പറഞ്ഞു..
ശേഷം ഞാനിറങ്ങി..
അബൂബക്കർ ഹാജിയും എന്നോടൊപ്പം ഹോസ്പിറ്റലിലേക്ക് വന്നു..
ഹാജിയുടെ മറ്റ് ആണ്മക്കളും അങ്ങോട്ട് വന്നു..
വിനോദിനു വല്ല്യ കാര്യായിട്ട് ഒന്നും പറ്റിയിട്ടില്ല മൂക്കിന്റെ പാലം തകർന്നു.. ഷോൾഡറിലും കഴുത്തിലും ഉളുക്ക് പറ്റി പിന്നെ തല്ലിയലച്ച് വീണതിന്റെ മേൽ വേദനയും.. കുറച്ച് കഴിഞ്ഞ് വിനോദ് നോട് പോകാമെന്ന് ഡോക്ടർ പറഞ്ഞു..
പക്ഷെ, ഷാനവാസിന്റെ സ്തിതി അതല്ല.. പരിപ്പ് നന്നായി ഇളക്കി.
അവനെ പരിശോധിച്ച ഡോക്ടർ പറഞ്ഞത്,
നാഡീഞെരമ്പുകൾ കൃത്യമായി അറിയുന്നവനാണു ഇത് ചെയ്യാൻ പറ്റൂ.. അത്രക്ക് പെർഫെഷനോടെയായിരുന്നു ഷാനവാസിനു കിട്ടിയത്.
കുറച്ച് കഴിഞ്ഞ് ഞാൻ വിനോദിനേം കൂട്ടി പോന്നു… അവനെ അവന്റെ വീട്ടിലാക്കിയിട്ട് ഞാൻ എന്റെ വീട്ടിലേക്ക് പോന്നു..
ഊണൊക്കെ കഴിഞ്ഞ്, വിശാലമായ എന്റെ വീട്ട്മുറ്റത്ത് നിലാവ് നോക്കി തണുത്ത ചെറു കാറ്റേറ്റ് ആങെനെയൊരിരിപ്പ് ഈയിടെയായി എന്റെ ശീലമാണു..
പതിവുപോലെ ഞാനിരിക്കുന്നു.. വല്ലിപ്പയെന്റടുത്ത് വന്നിരുന്നു..
ഇന്നുണ്ടായ സംഭവങ്ങളും കൊലപാതകത്തെകുറിച്ചുമൊക്കെ സംസാരവിഷയമായി…
“അൻവറെ, അറിഞ്ഞിടത്തോളം ആ കൊലയാളിയെ നിസ്സാരനായി കാണാൻ കഴിയില്ല… ഇന്ന് നിന്നെയും അവൻ തോൽപ്പിച്ചു… നിന്റെ മുന്നിൽ നിന്നും അവൻ രെക്ഷപെട്ടു…”
“ഉം.. അതെനിക്ക് അവനെ കണ്ടപ്പഴെ മനസിലായി…അവനെയങ്ങനെ എളുപ്പത്തിൽ കീഴടക്കാൻ കഴിയില്ലെന്ന് ”
“സാജിതയെ കൊല്ലാൻ ശ്രമിക്കുന്ന തി ന്റെ കാരണമെന്താണു?..”. വല്ലിപ്പ ചോദിച്ചു..
” അറിയില്ല…
എന്തായാലും എന്തൊക്കെയൊ നിഗൂഡത ആ കൊലയാളിയിലുണ്ട്…”
വല്ലിപ്പ സംശയഭാവത്തോടെ എന്നെ നോക്കി..
ഞാൻ എണീറ്റ് കുറച്ച് നടന്നു… വല്ലിപ്പയും
“ആ കണ്ണുകളിൽ പകയുടെ തീജ്വാല ഞാൻ കണ്ടു.. അയ്യാളൊരു സൈക്കൊ ഒന്നും അല്ല..”
“നീ ഒന്ന് തെളിച്ചുപറ അൻവറെ”!..
ഞാൻ വല്ലിപ്പാടെ നേരെ തിരിഞ്ഞ്കൊണ്ട്..
” അങ്ങനെ തെളിച്ചു പറയാൻ മാത്രമൊന്നുമില്ല… എന്റെ സംശയങ്ങൾ, അയ്യാളുടെകണ്ണിൽ ഞാൻ കണ്ട തീഷ്ണത..അത്രമാത്രം..”
“എന്താ നിന്റെ സംശയങ്ങൾ”?..
ബ്രോ ബാക്കി ഭാഗം എന്നാണ്
സംബ്മിറ്റ് ചെയ്തിട്ടുണ്ട്.. ഉടനെ വരും.
പുതിയ കഥയുടെ ആദ്യ പാർട്ട് , ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി യുടെ ക്ലൈമാക്സ് പോസ്റ്റ് ചെയ്യപെട്ട് അഞ്ചാം ദിവസം വരും….
കഥയുടെ പേരു…
‘അപരിചിതൻ’.
(പേരിൽ ചിലപ്പൊ മാറ്റം വരാം)
ക്ഷമിക്കണം..,
ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി എന്ന കഥയുടെ ക്ലൈമാക്സ് ആണു അടുത്തത്.
എഴുതി തീർന്നതാണു. എന്നാലും ചില പോരായ്മകൾ തീർക്കാനുണ്ട്.
തന്നെയുമല്ല, കഴിഞ്ഞ പാർട്ടുകളിൽ പലയിടത്തായി നിർത്തിയ കാര്യങ്ങളെല്ലാം ഒന്ന് കൂട്ടികെട്ടണ്ടെ… അതും വൈകുന്നതിന്റെ കാരണമാണു.
ഉടനെ തന്നെ വരുന്നതാണു.
കാത്തിരുന്നതിനു നന്ദി..
‘ആവോളം കാത്തു… ഇനിയൊന്ന് ആറോളം കാത്തൂടെ”!?…
സാദിഖ് അലി
ഇപ്പൊ അയക്കും…
❤️❤️❤️
Vegam idu
///“ഇതിപ്പൊ ഞാനാണൊ നായകൻ അവനാണൊ നായകൻ”?…// ??? enikkum thonni ithe karyam
ബാക്കി എപ്പൊ വരും
ഈദ് ഒക്കെയായിരുന്നല്ലൊ.. കുറച്ച് തിരക്കിലായി..
നാളെ രാവിലെ സബ്മിറ്റ് ചെയ്യും മറ്റെന്നാൾ വരും.
ഇക്ക കാണുന്നില്ലല്ലോ… എന്ന് വരും ബാക്കി
വരും..
Baakki eppo varum
Super….. Dupper…..
????
ബ്രോ,ഈപാർട്ടും തകത്തു.എല്ലാം ഒത്തിണങ്ങിയ മനോഹരമായ ഒരു ക്രൈയിൻ
ത്രില്ലർ. സൂപ്പർ പെട്ടെന്ന് അടുത്തപാർട്ട് താ..
Nee thanne nayakan….super broiii nxt part vegam…
Thanks bro
അടിപൊളി സാധാരണ ഞാൻ കഥ വായിക്കാൻ നോക്കുമ്പോൾ മാലാഖയുടെ കാമുകന്റെ പുതിയ കഥ ഉണ്ടോ എന്നായിരുന്നു നോക്കുന്നത് ഇപ്പം ഇതുമായി
നന്ദി …..
Super next part eppazha
ഉടനെ തന്നെ
പുതിയ കഥ എന്തായി
ഉടനെ വരും..
Pettennu poratte, name entha
അത് തീരുമാനമായില്ല.. പറയാം..
അപ്പൊ ഇതിലും ചിത്രയ്ക് കളിയില്ല ലെ കഷ്ടം ണ്ട് ട്ടോ , അടുത്ത പാർട്ട് പെട്ടെന്ന് പോസ്റ്റ് ചെയ്യണേ
ലേറ്റാാ വന്താലും ലേറ്റസ്റ്റാ വരുവേൻ…..
Vegam aavatte
കഥാപാത്രങ്ങളും അവരുടെ പേര്
ബന്ധങ്ങളും ഒന്നു ചേര്ക്കു പേരുകൾ മാറിപോകുന്ന
സാദിഖേ… എല്ലാമൊരു സസ്പെൻസിക്കൽ മുമെൻ്റ് ആണല്ലോ കാത്തിരിക്കുന്നു
thanks bro
ഇതിപ്പോ കമ്പി cum ക്രൈം ത്രില്ലറായി ?.
അടിപൊളി, അടുത്ത ഭാഗം വേഗം വിടൂ, കാത്തിരിക്കുന്നു ആകാംഷയോടെ ?
കണ്ടാൽ ഒരുപോലെ ഉള്ള കൊണ്ട് സജിതയാണോ ആദ്യം മരിച്ചത്? ഇത് ആകെ കൻഫ്യൂഷൻ ആയല്ലോ… എന്തോ എവിടെയോ ചീഞ്ഞു നറുന്നു… അടുത്ത ഭാഗം വേഗം എഴുതി സെറ്റ് ആക് ഇക്ക?
ഹഹഹ… അത്രക്ക് അങ്ങോട്ട് കടന്ന് ചിന്തിക്കണ്ട ബ്രൊ…’!!
Dear Sadiq, വളരെ നന്നായിട്ടുണ്ട്. പക്ഷെ എല്ലാം സസ്പെൻസ് തന്നെ. ചിത്രയുടെ പരിശ്രമം വിജയിക്കട്ടെ. Waiting for the next part.
Regards.
നിങ്ങൾ എല്ലാടത്തും ഉണ്ടല്ലോ
Vayichittu abhiprayam parayaam
ജഗന്നാഥ് റെഡ്ഡി വരവ് കലക്കി…
അല്ല ഒരു ചിത്ര സാദിഖ് അലി പരിപാടി ഇല്ലെ… തിരിച്ചു പോന്നു വഴിക് ഒന്ന്….
ഉണ്ട്… അടുത്ത പാർട്ടിൽ തുടക്കം തന്നെ അതാണു.