നാട്ടിലെ പ്രമാണിയായ വല്ലിപ്പാക്ക് തരക്കേടില്ലാത്ത സ്വീകരണം തന്നെ കിട്ടി .. അബൂബക്കറും മകൻ ഷൗക്കത്തും വന്ന് വല്ലിപ്പാനെ സ്വീകരിച്ചിരുത്തി.. കൂട്ടത്തിൽ, ദേഷ്യത്തോടെയാണെങ്കിലും എന്നെയും വിനോദിനേം..അവർ ഒഴിവാക്കിയില്ല.
മുറ്റത്ത് ചെറിയ ഒരു സ്റ്റേജ് തീർത്തിരുന്നു.. അതിൽ തിളങ്ങുന്ന കസേരകളും , മനോഹരമായ പൂക്കളും ഒക്കെ കൊണ്ടും അലങ്കരിച്ചിരുന്നു.. മുറ്റത്ത് ചിതറി നിൽക്കുന്ന ആളുകൾ..
വീടിനുള്ളിൽ സ്ത്രീകളുടെയും കുട്ടികളുടെയും കലപില ശബ്ദങ്ങൾ.. അവിടെയുള്ള വലിയ മാവിൻ ചോട്ടിൽ കുറച്ച് കസേരകൾ നിരത്തിയിട്ടിരിക്കുന്നു.. ഞങ്ങൾ അവിടെ പോയിരുന്നു.. കുറച്ച് നേരം അബൂബക്കറും ശേഷം മക്കളും ഭാര്യയും എല്ലാം വന്ന് വല്ലിപ്പാട് കുശലാന്വോഷണം നടത്തി.. ജനപ്രതിനിധികളും മറ്റ് ഉദ്ധ്യോഗസ്ഥരും ഉള്ളിലേക്ക് ചെന്ന് മറ്റുള്ളവരെ കണ്ടശേഷം ഞങ്ങളുടെ കൂടെയിരിപ്പുറപ്പിച്ചു.. അങ്ങനെ ഞങ്ങൾ സംസാരിച്ചിരുന്നു കുറെ നേരം..
ഇടക്കിടെ ജനൽ പാളിയിലൂടെയും ചുവർ മറവിലൂടെയും എന്നെ ഒളികണ്ണിട്ട് നോക്കികൊണ്ട് സാജിത അവിടൊയൊക്കെ തന്നെ ഉണ്ടായിരുന്നു.. ഞാനും അതാസ്വദിച്ചിരുന്നു..
പതിനൊന്ന് മണിക്ക് പറഞ്ഞത് പന്ത്രണ്ടും കഴിഞ്ഞു ഒന്നും കഴിഞ്ഞു… വരനും പാർട്ടീം എത്തിയിട്ടില്ല…
വന്നവരൊക്കെ ചോദിക്കാൻ തുടങ്ങി.. അബൂബക്കറും പിള്ളാരും ഫോൺ ചെവിയിൽ വെച്ച് പരക്കപായുന്നു..
വന്ന പ്രമുഖരിൽ പലരും ഭക്ഷണം കഴിക്കാൻ നിക്കാതെ ഇറങ്ങാൻ തുടങ്ങി.. അത് കണ്ട് അബൂബക്കർ ഹാജി ഭക്ഷണം വിളമ്പാൻ അറിയിച്ചു.. പിന്നെയതിന്റെ തിരക്കായി..
അപ്പോഴും ആ വലിയ മാവിൻ ചുവട്ടിൽ ഞങ്ങൾ കുറച്ച് പേർ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു..
കുറച്ച് കഴിഞ്ഞ്,
അബൂബക്കർ ഹാജി ഞങ്ങളുടെ അടുത്തേക്ക്.. വന്ന്..വല്ലിപ്പാടെമുഖത്ത്നോക്കി..
“എന്നാ ഭക്ഷണം കഴിക്കാം..”
“അല്ലാ.. ചെക്കൻ വന്നില്ലെ”?.. സാധാരണ ആ പരിപാടി കഴിഞ്ഞല്ലെ ഫുഡ് കൊടുക്കുക..”. വല്ലിപ്പ ചോദിച്ചു..
അയാൾ വളരെയധികം വിഷമത്തോടെയും , അതിലേറെ എന്നെ ദേഷ്യത്തോടെ നോക്കിയും പറഞ്ഞു.
” എന്താ സംഭവിച്ചതെന്നറിയില്ല.. അവരെ ഫോണിൽ കിട്ടുന്നില്ല.. പതിനൊന്ന് മണിക്ക് മുമ്പ് ഇവിടെ എത്താമെന്നായിരുന്നു അവരറിയിച്ചത്.. അവരിതുവരെ എത്താത്ത സ്തിതിക്ക് വന്നവരെ പട്ടിണിക്കിട്ടിട്ട് കാര്യമില്ലല്ലൊ..”
“ഉം.. ന്നാ ശരി…”. വല്ലിപ്പയെഴുന്നേറ്റു..
അബൂബക്കർ ഹാജിയോട്,
“അബൂബക്കറെ, ആ ഐപിഎസ്സുകാരൻ ഇനി വരില്ല്യാ… വന്നാൽ ഇവിടെന്ന് കാലില്ലാതെ തിരിച്ചുപോകേണ്ടി വരുമെന്ന് വിളിച്ചു പറഞു.. ഞാൻ…”
അബൂബക്കർ ഹാജി പരിഭ്രാന്തിയോടെ വല്ലിപ്പാനെ നോക്കുന്നു..
ബാക്കി എവിടെ
ബാക്കി എവിടെ ചേട്ടാ
ബാക്കി എവിടെ ചേട്ടാ
2ദിവസം കഴിഞ്ഞാൽ വരാർ ഉണ്ടല്ലോ ഇക്ക… ഇത് കാണുന്നില്ലല്ലോ… എന്ന് വരും
നാളെ രാവിലെ സബ്മിറ്റ് ചെയ്യും മറ്റെന്നാൾ വരും. കുറച്ച് തിരക്കിലായ്പോയി.
കാത്തിരിക്കുന്നു
അടുത്ത പാർട്ട് എപ്പോ വരും
രണ്ട് ദിവസത്തിനുള്ളിൽ വരും.
കൂടാതെ, അബ്രഹാമിന്റെ സന്തതി യുടെ റിയൽ ക്ലൈമാക്സ് പാർട്ട് ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും. വായിക്ക്ണം
വായിക്കാം
Aduttha part ennu varum
Nte ponno odukkathe twist…..poliiii
ഒരു സംഭവം തന്നെ…പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്…. ഒന്നല്ല…എത്ര എണ്ണം ആണ് വരുന്നത്…എന്തായാലും കാത്തിരിക്കുന്നു….അടുത്ത ഭാഗത്തിനായി
കാത്തിരിപ്പിനു നന്ദി…
ഒരു സംഭവം തന്നെ…പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്…. ഒന്നല്ല…എത്ര എണ്ണം ആണ് വരുന്നത്…എന്തായാലും കാത്തിരിക്കുന്നു….അടുത്ത ഭാഗത്തിനായി
ട്വിസ്റ്റോ ട്വിസ്റ്റ് ?, അടിപൊളിയായി പോവുന്നുണ്ട്. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ?
Thanks bro
Good
Oh ente ponnu bro story adipoli aanu
Adutha part udane vidane
Kaathirikkum
Thank you..
Next part eppazha bro
ഉടനെ ഉണ്ടാകും.
സൂപ്പര്‍
കൊള്ളാം….. ഈ പാർട്ടും പൊളിച്ചൂട്ടോ.:..
????
നിങ്ങൾ പൊളിച്ചു പഹായ ?????, ഈ പാർട്ടും കിടുക്കി പിന്നെ സ്റ്റുണ്ടും ഒക്കെ കിടുക്കി വേഗം അടുത്ത ഭാഗം പോരട്ടെ
നല്ല അവസാനം പ്രതീക്ഷിക്കുന്നു ഇക്ക…. ഇപ്പോഴത്തെ ട്രെൻഡുകൾ അനുസരിച്ച് ട്രാജഡി ആക്കരുത് അവസാനം…
Dear Sadiq, സൂപ്പർ ആയിട്ടുണ്ട് ഈ ഭാഗം. അൻവർ ചിത്രയോടൊത്തു ഒരു അടിപൊളി കളി വേണം. പിന്നെ സജിതയുമായുള്ള വിവാഹം. Waiting for the next part.
Thanks and regards.
Nice ee part vere lvl aayind
Super
Kollam
Kambi ok onoode usharakamaYirunuu
Next part waiting
ശരിയാക്കാം
സജിതയും അൻവറും ഒന്നിക്കും ഇനി എത്ര പാർട്ട് ഉണ്ട്
ഇനി ഒന്ന്.. ചിലപ്പൊ രണ്ട്
അടിപൊളി പാർട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആയി ചിത്രയുടെ മുടി വർണിച്ചത് നന്നായി ചിത്രയും അൻവറും കളി വേണം ചിത്ര എന്ന മദാലസയെ അൻവർ ഉഴുതു മറിക്കണം കളിയിൽ ചിത്രയുടെ മുടി ഇനിയും വരണം, കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
അടുത്ത പാർട്ടിൽ ചിത്രയെ കളിക്കാം..
ചിത്ര യോടും ശാലിനിയോടും കളി വേണം
രണ്ടും വരും.
സാജിതയെ വിനോദും കളിക്കട്ടെ ??
ഹൊ.. വല്ലാത്ത പഹയൻ”..!!
കുറച്ച് വൈകും.. ലെകലം തിരക്കിലാണു ഞാൻ…