സരിത ട്ടീച്ചറോടും റാണി ആന്റിയൊടും മെല്ലാം ചൊദിച്ചു പക്ഷെ അവരുടെ കയ്യിൽ ഒന്നും കാഷില്ല. കടയിൽ ഞാൻ ഒറ്റക്കാണ് അന്ന് മിനിമോൾ ഇല്ലാത്ത കാലമാണ് ജിഷ്ണു പതിവ് പൊലെ ലീവാണ് ഫോൺ വിളിച്ചിട്ടു എടുക്കുന്നുമില്ല അത് അവന്റെ പതിവ് സ്വാഭാവമാണ് ലിവായാൽ ഫോൺ എടുക്കില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് എനിക്ക് എന്റെ സൽമ താത്തയെ ഓർമ്മ വന്നത് ഞാൻ നെരെ ഫോൺ എടുത്ത് സൽമതാത്തയെ വിളിച്ചു, ഹലോ ഞാൻ മനു വാ ആ എനിക്ക് മനസിലായി, എന്താ വിളിച്ചത് അത് ഞാൻ… ഞാൻ കിടന്ന് പരുങ്ങി,എന്താണങ്കിൽ വെഗം പറ ഇക്ക നാട്ടിൽ വന്നിട്ടുണ്ട് സൽമ താത്ത ശബ്ദം താഴ്ത്തി പറഞ്ഞു ഇക്ക എന്നാ നാട്ടിൽ വന്നത്? എന്നൊട് പറഞ്ഞില്ലല്ലോ? അത് സുഖമില്ലാതെ പെട്ടന്ന് വന്നതാ, എന്താ അസുഖം? ഞാൻ ചോദിച്ചു അതക്കെ പിന്നെ പറയാം ഇക്കപുറതുണ്ട് നീ എന്തിനാണ് വിളിച്ചത് എന്ന് പറ. എന്നാ ശരി ഒന്നുമില്ല, ഞാൻ ഫൊൺ വെക്കാൻ ശ്രമിച്ചു എന്താ മനു വെഗം കാര്യം പറ അതൊ വല്ല കുരുത്ത കെടും പറയാൻ വിളിച്ചതാണൊ? ഹെയ് ഞാൻ അത്തരക്കാരനോന്നുമല്ല ഹാ നീ എത്തരക്കാരനാണന്നൊക്കെ കുറച്ചെക്കെ എനിക്ക് അറിയാം സൽമ താത്ത എന്തൊ അർത്തം വച്ച് പറഞ്ഞു അതെന്താ ഇത്ത അങ്ങനെ പറഞ്ഞത് ഹായ് ഒന്നുമില്ല എന്നാ മനുവിളിച്ച കാര്യം പറ എനിക്ക് കുറച്ച് പണം ആവശ്യാമുണ്ടായിരുന്നു ഇത്തയുടെ കയ്യിൽ എടുക്കാനുണ്ടാകുമോ? ഞാൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു മനു ഇക്ക നാട്ടിൽ ഉള്ള സമയമല്ലേ? എന്റെ കൈയ്യിൽ ഒന്നുമില്ല നാട്ടിൽ ഇല്ലാത്തപ്പോൾ എനിക്ക് പണം അയക്കും ഇക്ക ഉണ്ടാകുബൊൾ ഇക്ക തന്നെയാണ് ചിലവ് നടത്തുന്നത്. ഇനി എന്താ ചെയ്യുക മനു എന്നൊട് ആദ്യാമായി ഒരു കാര്യം ആവശ്യാ പെട്ടിട്ട്.ഇത്തക്ക് വിഷമമായി എന്ന് എനിക്ക് മനസിലായി സാരമില്ല ഇത്ത ഞാൻ വെറെ ആരൊടെങ്കിലും ചൊദിക്കാം,
Nalla avatharanm. Nalla starting
താങ്ക്സ്
nalloru plot aanu dear. speed kurachu flow kalayathe detail aayi ezhuthooo.. all the very best
Thangട ശ്രാമിക്കാം
Kollaaaaam
Kollam manu nannayittund
Thaghs Annan
അടിപൊളി കഥ…. നല്ല തുടക്കം മനു…ആദ്യത്തെ കഥ തന്നെ അടിപൊളി ആയി…കുറിച്ച കൂടെ പേജ് കൂടി എഴുതാൻ നോക്കണേ
മാത്തന്റെ ഈ പ്രാൽസാഹനം തരാനുള്ള വിശാലമനസ്സാണ് അതാണ് അടി പോളി
Thangs, Thangs Shahana
Nyce story
Adipoli, pages kootti slow akki ezhuthan nokku
Kollam. ….dear
sugano shahana, kamapranthan poyo
nice
Nice
Super story…..
മനുവിനെ ഇക്ക പഞ്ഞിക്കിടുമോ ?????
Thangs
Manu nice story.speed kurakkanam ketto. Happy fancyile kuduthal visheshangalkkayi waiting
GT യുടെ ഉപദെശത്തിന് നന്ദി ഞാൻ ഏഴു ആദ്യാത്തെ കഥയാണ് ഹാപ്പി ഫാൻസി തെറ്റുകളും കുറവുകളും ക്ഷമിക്കണം പരമാവദി നന്നാക്കാൻ ശ്രാമിക്കാം നിങ്ങളുടെയെല്ലാം നിർ ദെക്ഷങ്ങൾ തുടർന്നും ഉണ്ടാവണം Comentചൈയ്ത എല്ലാവർക്കും ഒരായിരം നന്ദി