?
മാച്ചോയ്ക്ക് കഷണ്ടിയൊന്നും ഇല്ല.
നല്ല സ്റ്റെപ് കട്ട് ആണ്.
മാച്ചോയ്ക്കല്ല സുന്ദരീ… ആ ധൃഷ്ടദ്യുമ്നനാണ് മുഴുത്ത കഷണ്ടി… കൂടെ അസൂയയും.
മാച്ചോ ഭായ് സോറി… അപ്പൊ വലെന്ന് പോയാലും കോളത്തിൽ തന്നെ കഷണ്ടി ഉണ്ടല്ലേ… പണി പാളി… ധൃഷ്ട…..(കൊറെശ്രമിച്ചു ബാക്കി വരുന്നില്ല… സോറി )
ഹേയ്… മാച്ചോ തന്നെയാ പറഞ്ഞെ… ഡൈ ചെയ്യാൻ മുടി വല്ലതും വേണ്ടേ എന്ന്.. അപ്പൊ ഞാൻ വിചാരിച്ചു മാച്ചോക്കു കഷണ്ടിയാന്നെന്ന്… അപ്പൊ ഇല്ലാലെ… അടിപൊളി… ബാ പോകാം
?
Happy birthday mandhan
Happy birthday to mandhan
Wish you many many happy returns of the day Raja 🙂 🙂 🙂
Happy birthday to you raja
happy birthday rajave & god bless
many many happy returns of the day!!!!
happy birthday bro
“എഴുത്തിന്റെ ,” രാജാധിരാജ”നു, കഥകളുടെ….” തമ്പുരാന് ”
കലവറ ഇല്ലാത്ത, ” സ്നേഹത്തിന്റെ… നന്മയുടെ, ആഹ്ലാദത്തിന്റെ വെണ്മ..നിറഞ്ഞ ഊഷ്മളമായ , ഒരായിരം ” ജന്മദിന ആശംസകൾ” ! ! !.
Happy birthday
raja
????عيد ميلاد سعيد لملكنا العزيز
എന്റെ പ്രിയ സഹോദരൻ, എന്റെ ഗുരു, വേറെ എന്തൊക്കെയോ ആണ് ഒന്നും പറയാൻ കിട്ടുന്നില്ല.. ഇനിയും 100 നവവത്സരകാലം ജന്മദിനം കൊണ്ടാടാൻ സ്വർഗ്ഗസ്ഥനായ പടച്ചതമ്പുരാൻ അനുഗ്രഹം നൽകട്ടെ..
രാജാവേ ഞമ്മക്ക് ചടക്കം പൊട്ടിക്കണം.. ആയിരം ഗുണ്ടും ആയിരം ഗർഭം കലക്കിയും..
കഥയുടെ രാജാവിന് ഒരായിരം ജന്മദിനാശംസകൾ
Rajachettanu ente hridayam niranja jenmadinaasamsakal !!!!
കമ്പിക്കുട്ടനിലെ രാജാധി രാജന് പിറന്നാൾ ആശംസകൾ ???
Happy birthday rajaveeeee
രാജാവേ ഒരായിരം ജന്മദിനാശംസകൾ…
കൂടുതൽ കൂടുതൽ കുളിരണിയിക്കുന്ന കഥകൾ എഴുതി കൂട്ടുവാനും ഇഷ്ടമുള്ള ബ്രാൻഡ് എല്ലാ ദിവസവും ലോഭമില്ലാതെ കിട്ടുവാനും അകമഴിഞ്ഞു പ്രാർത്ഥിച്ചു കൊണ്ട്…..
സസ്നേഹം
കിച്ചു…
NB:
അന്യായ ടൈമിംഗ് തന്നെ അണ്ണാ ഒരു ദിവസം നേരത്തെ എങ്ങാനും ജനിച്ചാരുന്നേ പിറന്നാൾ ആഘോഷം കടുപ്പമായേനെ….
കഥകളുടെ രാജാവിന് ജന്മദിനാശംസകൾ
രാജാ ജന്‍മ ദിനാശംസകള്‍
ഹൃദയം നിറഞ്ഞ ജൻമദിനാശംസകൾ ഒരു 100 വർഷം കൂടി ഇതു പോലെ കഥ എഴുതാൻ കഴിയട്ടെ
മധൻരാജ,
ഞാനിവിടെ വായന തുടങ്ങി അധികം ആയിട്ടില്ല. രാജയുടെ ബാംഗ്ലൂർ സ്റ്റോറി മാത്രമേ വായിച്ചിട്ടുള്ളൂ. കമന്റ് ചെയ്തിട്ടും ഇല്ല. എങ്കിലും ഈ പോസ്റ്റ് ഇപ്പോൾ കണ്ടപ്പോൾ വിഷ് ചെയ്യാതെ പോകാൻ മനസ് അനുവദിക്കുന്നില്ല. ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
രാജയ്ക്ക്,
സുഹൃത്തിന്,
ഗുരുവിന്,
ഉപദേശകന്,
വിഷമത്തില്‍ കൂടെനില്‍ക്കുന്നവന്,
ജീവിതത്തില്‍ ഏറ്റവും വലിയ ഭാഗ്യമുണ്ടായപ്പോള്‍, അതിനു കാരണക്കാരനായവരില്‍ ഒരുവന്,
ഗ്രീഷ്മയുടെ കഥയെഴുതിയവന്,
അവന്…..
ജന്മദിനാശംസകള്‍
പുറന്തനാൾ വാഴ്ത്തുക്കൾ രാജാവെ…???
Happy birthday to you,
Happy birthday to you,
Happy birthday to our dear മന്ദൻ രാജ,
Happy birthday to you…???
ഞങ്ങള് രണ്ടാളും കൂടെ അവടെ നിന്നാൽ, ആവസാനം എന്റെ കുടി നിർത്താനും, മാസ്റ്ററുടെ വെടിവെപ്പ് നിർത്താനുമായിട്ട് പ്രത്യേക ചികിത്സ തേടേണ്ടി വരും. മാത്രവുമല്ല, മാങ്കോയുടെ കരൾ ശരിയാക്കലിനാണ് ഇപ്പൊ പ്രയോരിറ്റി. പിന്നെന്ത് പ്രശ്നം വന്നാലും ഒരു വിളിപ്പാടകലെയില്ലെ ഞാനും മാസ്റ്ററും.
രജാ…
Let your all the dreams to be on fire and light your birthday candles with that. Have a gorgeous birthday….
happy b day dear….
രാജേട്ടാ…. many many happy returns of the day