?️ഓണാശംസകൾ ?️ 871

Happy Onam 2021

The Author

kambistories.com

www.kkstories.com

119 Comments

Add a Comment
  1. Happy onam ❤️❤️❤️

  2. Happy Onam

  3. Happy Onam to all!!!

  4. നന്മനിറഞ്ഞ നല്ല നാളെക്കായി എല്ലാവർക്കും എന്റെ ഓണാശംസകൾ ❤❤❤❤❤……… തകർക്കെടാ പിള്ളേരെ ???

  5. എന്റെ എല്ലാ ചങ്കുകൾക്കും ഹാപ്പി ഓണം ❤????

  6. ഇവിടെയുള്ള എല്ലാ കൂട്ടുകാർക്കും ഓണാംശംസകൾ

  7. Happy onam?

  8. കർണ്ണൻ

    അങ്ങനെ കമ്പിക്കുട്ടൻ കുടുംബത്തിലെ വായനക്കാരനായി വന്നതിന് ശേഷമുള്ള ഒൻപതാമത്തെയോ പത്താമത്തെയോ ഓണമാണിത്. അർജുനചരിതം എന്ന കഥയിൽ തുടങ്ങിയ വായന ഇന്ന് ഞാനും എന്റെ ചേച്ചിമാരിലും എത്തി നിൽക്കുന്നു.

    ഈയൊരു സന്ദർഭത്തിൽ തീരാത്ത കടപ്പാടുള്ളത് ഒരു ദശകത്തിലധികമായി ഈ വായനാ ലോകം നമുക്ക് ഒരുക്കിത്തന്ന ഇതിന് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന കുട്ടേട്ടൻ അഡ്മിൻസിനാണ്. ♥️♥️♥️♥️

    ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മിക്കകഥകളും വായിക്കാറുണ്ട്. ആദ്യമൊക്കെ ലൈക്‌ മാത്രമായിരുന്നെങ്കിൽ പിന്നീട് പല ഐഡികളിലും വന്നു കമന്റുകളിലൂടെയും സപ്പോർട്ടും അഭിപ്രായങ്ങളും അറിയിക്കാറുണ്ട്.

    ഈ ഒരു നീണ്ട കാലയളവിൽ ധാരാളം എഴുത്ത്കാരെ സ്മരിക്കാനുണ്ട്.അവരിൽ ഇപ്പോഴും എഴുത്ത് തുടരുന്നവരുമുണ്ട്.ഇടക്ക് വെച്ച് പിരിഞ്ഞു പോയവരുമുണ്ട്. അവരിൽ വെറും കമ്പിക്ക് വേണ്ടി വായനക്കാരെ രസിപ്പിച്ച എഴുത്ത്കാർ മുതൽ മനസ്സിന്റെ അടിത്തട്ടിൽ നിന്ന് പെറുക്കിയെടുത്ത വരികളെ തങ്കലിപികളിൽ രേഖപ്പെടുത്തിയവർ വരെയുണ്ട്. അവരുടെ പരിശ്രമങ്ങളെയും അദ്ധ്വാനങ്ങളെയും സ്മരിക്കാതെ ഒരു നന്ദിവാക്കും പൂർണ്ണമാകില്ല.

    ഇനിയും ഈ സൈറ്റ് വിജയകരമായി തുടർന്ന് കൊണ്ട്പോകുവാൻ അഡ്മിൻസിനും വരികളിലൂടെ അത്ഭുതം സൃഷ്ടിക്കാൻ ഇതിലെ എഴുത്ത്കാർക്കും ഇവർക്കെല്ലാർക്കും പിന്തുണയും പ്രോത്സാഹനവും കൊടുക്കാൻ ലക്ഷക്കണക്കിന് വരുന്ന ഇതിലെ വായനക്കാർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

    ഈ കുടുംബത്തിലെ എല്ലാ സഹോദരീസഹോദരൻമാർക്കും ഒരായിരം ഓണാശംസകൾ നേരുന്നു ???????????????????????????????

    N:B എന്റെ ഒറ്റക്കൊമ്പനെക്കുറിച്ചു ആർക്കെങ്കിലും വല്ല വിവരവുമുണ്ടോ???? പിരിഞ്ഞു പോയ പല അതുല്യപ്രതിഭകളുടെയും തിരിച്ചു വരവ് സന്തോഷിപ്പിച്ചെങ്കിലും ഇന്നും മനസ്സിൽ നൊമ്പരമായി നിൽക്കുന്നത് ചുരുങ്ങിയ കാലം കൊണ്ട് വിരലിലെണ്ണാവുന്ന കഥകളിലൂടെ മനസ്സ് കീഴടക്കി ഒടുവിൽ ഒരു യാത്ര പോലും പറയാതെ പോയ എന്റെ ഒറ്റക്കൊമ്പനാണ്. ചിലപ്പോൾ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലെങ്കിലും ഇന്നും എന്നും അദ്ദേഹത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്നു.???

    1. കൊമ്പൻ

      ഇത്രയും വലിയ സ്നേഹാദരവുള്ള വാക്കുകൾ എഴുതിയ് കർണ്ണൻ..
      ഹാപ്പി ഓണം ❤️

      കൊമ്പൻ!!

      1. കൊമ്പാ…. താങ്കൾ മേൽ പറഞ്ഞ ഒറ്റക്കൊമ്പനാണോ? ഇത് പുതിയ ഐഡി ആണോ അതല്ല ഈ കാട്ടിലെ മറ്റൊരു കൊമ്പനാണോ???

  9. Beena. P (ബീന മിസ്സ്‌ )

    ഓണാശംസകൾ to all

  10. Happy onam…. ❤️❤️❤️

    1. Happy Onam

    1. Happy onam hoi hoi

  11. ഓണമായിട്ട് നല്ല കഥകൾ ഒന്നും ഇല്ലേ…?

  12. സൂർദാസ്

    സൈറ്റിലെ എല്ലാ റൈറ്റേഴ്സിനും റീഡേഴ്സിനും അഡ്മിനും കുട്ടേട്ടനും ആയിരമായിരം സമൃദ്ധികളുടെ ഓണാശംസകൾ???

  13. Kuteta happyonam

  14. Kuteta write to us pole ithu nilnirthane njnagalku parsaparam kathakal suggest okke cheyamallo appo pls

  15. എല്ലാവർക്കും fantacy king inte ഓണാശംസകൾ

  16. കൊമ്പൻ

    ആഘോഷിച്ചു ആര്മാദിക്കുക പിള്ളേരെ ❤️❤️❤️❤️❤️

    ഹാപ്പി ഓണം – കൊമ്പൻ!!!!

    1. Cheta matte femdom storyude extended version appo varum

    2. കൊമ്പൻ

      Manasamadhamayitt njanonnu sadya undo tte ?

      1. Undittu mathi?

        1. കൊമ്പൻ

          പായസം കുടിക്കണ്ടേ അപ്പൊ ?

          1. ആശാനേ ഹാപ്പി ഓണം

          2. കൊമ്പൻ

            Happy thiruonam bro. ?

          3. Kazhichitum kudichitum mathi

          4. കൊമ്പൻ

            @ ഫാന്റസി king
            സെറ്റ് സാരിയുടെ നൈർമല്യവും കൊലുസും മിഞ്ചിയുടെ അനുഭൂതിയുമൊത്തു ചേർന്ന ഓണാശംസകൾ..

            ഞെക്കി വലിക്കൂ ഓരോ നിമിഷവും ….
            ?

  17. All of yours ഓണാശംസകൾ.

    1. Beena. P (ബീന മിസ്സ്‌ )

      Saji,
      ഓണാശംസകൾ.

  18. എപ്പിഡമിക്കിന്റെ കരുണയില്ലാത്ത ഈ ചുറ്റുപാടിൽ എങ്ങനെ ഓണാശംസകൾ നേരണം എന്ന് എനിക്കറിയില്ല….

    എങ്കിലും എല്ലാ വേദനകളെയും മുറിവുകളെയും നഷ്ടങ്ങളെയും മറക്കുവാൻ നമുക്ക് ചിലതൊക്കെ ആവശ്യമുണ്ട്….

    ഹാപ്പി ഓണം ഫോർ ഓൾ മൈ ഡിയർ ഫ്രണ്ട്സ്,
    റൈറ്റേഴ്സ്…
    റീഡേഴ്സ്…
    especially to
    ഡോക്ടർ കുട്ടൻ…
    ആൻഡ് അഡ്മിൻസ്….
    ??????????

    1. സൂർദാസ്

      Happy Onam Smitha??

      1. ഹാപ്പി ഓണം ???

    2. Beena. P (ബീന മിസ്സ്‌ )

      Smitha,
      ഓണാശംസകൾ.

      1. ഹാപ്പി ഓണം ???

  19. Happy onam

  20. ഓണാശംസകൾ ❤?❤

  21. ❣️രാജാ❣️

    *ഓണാശംസകൾ❣️*

  22. Happy Onam ? ? ? ❤️ ❤️ ❤️ ❤️

  23. ♨♨ അർജുനൻ പിള്ള ♨♨

    ഹൃദയം നിറഞ്ഞ ഓണാശംസകൾ….

  24. എല്ലാർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ… Be safe and have fun… ?

    With Love
    the_meCh
    ?????

  25. ഓണാശംസകൾ

  26. അൽഗുരിതൻ

    ഹാപ്പി ഓണം ??

Leave a Reply

Your email address will not be published. Required fields are marked *