“എങ്ങെനെയാ ?.. നിന്റെ പൊലീസ് വണ്ടീലാണൊ പോക്ക്?..
“കൽക്കിയിലെ ടൊവിനൊ അച്ചയന്റെ പോലെയെ ഉള്ളു അദ്ധേഹമല്ലല്ലൊ അതുകൊണ്ട് മോൻ തൽക്കാലം നിന്റെ വണ്ടിയെടുക്ക്…”
ഞങ്ങൾ എന്റെ ലാൻഡ് ക്രൂയിസർ എടുത്തു പുറപെട്ടു….
ഞങ്ങളാദ്യം പോയത് പാലക്കാട്ടെ ഒരു അഗ്രഹാരത്തിലേക്ക്… അവിടെ നിന്ന് മറയൂർക്ക്…
കേട്ടറിഞ്ഞ സത്യങ്ങൾ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു….
———–
ഡെൽഹിയിൽ ഒരു നിശാക്ലബിലെ ബോക്സിങ് റിംഗ്…
ചുറ്റും മദ്യഗ്ലാസുകളും നോട്ട് കെട്ടുകളും ഒക്കെയായി ജനസാഗരം..തിങ്ങി നിറഞ്ഞിരിക്കുന്നു.. റിംഗിൽ , ഒറ്റനോട്ടത്തിൽ ശാരീരികക്ഷമത അപാരമെന്ന് തോന്നിക്കുന്ന ജിമ്നാസിയായ, കറുത്ത് ഉയരമുള്ള മനുഷ്യൻ ഒരുത്തനെ ഇടിച്ചിട്ട ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്നു..
അയാൾ അവിടെ നിന്നുകൊണ്ട് വീരവാ മുഴക്കുകയും വെല്ലുവിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരിന്നു.. അത് കേട്ട് ഒരുത്തൻ റിംഗിലേക്ക് കയറി.. ആ മനുഷ്യന്റെ ചെയ്തികളിൽ അയ്യാൾ അഭ്യാസിയാണെന്ന് തോന്നിച്ചെങ്കിലും ആദ്യത്തെ ഇടിക്ക് തന്നെ അയാൾ റിംഗിനു പുറത്തേക്ക് തെറിച്ചുവീണു. ആ കറുത്ത മനുഷ്യൻ റിംഗിനു പുറത്തേക്കിറങ്ങി… വീണുകിടക്കുന്നവനെ വീണ്ടും പിടിച്ചു .. ആ ബലിഷ്ട്ടമായ കരം കൊണ്ട് വയറ്റിലും മുഖത്തുമെല്ലാം ആഞ്ഞാഞ്ഞ് ഇടിച്ചുകൊണ്ടിരുന്നു.. മുന്നിൽ കാണുന്നവരെയൊക്കെ അയാൾ അടിച്ചുവീഴ്ത്തി… അങ്ങെനെ അവിടെയാകെ കോലാഹലനായി.. സ്ത്രീകളായിട്ടുള്ളവരെ ഉപദ്രവിക്കാനും അയാൾ മുതിർന്നു.
പെട്ടന്ന്, കാണികളുടെ ഇടയിൽ നിന്ന് നീണ്ട കൈ അയാളുടെ മൂക്ക്തകർത്തു.. അയ്യാളവിടെ പൊത്തിപിടിച്ചുകൊണ്ട് അലറി.. ‘ആരാടാ എന്നെ തല്ലിയത്’ എന്ന മട്ടിൽ അയ്യാൾ മറ്റുള്ളവരെ ഉപദ്രവിച്ചു..
ഇത്തവണ കാലായിരുന്നു അയാളുടെ നേരെ …
തനിക്കുനേരെയുയർന്ന ആ കാൽ ആരുടെയാണെന്ന് അറിയും മുമ്പ് അയ്യാൾ ചവിട്ടേറ്റ് അമ്പത് മീറ്റർ ദൂരേക്ക് തെറിച്ചു വീണു..
കൂടിനിന്നവരിൽ ഒരുത്തൻ ഒരു പേർ വിളിച്ചുപറഞ്ഞു..
” DJ “….
(DEVIL JAGNADH)
അരണ്ടവെളിച്ചത്തിൽ ആ മുഖം, മറ്റുള്ളവരുടെ മുന്നിൽ അവ്യക്തതയോടെ ദൃശ്യമായി..
ഒരു മുപ്പത്തിയഞ്ച് വയസ്സോളം പ്രായം.. ആറടി ഉയരം.. ഉയരത്തിനൊത്ത ബലിഷ്ട്ടമായ ശരീരം.. വെളുത്തനിറത്തിൽ പൂച്ചകണ്ണുകളോടെ …. ഒരു അഡാർ ഐറ്റം.
ബ്രോ ബാക്കി ഭാഗം എന്നാണ്
സംബ്മിറ്റ് ചെയ്തിട്ടുണ്ട്.. ഉടനെ വരും.
പുതിയ കഥയുടെ ആദ്യ പാർട്ട് , ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി യുടെ ക്ലൈമാക്സ് പോസ്റ്റ് ചെയ്യപെട്ട് അഞ്ചാം ദിവസം വരും….
കഥയുടെ പേരു…
‘അപരിചിതൻ’.
(പേരിൽ ചിലപ്പൊ മാറ്റം വരാം)
ക്ഷമിക്കണം..,
ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി എന്ന കഥയുടെ ക്ലൈമാക്സ് ആണു അടുത്തത്.
എഴുതി തീർന്നതാണു. എന്നാലും ചില പോരായ്മകൾ തീർക്കാനുണ്ട്.
തന്നെയുമല്ല, കഴിഞ്ഞ പാർട്ടുകളിൽ പലയിടത്തായി നിർത്തിയ കാര്യങ്ങളെല്ലാം ഒന്ന് കൂട്ടികെട്ടണ്ടെ… അതും വൈകുന്നതിന്റെ കാരണമാണു.
ഉടനെ തന്നെ വരുന്നതാണു.
കാത്തിരുന്നതിനു നന്ദി..
‘ആവോളം കാത്തു… ഇനിയൊന്ന് ആറോളം കാത്തൂടെ”!?…
സാദിഖ് അലി
ഇപ്പൊ അയക്കും…
❤️❤️❤️
Vegam idu
///“ഇതിപ്പൊ ഞാനാണൊ നായകൻ അവനാണൊ നായകൻ”?…// ??? enikkum thonni ithe karyam
ബാക്കി എപ്പൊ വരും
ഈദ് ഒക്കെയായിരുന്നല്ലൊ.. കുറച്ച് തിരക്കിലായി..
നാളെ രാവിലെ സബ്മിറ്റ് ചെയ്യും മറ്റെന്നാൾ വരും.
ഇക്ക കാണുന്നില്ലല്ലോ… എന്ന് വരും ബാക്കി
വരും..
Baakki eppo varum
Super….. Dupper…..
????
ബ്രോ,ഈപാർട്ടും തകത്തു.എല്ലാം ഒത്തിണങ്ങിയ മനോഹരമായ ഒരു ക്രൈയിൻ
ത്രില്ലർ. സൂപ്പർ പെട്ടെന്ന് അടുത്തപാർട്ട് താ..
Nee thanne nayakan….super broiii nxt part vegam…
Thanks bro
അടിപൊളി സാധാരണ ഞാൻ കഥ വായിക്കാൻ നോക്കുമ്പോൾ മാലാഖയുടെ കാമുകന്റെ പുതിയ കഥ ഉണ്ടോ എന്നായിരുന്നു നോക്കുന്നത് ഇപ്പം ഇതുമായി
നന്ദി …..
Super next part eppazha
ഉടനെ തന്നെ
പുതിയ കഥ എന്തായി
ഉടനെ വരും..
Pettennu poratte, name entha
അത് തീരുമാനമായില്ല.. പറയാം..
അപ്പൊ ഇതിലും ചിത്രയ്ക് കളിയില്ല ലെ കഷ്ടം ണ്ട് ട്ടോ , അടുത്ത പാർട്ട് പെട്ടെന്ന് പോസ്റ്റ് ചെയ്യണേ
ലേറ്റാാ വന്താലും ലേറ്റസ്റ്റാ വരുവേൻ…..
Vegam aavatte
കഥാപാത്രങ്ങളും അവരുടെ പേര്
ബന്ധങ്ങളും ഒന്നു ചേര്ക്കു പേരുകൾ മാറിപോകുന്ന
സാദിഖേ… എല്ലാമൊരു സസ്പെൻസിക്കൽ മുമെൻ്റ് ആണല്ലോ കാത്തിരിക്കുന്നു
thanks bro
ഇതിപ്പോ കമ്പി cum ക്രൈം ത്രില്ലറായി ?.
അടിപൊളി, അടുത്ത ഭാഗം വേഗം വിടൂ, കാത്തിരിക്കുന്നു ആകാംഷയോടെ ?
കണ്ടാൽ ഒരുപോലെ ഉള്ള കൊണ്ട് സജിതയാണോ ആദ്യം മരിച്ചത്? ഇത് ആകെ കൻഫ്യൂഷൻ ആയല്ലോ… എന്തോ എവിടെയോ ചീഞ്ഞു നറുന്നു… അടുത്ത ഭാഗം വേഗം എഴുതി സെറ്റ് ആക് ഇക്ക?
ഹഹഹ… അത്രക്ക് അങ്ങോട്ട് കടന്ന് ചിന്തിക്കണ്ട ബ്രൊ…’!!
Dear Sadiq, വളരെ നന്നായിട്ടുണ്ട്. പക്ഷെ എല്ലാം സസ്പെൻസ് തന്നെ. ചിത്രയുടെ പരിശ്രമം വിജയിക്കട്ടെ. Waiting for the next part.
Regards.
നിങ്ങൾ എല്ലാടത്തും ഉണ്ടല്ലോ
Vayichittu abhiprayam parayaam
ജഗന്നാഥ് റെഡ്ഡി വരവ് കലക്കി…
അല്ല ഒരു ചിത്ര സാദിഖ് അലി പരിപാടി ഇല്ലെ… തിരിച്ചു പോന്നു വഴിക് ഒന്ന്….
ഉണ്ട്… അടുത്ത പാർട്ടിൽ തുടക്കം തന്നെ അതാണു.