അവിടെ, ചങ്ക് പറിച്ചെടുക്കുന്ന പ്രണയത്തേക്കാൾ ചങ്ക് പറിച്ചു തരുന്ന സൗഹൃദങ്ങൾക്കാാണു മധുരമെന്നും.. ദരിദ്രന്റെ കൂരയിലാണു ദൈവമെന്നും…. കരയുന്നവന്റെ കണ്ണീരൊപ്പുകയല്ല മറിച്ച് കരയിപ്പിക്കുന്നവന്റെ തലയറുത്ത് പ്രദർശിപ്പിക്കുകയാണു വേണ്ടതെന്നും വിശ്വസിച്ചിരുന്ന നാലകത്ത് അൻവർ അലി എന്ന സഖാവ് അൻവർ.
കാമ്പസ് രാഷ്റ്റ്രീയത്തിൽ തിളങ്ങി നിന്നിരുന്ന താന്തോന്നിയായ ഹാറമ്പിറപ്പ്.. ഇടപെടുന്ന വിഷയങ്ങളെല്ലാം സത്യത്തിനും നീതിക്കും വേണ്ടി മാത്രം.. കലാലയത്തിനു പുറത്തും സജീവ സാനിദ്ധ്യമായിരുന്നു അൻവർ.. ”
കാമ്പസ് രാഷ്റ്റ്രീയത്തിൽ തിളങ്ങി നിന്നിരുന്ന താന്തോന്നിയായ ഹറാമ്പിറപ്പിനു , യുവജനോത്സവ വേദികളിലെ തൊട്ടാവാടിയായ കലാകാരിയോട് ആരാധന തോന്നുന്നു.. അത് പതിയെ പ്രണയമായി പരിണമിക്കുന്നു.. അൻവർ തന്റെ അവസാന കലാലയ നാളുകളിൽ കണ്ട ആ മൊഞ്ചത്തിയെ , കണ്ട് കൊതിതീരും മുമ്പ് ആ ജീവിതം അവസാനിക്കുന്നു.. പിന്നീട് കാണാമറയത്തിരുന്നുകൊണ്ട് കവിതകളിലൂടെ പരസ്പ്പരം പ്രണയം കൈമാറുന്നു….. കവിതകൾ കൈമാറുന്നതല്ലാതെ ഒരിക്കൽ പോലും അവർ പരസ്പ്പരം പേരു പോലും ചോദിച്ചില്ല.. ഒരെ ദിശയിൽ സഞ്ചരിച്ചിരുന്ന ഹൃദയങ്ങൾ തമ്മിലുള്ള ആശയവിനിമയം മാത്രമായി നിലകൊണ്ടു അത്.. അതികകാലം ആ പ്രണയത്തിനു ആയുസ്സുണ്ടായില്ല.. കത്തുകൾ പരസ്പ്പരം വരാതായി.. ഇരു ഹൃദയങ്ങളും തമ്മിൽ കാണാൻ വെമ്പി..
“ഇനിയാണു പ്രശ്നം സംഭവിക്കുന്നത്.. കാണാൻ ഒരുപോലെയുള്ള രണ്ട് പേർ… ഷാഹിനയും സാജിതയും.. കത്തുകളിലൂടെ അൻവർ പ്രണയിച്ചത് സാജിതയെ, പക്ഷെ,”
അവസാനം തമ്മിൽ കാണുന്ന സാഹചര്യത്തിൽ വിധിയുടെ വിളയാട്ടമെന്നോണം അൻവർ അലി ഷാഹിനയെ കാണുന്നു.. തന്റെ മനസിലെ നിഷ്കളങ്ക പ്രണയം ഷാഹിനയോട് തുറന്നുപറയുന്നു.. സാജിത യുടേയും അൻവർ അലിയുടെയും ഹൃദയങ്ങൾ തമ്മിൽ അപ്പോഴും പ്രണയിച്ചുകൊണ്ടിരുന്നു.. പക്ഷെ, അൻവർ അലിയുടെ ഹൃദയം പറയുന്നത് കേൾക്കാൻ കണ്ണുകൾ തയ്യാറായിരുന്നില്ല.. അല്ലെങ്കിൽ കണ്ണുകൾക്കും ഹൃദയത്തിനുമിടയിൽ എന്തൊ ഒരു മറ വിധിയുടെ വിളയാട്ടം മൂലം സൃഷ്ട്ടിക്കപെട്ടു.. അൻവർ അലിയുടേയും ഷാഹിനയുടേയും കണ്ണുകളും ശരീരങ്ങളും തമ്മിൽ പ്രണയത്തിലായി.. ആ പ്രണയചൂടിൽ അൻവർ ന്റെ ഹൃദയം വെന്തുരുകികൊണ്ടിരുന്നു.
താൻ ഹൃദയം കൊണ്ട് സ്നേഹിച്ച പുരുഷനെ ശരീരം കൊണ്ട് സ്നേഹിച്ച കൂടെപിറപ്പിനു വേണ്ടി തന്റെ പ്രണയം ഹൃദയത്തിന്റെ അടിത്തട്ടിലൊളിപ്പിക്കുന്നു സാജിത.. ഹൃദയം നുറുങ്ങുന്ന വേദനയോടെ.. അൻവർ ന്റെ ഹൃദയവും സാജിതയോടുള്ള തന്റെ പ്രണയം അടിത്തട്ടിലേക്ക് പിന്തള്ളപെടുന്നു.. ഇരു ഹൃദയങ്ങളിലും ആ സ്നേഹം നഷ്ട്ടപെട്ടില്ല.. അതങ്ങനെ കിടന്നു.. കാലങ്ങളോളം.. അൻവർ അലിയും ഷാഹിനയും തമ്മിലുള്ള സ്നേഹബദ്ധം വീട്ടുക്കാർ എതിർക്കുന്നു..
അതിനെ ചൊല്ലിയുള്ള വഴക്കുകളും.. ആയിടക്കാണു ഷാഹിന കൊല്ലപെടുന്നത്.. മാനസികമായി തകർന്ന അൻവർ മദ്യത്തിലേക്കും മറ്റ് ലഹരിയിലേക്കും കടന്നു.. ഷാഹിനയുടെ വീട്ടുക്കാാർ അൻവർ നെയാണു സംശയിച്ചത്.. കൊലപാതക കേസിൽ അറെസ്റ്റും വിചാരണയും ഒക്കെയായി ദിവസങ്ങൾ… അൻവർ തീർത്തും നിരപരാതിയാണെന്ന് തെളിഞെങ്കിലും യഥാർത്ഥ പ്രതിയെ കണ്ടെത്താനായില്ല. ഷാഹിനയുടെ മരണത്തിനു ദിവസങ്ങൾക്ക് മുന്ന് ഒരു കത്ത് അവിടെ ലഭിച്ചിരുന്നു.. അതിൽ , ഷാഹിനയെ ചിത്രീകരിച്ചത് ഒരു വൃതികെട്ടവളായിട്ടായിരുന്നു.. അതിന്റെ പേരിൽ കൊല്ലുമെന്നും.. എങ്ങെനെ കൊല്ലുമെന്ന് വരെ ആ കത്തിൽ പരാമർശിച്ചു… സ്വാഭാവികമായി അൻവറിലേക്കെത്തുകയായിരുന്നു ആ സംശയം…
Enne koottamo kadhayil
ആവാല്ലൊ!!..
ആറാം പാർട്ടിൽ ചിത്ര എന്ന കഥാപത്രം ഉണ്ടകും പോരെ..”!!
Thanks but kali venam
തീർച്ചയായും..
Oru putiya kadha ezhuthamo please my age 22 nalla mudiyund please reply me
എഴുതാം.. ഇപ്പൊ എഴുതികൊണ്ടിരിക്കുന്നത് കഴിയാറായിട്ടുണ്ട്. ശേഷം എഴുതാം..
നായിക യാക്കികൊണ്ട് തന്നെ എഴുതാം..
അത്പക്ഷെ, എന്റെ രീതിയിൽ ആയിരിക്കും അതായത് , സെക്സ്+പ്രണയം+ ആക്ഷൻ സസ്പെൻസ് ത്രില്ലെർ. രണ്ടൊ മൂന്നൊ പാർട്ട് ഉള്ളത്. എഴുതാം.
നായകന്റെ പേരും കൂടെ പറഞ്ഞാൽ നന്നായി.
Nayakan ningalu peritto
ഓകെ..
നായകൻ age എത്ര വേണേൽ ആവാം കൂടിയാൽ നല്ലത്
നായകൻ മുസ്ലിം ആയാലും കുഴപ്പം ഇല്ല ഞാൻ കാണാൻ ശരണ്യ mohane പോലെ ആണ്
ഓകെ. ഞാനിപ്പൊ എഴുതികൊണ്ടിരിക്കുന്നത് ഒരു പാർട്ട് കൂടെയുണ്ട്. അത് കഴിഞ്ഞാൽ തുടങ്ങാം. എന്റെ നായകൻ എപ്പോഴും എന്നെ പോലെയായിരിക്കും വയസ്സും ശരീരവും സ്വഭാവവും എല്ലാം.. സദിഖിനു 34. അൻവർ നും 34. ഇനി വരാൻ പോകുന്നവർക്കും നാല്പതിൽ കൂടില്ല.
എനിക്ക് ഒരുപാട് കളി വേണം, നല്ല കഴപ്പി ആണ് മുടി ഇമ്പോര്ടന്റ്റ് ആണ് ഏത് ടൈപ്പ് സെക്സ് ഉം ആവാം
സെക്സ് ആരുമായും ആവാം age പ്രശ്നം അല്ല മുലയിലും കളി വേണം കവർ പിക് വാക്കുവാണേൽ ശരണ്യ മോഹൻ ൻറെ pic മതി
പൊളി സാധനം….അടുത്ത പാര്ടിണ് കാത്തിരിക്കുന്നു
ബ്രോ,അടിപൊളി ഈപാർട്ടും അതിഗംഭീരം തന്നെ.എന്തൊക്കെയോ ക്രൈം മണക്കുന്നുണ്ടല്ലോ….?
അഞ്ചാം പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്.
കണ്ടറിയുന്നതല്ലെ അതിന്റെയൊരു ബ്യൂട്ടി..
Thnku
Ninghal puppuli Aanu bro….. Thudaruka e kadhayum ninghalude Mattu kadhakal pole Valare touching aayittanu pokunnathu oro partilum suspense is killing…… Waiting for the continuation…….
Appreciate the effort bro…..
Thanks bro..
Kadha enik ishayi
Kollaam….. Super Part
????
Anju aval pavam alle upeshikale avale
അവളെ പെട്ടന്നൊന്നും അൻവറിനു ഉപേക്ഷിക്കാൻ കഴിയില്ല…
Kollam bro?????????????? ella cheruvakalum korthinakkiyula oru *romantic action thriller story* ??????
Pegukal kurachu Koodi koottiyal vayanakk onnu koodi nannayiruu
Waiting for next part
ശരിയാക്കാം ബ്രൊ!
Dear Sadiq, as usual ഈ ഭാഗവും അടിപൊളി. അൻവർ രക്ഷപെട്ടതിൽ സന്തോഷം. ആ കരാറുകാരനെ കണ്ടുപിടിച്ചു നല്ല കീറും കൊടുക്കണം. Waiting for next part.
Thanks and regards.
ബ്രോ ഇ പാർട്ടും കലക്കി ?
അടുത്തത് പെട്ടെന്ന് പോരട്ടെ
എപ്പോഴും പറയുന്ന പോലെ തന്നെ ഗംഭീരം ആയിട്ടുണ്ട് ബ്രോ????ബാക്കി പെട്ടന്ന് പോരട്ടെ
ഇന്ന് സബ്മിറ്റ് ചെയ്യും
താങ്ക്സ് ബ്രൊ.. അടുത്ത പാർട്ട് ഇന്ന് സബ്മിറ്റ് ചെയ്യും
Ente ponno katta waiting aarnnu…. continue boss
കാത്തിരുന്നതിനു നന്ദി…
കലക്കി ബ്രോ വീണ്ടും കട്ട വെയ്റ്റിംഗ്
ഒരു രക്ഷയുമില്ല…. soo thrilling…. i can’t hold my excitement…. pls continue… waitig for it’s next pary eagerly….
താങ്ക്സ് ടാ..