ഹരി ജിത് : The Saviour [ഫിർഔൻ] 244

 

ഞായാഴ്ചത്തെ പ്ലയിന് ടൈം ആണ് ആദിൽ ഈ പറഞ്ഞതൊക്കെ..

 

ജമാൽ ഹരിയെ നോക്കി..

ഹരി : രാവിലെ 9 മണിക്കുള്ളത് എടുക്കാലെ ഇക്ക, 4 മണിക്കൂർ യാത്ര… അപ്പോ ഉച്ചക്ക് 1 മണിക്ക് എയർപോർട്ടിൽ എത്തും, ചെക്കിങ് ഒക്കെ കഴിഞ്ഞു ഇറങ്ങുമ്പോ 2 മണി ആവും… ഭക്ഷണം കഴിച്ച ശേഷം ഏകദേശം 3, 4 മണിക്കൂർ കാണും കാണൂരിന്ന് വയനാട്ടിലേക്… അങ്ങനെ നോക്കിയാൽ ഒരു 6 അര, 7 മണി ആവുമ്പളേക്കും ഇവരെ ഇറക്കിയാൽ 9 മണി ആവുമ്പളേക്കും എനിക്ക് ഫാം പിടിക്കാം…

 

ഹരിയുടെ കാൽകുലേഷൻ നാല് പേർക്കും ഇഷ്ട്ടപെട്ടു, ഈ ടൈമിംങ്ങനാവുമ്പോ എടി പിടി എന്നൊന്നും ചെയ്യണ്ട, എല്ലാത്തിനും വേണ്ട പോലെ ടൈം ഉണ്ട്.. ആദിലും ആസ്മയും ജമാലിനെ നോക്കി തല കുലുക്കി..

ജമാൽ : എന്നാ പിന്നെ അത് തന്നെ നോക്കലെ നജ്മ??

 

നജ്മ : അത് മതി ഇക്ക, അതാ നല്ലത്..

 

ജമാൽ : എന്നാ പിന്നെ അതിൽ 4 ടിക്കറ്റ് ബുക്ക്‌ ചെയ്‌തോ ആദി…

കേട്ടപാതി കേൾക്കാത്ത പാതി ആദിൽ ടിക്കറ്റ് ബുക്ക്‌ ചെയ്യ്തു..

ഹരി : ഇക്കയുടെ അക്കൗണ്ട് നമ്പർ ത്താ ഇക്ക, എന്റെ ടിക്കറ്റിന്റെ ക്യാഷ് ഞാൻ അയച്ച് തരാം..

 

ജമാൽ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഹരിയെ നോക്കി..

 

ജമാൽ : അത് കുഴപ്പം ഇല്ല ഹരി, അത് ഞാൻ എടുത്തോളാം..

 

ഹരി : ആയോ വേണ്ട ഇക്ക, ടിക്കറ്റിന്റെ പൈസ ഞാൻ തന്നെ എടുത്തോളാം..

ഹരി എത്രയൊക്കെ പറഞ്ഞിട്ടും ജമാൽ അത് ചെവികൊണ്ടില്ല, അവസാനം ഹരി ജമാലിന്റെ ഇഷ്ട്ടത്തിന് വഴങ്ങി…

 

ഹരി : എന്നാ ഞാൻ ഇറങ്ങട്ടെ ഇക്ക, ലേറ്റ് ആയി… മറ്റന്നാൾ കാണാം…

 

ഹരി ജമാലിന്റെ നമ്പർ വാങ്ങി അതിലേക് മിസ്സ്‌ കാൾ അടിച്ചു നമ്പർ സേവ് ചെയ്യ്തു.. ജമാലും ഹരിയുടെ നമ്പർ സേവ് ചെയ്യ്തു.. കൂട്ടത്തിൽ ആദിലിന്റെയും അസ്മയുടെയും നമ്പർ കൂടി ഹരി വാങ്ങി… അങ്ങനെ ഹരി ആ ഫ്ലാറ്റിൽ നിന്നും ഇറങ്ങി പോയി.. പാർക്കിംഗ് ലോട്ടിന്റെ പുറത്തേക്കുള്ള റോഡിലേക്ക് ഹരിയുടെ വണ്ടി കയറുന്നതും നോക്കി ജമാലും നജ്മയും രണ്ട് മക്കളും നിന്നും…

The Author

16 Comments

Add a Comment
  1. ബ്രോ…പൊളിച്ചു…കിടിലൻ ഇൻട്രോ …നുമ്മക്ക് പൊളിക്കാം ബ്രോ .. ഈ ഫ്‌ലോയില് പോട്ടെ…ഹരിയുടെ കുണ്ണയിൽ ഉമ്മയും മകളും കേറട്ടെ.
    ഉമ്മയുടെ നെയ്ക്കുണ്ടി ഊക്കി പതം വരുത്തൂ-.മകളെ കുണ്ണയിൽ കോർത്ത് പൊളിക്കണം.

  2. ഇടിവെട്ട് item

  3. നന്ദുസ്

    അടിപൊളി… കിടു അവതരണം… നല്ല തുടക്കം… സൂപ്പർ തുടരൂ… ???

  4. നല്ല തുടക്കം തുടരുക പകുതിക്ക് വെച്ച് നിർത്തി പോകില്ല എന്ന് വിശ്വസിക്കട്ടെ

  5. കിടു, തുടരുക

  6. Adutha. Part. Pegekootty. Ayku. Hariye. Najma. Nottamitta. Sthithiku. Visadamayithanne. Oru. Vedikettu. Kali. Poratte. I’m. Waiting

    1. Good start, waiting for the next parts.

  7. തുടക്കം അടിപൊളി

  8. തുടക്കം ഗംഭീരം.

  9. ഒന്നാന്തരം തുടക്കം ?
    ലുക്ക് ഉള്ള അവനെങ്ങനെ പെണ്ണ് കിട്ടാതെപോയെന്നാണ് ?
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  10. കിടു കണ്ടെന്റ്റ് ആണ്..തുടർന്ന് വന്നാൽ കൊള്ളാം..

  11. Nala thudakam hariyude yathrakal avasanikunnila
    Pettene edu adutha bagam

  12. Bro baki padane aykkk

  13. Waiting next part fast uploading

Leave a Reply

Your email address will not be published. Required fields are marked *