ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 4 [സാദിഖ് അലി] 303

സാജിതയും ഷാഹിനയും കാണാൻ ഒരുപോലെയായിരുന്നെങ്കിലും സ്വഭാവം രണ്ടായിരുന്നു..

“സാജിത കലാവാസനയുള്ളവളായിരുന്നു.. ഒരു തൊട്ടാവാടി..
പക്ഷെ, ഷാഹിന മറ്റൊരു സ്വഭാവവും..”

ഇപ്പോഴും കണ്ടെത്താനാകെതെ കുഴഞ്ഞിരിക്കുകയാണു .. ആ കൊലപാതകം”

“ആരാണു.. ആ കൊലപാതകി”?? സിഐ ദിനേഷ് പിറുപിറുത്തു..

ദിവസങ്ങൾ കഴിഞ്ഞു.. ഞാൻ പതിയെ ജീവിതത്തിലേക്ക്..

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി.. ഞാനെന്റെ പഴയ ആരോഗ്യം വീണ്ടെടുത്തു തുടങ്ങി..

എന്നെ അക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ചവരോടുള്ള പ്രതികാരത്തേക്കാൾ ഞാൻ ഓർത്തുകൊണ്ടിരുന്നത് സാജിതയെ കുറിച്ചും ഷാഹിനയെ കുറിച്ചും ആയിരുന്നു..
അങനെ അലോചിച്ചുകൊണ്ട് ബെഡിലിലിരിക്കുമ്പോൾ വല്ലിപ്പയങ്ങോട്ട് വന്നു..

” അൻവറെ..”

“ഉം..” ഞാനൊന്ന് മൂളി..

“നീയെന്തെ, അന്ന് വന്നവരെ കുറിച്ചൊന്നും പൊലീസിൽ പറയാതിരുന്നത്”?

” പറയണ്ടാന്ന് തോന്നി.. എനിക്കവരെ നേരിട്ട് കാണണം.. കുറച്ച് കാര്യങ്ങൾ അറിയണമെനിക്ക്..”

“ഉം”.. വല്ലിപ്പയൊന്ന് മൂളി..

” ഞാനറിയാത്ത എന്തൊക്കെയൊ കാര്യങ്ങളുണ്ട് വല്ലിപ്പ..”
“അതിനെ കുറിച്ചറിയണം..”

“ആ അതുപോട്ടെ, നിന്നെ കാണാൻ ഒപ്പം പഠിച്ചിരുന്ന ഒരു സുഹൃത്ത് വന്നിരുന്നു ഇവിടെ..”

“ഉം.. എന്നിട്ട്..”

” നീ ഉറങ്ങായിരുന്നതുകൊണ്ട് വിളിക്കണ്ടെന്ന് പറഞ്ഞു പോയി..”

“ആരാന്ന് ചോദിച്ചില്ലെ?”..

” വായിൽ കൊള്ളാത്ത ഏതൊ ഇരു പേരു പറഞ്ഞു ഞാനത് മറന്നു…”

“ഉം.. ഞാനെന്തായാലും കുറച്ച് കഴിഞ്ഞ് ഒന്ന് പുറത്തേക്കിറങ്ങണം.. കുറെ നാളായില്ലെ ഒരോ ബെഡിൽ ..”

“കാറിൽ പോയാമതി.. ”

“ഹെയ്.. അതൊന്നും കുഴപ്പില്ലാ എന്റെ കുഞ്ഞുമൊയ്തീൻ സാഹിബെ.., മുറിവൊക്കെ ഉണങ്ങി..
ഇപ്പൊ ആരെങ്കിലുമായി ഫൈറ്റിനു വരെ ഞാൻ സജ്ജം”… ഹഹഹഹ്..

” അത് പിന്നെ നീയെന്റെ കുട്ടിയല്ലെടാാ.. വെട്ടിയിട്ടാലും മുറികൂടുന്ന ഇനം.
“. ഹഹഹഹ.. വല്ലിപ്പയും ഒന്ന് ചിരിച്ചു..

The Author

38 Comments

Add a Comment
  1. Enne koottamo kadhayil

    1. ആവാല്ലൊ!!..

      1. ആറാം പാർട്ടിൽ ചിത്ര എന്ന കഥാപത്രം ഉണ്ടകും പോരെ..”!!

        1. Thanks but kali venam

          1. തീർച്ചയായും..

          2. Oru putiya kadha ezhuthamo please my age 22 nalla mudiyund please reply me

          3. എഴുതാം.. ഇപ്പൊ എഴുതികൊണ്ടിരിക്കുന്നത് കഴിയാറായിട്ടുണ്ട്. ശേഷം എഴുതാം..

          4. നായിക യാക്കികൊണ്ട് തന്നെ എഴുതാം..
            അത്പക്ഷെ, എന്റെ രീതിയിൽ ആയിരിക്കും അതായത് , സെക്സ്+പ്രണയം+ ആക്ഷൻ സസ്പെൻസ് ത്രില്ലെർ. രണ്ടൊ മൂന്നൊ പാർട്ട് ഉള്ളത്. എഴുതാം.

          5. നായകന്റെ പേരും കൂടെ പറഞ്ഞാൽ നന്നായി.

          6. Nayakan ningalu peritto

          7. ഓകെ..

          8. നായകൻ age എത്ര വേണേൽ ആവാം കൂടിയാൽ നല്ലത്

          9. നായകൻ മുസ്ലിം ആയാലും കുഴപ്പം ഇല്ല ഞാൻ കാണാൻ ശരണ്യ mohane പോലെ ആണ്

          10. ഓകെ. ഞാനിപ്പൊ എഴുതികൊണ്ടിരിക്കുന്നത് ഒരു പാർട്ട് കൂടെയുണ്ട്. അത് കഴിഞ്ഞാൽ തുടങ്ങാം. എന്റെ നായകൻ എപ്പോഴും എന്നെ പോലെയായിരിക്കും വയസ്സും ശരീരവും സ്വഭാവവും എല്ലാം.. സദിഖിനു 34. അൻവർ നും 34. ഇനി വരാൻ പോകുന്നവർക്കും നാല്പതിൽ കൂടില്ല.

          11. എനിക്ക് ഒരുപാട് കളി വേണം, നല്ല കഴപ്പി ആണ് മുടി ഇമ്പോര്ടന്റ്റ്‌ ആണ് ഏത് ടൈപ്പ് സെക്സ് ഉം ആവാം

          12. സെക്സ് ആരുമായും ആവാം age പ്രശ്നം അല്ല മുലയിലും കളി വേണം കവർ പിക് വാക്കുവാണേൽ ശരണ്യ മോഹൻ ൻറെ pic മതി

  2. ഏലിയൻ ബോയ്

    പൊളി സാധനം….അടുത്ത പാര്ടിണ് കാത്തിരിക്കുന്നു

  3. വേട്ടക്കാരൻ

    ബ്രോ,അടിപൊളി ഈപാർട്ടും അതിഗംഭീരം തന്നെ.എന്തൊക്കെയോ ക്രൈം മണക്കുന്നുണ്ടല്ലോ….?

    1. അഞ്ചാം പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്.
      കണ്ടറിയുന്നതല്ലെ അതിന്റെയൊരു‌ ബ്യൂട്ടി..

      1. നാടോടി

        Thnku

  4. Ninghal puppuli Aanu bro….. Thudaruka e kadhayum ninghalude Mattu kadhakal pole Valare touching aayittanu pokunnathu oro partilum suspense is killing…… Waiting for the continuation…….
    Appreciate the effort bro…..

  5. Kadha enik ishayi

  6. പൊന്നു.?

    Kollaam….. Super Part

    ????

  7. Anju aval pavam alle upeshikale avale

    1. അവളെ പെട്ടന്നൊന്നും അൻവറിനു ഉപേക്ഷിക്കാൻ കഴിയില്ല…

  8. Kollam bro?????????????? ella cheruvakalum korthinakkiyula oru *romantic action thriller story* ??????

    Pegukal kurachu Koodi koottiyal vayanakk onnu koodi nannayiruu

    Waiting for next part

    1. ശരിയാക്കാം ബ്രൊ!

  9. Dear Sadiq, as usual ഈ ഭാഗവും അടിപൊളി. അൻവർ രക്ഷപെട്ടതിൽ സന്തോഷം. ആ കരാറുകാരനെ കണ്ടുപിടിച്ചു നല്ല കീറും കൊടുക്കണം. Waiting for next part.
    Thanks and regards.

  10. ബ്രോ ഇ പാർട്ടും കലക്കി ?
    അടുത്തത് പെട്ടെന്ന് പോരട്ടെ

  11. എപ്പോഴും പറയുന്ന പോലെ തന്നെ ഗംഭീരം ആയിട്ടുണ്ട് ബ്രോ????ബാക്കി പെട്ടന്ന് പോരട്ടെ

    1. ഇന്ന്‌ സബ്‌മിറ്റ് ചെയ്യും

  12. താങ്ക്സ് ബ്രൊ.. അടുത്ത പാർട്ട് ഇന്ന് സബ്മിറ്റ് ചെയ്യും

  13. Ente ponno katta waiting aarnnu…. continue boss

    1. കാത്തിരുന്നതിനു നന്ദി…

  14. നാടോടി

    കലക്കി ബ്രോ വീണ്ടും കട്ട വെയ്റ്റിംഗ്

  15. ഒരു രക്ഷയുമില്ല…. soo thrilling…. i can’t hold my excitement…. pls continue… waitig for it’s next pary eagerly….

    1. താങ്ക്സ് ടാ..

Leave a Reply

Your email address will not be published. Required fields are marked *