” ഞാൻ വെറുതെ..'”
“എന്നാ നമുക്കൊന്ന് നടന്നാലൊ സെന്റർ വരെ..”
“നടക്കാനൊ.. വണ്ടീലു പോവാം..”
“ആ എന്നാ എടുക്ക് .. ഞാനൊന്ന് ഷർട്ട് ഇടട്ടെ…”
“ടീ ഷമീന… ആ കാറിന്റെ കീയൊന്ന് എടുത്തേ..”.
” ബുള്ളെറ്റിൽ മതീടാ.. അതാ സുഖം.. ”
“ഇന്നെന്തുപറ്റി.. എന്റെ ചുന്ദരകുട്ടപ്പനു.. പതിവില്ലാത്ത പൂതികളൊക്കെ”..
” ഒന്നൂല്ല്യാടാ.. നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്..”
“എന്നാ പോവാം..”
ഞാൻ കേറിയിരുന്ന് സ്റ്റാർട്ട് ചെയ്തു..വല്ലിപ്പയും കേറി..
“എന്നാ വിട്ടേക്കട്ടെ”!!..
” ആടാാ..”…
ഒരു മുന്നാലു കിലോമീറ്റർ സഞ്ചരിച്ച് ഞങൾ ഒരു പുഴയോരത്ത് വണ്ടി നിർത്തി..
ഞങ്ങൾ അതിന്റെ ഒരത്ത് നടന്നു..
“സിഗരറ്റ് ഉണ്ടോടാ നിന്റേലു.. ”
“ഉം..”
വേണൊ..”
“നീ കത്തിക്ക് രണ്ട് വലി എനിക്ക് തന്നാമതി..”
ഞാൻ സിഗ് കത്തിച്ചു.. രണ്ട് വലി വലിച്ച് വല്ലിപ്പാക്ക് കൊടുത്തു..
ആളും രണ്ട് വലി വലിച്ചു.. ഞങ്ങൾ നടന്നു..
വല്ലിപ്പ എന്നോട്..
“അൻവറെ”..
” ഉം..”. ഞാനൊന്ന് മൂളി
“ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയൊ”?
” വല്ലിപ്പ ചോദിച്ചിട്ട് ഞാനെന്തെങ്കിലും നുണ പറഞിട്ടുണ്ടൊ.. ഇല്ലല്ലൊ” വല്ലിപ്പ ചോദിക്ക്..
“നിനക്ക് ആ കൊച്ചിനെയങ്ങ് കെട്ടികൂടേടാാ..”!!
” ഏത് കൊച്ച്..?
“ആ അബൂബക്കർ ഹാജി ടെ മോളെ….
നിനക്കവളോട് ചെറിയ ഒരിഷ്ട്ടമില്ലെടാ..”
“ഞാനെന്ത് മറക്കാൻ ശ്രമിക്കുന്നൊ… അതാണു വല്ലിപ്പ ഇപ്പൊ എന്നോട് പറഞ്ഞത്”!!
വല്ലിപ്പ അവിടെയുള്ള ഒരു പാറക്കല്ലിൽ ഇരുന്നു..
ഞാൻ തുടർന്നു..
“ഷാഹിനാടെ മുഖമുള്ളതുകൊണ്ട് അത് ഷാഹിനയാവുമൊ വല്ലിപ്പ..?”
“എനിക്കറിയാം.. നിന്റെ ഉള്ള് എന്നാലും നീയൊന്ന് ആലോച്ചിക്കണം അത്”!!
അവൾ നല്ല കുട്ടിയാ അടക്കൊം ഒതുക്കൊം ഒക്കെയുള്ള ഒരു പക്ഷെ, ഷാഹിനാനേക്കാൾ നല്ലത് എന്ന് വേണമെങ്കിൽ പറയാം.”
Very good baiii
Machane polichu!!!!! Sharikum oru movie kaanunna feel. Pakka mass. Enthoru life aanu ningalude storyku. Next vegam aavatte!!!! Can’t wait man!!!!!
മിനിഞ്ഞാന്ന് സബ്മിറ്റ് ചെയ്തതാ… മിക്കവാറും നാളെ വരും..
Enth punchada…..poliii katta waiting machu….
താങ്ക്യൂ ടാാ..
Ayyo adutha part vegam… its really nice
Njan ooroo part vayikubozhum nigale fan ayyi maripovan bayi
അവളുടെ കൈ ചേർത്തുപിടിച്ചുകൊണ്ട് അയാൾ..
“””നന്ദി പ്രിൻസി…. ഒരായിരം നന്ദി”!!..””
മ്യാരകമായ കഥ….വേഗം അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു….
കൊള്ളാം മച്ചാനെ……കഥ ഇപ്പഴാ ഫുൾ part vayiche….കഥ ഒരു സിനിമക്കുള്ളതുണ്ട്….നല്ല avadharanam….ഫുൾ സപ്പോർട്ട് ആൻഡ് waiting ഉം ????
താങ്ക്സ് മച്ചാനെ!!..
സബ്മിറ്റ് ചെയ്തിട്ടുണ്ട്
അടി പൊളി… ബല്ലാത്ത സ്റ്റോപ്പ് ആയി പോയി.
വേഗം ആവട്ടെ അടുത്ത part. കട്ട വെയ്റ്റിങ് ?
സംബ്മിറ്റ് ചെയ്തിട്ടുണ്ട്..
എന്റെ മുത്തേ ഇത് എവിടേക്കാണ് പോകുന്നത് ഒരു രക്ഷയും ഇല്ല സൂപ്പർ… തകർത്തു കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി ???
ആ കാത്തിരിപ്പ് വെറുതയാവില്ല..
നന്ദി
ഹോ മാരകം, ഒരു രക്ഷയുമില്ല…… അടിച്ചു തകർത്തു….
താങ്ക്സ് ബ്രൊ
വൗ….. കിഡോൾസ്ക്കി
????
ഹോ കിടിലൻ????? സൂപ്പർ കഥ പ്രണയം +ആക്ഷൻ ഗംഭീരം ബ്രോ
നന്ദിയുണ്ട് മച്ചാനെ…. നന്ദിയുണ്ട്
Nanyittund
നൈസ് ആയി ഇടവേള സൂപ്പർ
എജ്ജാതി fight. Kidukki. ഈ ഭാഗം…
Intermission ഒരു രക്ഷയും ഇല്ല….
താക്സ് ബ്രൊ
Dear Sadiq, നല്ല അടിപൊളി, നമ്മുടെ ജോർജിനെ പോലെ വിനോദ് ആകുമോ. വെടിയുണ്ട തുളഞ്ഞു കയറിയതോർത്തു വിഷമം.ഹോസ്പിറ്റലിൽ നിന്നും വന്നു അവരെ അടിച്ചു തകർക്കണം. Waiting for the next part.
Thanks and regards.
ഈ കഥയിലെ ഫൈറ്റ് അത്ര വലുതല്ല.. എന്നാലും എല്ലാ പാർട്ടിലും ഒരു ഫുൾ സെക്സ്, ഒന്ന് രണ്ട്കിടിലൻ ഡൈലോഗ്സ്, ചെറിയ ഫൈറ്റ് അല്ലെങ്കിൽ സസ്പെൻസ്, പ്രണയം ഇതൊക്കെ എന്തായാലും ഉണ്ടാകും.
പിന്നെ, ജോർജ്ജ് ഒരു സംഭവമാണു.. വിനോദ് ജോർജ്ജിന്റെ അത്ര വരില്ല… എന്നാലും പൊളിയാണു..
കലി…….. കലിയുടെ തീവ്ര മൂർത്തീഭാവം….. കാത്തിരിക്കുന്നു സഹോ ബാക്കിയുള്ള കിടുക്കാച്ചി പാർട്ടുകൾക്ക്.
തിരിച്ചറിയാതെ പോയ പ്രണയം തരുന്ന ഒരു ഫീൽ …….പിന്നീട് അത് തിരിച്ചറിയുമ്പൊഴുള്ള അനുഭൂതി… ഇതാണു പ്രമേയം
അവസാനത്തെ ഭാഗമൊക്കെ ഇഷ്ടായി…നല്ല അവതരണ രീതി സസ്പെൻസ് ഒരു ഓളത്തിൽ കൊണ്ടു പോവുന്നു കാത്തിരിക്കുന്നു
ആ കാത്തിരിപ്പിനു അർഥമില്ലാതെയാക്കില്ല ബ്രൊ..”!!
അടിപൊളി
ലൗ+ആക്ഷൻ+ഡ്രാമ എല്ലാംകൂടി ഒരുകിടുക്കാച്ചി
സാധനം.സൂപ്പർ ബ്രോ,മറ്റൊന്നും പറയാനില്ല.
താങ്ക്സ് മചാനെ
രതിയും കഥയും എല്ലാം സമാസമം മിക്സ് ചെയ്തു.
സൂപ്പർ
Pls continue
ഇപ്പോഴാ ഭായി ഒന്നടിപോളിയായത്…. ഞാൻ മുന്നേ എഴുതിയത് ദയവായി മറന്നേക്കൂ…. ഇപ്പോ നിങ്ങടെ പഴയ കഥകളിൽ നിന്ന് കുറച്ച് വ്യത്യസ്തത തോന്നുന്നുണ്ട്. പിന്നെ ഈ മദ്യപാനവും മുസ്ലിം കഥാപാത്രങ്ങളും അത്ര ചേരുന്നില്ല…ഏത് മുസ്ലിം കുടുംബവും ഈ കാര്യത്തിൽ എതിർപ്പ് കാണിക്കും.. അവർക്കൊരിക്കലും മദ്യപാനം അനുവദിച്ചു തരാൻ പറ്റില്ല…അതിപ്പോ എന്തിന്റെ പേരിലായാലും.
നമസ്ക്കാരം..
ഞാനെഴുതുന്ന ഓരൊ കഥകളും ഓരൊരുത്തരുടെ ജീവിതമാണു. അതിലിത്തിരി എരിവും പുളിയും ചേർത്ത് എഴുതുന്നെന്ന് മാത്രം. പിന്നെ, താങ്കൾ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചുകൊള്ളാം.
ഇതിനു മുമ്പ് ഞാൻ എഴുതിയത് സാദിഖിന്റെ ജീവിതം.. ഇത് അൻവർ ന്റെ ജീവിതം.. അടുത്തത് മറ്റൊരാളുടെ ജീവിതമായിരിക്കാം.. റിയൽ സംഭവങ്ങളാണു അടിസ്ഥാനം . അതുകൊണ്ട് തന്നെ ബോറടിക്കില്ല.
ഇങ്ങനെ നിറുത്തല്ലേ ബ്രോ. മനുസ്യനെ edangeraakkaan
ബ്രൊ ഒരു ദിവസം കൂടി വെയ്റ്റ് ചെയ്യൂ.. തീർച്ചയായും വായിക്കണം
Nalla avathranam
Last fight poli …
AleenaYeYum polichalle …
Waiting next part
അങനെ വേണ്ടിവന്നു.. അലീനക്കുമില്ലെ വികാരവിചാരങ്ങൾ…