ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി] 287

നേരം പത്തുമണി.. ലൈറ്റൊക്കെ അണച്ച് കിടന്നിരുന്നു.. അവർ.

“മൈരു കണ്ണും കണ്ടൂടാ ചെവിടും കേട്ടൂടാ .. വല്ലോടൊത്തും തട്ടിതടഞ്ഞ് വീണു ചാവാവൊ..”!!

ആ ഇരുട്ടിൽ ഞാൻ തപ്പിതടഞ്ഞ് ആടിയാടി നടന്നു…

” ആ.. ഇവിടെയാണുഅവൾടെ മുറി.. “. ഞാൻ പിറുപിറുത്തു..

”ചെ.. മൈരിപ്പങ്ങെനാ കേറാ..”..

ഞാൻ ബാക്കിലേക്കൊന്ന് പോയി നോക്കി..
അവിടെ കോണിയുണ്ടായിരുന്നു…

” ആ.. ഐഡിയാാ… ‘”

ഞാനതെടുത്ത് സാജിതാടെ റൂമിനു നേരെ ചാരി… ഏന്തിവലിഞ്ഞ് കേറി..
അവളുടെ റൂമിന്റെ ജനലിൽ മുട്ടി..

“സാജിതാാ…”… നീട്ടിയൊന്ന് വിളിച്ചു..

കേട്ടില്ല..

വീണ്ടും മുട്ടി…. വിളിച്ചു…

” മോളെ സാജിതാ..”

മുട്ടികൊണ്ടേയിരുന്നു.. പെട്ടന്ന് ആ റൂമിൽ ലൈറ്റ് തെളിഞ്ഞു..

അപ്പൊ ഞാൻ..

“ആ.. കറണ്ട് വന്നു..ല്ലെ.. ങെ അപ്പൊ ഇത്രേം നേരം കറണ്ടുണ്ടായില്ലാല്ലെ… ഉം… “..

ഞാൻ പിറുപിറുത്തു…

” സാജിതാാ.. “.. ഞാൻ പിന്നേം വിളിച്ചു..

പതിയെ ആ ജനൽ തുറക്കുന്ന ശബ്ദം.. ഞാൻ സെൻസൈഡിലേക്കിറങ്ങി ജനൽ കമ്പിയിൽ പിടിച്ച്നിന്നു. കോണിയെടുത്ത് മാറ്റി വെച്ചു.. ഒരു കാൽ കോണിയിലും ചവിട്ടി.

ജനൽ തുറന്നു… പെട്ടന്ന് സാജിത എന്നെ കണ്ടൊന്ന് ഞെട്ടി.. എന്നിട്ട്..

” അൻവർ ക്കാ.. ഇതെന്താ ഇവിടെ…”

അവൾ തിരിഞ്ഞും മറിഞ്ഞും പരിഭ്രാന്തിയോടെ നോക്കുന്നു…

“ഒരു കാര്യം പറയാൻ വന്നതാ..”

“എന്താ.. വേഗം പറ..” ആരെങ്കിലും കണ്ടാൽ എന്നെ കൊല്ലും..”. അവൾ പരിഭ്രാന്തിയോടെ ..

“ഇനി.. നിന്നെ ആരും ഒന്നും ചെയ്യില്ല… ഈ നിമിഷം മുതൽ നീയെന്റെ പെണ്ണാണു..”. കുഴഞ്ഞ നാവുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു..

അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു..

The Author

39 Comments

Add a Comment
  1. ബാക്കി എവിടെ

  2. ബാക്കി എവിടെ ചേട്ടാ

  3. ബാക്കി എവിടെ ചേട്ടാ

  4. കൊതിയൻ

    2ദിവസം കഴിഞ്ഞാൽ വരാർ ഉണ്ടല്ലോ ഇക്ക… ഇത് കാണുന്നില്ലല്ലോ… എന്ന് വരും

    1. നാളെ രാവിലെ സബ്മിറ്റ് ചെയ്യും മറ്റെന്നാൾ വരും. കുറച്ച് തിരക്കിലായ്പോയി.

  5. കാത്തിരിക്കുന്നു

  6. അടുത്ത പാർട്ട്‌ എപ്പോ വരും

    1. രണ്ട് ദിവസത്തിനുള്ളിൽ വരും.

      കൂടാതെ, അബ്രഹാമിന്റെ സന്തതി യുടെ റിയൽ ക്ലൈമാക്സ് പാർട്ട് ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരും. വായിക്ക്ണം

      1. വായിക്കാം

  7. Aduttha part ennu varum

  8. Nte ponno odukkathe twist…..poliiii

  9. ഏലിയൻ ബോയ്

    ഒരു സംഭവം തന്നെ…പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്…. ഒന്നല്ല…എത്ര എണ്ണം ആണ് വരുന്നത്…എന്തായാലും കാത്തിരിക്കുന്നു….അടുത്ത ഭാഗത്തിനായി

    1. കാത്തിരിപ്പിനു നന്ദി…

  10. ഏലിയൻ ബോയ്...

    ഒരു സംഭവം തന്നെ…പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്…. ഒന്നല്ല…എത്ര എണ്ണം ആണ് വരുന്നത്…എന്തായാലും കാത്തിരിക്കുന്നു….അടുത്ത ഭാഗത്തിനായി

  11. ട്വിസ്റ്റോ ട്വിസ്റ്റ്‌ ?, അടിപൊളിയായി പോവുന്നുണ്ട്. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ?

  12. കഥകളുടെ തോഴൻ

    Good

  13. Oh ente ponnu bro story adipoli aanu
    Adutha part udane vidane
    Kaathirikkum

  14. Next part eppazha bro

    1. ഉടനെ ഉണ്ടാകും.

  15. സൂപ്പര്‍

  16. പൊന്നു.?

    കൊള്ളാം….. ഈ പാർട്ടും പൊളിച്ചൂട്ടോ.:..

    ????

  17. നിങ്ങൾ പൊളിച്ചു പഹായ ?????, ഈ പാർട്ടും കിടുക്കി പിന്നെ സ്റ്റുണ്ടും ഒക്കെ കിടുക്കി വേഗം അടുത്ത ഭാഗം പോരട്ടെ

  18. കൊതിയൻ

    നല്ല അവസാനം പ്രതീക്ഷിക്കുന്നു ഇക്ക…. ഇപ്പോഴത്തെ ട്രെൻഡുകൾ അനുസരിച്ച് ട്രാജഡി ആക്കരുത് അവസാനം…

  19. Dear Sadiq, സൂപ്പർ ആയിട്ടുണ്ട് ഈ ഭാഗം. അൻവർ ചിത്രയോടൊത്തു ഒരു അടിപൊളി കളി വേണം. പിന്നെ സജിതയുമായുള്ള വിവാഹം. Waiting for the next part.
    Thanks and regards.

  20. Nice ee part vere lvl aayind❤️

  21. Kollam

    Kambi ok onoode usharakamaYirunuu

    Next part waiting

    1. ശരിയാക്കാം

  22. സജിതയും അൻവറും ഒന്നിക്കും ഇനി എത്ര പാർട്ട്‌ ഉണ്ട്

    1. ഇനി ഒന്ന്.. ചിലപ്പൊ രണ്ട്

  23. അടിപൊളി പാർട്ട്‌ എനിക്ക് ഒരുപാട് ഇഷ്ടം ആയി ചിത്രയുടെ മുടി വർണിച്ചത് നന്നായി ചിത്രയും അൻവറും കളി വേണം ചിത്ര എന്ന മദാലസയെ അൻവർ ഉഴുതു മറിക്കണം കളിയിൽ ചിത്രയുടെ മുടി ഇനിയും വരണം, കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. അടുത്ത പാർട്ടിൽ ചിത്രയെ കളിക്കാം..

    2. ചിത്ര യോടും ശാലിനിയോടും കളി വേണം

      1. രണ്ടും വരും.

    3. കട്ടപ്പനയിലെ ഹൃതിക് റോഷൻ

      സാജിതയെ വിനോദും കളിക്കട്ടെ ??

      1. ഹൊ.. വല്ലാത്ത പഹയൻ”..!!

    4. കുറച്ച് വൈകും.. ലെകലം തിരക്കിലാണു ഞാൻ…

Leave a Reply

Your email address will not be published. Required fields are marked *