ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി] 265

” ക്ലീറ്റസ് നെ കസ്റ്റടിയെലിടുത്തിട്ടുണ്ടെന്ന്.. അതിനെ പറ്റി കുറച്ച് കാര്യങ്ങൾ ചോദിക്കാൻ വിളിപ്പിച്ചതാ..”

“ഉം.. കഴിഞ്ഞൊ..”?

” ആ പോവ്വാൻ നിക്കാ..!!

“ഇവരൊക്കെ?”.. കൂടെയുണ്ടായിരുന്ന മസിലടിയന്മാരെ നോക്കി ഞാൻ കാവ്യയോട് ചോദിച്ചു..

അവരെയൊക്കെ കണ്ടാ തന്നെ വശപിശക് തോന്നും..

“ഫ്രെഡ്സാ.. കൂടെ പഠിച്ചവർ..”!!

” ഉം.. ശരി.. എന്നാ പോവ്വാൻ നോക്ക്..”. ഞാനതും പറഞ്ഞ് തിരിഞ്ഞ് നടന്നു..

ഞാൻ ചിത്രയുടെ ഓഫീസിലെത്തി..

“ഹലൊ മാഡം…”..

” ആ.. അൻവറെ വാടൊ.. ഇരിക്ക്”!..

അവിടെ‌ എ.സി , സി.ഐ ഉൾപ്പടെ മൂന്നാലുപേർ വേറെയും ഉണ്ടായിരുന്നു.

ഞാനാ കസേരയിൽ ഇരുന്നു..

സംശയഭാവത്തോടെ നോക്കിയ എന്നോട് ചിത്ര..

“അൻവറെ, കഴിഞ്ഞ നാലു കൊല്ലത്തിനിടയിൽ രണ്ട് കൊലപാതകങ്ങൾ ആറു കൊലപാതകശ്രമങ്ങൾ.. കേസന്വോഷിച്ചിരുന്ന ദിനേഷ് ഉൾപ്പടെയുള്ളവരെ അപായപെടുത്തി.. കൂടാതെ ഭീഷണി കത്തുകളും . ഇതെല്ലാം ചെയ്യുന്നത് ഒരാൾ മാത്രമാണു. ഒരുപാട് പേരല്ല. ”

ചിത്രയെണീറ്റ് ഷെൽഫിൽ നിന്ന് ഒരു ഫയലെടുത്തു… വീണ്ടും തുടർന്നു..

“കഴിഞ്ഞ നാലുവർഷമായുള്ള കേസിന്റെ അന്വോഷണ റിപ്പോർട്ടാണിത്… ദിനേഷ് തയ്യാറാക്കിയതും ഇതിലുണ്ട്. നമ്മൾ അവസാനം വന്ന് നിന്നത് ക്ലീറ്റസ് എന്ന ഒരാളുടെ അടുത്താണു… ആ ക്ലീറ്റസിനെ ഞങ്ങൾ കസ്റ്റടിയിടുത്തിട്ടുണ്ട്..”

ഞാൻ ആകാംഷയോടെ ചിത്രയെ നോക്കി..

അവൾ തുടർന്നു..

“ക്ലീറ്റസ് ന്റെ ജീവചരിത്രം മുഴുവൻ തപ്പിപിടിച്ചു.. നമ്മുടെ വിലപെട്ട സമയം വെറുതെ പാഴാക്കി അയാളുടെ പിന്നിൽ നടന്നിട്ട്..”

“മനസിലായില്ല..”. ഞാൻ ചോദിച്ചു..

” ആ കൊലയാളി ക്ലീറ്റസ് അല്ലെന്ന്”!!..

The Author

39 Comments

Add a Comment
  1. ബ്രോ ബാക്കി ഭാഗം എന്നാണ്

  2. സംബ്മിറ്റ് ചെയ്തിട്ടുണ്ട്.. ഉടനെ വരും.

  3. പുതിയ കഥയുടെ ആദ്യ പാർട്ട് , ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി യുടെ ക്ലൈമാക്സ് പോസ്റ്റ് ചെയ്യപെട്ട് അഞ്ചാം ദിവസം വരും….

    കഥയുടെ പേരു…

    ‘അപരിചിതൻ’.
    (പേരിൽ ചിലപ്പൊ മാറ്റം വരാം)

  4. ക്ഷമിക്കണം..,

    ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി എന്ന കഥയുടെ ക്ലൈമാക്സ് ആണു അടുത്തത്.

    എഴുതി തീർന്നതാണു. എന്നാലും ചില പോരായ്മകൾ തീർക്കാനുണ്ട്.

    തന്നെയുമല്ല, കഴിഞ്ഞ പാർട്ടുകളിൽ പലയിടത്തായി നിർത്തിയ കാര്യങ്ങളെല്ലാം ഒന്ന് കൂട്ടികെട്ടണ്ടെ… അതും വൈകുന്നതിന്റെ കാരണമാണു.

    ഉടനെ തന്നെ വരുന്നതാണു.

    കാത്തിരുന്നതിനു നന്ദി..
    ‘ആവോളം കാത്തു… ഇനിയൊന്ന് ആറോളം കാത്തൂടെ”!?…

    സാദിഖ് അലി

    1. ഇപ്പൊ അയക്കും…

    2. ❤️❤️❤️

  5. Vegam idu

  6. ///“ഇതിപ്പൊ ഞാനാണൊ നായകൻ അവനാണൊ നായകൻ”?…// ??? enikkum thonni ithe karyam

  7. ബാക്കി എപ്പൊ വരും

    1. ഈദ് ഒക്കെയായിരുന്നല്ലൊ.. കുറച്ച് തിരക്കിലായി..
      നാളെ രാവിലെ സബ്മിറ്റ് ചെയ്യും മറ്റെന്നാൾ വരും.

  8. കൊതിയൻ

    ഇക്ക കാണുന്നില്ലല്ലോ… എന്ന് വരും ബാക്കി

    1. വരും..

  9. Baakki eppo varum

  10. പൊന്നു.?

    Super….. Dupper…..
    ????

  11. വേട്ടക്കാരൻ

    ബ്രോ,ഈപാർട്ടും തകത്തു.എല്ലാം ഒത്തിണങ്ങിയ മനോഹരമായ ഒരു ക്രൈയിൻ
    ത്രില്ലർ. സൂപ്പർ പെട്ടെന്ന് അടുത്തപാർട്ട് താ..

  12. Nee thanne nayakan….super broiii nxt part vegam…

  13. അടിപൊളി സാധാരണ ഞാൻ കഥ വായിക്കാൻ നോക്കുമ്പോൾ മാലാഖയുടെ കാമുകന്റെ പുതിയ കഥ ഉണ്ടോ എന്നായിരുന്നു നോക്കുന്നത് ഇപ്പം ഇതുമായി

    1. നന്ദി …..

  14. Super next part eppazha

    1. ഉടനെ തന്നെ

  15. പുതിയ കഥ എന്തായി

    1. ഉടനെ വരും..

      1. Pettennu poratte, name entha

        1. അത് തീരുമാനമായില്ല.. പറയാം..

  16. അപ്പൊ ഇതിലും ചിത്രയ്ക് കളിയില്ല ലെ കഷ്ടം ണ്ട് ട്ടോ , അടുത്ത പാർട്ട്‌ പെട്ടെന്ന് പോസ്റ്റ്‌ ചെയ്യണേ

    1. ലേറ്റാാ വന്താലും ലേറ്റസ്റ്റാ വരുവേൻ…..

      1. Vegam aavatte

  17. കഥാപാത്രങ്ങളും അവരുടെ പേര്‌
    ബന്ധങ്ങളും ഒന്നു ചേര്ക്കു പേരുകൾ മാറിപോകുന്ന

  18. സാദിഖേ… എല്ലാമൊരു സസ്പെൻസിക്കൽ മുമെൻ്റ് ആണല്ലോ കാത്തിരിക്കുന്നു

  19. ഇതിപ്പോ കമ്പി cum ക്രൈം ത്രില്ലറായി ?.
    അടിപൊളി, അടുത്ത ഭാഗം വേഗം വിടൂ, കാത്തിരിക്കുന്നു ആകാംഷയോടെ ?

  20. കൊതിയൻ

    കണ്ടാൽ ഒരുപോലെ ഉള്ള കൊണ്ട് സജിതയാണോ ആദ്യം മരിച്ചത്? ഇത് ആകെ കൻഫ്യൂഷൻ ആയല്ലോ… എന്തോ എവിടെയോ ചീഞ്ഞു നറുന്നു… അടുത്ത ഭാഗം വേഗം എഴുതി സെറ്റ് ആക് ഇക്ക?

    1. ഹഹഹ… അത്രക്ക് അങ്ങോട്ട് കടന്ന് ചിന്തിക്കണ്ട ബ്രൊ…’!!

  21. Dear Sadiq, വളരെ നന്നായിട്ടുണ്ട്. പക്ഷെ എല്ലാം സസ്പെൻസ് തന്നെ. ചിത്രയുടെ പരിശ്രമം വിജയിക്കട്ടെ. Waiting for the next part.
    Regards.

    1. നിങ്ങൾ എല്ലാടത്തും ഉണ്ടല്ലോ

  22. Vayichittu abhiprayam parayaam

  23. വടക്കൻ

    ജഗന്നാഥ് റെഡ്ഡി വരവ് കലക്കി…

    അല്ല ഒരു ചിത്ര സാദിഖ് അലി പരിപാടി ഇല്ലെ… തിരിച്ചു പോന്നു വഴിക് ഒന്ന്….

    1. ഉണ്ട്… അടുത്ത പാർട്ടിൽ തുടക്കം തന്നെ അതാണു.

Leave a Reply

Your email address will not be published. Required fields are marked *