“അൻവറെ, ഇപ്പൊ ഏതാണ്ട് മനസിലായില്ലെ,? ഈ കാവ്യയെ ക്ലീറ്റസ് പ്രണയകുരുക്കിൽ ഇട്ടിരിക്കുന്നു.. തക്കം കിട്ടിയാൽ അവൻ അവളെ തട്ടും.. ഇന്നലെ അബദ്ധത്തിലായിരിക്കാം സാജിത വന്ന് പെട്ടത്…”
“ഉം..” ഞാനൊന്ന് മൂളി..
“ആ അൻവറെ, ഇന്നലെ നീയെനിക്ക് തന്ന ഡീറ്റൈൽസ് ഫേക്ക് ആയിരുന്നു.. ഞാൻ അന്വോഷിച്ചു..”
“ആ വണ്ടി ആരുടെയാ..”
“അതൊരു തമിഴ് ആക്ട്രെസ്സിന്റെയാ.. ആ നമ്പരിലുള്ളത് സ്കോർപ്പിയൊ അല്ല. അതൊരു ഇന്നോവയാ..”
“അല്ലാ.. ക്ലീറ്റസ് എന്ന് പറയുന്നവന്റെ ഫോട്ടൊയൊ മറ്റൊ ഉണ്ടൊ..? ഞാൻ ചോദിച്ചു..
” ഫോട്ടൊ ഇല്ല… പക്ഷെ, കാവ്യക്കും സാജിതക്കും അവനെ കണ്ടാലറിയാം.. ഒപ്പം കോളേജിൽ ഉണ്ടായിരുന്നെന്നല്ലെ പറഞ്ഞത്.. അപ്പൊ ആ മുഖം ഫേക്കാവില്ല..”
“ഉം..” ഞാനൊന്ന് മൂളി..
“എന്നാ പിന്നെ ഞാനെറങ്ങുവാ.. ഇന്നൊരു അതിർത്തി തർക്കം ചർച്ചയുണ്ട്..”
“ഓകെടാ.. ഞാൻ വിളിക്കാം..”
ഞാൻ ഇറങ്ങി..
ക്ലീറ്റസിനെ പൊക്കാനുള്ള വലകൾ നെയ്ത് എസ് ഐക്കും മറ്റ് പോലീസ് കാർക്കും ദിനേഷ് നിർദേശം നൽകി..
എല്ലാ തിരക്കുകളും തീർത്ത്
ഞാൻ നേരെ വീട്ടിലെക്കെത്തി..
“ങേ.. ഇതെന്താ ആരൂല്ല്യേ..” വാതിൽ തുറന്ന് കിടക്കുന്നു… ആരേയും കാണാനില്ല..
എന്റെ റൂമിന്റെ തൊട്ടപ്പുറത്താണു ഷമീനാടെറൂം
. ഞാനവിടേക്ക് ചെന്നു..
മൊബൈൽ നോക്കികൊണ്ട് ഷമീനയും അലീനയും.. കട്ടിലിൽ കിടക്കുന്നു..
“ആ… ഇവിടെയുള്ള ബാക്കി കഥാപാത്രങ്ങളെയൊന്നും കാണാനില്ലല്ലൊടി..” ഞാൻ ചോദിച്ചു..
“ഉമ്മമാരും വാപ്പമാരും വല്ലിപ്പയും കൂടി മാമാടെ വീട്ടിൽ പോയി.. ”
“,ഉം.. അപ്പൊ നിങ്ങളെന്തെ പോയില്ല..”?
” പോയില്ല അത്രതന്നെ..”
Part 4 missing. Sadiq broo
check again
എന്റെ കഥയിൽ നായകൻ ആരാ, കഥയുടെ പേര്
സത്യത്തിൽ, കഴിഞ്ഞ ഒരാഴ്ചയായി നല്ലതിരക്കായിരുന്നു. അതുകൊണ്ടാണു വൈകുന്നത്. ഇതിന്റെ ഏഴാം ഭാഗം കഴിഞ്ഞിട്ടില്ല. അത് കഴിഞ്ഞിട്ടെ അടുത്തതിലേക്ക് പോകാൻ പറ്റു..
K
ആറാം ഭാഗം വന്നിട്ടുണ്ട്
ബാക്കി എവിടെ
Kambikutta 15inu submit cheytha part 6 yenda iduvare upload cheyyathad
ഇന്ന് വൈകുന്നേരത്തിനുള്ളിൽ വരുമെന്ന് വിശ്വസിക്കുന്നു.
ബാക്കി എവിടെ
എവിടെ ബാക്കി വേഗം ഇട്
ഇട്ടിട്ടുണ്ട് ഉടനെ വരും.
K എന്നിട്ട് വേണം ചുരത്താൻ
കളിയെഴുതികൊണ്ടിരിക്കുന്നേയുള്ളൊല്ലൊ…
ഹം
എന്റെ കഥയിൽ കളി വേണം
തീർച്ചയായും… ഉണ്ട്.
കഥയുടെ പേരെന്താ
‘അപരിചിതൻ’
ചിലപ്പൊ മാറ്റാൻ സാധ്യത… ചിലപ്പോൾ മാത്രം..
അത് വേണോ വേറെ ഒരു കഥ അതുപോലെ നെയിം ഉണ്ട്
നിങ്ങളുടെ ഇഷ്ടം പോലെ
കഥക്ക് അനുയോജ്യമെന്ന് തോന്നി. മാറ്റണമെങ്കിൽ മാറ്റാവുന്നതാണു. അനുയോജ്യമായ മറ്റൊരു പേരു കണ്ടെത്താം.
പുതിയ പേര്
Bro സൂപ്പർ waiting for next part
തങ്ക്യൂ…
Hi sadik ikka
ഹായ്..’!!
Enne nayika aakki kadha ezhuthamo putiya kadha
എഴുതാം. പാർട്ട് നാലിലെ കമെന്റ് ബോക്സിൽ ഞാൻ മറുപടിയിട്ടിട്ടുണ്ട്.
Bro pettenn theernnu iniyum page venam
Eppazha next part
ഇനി വരുന്ന പാർട്ട് മുതൽ പേജ് കൂടുതൽ ഉണ്ടാകും.. അടുത്ത പാർട്ട് നാളെ രാവിലെ സബ്മിറ്റ് ചെയ്യും മറ്റെന്നാൾ വരും.
Ok bro katta waiting aanu
katta waiting aanu
നന്നായിട്ടുണ്ട് ബ്രോ ???????????????????????????? അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
ഇതിപ്പോ എന്താ….ഒന്നും മനസിലാവുന്നില്ല….ആരാക്കു ആരോടാ പ്രേമം…. കാത്തിരിക്കുന്നു….ചുരളിഴിയാൻ
രണ്ട് ഇരട്ട സഹോദരിമാർ. ഒന്ന് കലാകാരി സാജിത. മറ്റൊന്ന് വേറൊരുതരം ഷാഹിന.കാണാൻ ഒരു പോലെ. കോളേജ് കാലത്ത് അൻവർ നു കലാകാരിയായ സാജിതയൊട് പ്രണയം. അന്ന് പേരറിയില്ലായിരുന്നു. അൻവർ ന്റെ കോളേജ് കാലം കഴിയുന്നവരെ അവർ കത്തുകളിലൂടെ പ്രണയിക്കുന്നു. ആകെ ഒരു വട്ടമാണു അന്ന് അൻവർ കണ്ടിട്ടുള്ളത്. പിന്നെയൊക്കെ കത്തിലൂടെ മാത്രം. കോളേജ് കാലം കഴിഞ്ഞു. കത്തും നിന്നു.. പരസ്പരം കാണാനായി ദാഹിച്ചു. അൻവർ അഡ്രെസ്സ് തപ്പിപിടിച്ച് വീട് കണ്ടുപിടിച്ചു. അവിടെ കാണുന്നത് ഷാഹിനയെ. അവർ തമ്മിൽ ഇഷ്ട്ടത്തിലാവുകയായിരുന്നു.. പിന്നീട്. ഷാഹിനയും അൻവറും നീണ്ട ആറു വർഷത്തെ പ്രണയം. സാജിത ഇത് അറിഞ്ഞ് സ്വന്തം ഇഷ്ട്ടം മൂടിവെക്കുന്നു. അൻവർ ഇതൊന്നും അറിയുന്നില്ല. ഷാഹിന മരിക്കുന്നു. അൻവർ തല്ലിപൊളിയാവുന്നു. ഷാഹിനാടെ മരണത്തിനു നാലു വർഷത്തിനു ശേഷമുള്ള കാലമാണു ഇത്. അൻവർ ന്റെ വീട്ടുകാർ, സാജിതയെ കെട്ടാൻ അൻവർ നെ നിർബദ്ധിക്കുന്നു. അലോചനയുമായി സാജിതാടെ വീട്ടിലേക്ക് ചെല്ലുന്നു. അന്ന് മുതൽ സാജിതാടെ പ്രണയം പൊടിതട്ടിയെടുക്കുന്നു സാജിത. അൻവർ നു ചില സംശയങ്ങൾ മുൻ കാലത്തെ കുറിച് ഉണ്ടാകുന്നു. അൻവർ പതിയെ സത്യം മനസിലാക്കി വരുന്നു. വിനോദ് സത്യമറിയുന്നു. സാജിതാനെ ഹെൽപ്പ് ചെയ്യുന്നു. അത് അൻവർ അറിയുന്നില്ല. അടുത്ത പാർട്ടിൽ അൻവർ സത്യം അറിയും
വായനക്കാർ കഴിഞ്ഞ പാർട്ടിൽ തന്നെ സത്യം മുഴുവൻ മനസിലാക്കിയതാണല്ലൊ. ബ്രൊ ക്ക് ഇപ്പൊ മനസിലായൊ”?
Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
സാദിഖ് കൊള്ളാം നന്നായിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
അനിയത്തിയായിട്ടുള്ള കളി ഇനി വേണ്ട ബ്രോ ഒരു മടുപ്പ് തോന്നുന്നു…വിനോദിന്റെ വില മനസിലാക്കി കൊടുക്കണം…നല്ല സൗഹൃദങ്ങൾ നഷ്ടപെട്ടാതെ കാക്കണം
തീർച്ചയായും ആ ഒരു പോരായ്മ ശരിയാക്കുന്നുണ്ട്. വിനോദ് കട്ട സപ്പോർട്ടായി അടുത്ത പാർട്ടിൽ വരും
നാളെത്തെ പോക്ക് നല്ലതിനാവട്ടെ……
????
തീർച്ചയായും ബ്രൊ
Dear Sadiq, സാജിതക്കും കാവ്യക്കും ഒന്നും പറ്റല്ലേ എന്നു പ്രാർത്ഥിക്കുന്നു. അൻവറിന്റെ അവസ്ഥയോർത് വിഷമമായി. ഇവരുടെ പിന്നിലെ വില്ലനിട്ടു കൊടുക്കണം. Waiting for the next part.
Rrgards
എന്തോ ഒന്ന് വരാനുണ്ട്. ഏതായാലും അടിപൊളി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നന്ദി
Good story
Bro
Ninghal veghannidunnathu kondano pages kurayunnathu vayichu veghannu theernnu pole thonni…..
Atha chodiche weekly 2 part ittal math Kurachu neram erunnu vayikkavunna kanathil……..
ശരിയാക്കാം.. ബ്രൊ
Supper ayittund bro ????
Pettannu theernnu poyapoleyo pegukal kuravayapoleyo okke oru feeling ?
Waiting for Next part
pettannu ponnotte bro
??????
Super നന്നായിട്ടുണ്ട്
പെട്ടെന്ന് അടുത്തത് പോന്നോട്ടെ
Njan first