അവളെന്നെ ഉന്തി തള്ളി ബാത്രൂമിൽ കേറ്റി.. ഞാൻ കുളികഴിഞ്ഞ് ഇറങ്ങി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ.
“അല്ലടാ.. നീയെന്താ ഇന്നെലെ പറയാൻ വന്നത്”?
” എന്ത്..”?
“എന്തൊ.. വീട്ടിൽ പോയാ ശരിയാവില്ലാന്നൊ മറ്റൊ..”?
” ആ.. അത് നീ വിട്ടില്ലെ..”..
“അങ്ങെനെ വിടാൻ പറ്റൊ.. “?
” അതെന്തെ..?
“നിന്റെ കാര്യായതുകൊണ്ട് വിശ്വസിക്കാൻ പറ്റില്ല..”
“പോടി മൈരെ..”
“നീ പറ..”
“അത് പിന്നെ പറയാം..”
“ഹാ.. പറയടാ..”
“പിന്നെ പറയാടി..”. ഞാനെണീറ്റ് കൈകഴുകി..
പുറത്തേക്കിറങ്ങി..
” ഹൊ.. ആരൂല്ല്യാ.. വേഗം പോവ്വാം..” ഞാൻ മനസിലോർത്ത് വണ്ടിയെടുത്ത് പോന്നു..വീടിന്റെ കോലായിൽ ചാരുകസേരയിൽ വല്ല്യമുതലാളി എന്നെ കണ്ട് പരിഭവം നടിച്ച് ഇരിക്കുന്നു..
ഞാൻ വണ്ടി നിർത്തി കേറിച്ചെന്നിട്ട്…
“എന്റെ പൊന്നൂസിന്തിനാ മുഖം വീർപ്പിച്ചിരിക്കണെ”
എന്ന് ചോദിച്ചുകൊണ്ട് വല്ലിപ്പാടെ താടിയിൽ പിടിച്ചു..
“വേണ്ടാ നിന്റെ കൊഞ്ചലൊന്നും.”
വല്ലിപ്പ എന്റെ കൈ തട്ടിമാറ്റി..
ഞാനവിടിരുന്നു…
“എന്തിനാ ദേഷ്യമെന്ന് പറ..”
“നീയെന്നോട് മിണ്ടണ്ട.. ”
“അങ്ങനെ പറയല്ലെ.. കുഞ്ഞു മൊയ്തീൻ സാഹിബെ..”. ഞാൻ വീണ്ടും താടിയിൽ പിടിച്ചു.
” നിന്റെ പുന്നാരമൊന്നും. വേണ്ട..”
“എന്നാാ പറ എന്താാ..”?
” നീയിന്നലെ വാങ്ങീട്ട് വരാന്ന് പറഞ്ഞ കുപ്പിയൊ”?
‘ശ്ശൊ മറന്നല്ലൊ.. മൈരു’. ഞാൻ ആലോച്ചിച്ചു..
ഞാനൊന്നും മിണ്ടീല..
വല്ലിപ്പ പിന്നേം..
“അതുപോട്ടെ.. നീ ഇന്നലെ ഏതവൾടെ കൂടെയായിരുന്നു..”? വല്ലിപ്പാടെ മുഖത്തൊരു കള്ള ചിരി…
ഒരു കള്ള ചിരിയോടെഞാൻ..
” അഞ്ചു…”!!
“ഏത്… ആ ജോർജ്ജിന്റെ മോളൊ… “?
” ആന്ന്..”
സൂപ്പർ തുടരുക.
കൊള്ളാം ബ്രോ,അടിപൊളിയായിട്ടുണ്ട്.എന്തൊക്കയോ
ദുരൂഹധകൾ മണക്കുന്നുണ്ടല്ലോ…?പെട്ടെന്ന്
അടുത്തപാർട്ട് തരുമെന്ന് പ്രതീഷിക്കട്ടെ….?
ഇതു കൊള്ളാം ഒരു പ്രതീക്ഷ ഇല്ലാതെ വായിച്ചത് കൊണ്ടാണ് തോന്നുന്നു നല്ല സുഖം
കിടിക്കി ബ്രോ നന്നായിട്ടുണ്ട് ?????
Kambi jihad
Sadiq ithraYum pradheekshichilla
Poli sanam
Waiting next part
കൊള്ളാം…… ഇതിന്റെയും തുടക്കം, നല്ല ഇടിവെട്ട് തന്നെ.
????
വീണ്ടുമൊരു തുടർക്കഥ പ്രതീച്ചില്ല-. കാത്തിരിക്കുന്നു അടുത്ത വെടിക്കെട്ട് പൂരത്തിന്……… നമുക്ക് പൊളിക്കാ
തീർച്ചയായും ബ്രൊ!!
ഈ കഥയുടെ ഏതാണ്ട് മുഴുവനും എഴുതി തീർന്നു.. ഇനി ക്ലൈമാക്സ് എഴുതിയാൽ മതി. ഈ കഥ നിങ്ങൾ വായിച്ച് തീരുമ്പോഴെക്കും ഞാൻ അടുത്ത കഥ എഴുതി പകുതിയാകും..
നല്ല സ്റ്റോറി.
Super ??????????????
Dear Sadiq, തുടക്കം നന്നായിട്ടുണ്ട്. ഉപ്പുപ്പയും കൊച്ചുമോനും കൊള്ളാം. അഞ്ജുവിന്റെ അടുത്തായിരുന്നു എന്നു കൊച്ചുമോൻ പറഞ്ഞപ്പോൾ ഉപ്പാപ്പക് അവരുടെ കളിയെ പറ്റി അറിയണം. ഷമീനയും നല്ല hot ആണ്. അൻവർ സമ്മതിച്ചില്ലേൽ ഷമീനയെ ഉപ്പാപ്പ ശരിയാക്കട്ടെ. Anyway super tstarting. Waiting for the next part.
Regards.
ഷമീനയുമായ് കളിക്കുന്നത് കണ്ടിട്ട് അലീന വിരൽ ഇടട്ടെ
ഷമീനക്ക് പൊതിക്കാൻ കൊടുക്കണം. അവളും ഒര പെണ്ണല്ലേ
അടുത്തത് പൊളിക്കുന്നുണ്ടല്ലോ സഹോ.. അടുത്തത് വേണ്ടി കാത്തിരിക്കുന്നു ?