ഹരി ജിത് : The Saviour [ഫിർഔൻ] 244

ഹരി : അവർ മറ്റന്നാൾ വരും ഇക്ക, ഞാൻ മറ്റന്നാൾ തിരിക്കും അതിൽ കൂടുതൽ നിൽക്കാൻ പറ്റില്ല, നാട്ടിൽ കുറച്ച് ഫാംമും കാര്യങ്ങളും ഒക്കെ ഉണ്ട്…

 

നജ്മ : ഓ, നാട്ടിൽ എവിടെയാ? കണ്ണൂർ തന്നെയാണോ??

 

ഹരി : അല്ല ഇതാ, കുറച്ച് നിങ്ങളുടെ വയനാടും പിന്നെ കുറച്ച് മഹാരാഷ്ട്രയിലും…

 

നജ്മ : വയനാട്ടിൽ എവിടെയാ??

 

ഹരി : ആയിതറയിൽ, കർണാടക ബോർഡറിന്റെ അടുത്താ… അവിടെ തന്നെ അല്ലെ നിങ്ങളുടെ വീടും??

 

ജമാൽ : അതേ, ആയിതറയിൽ നിന്നും കഷ്ട്ടിച്ചു അര മണിക്കൂർ യാത്ര കാണും അത്ര തന്നെ, ആയിതറ പിന്നെ കാട് പ്രദേശം ആയത് കൊണ്ട് അതികം ആരും അങ്ങോട്ട് പോവാറില്ലലോ??

 

ഹരി : ഇല്ല, വല്ലപോഴും വല്ല വണ്ടിയും പോവുന്നത് കാണാം, വഴി തെറ്റി വരുന്ന കുറച്ച് കർണാടക രെജിസ്ട്രേഷൻ വണ്ടികൾ, അത്ര തന്നെ… പിന്നെ സ്ഥിരം ആനയും പുലിയും ഒക്കെ ഇറങ്ങുന്ന സ്ഥലം അല്ലെ..

 

നജ്മ : അപ്പോ മഹാരാഷ്ട്രയിൽ എവിടെയാ?? മുബൈക് അടുത്താണോ??

 

ഹരി : അല്ല ഇത്താ, മുബൈന്നൊക്കെ ഒരുപാട് ദൂരത്താ… മഹാരാഷ്ട്രയുടെ ഒരു ഭാഗം മാത്രമേ നമ്മൾ സിനിമയിലൊക്കെ കാണുന്ന സിറ്റിയും ടൌണും ഒക്കെ ഉള്ളു, നമ്മൾ കാണാത്ത ഒരു ഭാഗം കൂടി ഉണ്ട്… ഏറെക്കുറെ നമ്മുടെ വയനാട് ഒക്കെ പോലെ.. കടും, മരവും, കാട്ടു മൃഗവും…

ജമാലും നജ്മയും ആദിലും അസ്‌മ യും ഹരിയുടെ വാക്കുകൾ കൗതുകത്തോടെ കേട്ടിരുന്നു… ഭക്ഷണമൊക്കെ കഴിച്ചു തീരാറായി…

 

ജമാൽ : ഇവരും മറ്റന്നാൾ നാട്ടിലേക് മടങ്ങും, വെക്കേഷൻ ഒക്കെ കഴിയറായില്ലേ…

 

ഹരി : ആണോ?? എന്നാ തിരിക്കുന്നെ?? ഇക്ക പോവുന്നില്ലേ??

 

ജമാൽ : എനിക്ക് ഇനി ലീവ് കിട്ടില്ല, ഇവർ വന്നത് കൊണ്ട് ഒരു മാസത്തെ ലീവ് എടുത്തതാ..

 

നജ്മ : മറ്റന്നാൾ ഞായറാഴ്ച കാലത്ത് ഇറങ്ങും, അതാവുമ്പോ കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയാൽ ഒരു ടാക്സി പിടിച് വയിക്കുനേരത്തിന് മുൻപ് വീട് എത്താലോ..

The Author

16 Comments

Add a Comment
  1. ബ്രോ…പൊളിച്ചു…കിടിലൻ ഇൻട്രോ …നുമ്മക്ക് പൊളിക്കാം ബ്രോ .. ഈ ഫ്‌ലോയില് പോട്ടെ…ഹരിയുടെ കുണ്ണയിൽ ഉമ്മയും മകളും കേറട്ടെ.
    ഉമ്മയുടെ നെയ്ക്കുണ്ടി ഊക്കി പതം വരുത്തൂ-.മകളെ കുണ്ണയിൽ കോർത്ത് പൊളിക്കണം.

  2. ഇടിവെട്ട് item

  3. നന്ദുസ്

    അടിപൊളി… കിടു അവതരണം… നല്ല തുടക്കം… സൂപ്പർ തുടരൂ… ???

  4. നല്ല തുടക്കം തുടരുക പകുതിക്ക് വെച്ച് നിർത്തി പോകില്ല എന്ന് വിശ്വസിക്കട്ടെ

  5. കിടു, തുടരുക

  6. Adutha. Part. Pegekootty. Ayku. Hariye. Najma. Nottamitta. Sthithiku. Visadamayithanne. Oru. Vedikettu. Kali. Poratte. I’m. Waiting

    1. Good start, waiting for the next parts.

  7. തുടക്കം അടിപൊളി

  8. തുടക്കം ഗംഭീരം.

  9. ഒന്നാന്തരം തുടക്കം ?
    ലുക്ക് ഉള്ള അവനെങ്ങനെ പെണ്ണ് കിട്ടാതെപോയെന്നാണ് ?
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  10. കിടു കണ്ടെന്റ്റ് ആണ്..തുടർന്ന് വന്നാൽ കൊള്ളാം..

  11. Nala thudakam hariyude yathrakal avasanikunnila
    Pettene edu adutha bagam

  12. Bro baki padane aykkk

  13. Waiting next part fast uploading

Leave a Reply

Your email address will not be published. Required fields are marked *