ഹരി ജിത് : The Saviour [ഫിർഔൻ] 245

 

ഹരി : എവിടെയാ നിങ്ങളെ ഇറക്കണ്ടേ??

 

അയാൾ : അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കിയാൽ മതി, ഞങ്ങൾ അവിടെന്ന് പൊയ്ക്കോളാമ്മ്..

 

ഹരി : അല്ല, നിങ്ങളുടെ പേര് പറഞ്ഞില്ലാലോ…

 

അയാൾ : ഓഹ് സോറി, എന്റെ പേര് ജമാൽ.. ഇതെന്റെ ഭാര്യയ നജ്മ, ഇത് മക്കൾ ആദിലും ആസ്മയും..

അയാൾ ഹരിക്ക് കുടുംബത്തെയും പരിചയപ്പെടുത്തി കൊടുത്തു..

 

ഹരി : നിങ്ങൾ ഇവിടെ എന്തു ചെയ്യുന്നു..

 

ജമാൽ : ഞാൻ ഇവിടെ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആണ്, ഇവർ ഇവിടെ വെക്കേഷൻ ന് വന്നപ്പോ ഒന്ന് മരുഭൂമി കാണിക്കാൻ കൊണ്ട് വന്നതാണ്, അതിപ്പോ ഇങ്ങനെയും ആയി..

 

ഹരി : നാട്ടിൽ എവിടെയാ??

 

ജമാൽ : വയനാട്, നിങ്ങളോ??

ഹരി : ഞാൻ കണ്ണൂർ,

ജമാൽ : അല്ല, നിങ്ങളുടെ പേര് ചോദിക്കാൻ വിട്ടു??

 

ഹരി : ഹരിജിത്, എലാവരും ഹരി എന്ന് വിളിക്കും..

 

ജമാൽ : എന്താ ജോലി?

ഹരി : ഇവിടെ ബിസിനസ്‌ ആണ്,

 

ഹരി : നിങ്ങൾ എവിടെയാ താമസം..

ജമാൽ അവരുടെ ഫ്ലാറ്റ് പറഞ്ഞു കൊടുത്തു,

 

ഹരി : അവിടെയാണോ?? ഞാൻ പോവുന്ന വഴിയാ അത്, അങ്ങനെയെങ്കിൽ ഞാൻ തന്നെ നിങ്ങളെ അവിടെ ഇറക്കിയാൽ പോരെ, വെറുതെ ബസും ടാക്സിയും ഒക്കെ കയറി കഷ്ട്ടപെടണ്ണോ??

 

ജമാൽ ഒന്ന് നജ്മയെ തിരിഞ്ഞു നോക്കി.. അവർ തല ആട്ടി കാണിച്ചു..

ജമാൽ : നിങ്ങൾക് ബുദ്ധിമുട്ടാവില്ലെങ്കിൽ അത് മതി…

 

ഹരി : നിങ്ങൾ എന്നൊന്നും വിളിക്കണ്ട ഇക്ക, ഹരി ന്ന് വിളിച്ചോ…

ജമാൽ ഒന്ന് പുഞ്ചിരിച്ചു…

ഹരി : ഇക്ക, എനിക്കൊന്നു കമ്പനിയിൽ കയറണം, ഒരു 10 മിനുട്ട്, അതുവരെ നിങ്ങൾ ഒന്ന് വണ്ടിയിൽ ഇരിക്കണം, ഇവിടെ തന്നെയാ പെട്ടെന്ന് വരാം..

 

ജമാൽ : ഓ, അതിനെന്താ…. ഞങ്ങള്ക്ക് ദൃതി ഒന്നും ഇല്ല, ഹരി പോയിട്ട് വാ…

The Author

16 Comments

Add a Comment
  1. ബ്രോ…പൊളിച്ചു…കിടിലൻ ഇൻട്രോ …നുമ്മക്ക് പൊളിക്കാം ബ്രോ .. ഈ ഫ്‌ലോയില് പോട്ടെ…ഹരിയുടെ കുണ്ണയിൽ ഉമ്മയും മകളും കേറട്ടെ.
    ഉമ്മയുടെ നെയ്ക്കുണ്ടി ഊക്കി പതം വരുത്തൂ-.മകളെ കുണ്ണയിൽ കോർത്ത് പൊളിക്കണം.

  2. ഇടിവെട്ട് item

  3. നന്ദുസ്

    അടിപൊളി… കിടു അവതരണം… നല്ല തുടക്കം… സൂപ്പർ തുടരൂ… ???

  4. നല്ല തുടക്കം തുടരുക പകുതിക്ക് വെച്ച് നിർത്തി പോകില്ല എന്ന് വിശ്വസിക്കട്ടെ

  5. കിടു, തുടരുക

  6. Adutha. Part. Pegekootty. Ayku. Hariye. Najma. Nottamitta. Sthithiku. Visadamayithanne. Oru. Vedikettu. Kali. Poratte. I’m. Waiting

    1. Good start, waiting for the next parts.

  7. തുടക്കം അടിപൊളി

  8. തുടക്കം ഗംഭീരം.

  9. ഒന്നാന്തരം തുടക്കം ?
    ലുക്ക് ഉള്ള അവനെങ്ങനെ പെണ്ണ് കിട്ടാതെപോയെന്നാണ് ?
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  10. കിടു കണ്ടെന്റ്റ് ആണ്..തുടർന്ന് വന്നാൽ കൊള്ളാം..

  11. Nala thudakam hariyude yathrakal avasanikunnila
    Pettene edu adutha bagam

  12. Bro baki padane aykkk

  13. Waiting next part fast uploading

Leave a Reply

Your email address will not be published. Required fields are marked *