കോണി വീണ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഷാനവാസ് ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു..
ഞാൻ സെൻസൈഡിൽ നിന്ന് ചാടി… ആ ശബ്ദം കേട്ട് അവൻ..
“ആരാടാവിടെ..” എന്ന് ചോദിച്ചുകൊണ്ട്…അങ്ങോട്ട് വന്നു..
“നിന്റെ തന്തയാടാ നാറി..”
ഞാൻ പറഞ്ഞു.
ഉള്ളിൽ കിടക്കുന്ന മദ്യമാണത് പറയിപ്പിച്ചത്..
ഷാനവാസ് വരുന്നത് കണ്ട സാജിത റൂമിലെ ലൈറ്റണച്ചു ജനലിലൂടെ നോക്കി നിന്നു..
ഞാൻ അവിടെ നിന്ന ഒരു മരത്തിനു പിന്നിൽ മറഞ്ഞ് നിന്നു…
അവൻ ആ മരം കടന്നതും എന്റെ മുണ്ടൂരി അവന്റെ തലയിലൂടെയിട്ട് പൊതിഞ്ഞ് കെട്ടി… അവൻ ഒച്ചയുണ്ടാക്കാൻ തുടങ്ങി..
‘നീയെന്റെ പെണ്ണിനെ തല്ലും അല്ലെടാ നാറിക്കമഹനെ…..’
ഞാൻ മനസിൽ പറഞ്ഞ്കൊണ്ട്
അവന്റെ തലപിടിച്ച് മതിലിൽ കൊണ്ടിടിപ്പിച്ചു.. വലത് കൈകൊണ്ട് അവന്റെ കഴുത്തിനു പിന്നിൽ പിടിച്ച് ഇടത് കയ്യ് കൊണ്ട് വയറ്റിലേക്ക് ആഞ്ഞിടിച്ചു.. പിന്നെ കഴുത്തിലിരുന്ന എന്റെ വലതു കൈയ്യെടുത്ത് മുഖത്താഞ്ഞിടിച്ചു.. അവൻ വീഴാൻ പോയപ്പൊ ഞാനവനെ പിടിച്ചു.. രണ്ട് കൈ കൊണ്ടും അവന്റെ ഇടത് ഷോൾഡറിൽ പിടിച്ച് എന്റെ വലതുകാൽ മുട്ട് കൊണ്ട് നെഞ്ചിൽ ശക്തമായി ഇടിച്ചു.. അവൻ അവിടെ മുട്ടുകുത്തി ഇരുന്ന് മൂക്കു കുത്തി വീണു.. അപ്പൊഴെക്കും മറ്റുള്ളവർ അവന്റെ കരച്ചിൽ കേട്ട് ഓടിയെത്തി.. ഞഞാൻ സാജിതയോട്..കൈവീശികാണിച്ചു പോകുവാണെന്ന്.. ഞാൻ മതിലെടുത്ത് ചാടി റോഡിലെത്തി..
ഒന്നുമറിയാത്ത പോലെ ഞാൻ നടന്നു..
പിന്നെയാണു മനസിലായത് അർദ്ധ നഗ്നനാണെന്ന്…
“ങേ. നഗ്നത…”. അപ്പൊഴെക്കും വിനോദ് എത്തി ഞാൻ ചാടികേറി വണ്ടിയിൽ…
” ആ.. പോട്ട്…” ഞാൻ പറഞ്ഞു..
“ശരിക്ക് കൊടുത്തോടാാ ആ പന്നക്ക്”!!.. വിനോദിന്റെ ചോദ്യം..
” അടിച്ചവന്റെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് പോരെ..”.. ഞഞാൻ പറഞ്ഞു..
ഞങ്ങൾ നേരെ വീട്ടിലേക്കെത്തി..
“നീ പൊക്കൊ വണ്ടീം കൊണ്ടൊക്കൊ… നാളെ രാവിലെ വന്നാമതി ഇവിടുന്ന് ഒരുമിച്ച് പോകാം..”
“ഓകെടാ….”
ബാക്കി എവിടെ
ബാക്കി എവിടെ ചേട്ടാ
ബാക്കി എവിടെ ചേട്ടാ
2ദിവസം കഴിഞ്ഞാൽ വരാർ ഉണ്ടല്ലോ ഇക്ക… ഇത് കാണുന്നില്ലല്ലോ… എന്ന് വരും
നാളെ രാവിലെ സബ്മിറ്റ് ചെയ്യും മറ്റെന്നാൾ വരും. കുറച്ച് തിരക്കിലായ്പോയി.
കാത്തിരിക്കുന്നു
അടുത്ത പാർട്ട് എപ്പോ വരും
രണ്ട് ദിവസത്തിനുള്ളിൽ വരും.
കൂടാതെ, അബ്രഹാമിന്റെ സന്തതി യുടെ റിയൽ ക്ലൈമാക്സ് പാർട്ട് ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും. വായിക്ക്ണം
വായിക്കാം
Aduttha part ennu varum
Nte ponno odukkathe twist…..poliiii
ഒരു സംഭവം തന്നെ…പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്…. ഒന്നല്ല…എത്ര എണ്ണം ആണ് വരുന്നത്…എന്തായാലും കാത്തിരിക്കുന്നു….അടുത്ത ഭാഗത്തിനായി
കാത്തിരിപ്പിനു നന്ദി…
ഒരു സംഭവം തന്നെ…പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്…. ഒന്നല്ല…എത്ര എണ്ണം ആണ് വരുന്നത്…എന്തായാലും കാത്തിരിക്കുന്നു….അടുത്ത ഭാഗത്തിനായി
ട്വിസ്റ്റോ ട്വിസ്റ്റ് ?, അടിപൊളിയായി പോവുന്നുണ്ട്. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ?
Thanks bro
Good
Oh ente ponnu bro story adipoli aanu
Adutha part udane vidane
Kaathirikkum
Thank you..
Next part eppazha bro
ഉടനെ ഉണ്ടാകും.
സൂപ്പര്
കൊള്ളാം….. ഈ പാർട്ടും പൊളിച്ചൂട്ടോ.:..
????
നിങ്ങൾ പൊളിച്ചു പഹായ ?????, ഈ പാർട്ടും കിടുക്കി പിന്നെ സ്റ്റുണ്ടും ഒക്കെ കിടുക്കി വേഗം അടുത്ത ഭാഗം പോരട്ടെ
നല്ല അവസാനം പ്രതീക്ഷിക്കുന്നു ഇക്ക…. ഇപ്പോഴത്തെ ട്രെൻഡുകൾ അനുസരിച്ച് ട്രാജഡി ആക്കരുത് അവസാനം…
Dear Sadiq, സൂപ്പർ ആയിട്ടുണ്ട് ഈ ഭാഗം. അൻവർ ചിത്രയോടൊത്തു ഒരു അടിപൊളി കളി വേണം. പിന്നെ സജിതയുമായുള്ള വിവാഹം. Waiting for the next part.
Thanks and regards.
Nice ee part vere lvl aayind❤️
Super
Kollam
Kambi ok onoode usharakamaYirunuu
Next part waiting
ശരിയാക്കാം
സജിതയും അൻവറും ഒന്നിക്കും ഇനി എത്ര പാർട്ട് ഉണ്ട്
ഇനി ഒന്ന്.. ചിലപ്പൊ രണ്ട്
അടിപൊളി പാർട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആയി ചിത്രയുടെ മുടി വർണിച്ചത് നന്നായി ചിത്രയും അൻവറും കളി വേണം ചിത്ര എന്ന മദാലസയെ അൻവർ ഉഴുതു മറിക്കണം കളിയിൽ ചിത്രയുടെ മുടി ഇനിയും വരണം, കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
അടുത്ത പാർട്ടിൽ ചിത്രയെ കളിക്കാം..
ചിത്ര യോടും ശാലിനിയോടും കളി വേണം
രണ്ടും വരും.
സാജിതയെ വിനോദും കളിക്കട്ടെ ??
ഹൊ.. വല്ലാത്ത പഹയൻ”..!!
കുറച്ച് വൈകും.. ലെകലം തിരക്കിലാണു ഞാൻ…