ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 2 [സാദിഖ് അലി] 271

” സിറ്റി ഹോസ്പിറ്റൽ”..

“ഞാൻ ദേ എത്തി..”

ഞാനോടിപിടഞ്ഞ് ഹോസ്പിറ്റലിൽ എത്തി.. വാപ്പയും മൂത്തപ്പയുമൊക്കെ അവിടുണ്ടായിരുന്നു.. ഞാൻ ചെന്ന് അന്വോഷിച്ചു.. ഡോക്ടറോടും സംസാരിച്ചു.. ഇപ്പൊ കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞു.. വല്ലിപ്പടെ അടുത്തേക്കിപ്പൊ ആരെയും കടത്തുന്നുണ്ടായിരുന്നില്ല.. കുറെ കഴിഞ്ഞ് ഡോക്ടർ പുറത്ത് വന്നു..

“ആരാ അൻവർ”??

” ഞാനാ..”!!

“ഉള്ളിലേക്ക് പൊക്കോളു.. കാണണമെന്ന് ഭയങ്കര വാശി..”

ഞാൻ ഉള്ളിലേക്ക് കടന്നു.. വല്ലിപ്പാടെ അടുത്തിരുന്നു.. വലതു കയ്യിൽ ചേർത്ത് പിടിച്ചു.. ഓക്സിജൻ മാസ്ക് വെചിട്ടുണ്ടായിരുന്നു.. വല്ലിപ്പ എന്നെ നോക്കി ഒന്ന് തലചെരിച്ചു നിറഞ്ഞു നിന്ന കണ്ണിൽ നിന്ന് പൊട്ടിയൊലിച്ച കണ്ണീർ തുടച്ചുകൊണ്ട് ഞാൻ..

“ഹെയ്.. എന്താണെന്റെ കുഞുമൊയ്തീൻ സാഹിബെ.. കൊച്ചു കുട്ടികളെ പോലെ”!!

വല്ലിപ്പ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിന്നു…
ഞാനും കുറച്ച് നേരം അവിടെയിരുന്നു നെറ്റിയിൽ തടവികൊണ്ടിരുന്നു..

നേരം കടന്നു പൊയ്കൊണ്ടിരുന്നു.. രാത്രിയായ്..
രണ്ട് പേർ നിക്കണം.. ഇവിടെ ഒന്ന് ഞാൻ നിക്കാമെന്ന് പറഞ്ഞു.. ഉടനെ തന്നെ ഷമീനയും നിൽകാമെന്നേറ്റു… അങ്ങനെ ഞാനും ഷമീനയും ഐസിയു വിന്റെ‌പുറത്തും വല്ലിപ്പ ഉള്ളിലും.. ബാക്കിയുള്ളവരൊക്കെ പോയി… ഐസിയുവിൽ നിന്ന് ഒരു നഴ്സ് പുറത്ത് വന്ന് കുറച്ച്‌ഭക്ഷണ സാധനങ്ങളും മരുന്നും വാങ്ങാൻ പറഞ്ഞു.. ഞാൻ അത് വാങ്ങി കൊടുത്തു.. വന്ന് ഇരുന്നു…

” ഷമീന.. നേരം ഒമ്പതായി.. നിനക്കെന്തെങ്കിലും കഴിക്കണ്ടെ… വാ’

“ഇക്ക കഴിച്ചൊ..”?

“എനിക്കിപ്പൊ ഒന്നും വേണ്ടാ.. നീ കഴിക്ക് വായൊ..”

ഞാനവളേം കൊണ്ട് കഴിക്കാൻ വാങിക്കാൻ പോയി.. അത് കഴിഞ്ഞ് വീണ്ടും ഇരിപ്പായി..

എന്റെ തോളിൽ തല ചെരിച്ച് വെച്ച് അവളിരുന്നു..

കുറച്ച് കഴിഞ്ഞ്,..

വിനോദ് ഓടിപിടഞ്ഞ് എത്തി..

The Author

20 Comments

Add a Comment
  1. കൊള്ളാം.

  2. Kollam …

    Shemeena ufff

  3. നിർത്തിക്കൂടെ ഭായി…. എന്ത് വെറുപ്പിക്കിലാണ്….ഒരേ THEME മാറ്റി മാറ്റി എഴുതി മടുക്കുന്നില്ലെ.

    1. ശരി… ഒരു പാർട്ട് കൂടെ എഴുതികഴിഞ്ഞതുണ്ട് അത് കൂടി പോസ്റ്റ് ചെയ്തിട്ട് നിർത്തിയേക്കാം..”

  4. pravasi

    ബ്രോ part 1 ന്റെ ലിങ്ക് വന്നില്ലല്ലോ ഇതിൽ എന്ത് പറ്റി

  5. അടിപൊളി

  6. ഈ ഭാഗവും പൊളിച്ചു അടുക്കിയല്ലോ ബ്രോ ????? പോരട്ടെ ബാക്കി പെട്ടന്ന് തന്നെ

    1. Adipoli ayirunnu. Udane pettann poratte

  7. ശ്രീനാഥ്

    ഒരു സിനിമ കാണുന്ന ഫീല്‍
    രണ്ടു ഭാഗവും ഒരുമിച്ചാണ് വായിച്ചതു

  8. സൂപ്പർ വായിക്കാനൊരു ഇമ്പമുണ്ട്… ??

  9. തൃശ്ശൂർക്കാരൻ

    നന്നായിട്ടുണ്ട് ബ്രോ ????

  10. kollaam. Pegeukal kooti ezhuthiyal nannayirunnu.

  11. പൊന്നു.?

    Kollaam….. Nannayitund

    ????

    1. Dear Sadiq, കഥ നന്നായിട്ടുണ്ട്. ആങ്ങളയും പെങ്ങളും തമ്മിലുള്ള സെക്സ് വളരെ ഹോട് ആയിരുന്നു. ഷാഹിനയുടെ സഹോദരന്റെ വെല്ലുവിളി എന്താകും എന്നറിയാൻ കാത്തിരിക്കുന്നു. Waiting for next part.
      Regards.

      1. ഷാനവാസിന്റെ വെല്ലുവിളിയൊന്നും വല്ല്യ കാര്യമില്ല… കളികൾ അതുക്കും മെലെ”!!

        1. Ok we are waiting for that

          1. Thanks bro

  12. Captain america

    നാനായിട്ടുണ്ട്
    Keep going ??

  13. വേട്ടക്കാരൻ

    1st

    1. കഥ എങ്ങെനെ? കൊള്ളാമൊ?

Leave a Reply

Your email address will not be published. Required fields are marked *