ഹരി ജിത് : The Saviour [ഫിർഔൻ] 244

 

ഹരി : ഓ…. അങ്ങനെയാണെങ്കിൽ നമ്മുക്ക് ഒന്നിച്ചു പോവാം ഇത്താ , ഞാനും ഞായറാഴ്ച തിരിക്കും കണ്ണൂർ എയർപോർട്ടിൽ എന്റെ വണ്ടി ഉണ്ട്, ഞാൻ നിങ്ങളെ കൊണ്ട് വിടാം.. എന്തിനാ വെറുതെ ടാക്സി ഒക്കെ വിളിച്ചു ബുദ്ധിമുട്ടുന്നത്..

 

ജമാലും നജ്മയും പരസ്പരം ഒന്ന് നോക്കി..

ജമാൽ : അല്ല, ഹരിയുടെ വീട് കണ്ണൂർ അല്ലെ, അപ്പോ അത് ബുദ്ധിമുട്ടാവില്ലേ??

 

ഹരി : എന്ത് ബുദ്ധിമുട്ട് ഇക്ക, കണ്ണൂർ വീട്ടിൽ പോയാലും ഞാൻ പിറ്റേ ദിവസം ഫാർമിലേക്കു പോവും, അത് ഒരു ദിവസം നേരത്തെ ആവും അത്രേ ഉള്ളു, ഇത്തയെയും ഇവരെയും വീട്ടിൽ ഇറക്കിയ ശേഷം എനിക്ക് നേരെ ഫാം ഹൌസിലേക് പോവാലോ… ഫാർമിലെ കാര്യങ്ങൾ ഒക്കെ നോക്കിയ ശേഷം ഞാൻ പിറ്റേ ദിവസം തിരിക്കും

ജമാലും നജ്മയും വീണ്ടും ഒന്ന് പരസ്പരം നോക്കി, അതേ ശെരിയാണ്… ഭാര്യയെയും മക്കളെയും എങ്ങനെ തനിച് വിടും എന്ന് ആലോചിച്ചിരുന്ന ജമാലിന് ഹരി പറഞ്ഞത് കേട്ട് സന്തോഷം ആയി, സ്വന്തമായി അറിയില്ലെങ്കിലും മക്കൾ ഉണ്ടായത് കൊണ്ട് എങ്ങനെയെങ്കിലും പോവാം എന്ന് വിചാരിച്ചിരുന്നു നജ്മക് അതിലും ഏറെ സന്തോഷം ആയി…

 

ജമാൽ : എന്ന പിന്നെ അങ്ങനെ പോവല്ലേ നജ്മ??

നജ്മ : അതേ, ഈ പിള്ളേരെയും കൊണ്ട് എങ്ങനെ ഞാൻ തനിച് പോവും എന്ന് വിചാരിച്ചിരിക്കുവായിരുന്നു, ഇതിപ്പോ കൂടെ ഒരാൾ കൂടി ഉണ്ടാവുമ്പോ ഒരു ധൈര്യം ആയി..

 

ഹരി : എന്നാ പിന്നെ ഞായറാഴ്ചതേക് നമുക്ക് ടിക്കറ്റ് എടുത്താലോ??

 

ജമാലും നജ്മയും ആദിലിനിയെയും അസ്മയെയും നോക്കി, ഓൺലൈൻ വഴി ടിക്കറ്റ് എടുക്കേണ്ട ഡ്യൂട്ടി അവരുടേതാണ്… നോട്ടം കണ്ടപ്പോൾ തന്നെ മനസിലായ ആദിൽ വേഗം തന്നെ ഓടിപ്പോയി അവന്റെ ലാപ്ടോപ് എടുത്തു വന്ന് അതും തുറന്ന് കുത്തിയിരുന്നു…. ഒരു 30 സെക്കന്റ്‌ നേരത്തെ നിഷബ്ദത്തക് ശേഷം…

 

ആദിൽ : വാപ്പ, വെളുപ്പിന് 6 മണിക്ക്, പിന്നെ 9 മണിക്ക് പിന്നെ 12:30 ക് പിന്നെ 4:50ന് പിന്നെ വയിക്കിട്ട് 8 മണിക്ക്….

The Author

16 Comments

Add a Comment
  1. ബ്രോ…പൊളിച്ചു…കിടിലൻ ഇൻട്രോ …നുമ്മക്ക് പൊളിക്കാം ബ്രോ .. ഈ ഫ്‌ലോയില് പോട്ടെ…ഹരിയുടെ കുണ്ണയിൽ ഉമ്മയും മകളും കേറട്ടെ.
    ഉമ്മയുടെ നെയ്ക്കുണ്ടി ഊക്കി പതം വരുത്തൂ-.മകളെ കുണ്ണയിൽ കോർത്ത് പൊളിക്കണം.

  2. ഇടിവെട്ട് item

  3. നന്ദുസ്

    അടിപൊളി… കിടു അവതരണം… നല്ല തുടക്കം… സൂപ്പർ തുടരൂ… ???

  4. നല്ല തുടക്കം തുടരുക പകുതിക്ക് വെച്ച് നിർത്തി പോകില്ല എന്ന് വിശ്വസിക്കട്ടെ

  5. കിടു, തുടരുക

  6. Adutha. Part. Pegekootty. Ayku. Hariye. Najma. Nottamitta. Sthithiku. Visadamayithanne. Oru. Vedikettu. Kali. Poratte. I’m. Waiting

    1. Good start, waiting for the next parts.

  7. തുടക്കം അടിപൊളി

  8. തുടക്കം ഗംഭീരം.

  9. ഒന്നാന്തരം തുടക്കം ?
    ലുക്ക് ഉള്ള അവനെങ്ങനെ പെണ്ണ് കിട്ടാതെപോയെന്നാണ് ?
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  10. കിടു കണ്ടെന്റ്റ് ആണ്..തുടർന്ന് വന്നാൽ കൊള്ളാം..

  11. Nala thudakam hariyude yathrakal avasanikunnila
    Pettene edu adutha bagam

  12. Bro baki padane aykkk

  13. Waiting next part fast uploading

Leave a Reply

Your email address will not be published. Required fields are marked *