പെട്ടന്ന് തന്നെ റെഡിയായി ഞാനും പുറപെട്ടു അങ്ങോട്ട്..
ആ പാറമടയുടെ പുറത്ത് പ്രധാന കവാടത്തിൽ ഒരു സമരപന്തൽ കുറച്ച് കസേരകളും ഒക്കെ.. നാട്ടുകാരും പാർട്ടിക്കാരുമായി കുറെയധികം ആൾക്കാരും സ്ഥലം എസ് ഐ ഉൾപടെ നാലു പോലീസ്കാരും പിന്നെ ഷമീനയടക്കം ചില പത്രങ്ങളും. തടഞ്ഞിട്ടിരിക്കുന്ന ലോറികളും അവിടുത്തെ പണിക്കാരും ഒക്കെയായി കുറെ പേർ അങ്ങനെ.
ഞാൻ ചെന്ന് പരിപാടി ഉൽഘാടിച്ചുകൊടുത്തു.. കാര്യങ്ങളൊക്കെ അതിന്റെ മുറപോലെ മുന്നോട്ട് പോയികൊണ്ടിരുന്നു. ദിവസങ്ങൾക്കുള്ളിൽ ആ സമരത്തിനു മറ്റ് രാഷ്റ്റ്രീയ പാർട്ടികളുടെ പിന്തുണയും ഉണ്ടായി.
പലതവണ ചർച്ചയും നടന്നു.. അതിലൊന്നും നിക്കാതെ കേസ് കോടതിയിലേക്ക് നീണ്ടു. കോടതിയിൽ നിന്ന് ആ പാറമട പൂട്ടികെട്ടാനുള്ള ഓഡറുമായാണു ഞാൻ മടങ്ങിയത്. സമരം വൻ വിജയമായതിൽ ജനങ്ങൾക്ക് എന്നോടുള്ള മതിപ്പ് കൂടി അതുപോലെ ഇഞ്ചക്കാടൻ പത്രോസിനും അവന്റെ മക്കൾക്കും ഞാൻ ശത്രുവായി മാറുകയും ചെയ്തു.
ദിവസങ്ങൾ അങ്ങെനെയൊക്കെ കടന്നു പൊയി കൊണ്ടിരുന്നു..
പിന്നീടൊരുദിവസം…
ഞാൻ പാർട്ടീ ഓഫീസ് നു താഴെയുള്ള ജ്യൂസ് കടയിൽ ഇരിക്കുമ്പോൾ.. സാജിതയും അവളുടെ കൂടെ വർക്ക് ചെയ്യുന്ന ഒരു പെൺകുട്ടിയും അവിടെക്ക് വന്നു.
ഞാനിരിക്കുന്നതിന്റെ തൊട്ടപ്പുറത്തെ ടേബിളിൽ വന്നിരിന്നു.. പെട്ടന്ന് ഞാനവളെ കണ്ടപ്പോഴാണു അന്ന് അവൾ തന്നിരുന്ന ഒരു ലെറ്റെർ നെ കുറിച്ച് ഞാനാലോചിക്കുന്നത്. അവളിടക്ക് എന്നെ തന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. അതിന്നല്ല കുറച്ചതികം നാളുകളായി.. അത് പക്ഷെ, കുറെ നാളായിട്ട് സാജിതയെ എനിക്ക് വേണ്ടി ആലോചിക്കുന്നുണ്ട് എന്ന്തുകൊണ്ടായിരിക്കുമെന്ന് ഞാൻ കരുതി. പക്ഷെ , എനിക്കവളുടെ ആ മുഖത്തേക്ക് നോക്കാൻ കഴിയുമായിരുന്നില്ല. മനസ്സിൽ തീരാവേദനയായി മാറി കഴിഞ്ഞിരുന്ന മുഖമായിരുന്നു അത്.
മേലേടത്ത് അബൂബക്കർ ഹാജി ക്ക് ഒമ്പത് മക്കളാണു.. ഏഴാണും രണ്ട് പെണ്ണും അവസാന രണ്ടും ഇരട്ടപെൺകുട്ടികളാണു. അതിലൊരാളാണു സാജിത മറ്റൊന്ന്….ഷാഹിന. സാജിത ഹൈസ്കൂൾ ടീച്ചറാണു.. രണ്ട് പേരും ഷമീനാടെ പ്രായം
“എന്തെ അൻവർക്കാ പാർട്ടി പരിപാടിയൊന്നുമില്ലെ”? സാാജിതയുടെ കൂടെയുണ്ടായിരുന്ന കുട്ടി ചോദിച്ചു..
ഞാനെന്തൊ ചിന്തയിലായിരുന്ന.. ഞാൻ പെട്ടന്ന്..
” ങേ.. എന്താ..”
“അല്ലാ.. പരിപാടിയൊന്നുമില്ലെന്ന് ചോദിക്കുവാർന്നു..”.
” ആ.. ഉണ്ട്.. പരിപാടിയുണ്ട്.. ”
സാജിതയുടെ ആ കാന്തിക ശക്തിയുള്ള കണ്ണുകൾ എന്നെ ഓർമ്മയുടെ ഓളങ്ങളിലേക്ക് നയിക്കുന്നതറിഞ്ഞ് ഞാൻ..
“ഞാൻ .. ഞാൻ പോട്ടെ.. ”
ഞാൻ എണീറ്റു..
തിരിഞ്ഞ് നടന്നു.. ആപ്പോഴും ആ കണ്ണുകൾ എന്നോടെന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു..
പലപ്പോഴും വേദനിപ്പിക്കുന്ന ആ ഓർമ്മകളിൽ നിന്ന് ഞാൻ മനപ്പൂർവ്വം ഒഴിഞ്ഞ് മാറുകയാണു.
കൊള്ളാം.
Kollam …
Shemeena ufff
നിർത്തിക്കൂടെ ഭായി…. എന്ത് വെറുപ്പിക്കിലാണ്….ഒരേ THEME മാറ്റി മാറ്റി എഴുതി മടുക്കുന്നില്ലെ.
ശരി… ഒരു പാർട്ട് കൂടെ എഴുതികഴിഞ്ഞതുണ്ട് അത് കൂടി പോസ്റ്റ് ചെയ്തിട്ട് നിർത്തിയേക്കാം..”
ബ്രോ part 1 ന്റെ ലിങ്ക് വന്നില്ലല്ലോ ഇതിൽ എന്ത് പറ്റി
അടിപൊളി
ഈ ഭാഗവും പൊളിച്ചു അടുക്കിയല്ലോ ബ്രോ ????? പോരട്ടെ ബാക്കി പെട്ടന്ന് തന്നെ
Adipoli ayirunnu. Udane pettann poratte
ഒരു സിനിമ കാണുന്ന ഫീല്‍
രണ്ടു ഭാഗവും ഒരുമിച്ചാണ് വായിച്ചതു
സൂപ്പർ വായിക്കാനൊരു ഇമ്പമുണ്ട്… ??
നന്നായിട്ടുണ്ട് ബ്രോ ????
kollaam. Pegeukal kooti ezhuthiyal nannayirunnu.
Kollaam….. Nannayitund
????
Dear Sadiq, കഥ നന്നായിട്ടുണ്ട്. ആങ്ങളയും പെങ്ങളും തമ്മിലുള്ള സെക്സ് വളരെ ഹോട് ആയിരുന്നു. ഷാഹിനയുടെ സഹോദരന്റെ വെല്ലുവിളി എന്താകും എന്നറിയാൻ കാത്തിരിക്കുന്നു. Waiting for next part.
Regards.
ഷാനവാസിന്റെ വെല്ലുവിളിയൊന്നും വല്ല്യ കാര്യമില്ല… കളികൾ അതുക്കും മെലെ”!!
Ok we are waiting for that
Thanks bro
നാനായിട്ടുണ്ട്
Keep going ??
1st
കഥ എങ്ങെനെ? കൊള്ളാമൊ?